"ഗവ.പി.വി.എൽ.പി.എസ്. കുഴിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| Govt. P. V. L. P. S. Kuzhivila }} | {{prettyurl| Govt. P. V. L. P. S. Kuzhivila }}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ താന്നിവിള എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=താന്നിവിള | |സ്ഥലപ്പേര്=താന്നിവിള | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=34 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 69: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സ്കൂൾ ലൈബ്രറി | |||
* ആകർഷകമായ ക്ലാസ് ലൈബ്രറി | |||
* പ്രൊജക്ടർ സംവിധാനമുള്ള കംപ്യൂട്ടർ ലാബ് | |||
* സയൻസ് ലാബ് | |||
* ഗണിത ലാബ് | |||
* സ്കൂൾ വാഹനം | |||
* ശുചിമുറികൾ<br /> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ഗവ.പി.വി.എൽ.പി.എസ്. കുഴിവിള/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[ഗവ.പി.വി.എൽ.പി.എസ്. കുഴിവിള/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | ||
*ഗാന്ധിദർശൻ ക്ലബ്ബ് | *ഗാന്ധിദർശൻ ക്ലബ്ബ് | ||
*സയൻസ് ക്ലബ്ബ് | *സയൻസ് ക്ലബ്ബ് | ||
*ഇംഗ്ലീഷ് | *ഇംഗ്ലീഷ് ക്ലബ്ബ് | ||
*ഗണിത ക്ലബ്ബ് | *ഗണിത ക്ലബ്ബ് | ||
*ശുചിത്വ ക്ലബ്ബ് | |||
== മുൻ സാരഥികൾ == | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
* <br /> | |||
== വഴികാട്ടി == | ==വഴികാട്ടി== | ||
വരി 88: | വരി 97: | ||
*ബാലരാമപുരത്തു നിന്നും മുടവൂർപ്പാറ, മുടവൂർപാറയിൽ നിന്നും രണ്ടു കിലോമീറ്റർ വലത്തോട്ട് താന്നിവിള . താന്നിവിളയിൽ വലതു വശത്തായി കുഴിവിള സ്കൂൾ . | *ബാലരാമപുരത്തു നിന്നും മുടവൂർപ്പാറ, മുടവൂർപാറയിൽ നിന്നും രണ്ടു കിലോമീറ്റർ വലത്തോട്ട് താന്നിവിള . താന്നിവിളയിൽ വലതു വശത്തായി കുഴിവിള സ്കൂൾ . | ||
{{ | {{Slippymap|lat=8.43702268437788|lon= 77.04271453441861|zoom=18|width=800|height=400|marker=yes}} | ||
20:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ താന്നിവിള എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
ഗവ.പി.വി.എൽ.പി.എസ്. കുഴിവിള | |
---|---|
പ്രമാണം:44210.jpg | |
വിലാസം | |
താന്നിവിള ഗവ. പി.വി.എൽ.പി. സ്കൂൾ കുഴിവിള ,താന്നിവിള ,ബാലരാമപുരം ,695501 , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2405020 |
ഇമെയിൽ | govtpvlpskuzhivila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44210 (സമേതം) |
യുഡൈസ് കോഡ് | 32140200311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേലി മാർട്ടിൻ |
പി.ടി.എ. പ്രസിഡണ്ട് | ശരത് രാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഒരു ശതാബ്ദക്കാലമായി രുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ പഞ്ചായത്തിലെ താന്നിവിള എന്ന ഗ്രാമ പ്രദേശത്ത് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് പി വി എൽപി എസ് കുഴിവിള എന്ന സരസ്വതി വിദ്യാലയത്തിന്റെ ചരിത്ര പശ്ചാത്തലം.
1917 ൽ യശ്ശശരീരനായ ശ്രീ.അയ്യപ്പൻ വൈദ്യർ കുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ടി വിദ്യാലയം പിൽകാലത്ത് പത്മവിലാസം ലോവർ പ്രൈമറി സ്കൂളായി അറിയപ്പെടുകയും, കാലാന്തരത്തിൽ ഗവ. പത്മവിലാസം ലോവർ പ്രൈമറി സ്കൂളായി സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ആദ്യകാലത്ത് 10 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ലൈബ്രറി
- ആകർഷകമായ ക്ലാസ് ലൈബ്രറി
- പ്രൊജക്ടർ സംവിധാനമുള്ള കംപ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- സ്കൂൾ വാഹനം
- ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരത്തു നിന്നും മുടവൂർപ്പാറ, മുടവൂർപാറയിൽ നിന്നും രണ്ടു കിലോമീറ്റർ വലത്തോട്ട് താന്നിവിള . താന്നിവിളയിൽ വലതു വശത്തായി കുഴിവിള സ്കൂൾ .
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44210
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