"എ യു പി എസ് വാഴവറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Prettyurl|A U P S Vazhavatta}} {{Infobox AEOSchool | സ്ഥലപ്പേര്=വാഴവറ്റ | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|A U P S Vazhavatta}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Prettyurl|aupsvazhavatta}}
| സ്ഥലപ്പേര്=വാഴവറ്റ
{{Infobox School
| വിദ്യാഭ്യാസ ജില്ല=വയനാട്
|സ്ഥലപ്പേര്=വാഴവററ
| റവന്യൂ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15355
|റവന്യൂ ജില്ല=വയനാട്
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=15355
| സ്കൂള്‍ വിലാസം= വാഴവറ്റപി.ഒ, <br/>വയനാട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673123
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04936248166 
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= hmaupsvazhavatta@gmail.com  
|യുഡൈസ് കോഡ്=32030200907
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/A U P S Vazhavatta
|സ്ഥാപിതദിവസം=
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1950
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=വാഴവറ്റ എ.യു .പി. സ്കൂൾ.
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
വാഴവറ്റ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വാഴവററ
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=673122
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=aupsvzhavatta@gmail.com
| ആൺകുട്ടികളുടെ എണ്ണം= 207
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 231
|ഉപജില്ല=സുൽത്താൻ ബത്തേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=438 
|തദ്ദേശസ്വയംഭരണസ്ഥാപനം =മുട്ടിൽ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=10
| പ്രധാന അദ്ധ്യാപകന്‍= ELKUTTY M         
|ലോകസഭാമണ്ഡലം=വയനാട്
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=കല്പറ്റ
| സ്കൂള്‍ ചിത്രം= 000111000.jpg‎‎ ‎|
|താലൂക്ക്=വൈത്തിരി
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=316
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിപിൻ സേവ്യർ
|പി.ടി.എ. പ്രസിഡണ്ട്=ഹബീബ് ബ്രൗണ്ഡ്യൻ 
|എം.പി.ടി.. പ്രസിഡണ്ട്= ധന്യ
|സ്കൂൾ ചിത്രം=15355 schoolphoto.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''യു പി എസ് വാഴവറ്റ '''. ഇവിടെ 207 ആണ്‍ കുട്ടികളും 231പെണ്‍കുട്ടികളും അടക്കം 438 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]]<ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref> ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ. യു. പി .എസ്. വാഴവറ്റ''' .  ഗോത്ര വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള വിദ്യാർത്ഥികൾ പഠിക്കുന്ന  ഒരു വിദ്യാലയം ആണ്
== ഭൗതികസൗകര്യങ്ങൾ ==
 
== ചരിത്രം ==
== ചരിത്രം ==
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ. യു. പി .എസ്. വാഴവറ്റ''' .'''[[കൂടുതൽ അറിയാൻ]]''' [[എ യു പി എസ് വാഴവറ്റ/ചരിത്രം|.]]1947 ശ്രീ. രാധ ഗോപി മേനോന്റെ  നേതൃത്വത്തിൽ,കിടാവ് മാഷിന്റെ
ശിക്ഷണത്തിൽ, ഏതാനും കുട്ടികളുമായി ഒരു  കുടിപ്പള്ളിക്കൂടം ആരംഭിച്ചു.1950 - ൽ എലമെന്ററി വിദ്യാലയമായി
അംഗീകാരം നേടിയതോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന്, പാക്കത്ത്
കുഞ്ചു ചെട്ടിയുടെ കൈവശമുണ്ടായിരുന്ന 3 ഏക്കർ സ്ഥലം, സൗജന്യമായി സ്കൂളിന് വിട്ടു നൽകി.ശ്രീ നാരായണൻ ചെട്ടിയാരെ


