എ യു പി എസ് വാഴവറ്റ/പി.ടി.എ /കൂടുതൽ അറിയാൻ...

Schoolwiki സംരംഭത്തിൽ നിന്ന്

പി. ടി.എ , MPTA, പ്രദേശത്തെ സന്നദ്ധ സംഘടനകൾ, പാരീഷ് , ഡ്രൈവേഴ്സ്, രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതു ചടങ്ങുകൾ , രക്ഷിതാക്കളെ കൂടുതലറിയാനുള്ള ഗ്രഹസന്ദർശനം , കോർണർ PTA യോഗങ്ങൾ നിർദരരായ വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പ്രത്യേക പരിപാടികൾ, ക്രിസ്തുമസ് , ഓണം, അമ്മമാരുടെ നേതൃത്വത്തിൽ പ്രത്യേക സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, രക്ഷിതാക്കൾക്കുള്ള പ്രത്യേക മത്സരങ്ങൾ എന്നിവയിലൂടെയും PTA യോഗങ്ങൾ, Class PTA കൾ മുഖേന നിരന്തരമായ ബന്ധം കാത്തുസൂക്ഷിക്കുന്നു. പൊതു സമൂഹവുമായി അടുത്ത ഇടപഴകലിലൂടെ എല്ലാ സാമൂഹ്യ പ്രശ്നങ്ങളിലും , നേരിട്ട് ഇടപെടുന്നതിലൂടെ സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും നേടാൻ സാധിക്കുന്നു.