"എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
ക്രമനമ്പർ
 
{{PSchoolFrame/Header}}
{{prettyurl|S.K.V.L.P.S. Venkattamoodu}}
{{prettyurl|S.K.V.L.P.S. Venkattamoodu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 56: വരി 58:
|പ്രധാന അദ്ധ്യാപിക=രമ്യ കെ വി  
|പ്രധാന അദ്ധ്യാപിക=രമ്യ കെ വി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സരിത
|പി.ടി.എ. പ്രസിഡണ്ട്=ആതിര
|എം.പി.ടി.എ. പ്രസിഡണ്ട്=ജുനൈഷ
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി
|സ്കൂൾ ചിത്രം=schoolpic-42635|
|സ്കൂൾ ചിത്രം=Skv lps school picture-42635.jpg|
|size=350px
|size=350px
|caption=
|caption=
വരി 68: വരി 70:
തിരുവനന്തപുരം ജില്ലയിലെ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിലെ വെങ്കട്ടമൂട് എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്.
തിരുവനന്തപുരം ജില്ലയിലെ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിലെ വെങ്കട്ടമൂട് എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്.
== ചരിത്രം ==
== ചരിത്രം ==
പാലോട് ഉപവിദ്യാഭ്യാസജില്ലയിൽ കല്ലറ ഗ്രാമപഞ്ചായത്തിലെ ചെറുവാളം വാർഡിൽ വെങ്കട്ടമൂട്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.വെങ്കട്ടമൂട് ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീ.ഗോപാലൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ 1966 ജൂൺ1ാം തീയതിയാണ് സ്കൂൾ ആരംഭിച്ചത്.നിലവിലെ മാനേജർ ശ്രീ.സത്താർസാർ ആണ്.പ്രഥമ പ്രധാനഅധ്യാപകൻ ശ്രീ.രാമചന്ദ്രൻ നായരും നിലവീലെ പ്രധാനാധ്യാപിക ശ്രീമതി.രമ്യ ടീച്ചറുമാണ്.
തിരുവനന്തപുരം  ജില്ലയിൽ  നെടുമങ്ങാട്  താലൂക്കിൽ  കല്ലറ  ഗ്രാമപഞ്ചായത്തിൽ  ചെറുവാളം  വാർഡിൽ വെങ്കട്ടമൂട്  എന്ന  സ്ഥലത്തു വെങ്കട്ടമൂട്  ശ്രീകൃഷ്ണ  വിലാസത്തിൽ  ശ്രീ .ഗോപാലൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ  1966 ജൂൺ  ഒന്നാം  തീയതിയാണ്  സ്കൂൾ  ആരംഭിച്ചത് .തികച്ചും  ശാന്തമായ പഠന  അന്തരീക്ഷമാണ്  സ്കൂളിനുള്ളത്.കൂടുതൽ അറിയാൻ .
 