== ഭൗതികസൗകര്യങ്ങള്‍ ==
മാനേജരായി സർക്കാർഅംഗീകരിക്കുകയും ചെയ്തു.1950 സെപ്തംബർ ഒന്നാം തീയതി 40 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രധാന അധ്യാപകനായി ശ്രീ ഗോപാലൻ നായരും, സഹ അദ്ധ്യാപകൻ ആയി ശ്രീ സി. വി രാഘവ മാരാരും ആയിരുന്നു അധ്യാപകർ.സ്കൂൾ ആരംഭകാലത്ത് മാനന്തവാടി എജുക്കേഷൻ ഇൻസ്പെക്ടറുടെ കീഴിലായിരുന്നു പിന്നീട്


1962 സുൽത്താൻ ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസിൻറെ കീഴിലാവുകയും ചെയ്തു 1982 കോഴിക്കോട് രൂപത


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
വൈദികനായഫാ. ജോസഫ്കിഴക്കേ ഭാഗം ഈ വിദ്യാലയത്തെ അന്നത്തെ മാനേജരായിരുന്ന ശ്രീമതി അരിമുണ്ട നാരായണി അമ്മയിൽ നിന്നും വാങ്ങുകയും, കാലപ്പഴക്കംചെന്ന ഓല ഷെഡ്ഡുകൾ ക്ക് പകരമായി പുതിയ ബഹുനില കെട്ടിടം
 
പണിയുകയും വിശാലമായ മൈതാനവും മറ്റു സൗകര്യങ്ങളും ഒരുക്കി പ്രദേശത്തെ നാനാജാതി മതസ്ഥർക്കുംവിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സംഗമ ഭൂമിയാക്കി മാറ്റുകയും ചെയ്തു 1982 പാക്കംസെൻറ് ആൻറണീസ് ദേവാലയം വികാരിയായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് രൂപതാ മെത്രാൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന്റെ നിതാന്ത പരിശ്രമവും ഇടപെടലുകളും ഉന്നതമായ കാഴ്ചപ്പാടും നന്ദിയോടെ സ്മരിക്കുന്നു സ്കൂൾ മാനേജർ ആയിരുന്ന ഫാദർ ജോസഫ് കിഴക്കേ ഭാഗത്തിന്റെ നിര്യാണത്തെത്തുടർന്ന്സ്കൂൾ രൂപതാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാവുകയും
 
മോൺ. പാസ്ക്കൽ മെൻഡോൻസാ , റവ. ഫാ. ടോം അറയ്ക്കൽ, മോൺ. വിൻസൻറ് അറയ്ക്കൽ എന്നിവർ മാനേജരായി സേവനം ചെയ്യുകയും ചെയ്തു.  ഇപ്പോഴത്തെ മാനേജരായ മോൺ. ജെൻസൺ പുത്തൻവീട്ടിലിന്റെ  നേതൃത്വത്തിൽ മികവുറ്റ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം അതിൻറെ വ്യക്തിത്വം നിലനിർത്തുന്നു.
 
 
 
 
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
 
 
 
== '''ചിത്രശാല''' ==
<gallery>
</gallery>
 
==[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പി .ടി .എ]]==
എ .യു .പി  സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റ് അനിൽകുമാർ കെ എം ആണ് . [[എ യു പി എസ് വാഴവറ്റ/പി.ടി.എ /കൂടുതൽ അറിയാൻ...|കൂടുതൽ]] [[എ യു പി എസ് വാഴവറ്റ/കൂടുതൽ അറിയാൻ|അറിയാൻ]]
 
[[പ്രമാണം:15355 HM.pdf|ലഘുചിത്രം|മുൻ സാരഥിമാർ ]]
 
== മുൻ സാരഥിമാർ ==
ശ്രീ. ഗോപാലൻ നായർ (1950 -1951 )
 
ശ്രീ .ബാപ്പു കെ .കെ (1951 -1954 )
 
ശ്രീ .പി .നാരായണക്കുറിപ്പ്  (1954 -1955)
 
ശ്രീ .എം .ബാലചന്ദ്രൻ ( 1955-1988 )
 
ശ്രീ .കെ .ജി  .ഗോപാലകൃഷ്ണൻ നായർ  (1988 -2000 )
 
ശ്രീ .കെ .ജെ .യോഹന്നാൻ (2000 -2003 )
 
