"ഡി.ബി.യു.പി.എസ്.അങ്ങാടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അദ്ധ്യാപകർ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 75: | വരി 75: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
MANJUSHA.M HEADMISTRESS | MANJUSHA.M HEADMISTRESS | ||
SUJANA S '''UPST''' | |||
MOHANRAJ HINDI SIR | MOHANRAJ HINDI SIR | ||
TEENU SANSKRIT TR | TEENU SANSKRIT TR | ||
വരി 96: | വരി 96: | ||
*[[{{PAGENAME}}/വായനാദിനം|വായനാദിനം]] | *[[{{PAGENAME}}/വായനാദിനം|വായനാദിനം]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.2095964|lon=76.7830181|zoom=16|width=full|height=400|marker=yes}} | ||
അടൂർ-ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് 3 കി .മി കിഴക്ക് | അടൂർ-ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് 3 കി .മി കിഴക്ക് |
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.ബി.യു.പി.എസ്.അങ്ങാടിക്കൽ | |
---|---|
വിലാസം | |
അങ്ങാടിക്കൽ നോർത്ത് ഡി.ബി.യു.പി.എസ്സ് , അങ്ങാടിക്കൽ നോർത്ത് പി.ഒ പി.ഒ. , 689648 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1952 |
വിവരങ്ങൾ | |
ഫോൺ | 0473 4280304 |
ഇമെയിൽ | dbupsangadicalnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38259 (സമേതം) |
യുഡൈസ് കോഡ് | 32120100502 |
വിക്കിഡാറ്റ | Q87597124 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജി കെ പിള്ള |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്രാ മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംത്തിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ അങ്ങാടിക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
സ്വർണ്ണം നിറഞ്ഞ ഭൂമി എന്നർത്ഥം വരുന്ന കൊടുമൺ പഞ്ചായത്തിലെ ശാന്തസുന്ദരമായ അങ്ങാടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതും അനുഗ്രഹീതവുമായ ഒരു കുന്നിൻപുറത്ത് അഞ്ചു പതിറ്റാണ്ട് മുമ്പ് അതായത് 1952 ജൂൺ 1 ന് സ്ഥാപിതമായ ഒരു സരസ്വതി ക്ഷേത്രമാണ് ദേവസ്വംബോർഡ് യു .പി സ്കൂൾ . അക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനായി ഒരു ലോവർ പ്രൈമറി സ്‌കൂൾ മാത്രമാണ് ഈഗ്രാമത്തിൽ ഉണ്ടായിരുന്നത് .ഈ സാഹചര്യത്തിലാണ് പ്രശസ്തവിഷവൈദ്യനായ പുത്തൻവീട്ടിൽ ശ്രീ .R .കൊച്ചുരാമക്കുറുപ്പിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ശ്രീ .കണ്ണൻപള്ളിൽ കെ. കെ. കൊച്ചുനാരായണക്കുറുപ്പ് അവറുകളുടെ മേൽനോട്ടത്തിൽ ഈ സ്കൂൾ സ്ഥാപിതമായത് പിന്നീടത് ദേവസ്വംബോർഡ് ഏറ്റെടുത്തു.
അന്ന് നമ്മുടെ ഗ്രാത്തിലെ എല്ലാ വിഭാഗങ്ങൾക്കും അപ്പർ പ്രൈമറി വിദ്യാഭ്യാസം നിർവഹിക്കാൻ ഏകആശ്രയമായിരുന്നു ഈ വിദ്യാലയം.ഇവിടെ വിദ്യാഭ്യാസം ചെയ്‌ത അനേകംപേർ അവരുടെ കർമ്മമണ്ഡലങ്ങളിൽ പ്രശസ്തരായിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
85 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലം സ്ഥിതി ചെയ്യുന്നത് .ഇവിടെ 4 ക്ലാസ് റൂമുകളും ഒരു സ്റ്റാഫ്‌റൂമും ഒരു സ്മാർട്ട് ക്ലാസ് റൂമും ലാബ് /ലൈബ്രറിയും ഉണ്ട് . കുട്ടികൾക്കു കളിക്കാനായി കളി സ്ഥലവും , ആവിശ്യത്തിന് ടോയിലറ്റുകളും ഉണ്ട്. സ്കൂളിന് പ്രേത്യേക പാചകപ്പുരയും കൂടാതെ ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരിക്കുന്നു .
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
MANJUSHA.M HEADMISTRESS
SUJANA S UPST
MOHANRAJ HINDI SIR TEENU SANSKRIT TR
പഠ്യേതരപ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- റിപ്പബ്ലിക്ക് ദിനാഘോഷ൦.
- പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞം.
- നേർക്കാഴ്ച
ക്ലബുകൾ
സ്കൂൾ ഫോട്ടോ
വഴികാട്ടി
അടൂർ-ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് 3 കി .മി കിഴക്ക്
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38259
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