ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മുത്താന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42212-1 (സംവാദം | സംഭാവനകൾ)
No edit summary
42212-1 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= റസീന .
|പ്രധാന അദ്ധ്യാപിക= രത്നമണി . കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഷൈൻ .ഡി
|പി.ടി.എ. പ്രസിഡണ്ട്= രാകേഷ് കമൽ
|എം.പി.ടി.എ. പ്രസിഡണ്ട്= നിഷ .പി .സി
|എം.പി.ടി.എ. പ്രസിഡണ്ട്= ഷംന
|സ്കൂൾ ചിത്രം=42212_school_pic.jpg
|സ്കൂൾ ചിത്രം=42212_school_pic.jpg
|size=350px
|size=350px
വരി 72: വരി 72:


* സ്മാർട്ട് റൂം  
* സ്മാർട്ട് റൂം  
* [[പ്രമാണം:വർണക്കൂടാരം 1.1.jpg|ലഘുചിത്രം|സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി കെട്ടിടം - വർണക്കൂടാരം ഉദ്‌ഘാടനം .]]സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സ്മുറികൾ - [https://fb.watch/gjsBw94X8v/ വർണക്കൂടാരം]
*
* [[ജി.എൽ.പി.എസ്. മുത്താന/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]
* [[ജി.എൽ.പി.എസ്. മുത്താന/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]


വരി 104: വരി 104:
* എന്റെ മരം - ജൈവവൈവിധ്യരജിസ്റ്റർ  
* എന്റെ മരം - ജൈവവൈവിധ്യരജിസ്റ്റർ  
* എന്റെ ഡയറി
* എന്റെ ഡയറി
* [[പ്രമാണം:ഗാന്ധിദർശൻ 1.jpg|ലഘുചിത്രം|വർക്കല ഉപജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയമായി മുത്താന ജി.എൽ.പി.എസ് തിരഞ്ഞെടുക്കപ്പെട്ടു.]]വർക്കല ഉപജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം  
*വർക്കല ഉപജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം  
* ഭാഷോത്സവം-2023  
* ഭാഷോത്സവം-2023  
[[പ്രമാണം:42212 TVPM.jpg|ലഘുചിത്രം|സർഗ്ഗവായന സമ്പൂർണവായന - മികവിന്റെ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.]]
 




വരി 112: വരി 112:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 210: വരി 210:


{|style="margin: 0 auto;"
{|style="margin: 0 auto;"
{{#multimaps: 8.777488558589322, 76.76005337330605| width=100% | zoom=18 }} , ജി.എൽ.പി.ജി.എസ് മുത്താന
{{Slippymap|lat= 8.76984|lon=76.76333|zoom=16|width=800|height=400|marker=yes}} , ജി.എൽ.പി.ജി.എസ് മുത്താന
<br>
<br>
<!--visbot  verified-chils->
<!--visbot  verified-chils->
വരി 222: വരി 222:


<!--visbot  verified-chils->-->
<!--visbot  verified-chils->-->
==അവലംബം==
==അവലംബം==


<ref>https://en.wikipedia.org/wiki/N._Krishna_Pillai</ref>
<ref>https://en.wikipedia.org/wiki/N._Krishna_Pillai</ref>
<references />
<references />

10:33, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.മുത്താന.പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മിന്നുന്ന പ്രകടനവുമായി മുന്നിൽ നിൽക്കുന്ന വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.മികവുറ്റ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു എന്നത് വിദ്യാലയത്തെ സംബന്ധിച്ചു അഭിമാനകരമായ ഒരു ചുവടുവയ്പ്പാണ്.

ജി.എൽ.പി.എസ്. മുത്താന
വിലാസം
മുത്താന

മുത്താന പി.ഒ.
,
695146
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഇമെയിൽlpsmuthana@gmail.com
കോഡുകൾ
സ്കൂൾ കോഡ്42212 (സമേതം)
യുഡൈസ് കോഡ്32141200302
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മരുതിഗ്രാമപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരത്നമണി . കെ
പി.ടി.എ. പ്രസിഡണ്ട്രാകേഷ് കമൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
09-07-202542212-1


പ്രോജക്ടുകൾ




ചരിത്രം

1921 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുത്താനയിലാണ് ഗവൺമെന്റ് എൽ..എസ് മുത്താന സ്ഥിതി ചെയ്യുന്നത്.എ.ഡി. 1921-ൽ കൊല്ലവർഷം 1096-ൽ സ്‌കൂൾ സ്ഥാപിതമായി. നാടകാചാര്യനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി  അദ്ദേഹത്തിന്റെ അമ്മാവനായ ചെക്കാലവിളാകത്ത്‌ നീലകണ്ഠപിള്ളയുടെ കളിയിലിലാണ് സ്‌കൂൾ ആരംഭിച്ചത്.കൂടുതൽ വായിക്കൂ .