ശ്രീമതി .രാധാഭായി (2003 -2003 )
 
ശ്രീ .വി .ഏലിയാസ് (2003 -2006 )
 
റവ .സി .ഷിമ്മി ജോർജ് (2006 -2014 )
 
ശ്രീമതി .ഏലിക്കുട്ടി (2014 -2016 )
 
ശ്രീ .കെ. സി .ഫ്രാൻസിസ് (2016 -2019 )
 
 
 
== നേട്ടങ്ങൾ ==
 
* ഭൗതിക സൗകര്യങ്ങളുടെ പേരിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ച സ്കൂളിൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ നേരിടുന്നതിന് സാധിച്ചു.[[എ യു പി എസ് വാഴവറ്റ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  <ref>[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 h]</ref>SSKയിൽ നിന്നും LCD Projetor - റുകൾ ലഭിച്ചപ്പോൾ സ്മാർട്ട് ക്ലാസ്സറുമുകൾ ഒരുക്കുന്നതിനായി ക്ലാസ്സ് മുറികളുടെ വയറിംഗ് , പെയിന്റിംഗ് എന്നിവ പൂർത്തിയാക്കുകയും, 7-ാം തരം വരെയുള്ള ഓരോ ഡിവിഷനുകളിൽ സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറാക്കി.
 
* കലാകാരാന്മാരായ രക്ഷിതാക്കളുടെ സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളുടെ ഭിത്തികൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അധ്യാപകൻ രക്ഷിതാക്കൾ NSS Volenteers എന്നിവരുട സഹായ സഹകരണത്തോടെ സ്കൂളിലെ 12 ക്ലാസ്സ് മുറികൾ പെയിന്റ് ചെയ്ത് മനോഹരമാക്കി.
 
* MLA ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന Toilet Complex- ന്റെ പണി പൂർത്തീകരിക്കാൻ സാധിച്ചു .
 
* വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി അധ്യാപകരുടെ സാമ്പത്തിക സഹായത്താൽ നടത്തുന്ന സ്കൂൾ ബസ്സിൽ നിർദ്ധനരായ 40 ആദിവാസി കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നു.
 
* Covid-19 പ്രതിസന്ധി കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിനായി 5 പൊതു പഠന കേന്ദ്രങ്ങൾ ആരംഭിക്കുകയും, വ്യക്തികൾ, SSK, ചിറമ്മേൽ അച്ചന്റെയും , ജസ്റ്റീസ് കുര്യൻ ജോസഫ്, രാഹുൽ ഗാന്ധി MP, മാതൃഭൂമി ഫടറേഷൻ, കാരാപ്പുഴ Employees Association        Co-operate Bank എന്നിവരിൽ നിന്നായി 10 TV സെറ്റുകളും 5 മൊബൈൽ ഫോണുകളും വിദ്യാർത്ഥികൾക്ക് നൽകുന്നതിന് സാധിച്ചു.
[[പ്രമാണം:15355 schoolphoto.jpeg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഫോട്ടോ ]]


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* വാഴവറ്റ ബസ് സ്റ്റാൻഡിൽ നിന്നും 1 കി .മീ
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=11.61255|lon=76.15318 |zoom=16|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*വാഴവറ്റ ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് വാഴവറ്റ
വിലാസം
വാഴവററ

വാഴവറ്റ എ.യു .പി. സ്കൂൾ. വാഴവറ്റ
,
വാഴവററ പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽaupsvzhavatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15355 (സമേതം)
യുഡൈസ് കോഡ്32030200907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമുട്ടിൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ316
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിപിൻ സേവ്യർ
പി.ടി.എ. പ്രസിഡണ്ട്ഹബീബ് ബ്രൗണ്ഡ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട്[1] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വാഴവറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ. യു. പി .എസ്. വാഴവറ്റ . ഗോത്ര വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള വിദ്യാർത്ഥികൾ പഠിക്കുന്ന  ഒരു വിദ്യാലയം ആണ്