പ്ര ദേശത്തെ ഗ്രാമവാസികൾക്ക്  പ്രാഥമീക വിദ്യാഭ്യാസം എന്ന  ലക്ഷ്യത്തോടെ സ്ഥാപിച്ച വിദ്യാലയമാണ് .ആദ്യ പ്രധാനാധ്യാപകൻ ശ്രീ.രാമചന്ദ്രൻ നായരായിരുന്നു .ആദ്യ വിദ്യാർത്ഥി കുമാരി .ശകുന്തളയുമായിരുന്നു .സ്‌കൂൾ ആരംഭിച്ച വർഷം 11 ഡിവിഷനുകൾ ഉണ്ടായിരുന്നു.ശ്രീ .ഗോപാലൻ എന്ന വ്യക്തിയുടെ മരണശേഷം മകനായ ശ്രീ .ജി .ശിവദാസൻ മാനേജർ സ്ഥാനവും പ്രഥമാധ്യാപക സ്ഥാനവും ഏറ്റെടുത്തു .ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു .2012 ൽ ശ്രീ.സത്താർ അവർകൾക്കു ഉടമസ്ഥാവകാശം കൈമാറുകയും അന്ന് മുതൽ ഇന്നുവരെയും ശ്രീമാൻ .സത്താർ സർ ആ പദവി അലങ്കരിക്കുകയും ചെയ്യുന്നു.നിലവിലെ പ്രധാനാധ്യാപിക ശ്രീമതി .രമ്യ .കെ .വി യാണ് .പ്രീ.പ്രൈമറി (LKG ,UKG )ഉൾപ്പടെ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 120- ഓളം കുട്ടികൾ പഠിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുവനന്തപുരം ജില്ലയിലെ  കല്ലറ ഗ്രാമപഞ്ചായത്തിലെ  ചെറുവാളം വാർഡിലെ  വെങ്കട്ടമൂട് ഗ്രാമത്തിലെ skv lps വെങ്കട്ടമൂട് സ്കൂളിന് ഒരേക്കർ പുരയിടമുണ്ട് .ടൈൽസ്  പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .കുട്ടികളുടെ മാനസികോല്ലാസത്തിനും  കായിക ക്ഷമത വർധിപ്പിക്കുന്നതിനായി മുൻവശത്തായി  പാർക്കും പിറകുവശത്തായി ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട് .നിശബ്ദമായ അന്തരീക്ഷത്തിൽ  സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത് .
തിരുവനന്തപുരം ജില്ലയിലെ  കല്ലറ ഗ്രാമപഞ്ചായത്തിലെ  ചെറുവാളം വാർഡിലെ  വെങ്കട്ടമൂട് ഗ്രാമത്തിലെ skv lps വെങ്കട്ടമൂട് സ്കൂളിന് ഒരേക്കർ പുരയിടമുണ്ട് .ടൈൽസ്  പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസുകൾ ,കമ്പിവേലി കൊണ്ടുള്ള ചുറ്റുമതിൽ ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസുകൾ ,ഡിജിറ്റൽ സംവിധാനം ,ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികളുടെ മാനസികോല്ലാസത്തിനും  കായിക ക്ഷമത വർധിപ്പിക്കുന്നതിനായി മുൻവശത്തായി  പാർക്കും പിറകുവശത്തായി ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട് .നിശബ്ദമായ അന്തരീക്ഷത്തിൽ  സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 89: വരി 99:

==മുൻ സാരഥികൾ ==
==മുൻ സാരഥികൾ ==
1.രാമചന്ദ്രൻ നായർ  
{| class="wikitable"
 
|+
2.മുരളീധരൻ നായർ  
!ക്രമനമ്പർ
 
!പേര്
3.മണികണ്ഠൻ നായർ  
!കാലഘട്ടം
|-
|1
|രാമചന്ദ്രൻ നായർ  
|1966-67
|-
|2
|ജി .ശിവദാസൻ
|1968-96
|-
|3
|സുജാത
|1996-97
|-
|4
|സുകുമാര പിള്ള
|1997-99
|-
|5
|എസ് .മുരളീധരൻ നായർ  
|2002-2003
|-
|6
|കെ .മുരളീധരൻ  നായർ
|2003-2004
|-
|7
|മണികണ്ഠൻ  നായർ  
|2004-2005
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
മുൻ കല്ലറ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ .ആനാംപച്ച  സുരേഷ്  സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .ഈ  പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി  ചെയ്യുന്നവരിൽ  ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആണ്  എന്നതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു .
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തനമേഖല
|-
|1
|ആനാംപച്ച  സുരേഷ്
|മുൻ കല്ലറ ഗ്രാമപഞ്ചായത് പ്രസിഡന്റ്  
|-
|2
|ബൈജു
|റിട്ടയേർഡ്.ഡി .വൈ .എസ് .പി  
|-
|3
|സരജകുമാരൻ  നായർ
|  കോളേജ്‌  പ്രൊഫസർ
|-
|4.
|സിനു
|അഡ്വക്കേറ്റ്
|-
|5.
|റിയാസ്
|എഞ്ചിനീയർ
|-
|6
|സിന്ധു
|വാർഡ്‌മെമ്പർ
|}

