"ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. കട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Holly Trinity Kattela}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Holy Trinity Eng. Medium H. S. Kattela}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= കട്ടേല |
{{Infobox School  
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
| സ്കൂള്‍ കോഡ്= 43025
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 695017
| സ്കൂള്‍ ഫോണ്‍= 04712598279
| സ്കൂള്‍ ഇമെയില്‍= trinity.holytrinity@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തി​രുുവനന്തപുരം നോര്ത്ത്

|ഭരണം വിഭാഗം= അണ്‍എയ്ഡഡ്  |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|റവന്യൂ ജില്ല=തിരുവനന്തപുരം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ കോഡ്=43025
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|എച്ച് എസ് എസ് കോഡ്=1119
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വി എച്ച് എസ് എസ് കോഡ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|വിക്കിഡാറ്റ ക്യു ഐഡി=Q64037409
| മാദ്ധ്യമം= മലയാളം‌
|യുഡൈസ് കോഡ്=32141000510
| ആൺകുട്ടികളുടെ എണ്ണം= 2268
|സ്ഥാപിതദിവസം=1
| പെൺകുട്ടികളുടെ എണ്ണം= 2068
|സ്ഥാപിതമാസം=6
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|സ്ഥാപിതവർഷം=1984
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിലാസം= ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ,  കട്ടേല, അലത്തറ
| പ്രിന്‍സിപ്പല്‍=    
|പോസ്റ്റോഫീസ്=ശ്രീകാര്യം
| പ്രധാന അദ്ധ്യാപകന്‍=  
|പിൻ കോഡ്=695017
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ഫോൺ=0471 2598279
|ഗ്രേഡ്=3|
|സ്കൂൾ ഇമെയിൽ=trinity.holytrinity@gmail.com
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വെബ് സൈറ്റ്=www.holytrinityemhss.in
| സ്കൂള്‍ ചിത്രം=49.jpg |  
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
}}
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ, തിരുവനന്തപുരം
|വാർഡ്=5
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കഴക്കൂട്ടം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=2
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=3
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=5
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡാമിയൻ ജോർജ്ജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജേഷ്.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ .ആർ
|സ്കൂൾ ചിത്രം=43025 holy trinity.jpg
|size=350px
|caption=ദൈവ ഭയം ജ്ഞാനത്തിന്റെ ആ രംഭം
|ലോഗോ=
|logo_size=50px
}}  

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
ആരംഭം

മലങ്കര ഓ൪ത്തഡോക്സ് സഭയുടെ കീഴിൽ 1980 ൽ  രൂപീകരിക്കപ്പെട്ട  തിരുവനന്തപുരം  ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന ഭാഗ്യസ്മരണാർഹനായ ഗീവർഗീസ് മാർ ദീയ സ്കോറസ് മെത്രാപ്പോലീത്തയുടെ അശ്രാന്ത പരിശ്രമഫലമായി ഭദ്രാസനം രൂപീകരിക്കപ്പെട്ട വർഷം തന്നെ വികലാംഗ ബാല ഭവനത്തിനു വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങള്‍ ==
വളർച്ചയും പുരോഗതിയും 

എളിയ സംരംഭമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ആദ്യത്തെ (1980) പ്രാധനാദ്ധ്യാപകനായി സേവനം ആരംഭിച്ചത് വെരി റെവ .തോമസ്‌ റ്റി.വർഗീസ്‌ കോർ എപ്പിസ്ക്കോപ്പാ ആണ്. 1983ൽ എൽ . പി . സ്കൂൾ ആയി അംഗീകാരം കിട്ടി. 1993 ൽ യു .പി . സ്കൂൾ ആയും 1994 ൽ ഹൈസ്കൂൾ ആയും 2002ൽ ഹയർസെക്കൻററി സ്കൂൾ ആയും ഇതിനെ ഉയർത്തി.

ലക്ഷ്യം

വിദ്യാർത്ഥികളുടെ  വിദ്യാഭ്യാസ നിലവാരം ഉയർത്തുവാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്നു. മാനസികവും ശാരീരികവും ബൗദ്ധികവുമായ പുരോഗതി ലക്ഷ്യമിടുന്നു. ഈ സ്ഥാപനം തദ്ദേശിയരായ ആത്മീകവുമായി വളർച്ച ലക്ഷ്യമിടുന്ന ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്.വിഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി അവരുടെ ആരോഗ്യപരമായ ചലനത്തിന് ആവശ്യമായ റാമ്പ് സൗകര്യമുള്ള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.ഭദ്രാസനത്തിലെ ജീവകാരുണ്യ സംരംഭങ്ങളായ  ബാലികാ ബാല ഭവനങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഇവിടെ ലഭ്യമാക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ചുറ്റുവട്ടം
 
ശ്രീകാര്യം ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു അലത്തറയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയുന്നത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുട്ടികളിൽ ബൗദ്ധിക വളർച്ചക്കും ചിന്തക്കും സാദ്ധ്യതകൾ ഒരുക്കുന്നു.
   
