ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. ആട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42545 1 (സംവാദം | സംഭാവനകൾ)
No edit summary
9400558467 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം  
|നിയമസഭാമണ്ഡലം=വാമനപുരം  
|താലൂക്ക്=
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്  
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്  
|ഭരണവിഭാഗം=സർക്കാർ  
|ഭരണവിഭാഗം=സർക്കാർ  
വരി 31: വരി 31:
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപകൻ=ദിലീപ് കുമാർ എസ്       
|പ്രധാന അദ്ധ്യാപകൻ=ദിലീപ് കുമാർ എസ്       
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജു വി പി  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജു വി പി  
|എം.പി.ടി.എ. പ്രസിഡണ്ട്=മിനിമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ എസ്
|സ്കൂൾ ചിത്രം=42545 cover.jpg
|സ്കൂൾ ചിത്രം=42545 cover.jpg
|size=350px
|size=350px
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
1935 ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്.  ശ്രീ കേശവപിള്ളയായിരുന്നു പ്രഥമാധ്യാപകൻ. 1947 ൽ കൃഷ്ണപിള്ള മരിച്ചു.1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന്  അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു..  അദ്ദേഹത്തിന്റെ  മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ്  കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി.  അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു.  . 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.[[ഗവ. യു.പി.എസ്. ആട്ടുകാൽ/ചരിത്രം|കൂടുതൽ വായനക്ക്]]
1935 ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ആട്ടുകാൽ ഗവ. യു. പി. എസ്.  ശ്രീ കേശവപിള്ളയായിരുന്നു പ്രഥമാധ്യാപകൻ. 1947 ൽ കൃഷ്ണപിള്ള മരിച്ചു.1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന്  അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു..  അദ്ദേഹത്തിന്റെ  മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ്  കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി.  അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു.  . 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.[[ഗവ. യു.പി.എസ്. ആട്ടുകാൽ/ചരിത്രം|കൂടുതൽ വായനക്ക്]]
[[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]]
[[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]]


വരി 188: വരി 188:
==വഴികാട്ടി==
==വഴികാട്ടി==


  | {{#multimaps:8.65774,77.00735|zoom=18}}
  | {{Slippymap|lat=8.65774|lon=77.00735|zoom=18|width=full|height=400|marker=yes}}
  | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


വരി 196: വരി 196:
* നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് ചുള്ളിമാനൂർ പാലോട് വഴിയിൽ കൊച്ചാട്ടുകാൽ  ഇറങ്ങി  ഇടതു വശത്തുള്ള പനവൂർ റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ  സ്കൂളിലെത്താം.
* നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് ചുള്ളിമാനൂർ പാലോട് വഴിയിൽ കൊച്ചാട്ടുകാൽ  ഇറങ്ങി  ഇടതു വശത്തുള്ള പനവൂർ റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ  സ്കൂളിലെത്താം.
* വെഞ്ഞാറമൂട്  വരുമ്പോൾ പനവൂർ  എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള  പനവൂർ ചുള്ളിമാനൂർ റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം
* വെഞ്ഞാറമൂട്  വരുമ്പോൾ പനവൂർ  എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള  പനവൂർ ചുള്ളിമാനൂർ റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം
|
 
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:45, 6 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ്. ആട്ടുകാൽ
വിലാസം
ആട്ടുകാൽ

പനയമുട്ടം പി.ഒ.
,
695574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0472 2990903
ഇമെയിൽgupsattukal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42545 (സമേതം)
യുഡൈസ് കോഡ്32140600706
വിക്കിഡാറ്റQ64036340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപനവൂർ പഞ്ചായത്ത്
വാർഡ്മീന്നിലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിലീപ് കുമാർ എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീജു വി പി
എം.പി.ടി.എ. പ്രസിഡണ്ട്ആശ എസ്
അവസാനം തിരുത്തിയത്
06-08-20259400558467


പ്രോജക്ടുകൾ





തിരുവനന്തപുരം   ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോരപഞ്ചായത്തായ പനവൂർ പഞ്ചായത്തിൽ തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി   ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ യു പി എസ് ആട്ടുകാൽ .1920 മുതൽ തന്നെ പ്രദേശത്തു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നാട്ടിലെ പ്രബുദ്ധമതികൾ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന എൽ.പി വിഭാഗത്തിലെ നാല് കെട്ടിടങ്ങളും യു പി വിഭാഗത്തിലെ ഇരുനില കെട്ടിടവും പണി പൂർത്തിയായി  വരുന്ന മൂന്ന് നില കെട്ടിടവും.പതിനായിരത്തിലധികം കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ  മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ മികവുകൾ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാൻ സർഗ്ഗ സമീരം എന്ന യു ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