==മികവുകൾ ==
==മികവുകൾ ==
സബ്ജില്ലാ കായിക മേളയിൽ 50 m ഓട്ടം രണ്ടാം സ്ഥാനം .കലോത്സവം  ശാസ്ത്രമേള  എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കുട്ടികൾക്ക് കഴിഞ്ഞു .
സബ്ജില്ലാ കായിക മേളയിൽ 50 m ഓട്ടം രണ്ടാം സ്ഥാനം .സബ്ജില്ലാ കലോത്സവം അറബിക് ക്വിസ് ,പദനിർമ്മാണം സംഘഗാനം എന്നിവയ്ക്ക് രണ്ടാം സ്ഥാനവും  എഗ്രേഡും ലഭിച്ചു .അറബിക് കയ്യെഴുത്തു ,കന്നഡ പദ്യം ചൊല്ലൽ എന്നിവയ്ക്ക് മൂന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു .മറ്റ്  പങ്കെടുത്ത ഇനങ്ങൾക്കെല്ലാം എഗ്രേഡും ലഭിച്ചു .ശാസ്‌ത്ര മേളയിൽ പങ്കെടുത്ത കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു .

==വഴികാട്ടി==
==വഴികാട്ടി==
വരി 106: വരി 174:
* തിരുവനന്തപുരം - കാരേററ്-കല്ലറ ചെറുവാളം ജംഗ്ഷനിൽ നിന്നും 300മീററർ അകലെ വെങ്കട്ടമൂട് സ്ഥിതി ചെയ്യുന്നു.
* തിരുവനന്തപുരം - കാരേററ്-കല്ലറ ചെറുവാളം ജംഗ്ഷനിൽ നിന്നും 300മീററർ അകലെ വെങ്കട്ടമൂട് സ്ഥിതി ചെയ്യുന്നു.

  {{#multimaps: 8.73129,76.98394 |zoom=18}}
  {{Slippymap|lat= 8.73129|lon=76.98394 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

19:42, 21 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ക്രമനമ്പർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്
വിലാസം
വെങ്കട്ടമൂട്

എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്
,
കാഞ്ചി നട പി.ഒ.
,
695609
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ9495718726
ഇമെയിൽskvlpsvenkattamoodu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42635 (സമേതം)
യുഡൈസ് കോഡ്32140800422
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലറ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമ്യ കെ വി
പി.ടി.എ. പ്രസിഡണ്ട്ആതിര
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
21-09-202442635

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിലെ വെങ്കട്ടമൂട് എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്.

ചരിത്രം

തിരുവനന്തപുരം  ജില്ലയിൽ  നെടുമങ്ങാട്  താലൂക്കിൽ  കല്ലറ  ഗ്രാമപഞ്ചായത്തിൽ  ചെറുവാളം  വാർഡിൽ വെങ്കട്ടമൂട്  എന്ന  സ്ഥലത്തു വെങ്കട്ടമൂട്  ശ്രീകൃഷ്ണ  വിലാസത്തിൽ  ശ്രീ .ഗോപാലൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ  1966 ജൂൺ  ഒന്നാം  തീയതിയാണ്  സ്കൂൾ  ആരംഭിച്ചത് .തികച്ചും  ശാന്തമായ പഠന  അന്തരീക്ഷമാണ്  സ്കൂളിനുള്ളത്.കൂടുതൽ അറിയാൻ .

പ്ര ദേശത്തെ ഗ്രാമവാസികൾക്ക്  പ്രാഥമീക വിദ്യാഭ്യാസം എന്ന  ലക്ഷ്യത്തോടെ സ്ഥാപിച്ച വിദ്യാലയമാണ് .ആദ്യ പ്രധാനാധ്യാപകൻ ശ്രീ.രാമചന്ദ്രൻ നായരായിരുന്നു .ആദ്യ വിദ്യാർത്ഥി കുമാരി .ശകുന്തളയുമായിരുന്നു .സ്‌കൂൾ ആരംഭിച്ച വർഷം 11 ഡിവിഷനുകൾ ഉണ്ടായിരുന്നു.ശ്രീ .ഗോപാലൻ എന്ന വ്യക്തിയുടെ മരണശേഷം മകനായ ശ്രീ .ജി .ശിവദാസൻ മാനേജർ സ്ഥാനവും പ്രഥമാധ്യാപക സ്ഥാനവും ഏറ്റെടുത്തു .ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു .2012 ൽ ശ്രീ.സത്താർ അവർകൾക്കു ഉടമസ്ഥാവകാശം കൈമാറുകയും അന്ന് മുതൽ ഇന്നുവരെയും ശ്രീമാൻ .സത്താർ സർ ആ പദവി അലങ്കരിക്കുകയും ചെയ്യുന്നു.നിലവിലെ പ്രധാനാധ്യാപിക ശ്രീമതി .രമ്യ .കെ .വി യാണ് .പ്രീ.പ്രൈമറി (LKG ,UKG )ഉൾപ്പടെ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 120- ഓളം കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