ഭൗതികസൗകര്യങ്ങൾ

ചരിത്രം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വാഴവറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ. യു. പി .എസ്. വാഴവറ്റ .കൂടുതൽ അറിയാൻ .1947 ശ്രീ. രാധ ഗോപി മേനോന്റെ  നേതൃത്വത്തിൽ,കിടാവ് മാഷിന്റെ

ശിക്ഷണത്തിൽ, ഏതാനും കുട്ടികളുമായി ഒരു  കുടിപ്പള്ളിക്കൂടം ആരംഭിച്ചു.1950 - ൽ എലമെന്ററി വിദ്യാലയമായി

അംഗീകാരം നേടിയതോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന്, പാക്കത്ത്

കുഞ്ചു ചെട്ടിയുടെ കൈവശമുണ്ടായിരുന്ന 3 ഏക്കർ സ്ഥലം, സൗജന്യമായി സ്കൂളിന് വിട്ടു നൽകി.ശ്രീ നാരായണൻ ചെട്ടിയാരെ

മാനേജരായി സർക്കാർഅംഗീകരിക്കുകയും ചെയ്തു.1950 സെപ്തംബർ ഒന്നാം തീയതി 40 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രധാന അധ്യാപകനായി ശ്രീ ഗോപാലൻ നായരും, സഹ അദ്ധ്യാപകൻ ആയി ശ്രീ സി. വി രാഘവ മാരാരും ആയിരുന്നു അധ്യാപകർ.സ്കൂൾ ആരംഭകാലത്ത് മാനന്തവാടി എജുക്കേഷൻ ഇൻസ്പെക്ടറുടെ കീഴിലായിരുന്നു പിന്നീട്

1962 സുൽത്താൻ ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസിൻറെ കീഴിലാവുകയും ചെയ്തു 1982 കോഴിക്കോട് രൂപത

വൈദികനായഫാ. ജോസഫ്കിഴക്കേ ഭാഗം ഈ വിദ്യാലയത്തെ അന്നത്തെ മാനേജരായിരുന്ന ശ്രീമതി അരിമുണ്ട നാരായണി അമ്മയിൽ നിന്നും വാങ്ങുകയും, കാലപ്പഴക്കംചെന്ന ഓല ഷെഡ്ഡുകൾ ക്ക് പകരമായി പുതിയ ബഹുനില കെട്ടിടം

പണിയുകയും വിശാലമായ മൈതാനവും മറ്റു സൗകര്യങ്ങളും ഒരുക്കി പ്രദേശത്തെ നാനാജാതി മതസ്ഥർക്കുംവിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സംഗമ ഭൂമിയാക്കി മാറ്റുകയും ചെയ്തു 1982 പാക്കംസെൻറ് ആൻറണീസ് ദേവാലയം വികാരിയായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് രൂപതാ മെത്രാൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന്റെ നിതാന്ത പരിശ്രമവും ഇടപെടലുകളും ഉന്നതമായ കാഴ്ചപ്പാടും നന്ദിയോടെ സ്മരിക്കുന്നു സ്കൂൾ മാനേജർ ആയിരുന്ന ഫാദർ ജോസഫ് കിഴക്കേ ഭാഗത്തിന്റെ നിര്യാണത്തെത്തുടർന്ന്സ്കൂൾ രൂപതാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാവുകയും

മോൺ. പാസ്ക്കൽ മെൻഡോൻസാ , റവ. ഫാ. ടോം അറയ്ക്കൽ, മോൺ. വിൻസൻറ് അറയ്ക്കൽ എന്നിവർ മാനേജരായി സേവനം ചെയ്യുകയും ചെയ്തു.  ഇപ്പോഴത്തെ മാനേജരായ മോൺ. ജെൻസൺ പുത്തൻവീട്ടിലിന്റെ  നേതൃത്വത്തിൽ മികവുറ്റ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം അതിൻറെ വ്യക്തിത്വം നിലനിർത്തുന്നു.