മികച്ച കൃഷിയിടം ഒരുക്കിയതിനുള്ള സമഗ്ര കൃഷിപാഠം (2015) സംസ്ഥാന തല പുരസ്‌കാരം  ശാസ്ത്ര മേളകളിലെ സംസ്ഥാന ജില്ലാ തല പങ്കാളിത്തം  ഇൻസ്പയർ അവാർഡ് എന്നിവ സ്കൂളിന്റെ മികവിന്റെ സാക്ഷ്യങ്ങളാണ്

ചരിത്രം

1935 ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ആട്ടുകാൽ ഗവ. യു. പി. എസ്. ശ്രീ കേശവപിള്ളയായിരുന്നു പ്രഥമാധ്യാപകൻ. 1947 ൽ കൃഷ്ണപിള്ള മരിച്ചു.1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന് അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു.. അദ്ദേഹത്തിന്റെ മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ് കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി. അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു. . 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.കൂടുതൽ വായനക്ക്

inauguration of new building

ഭൗതികസൗകര്യങ്ങൾ

വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു.

വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

കോലിയക്കോട് കൃഷ്ണൻ നായർ M L A യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്.

പുതുതായി ഒരു മൂന്ന് നിലകെട്ടിടവും പണി കഴിപ്പിച്ചു  വരുന്നു.

എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിലേക്ക് ബഹു ഡി. കെ മുരളി അവർകൾ ഒരു സ്കൂൾ ബസ് കൂടി 2021 ൽ അനുവദിച്ചു . കൂടുതൽ അറിയാനായി

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ ട്രാഫിക് പോലീസ്

കുട്ടികളിൽ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളർത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ Road Safety Cell രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.

വിദ്യാലയം വീട്ടിലേക്ക്

കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി. കുട്ടികളുടെ ഭൗതിക സാഹചര്യം മനസിലാക്കുകയും ശേഖരിച്ച വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുകയും ചെയ്തു. അതിനനുസരിച്ചു സ്കൂൾ പ്രവർത്തനങ്ങളിൽ  മാറ്റം വരുത്തി . കുട്ടികളുടെ പഠനത്തിൽ മുന്നേറ്റം വരുത്താൻ പ്രസ്തുത പരിപാടി കൊണ്ട് സാധ്യമായി.

കോർണർ P .T.A

അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്.

ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരിൽ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്.

. നേർക്കാഴ്ച

എൽ പി വിഭാഗം ഒരു പഴയ ചിത്രം
എൽ പി വിഭാഗം ഒരു പഴയ ചിത്രം

മുൻ സാരഥികൾ

പ്രഥമാധ്യാപകർ
എൻ.കേശവ പിള്ള 1932
ഇ.മുഹമ്മദ് റഷീദ് 1981
ജി ശിവരാജൻ 1988
എ ഗോപിനാഥൻ നായർ 1989
ജി രാമകൃഷ്ണൻ ആശാരി 1992
കെ ചന്ദ്ര 1994
കെ സുലോചന 1994
സി കനകമ്മ 1995
ആർ ഇന്നസി മുത്ത് 1995
എം അബുബക്കർ കുഞ്ഞു 1996
സി സദാശിവൻ പിള്ളൈ 1998
സി സരസ്വതി അമ്മാൾ 1999
എം സുബൈർ കുഞ്ഞു 2002
ഗീത കുമാരി 2007
പുഷ്‌പാംഗതൻ 2008
ജമീല 2011
എ ആർ സാദിക്ക് 2014
ബുഹാരി കെ 2016
മേരി സീന 2018
സുലേഖ 2019
കുശല കുമാരി 2019

പട്ടിക അപൂർണം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പദവി
Dr. ശിവശങ്കരപിള്ള, ഡോക്ടർ
Dr. നരേന്ദ്രൻ നായർ, ആയൂർവേദ ഡോക്ടർ
ശ്രീ. ഗോപാലകൃഷ്ണൻ നായർ മുൻ പഞ്ചായത്ത് പ്രസിഡന്റ്

വഴികാട്ടി

|

Map
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് ചുള്ളിമാനൂർ പാലോട് വഴിയിൽ കൊച്ചാട്ടുകാൽ  ഇറങ്ങി  ഇടതു വശത്തുള്ള പനവൂർ റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ  സ്കൂളിലെത്താം.
  • വെഞ്ഞാറമൂട്  വരുമ്പോൾ പനവൂർ  എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള  പനവൂർ ചുള്ളിമാനൂർ റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം


"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ആട്ടുകാൽ&oldid=2798090" എന്ന താളിൽനിന്ന് ശേഖരിച്ചത്