ഭൗതികസൗകര്യങ്ങൾ

  • സമ്പൂർണ ഹൈടെക് ക്ലാസ്സ് മുറികൾ
  • കോവിഡ് പ്രോട്ടോകോൾ പാലിച്ചു സജ്ജമാക്കിയ ഇരിപ്പിടങ്ങൾ
  • പ്രവർത്തനമൂലകളാൽ സജ്ജമായ പ്രീപ്രൈമറി ക്ലാസ് മുറികൾ


പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ വായനയ്ക്ക്.

മികവുകൾ

  • സർഗ്ഗവായന സമ്പൂർണവായന വർക്കല ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം .
  • വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ്.
  • എൽ.എസ്സ്.എസ്സ് പരീക്ഷയിൽ മികച്ച വിജയം
  • യുറീക്ക വിജ്ഞാനോത്സവം മേഖലാതലത്തിൽ മികച്ച വിജയം .
  • എല്ലാ കുട്ടികൾക്കും വായന കുറിപ്പ് പുസ്തകം .
  • സ്പന്ദനം- സ്കൂൾപത്രം
  • ഡിജിറ്റൽപോർട്ട്ഫോളിയോ
  • മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ്
  • വിദ്യാലയവാണി - സ്കൂൾ റേഡിയോ
  • എന്റെ മരം - ജൈവവൈവിധ്യരജിസ്റ്റർ
  • എന്റെ ഡയറി
  • വർക്കല ഉപജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം
  • ഭാഷോത്സവം-2023



മുൻ സാരഥികൾ

ക്രമ നമ്പർ    പ്രഥമാധ്യാപകരുടെ പേര് കാലഘട്ടം
1 കെ . ഗോപാലകൃഷ്ണൻ നായർ 1987
2 ആർ.ദിവാകരൻ പിള്ള 1988-93
3 എൻ. ബാലകൃഷ്ണക്കുറുപ്പ്    1993-94
4 അഷ്ടജ സദാനന്ദൻ 1994
5 എൻ.കരുണാവതി 1994-95
6 എ .ഖുറൈശ്യ ബീവി 1995
7 എം.രാധാമണിയമ്മ 1995-98
8 പി.പത്മകുമാരി അമ്മ 1999-2002
9 എസ്.ഭാനു 2002-04
10 പി.സുകേശിനി 2004-05
11 ടി.മോഹനൻ    2005-10
12 എൻ.കൃഷ്ണൻകുട്ടി നായർ 2010-11
14 എസ്.പ്രസന്നകുമാരി അമ്മ 2011-16
15 രമാഭായി .എസ് 2016-17
16 അനിത .കെ 2017-19
17 വിനതകുമാരി .പി.ടി 2019-21
18 മോഹനദാസ് .പി 2021-23
19 റസീന . എ 2023-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫ.എൻ .കൃഷ്ണപിള്ള [1] (നാടകാചാര്യൻ)
  • മുത്താന താഹ (സാഹിത്യകാരൻ)
  • മുത്താന സാംബശിവൻ (കവി)
  • മുത്താന സുധാകരൻ (കഥാപ്രസംഗ പരിപോഷകൻ)
  • അജയ് മുത്താന (തിരക്കഥാകൃത് ,പത്രപ്രവർത്തകൻ)

വഴികാട്ടി

  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കല്ലമ്പലം വഴി 41 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
  • ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ നിന്നും കല്ലമ്പലം വഴി 13 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഞെക്കാട് വഴി 9.7 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
  • NH 554 ൽ പാരിപ്പള്ളി ടൗണിൽ നിന്നും ഞെക്കാട്-ചാവർകോട് റോഡിൽ 5.3 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു .
  • NH 554 ൽ കല്ലമ്പലം ടൗണിൽ നിന്നും മാവിന്മൂട് വഴി 3.9 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു .
Map
, ജി.എൽ.പി.ജി.എസ് മുത്താന


അവലംബം

[1]

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മുത്താന&oldid=2753647" എന്ന താളിൽനിന്ന് ശേഖരിച്ചത്