തിരുവനന്തപുരം ജില്ലയിലെ  കല്ലറ ഗ്രാമപഞ്ചായത്തിലെ  ചെറുവാളം വാർഡിലെ  വെങ്കട്ടമൂട് ഗ്രാമത്തിലെ skv lps വെങ്കട്ടമൂട് സ്കൂളിന് ഒരേക്കർ പുരയിടമുണ്ട് .ടൈൽസ്  പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസുകൾ ,കമ്പിവേലി കൊണ്ടുള്ള ചുറ്റുമതിൽ ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസുകൾ ,ഡിജിറ്റൽ സംവിധാനം ,ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികളുടെ മാനസികോല്ലാസത്തിനും  കായിക ക്ഷമത വർധിപ്പിക്കുന്നതിനായി മുൻവശത്തായി  പാർക്കും പിറകുവശത്തായി ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട് .നിശബ്ദമായ അന്തരീക്ഷത്തിൽ  സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാന്ധിദർശൻ ക്ലബ്

ആരോഗ്യ ക്ലബ്

ശുചിത്വ  ക്ലബ്

പരിസ്ഥിതി ക്ലബ്

ഹരിത കേരളം പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ശ്രീ.അബ്ദുൽ സത്താർ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 രാമചന്ദ്രൻ നായർ 1966-67
2 ജി .ശിവദാസൻ 1968-96
3 സുജാത 1996-97
4 സുകുമാര പിള്ള 1997-99
5 എസ് .മുരളീധരൻ നായർ 2002-2003
6 കെ .മുരളീധരൻ  നായർ 2003-2004
7 മണികണ്ഠൻ  നായർ 2004-2005

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രവർത്തനമേഖല
1 ആനാംപച്ച  സുരേഷ് മുൻ കല്ലറ ഗ്രാമപഞ്ചായത് പ്രസിഡന്റ്
2 ബൈജു റിട്ടയേർഡ്.ഡി .വൈ .എസ് .പി  
3 സരജകുമാരൻ  നായർ   കോളേജ്‌  പ്രൊഫസർ
4. സിനു അഡ്വക്കേറ്റ്
5. റിയാസ് എഞ്ചിനീയർ
6 സിന്ധു വാർഡ്‌മെമ്പർ

മികവുകൾ

സബ്ജില്ലാ കായിക മേളയിൽ 50 m ഓട്ടം രണ്ടാം സ്ഥാനം .സബ്ജില്ലാ കലോത്സവം അറബിക് ക്വിസ് ,പദനിർമ്മാണം സംഘഗാനം എന്നിവയ്ക്ക് രണ്ടാം സ്ഥാനവും  എഗ്രേഡും ലഭിച്ചു .അറബിക് കയ്യെഴുത്തു ,കന്നഡ പദ്യം ചൊല്ലൽ എന്നിവയ്ക്ക് മൂന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു .മറ്റ്  പങ്കെടുത്ത ഇനങ്ങൾക്കെല്ലാം എഗ്രേഡും ലഭിച്ചു .ശാസ്‌ത്ര മേളയിൽ പങ്കെടുത്ത കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു .

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം - കാരേററ്-കല്ലറ ചെറുവാളം ജംഗ്ഷനിൽ നിന്നും 300മീററർ അകലെ വെങ്കട്ടമൂട് സ്ഥിതി ചെയ്യുന്നു.
Map