പാഠ്യേതര പ്രവർത്തനങ്ങൾ



ചിത്രശാല

പി .ടി .എ

എ .യു .പി  സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റ് അനിൽകുമാർ കെ എം ആണ് . കൂടുതൽ അറിയാൻ

പ്രമാണം:15355 HM.pdf

മുൻ സാരഥിമാർ

ശ്രീ. ഗോപാലൻ നായർ (1950 -1951 )

ശ്രീ .ബാപ്പു കെ .കെ (1951 -1954 )

ശ്രീ .പി .നാരായണക്കുറിപ്പ്  (1954 -1955)

ശ്രീ .എം .ബാലചന്ദ്രൻ ( 1955-1988 )

ശ്രീ .കെ .ജി  .ഗോപാലകൃഷ്ണൻ നായർ  (1988 -2000 )

ശ്രീ .കെ .ജെ .യോഹന്നാൻ (2000 -2003 )

ശ്രീമതി .രാധാഭായി (2003 -2003 )

ശ്രീ .വി .ഏലിയാസ് (2003 -2006 )

റവ .സി .ഷിമ്മി ജോർജ് (2006 -2014 )

ശ്രീമതി .ഏലിക്കുട്ടി (2014 -2016 )

ശ്രീ .കെ. സി .ഫ്രാൻസിസ് (2016 -2019 )


നേട്ടങ്ങൾ

  • ഭൗതിക സൗകര്യങ്ങളുടെ പേരിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ച സ്കൂളിൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ നേരിടുന്നതിന് സാധിച്ചു.കൂടുതൽ അറിയാൻ [2]SSKയിൽ നിന്നും LCD Projetor - റുകൾ ലഭിച്ചപ്പോൾ സ്മാർട്ട് ക്ലാസ്സറുമുകൾ ഒരുക്കുന്നതിനായി ക്ലാസ്സ് മുറികളുടെ വയറിംഗ് , പെയിന്റിംഗ് എന്നിവ പൂർത്തിയാക്കുകയും, 7-ാം തരം വരെയുള്ള ഓരോ ഡിവിഷനുകളിൽ സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറാക്കി.
  • കലാകാരാന്മാരായ രക്ഷിതാക്കളുടെ സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളുടെ ഭിത്തികൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അധ്യാപകൻ രക്ഷിതാക്കൾ NSS Volenteers എന്നിവരുട സഹായ സഹകരണത്തോടെ സ്കൂളിലെ 12 ക്ലാസ്സ് മുറികൾ പെയിന്റ് ചെയ്ത് മനോഹരമാക്കി.
  • MLA ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന Toilet Complex- ന്റെ പണി പൂർത്തീകരിക്കാൻ സാധിച്ചു .
  • വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി അധ്യാപകരുടെ സാമ്പത്തിക സഹായത്താൽ നടത്തുന്ന സ്കൂൾ ബസ്സിൽ നിർദ്ധനരായ 40 ആദിവാസി കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നു.
  • Covid-19 പ്രതിസന്ധി കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിനായി 5 പൊതു പഠന കേന്ദ്രങ്ങൾ ആരംഭിക്കുകയും, വ്യക്തികൾ, SSK, ചിറമ്മേൽ അച്ചന്റെയും , ജസ്റ്റീസ് കുര്യൻ ജോസഫ്, രാഹുൽ ഗാന്ധി MP, മാതൃഭൂമി ഫടറേഷൻ, കാരാപ്പുഴ Employees Association        Co-operate Bank എന്നിവരിൽ നിന്നായി 10 TV സെറ്റുകളും 5 മൊബൈൽ ഫോണുകളും വിദ്യാർത്ഥികൾക്ക് നൽകുന്നതിന് സാധിച്ചു.
സ്കൂൾ ഫോട്ടോ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വാഴവറ്റ ബസ് സ്റ്റാൻഡിൽ നിന്നും 1 കി .മീ
Map
"https://schoolwiki.in/index.php?title=എ_യു_പി_എസ്_വാഴവറ്റ&oldid=2536776" എന്ന താളിൽനിന്ന് ശേഖരിച്ചത്