"ഗവ. ടി.എൽ.പി.എസ്. മുണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
}} | }} | ||
== സ്കൂൾ ചരിത്രം == | == സ്കൂൾ ചരിത്രം == | ||
സമീപപ്രദേശത്തു സ്കൂളുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ 3 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്‌താൽ മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല. | സമീപപ്രദേശത്തു സ്കൂളുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ 3 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്‌താൽ മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല.[[ഗവ. ടി.എൽ.പി.എസ്. മുണ്ടേല/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസുകൾ , ലൈബ്രറി , മികച്ച കളിസ്ഥലം എന്നിവ സ്കൂൾ ഒരുക്കിയിട്ടുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 82: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* നെടുമങ്ങാട് വെള്ളനാട് റോഡിൽ മുണ്ടേല കാണിക്കപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്നും പുതുകുളങ്ങര റോഡിൽ 1 KM | * നെടുമങ്ങാട് വെള്ളനാട് റോഡിൽ മുണ്ടേല കാണിക്കപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്നും പുതുകുളങ്ങര റോഡിൽ 1 KM | ||
{{ | {{Slippymap|lat=8.587202722115926|lon= 77.02662894636403|zoom=18|width=800|height=400|marker=yes}} |
17:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുണ്ടേല ഗ്രാമത്തിന്റെ തിലകക്കുറിയായി വിളങ്ങി വിലസുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവ. ട്രൈബൽ എൽ പി എസ് മുണ്ടേല. നാടിന്റെ നന്മ അറിയാൻ നാട്ടിലെ പ്രൈമറി വിദ്യാലയത്തിലേക്ക് നോക്കിയാൽ മതി എന്ന് പണ്ടാരോ പറഞ്ഞതനുസരിച്ചാൽ മുണ്ടേല ഗ്രാമത്തിന്റെ മുഴുവൻ നന്മയും സൗന്ദര്യവും നിറഞ്ഞു തുളുമ്പുന്ന ഇടമാണ് ഈ സരസ്വതി ക്ഷേത്രം .
ഗവ. ടി.എൽ.പി.എസ്. മുണ്ടേല | |
---|---|
വിലാസം | |
മുണ്ടേല ഗവ.ട്രൈബൽ .എൽ .പി.എസ് മുണ്ടേല.,മുണ്ടേല , മുണ്ടേല പി.ഒ. , 695543 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | ഒന്ന് - ജൂൺ - 1958 |
വിവരങ്ങൾ | |
ഇമെയിൽ | gtlpsmundela@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42513 (സമേതം) |
യുഡൈസ് കോഡ് | 32140601001 |
വിക്കിഡാറ്റ | Q64035325 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളനാട്., |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യാ ദേവി |
പി.ടി.എ. പ്രസിഡണ്ട് | അരുൺ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സ്കൂൾ ചരിത്രം
സമീപപ്രദേശത്തു സ്കൂളുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ 3 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്‌താൽ മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസുകൾ , ലൈബ്രറി , മികച്ച കളിസ്ഥലം എന്നിവ സ്കൂൾ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നെടുമങ്ങാട് വെള്ളനാട് റോഡിൽ മുണ്ടേല കാണിക്കപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്നും പുതുകുളങ്ങര റോഡിൽ 1 KM
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42513
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