ഡി.ബി.യു.പി.എസ്.അങ്ങാടിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അങ്ങാടിക്കൽ

DBUPS അങ്ങാടിക്കൽ

സ്വർണ്ണം നിറഞ്ഞ ഭൂമി എന്നർത്ഥം വരുന്ന കൊടുമൺ പഞ്ചായത്തിലെ ശാന്തസുന്ദരമായ അങ്ങാടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതും അനുഗ്രഹീതവുമായ ഒരു കുന്നിൻപുറത്ത് അഞ്ചു പതിറ്റാണ്ട് മുമ്പ് അതായത്‌ 1952 ജൂൺ 1 ന് സ്ഥാപിതമായ ഒരു സരസ്വതി ക്ഷേത്രമാണ് ദേവസ്വംബോർഡ് യു .പി സ്കൂൾ

  • .ഭൂമിശാസ്ത്രം

അടൂർ-ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് 3 കി .മി കിഴക്ക്

.പ്രധാന പൊതു സ്ഥാപനങ്ങൾ

അങ്ങാടിക്കൽ ആയൂർവേദ ആശുപത്രി

അങ്ങാടിക്കൽ പോസ്റ്റോഫീസ്

.വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവ. എൽ .പി .എസ് .അങ്ങാടിക്കൽ

.ആരാധനാലയങ്ങൾ

ദേവസ്വം ബോർഡ് പെരുമല തളി  ശ്രീ മഹാദേവ ക്ഷേത്രം