വിദ്യർത്ഥികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ പ്രതിജ്ഞാബദ്ധമാണ് ഇവിടെയുള്ള അദ്ധ്യാപകർ. സാമ്പത്തിക ബാദ്ധ്യതകൾക്ക് ഇടം നൽകാതെയും എന്നാൽ കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം നൽകിയും ഉന്നത വിജയം കരസ്ഥമാക്കുവാൻ വേണ്ടി പ്രയത്നിക്കുന്ന ഒരു ശുശ്രൂഷാമുഖവും ഈ സ്കൂളിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.സ്കൂൾ സമുച്ചയത്തിൽ കെ .ജി  ക്കാർക്ക് വേണ്ടി പ്രത്യേക വിഭാഗവും എൽ . പി . വിഭാഗക്കാർക്കായി പ്രത്യേകവും ഹൈസ്കൂൾ വിഭാഗക്കാർക്കായി പ്രത്യേകം ബ്ലോക്ക്‌ ക്രമീകരിക്കുകയും എല്ലാ ഭാഗത്തും അദ്ധ്യാപകരുടെ സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.
 
ഇതര ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കൊപ്പം കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് ലൈബ്രറി , കമ്പ്യൂട്ടർ ലാബ്‌ , പ്ലസ്‌ടു ലാബ്‌ , ദൃശ്യാവിഷ്കാരങ്ങൾക്കായി സ്മാർട്ട്‌ ക്ലാസ്സ്‌ , ഓഡിയോ വിഷ്വൽ റൂം , പവിലിയൻ , പ്ലേ ഗ്രൗണ്ട് , എന്നീ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. 21 അദ്ധ്യാപകരും 12  അനദ്ധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും പത്താം ക്ലാസ്സിൽ 100% വിജയം കരസ്ഥമാക്കി.
 
== ഭൗതികസൗകര്യങ്ങൾ ==
1) ലൈബ്രറി
2)കമ്പ്യൂട്ടർ ലാബ്‌
3)പ്ലസ്‌ടു ലാബ്‌
4)സ്മാർട്ട്‌ ക്ലാസ്സ്‌
5)ഓഡിയോ വിഷ്വൽ റൂം
6)പവിലിയൻ
7) പ്ലേ ഗ്രൗണ്ട്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

* ജൈനമ്മ
* സിനു .എസ് .
* ഹരിജ .പി .ആർ .
* വിജയലക്ഷ്മി .
* റൂബി മത്തായി .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
* ശ്രീകാര്യം ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു ആലത്തറയിലാണ്  സ്ഥിതി ചെയ്യുന്നത്.
| style="background: #ccf; text-align: center; font-size:99%;" |  
{{Slippymap|lat=8.536060183710655|lon= 76.90045806760241 |zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.5358586,76.8982801 | zoom=12 }}

12:02, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. കട്ടേല
ദൈവ ഭയം ജ്ഞാനത്തിന്റെ ആ രംഭം
വിലാസം
ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ, കട്ടേല, അലത്തറ
,
ശ്രീകാര്യം പി.ഒ.
,
695017
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1984
വിവരങ്ങൾ
ഫോൺ0471 2598279
ഇമെയിൽtrinity.holytrinity@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43025 (സമേതം)
എച്ച് എസ് എസ് കോഡ്1119
യുഡൈസ് കോഡ്32141000510
വിക്കിഡാറ്റQ64037409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ, തിരുവനന്തപുരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ132
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ2
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ5
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡാമിയൻ ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ്.കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ .ആർ
അവസാനം തിരുത്തിയത്
19-10-2024Holytrinity
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആരംഭം

മലങ്കര ഓ൪ത്തഡോക്സ് സഭയുടെ കീഴിൽ 1980 ൽ രൂപീകരിക്കപ്പെട്ട തിരുവനന്തപുരം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന ഭാഗ്യസ്മരണാർഹനായ ഗീവർഗീസ് മാർ ദീയ സ്കോറസ് മെത്രാപ്പോലീത്തയുടെ അശ്രാന്ത പരിശ്രമഫലമായി ഭദ്രാസനം രൂപീകരിക്കപ്പെട്ട വർഷം തന്നെ വികലാംഗ ബാല ഭവനത്തിനു വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം.

വളർച്ചയും പുരോഗതിയും

എളിയ സംരംഭമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ആദ്യത്തെ (1980) പ്രാധനാദ്ധ്യാപകനായി സേവനം ആരംഭിച്ചത് വെരി റെവ .തോമസ്‌ റ്റി.വർഗീസ്‌ കോർ എപ്പിസ്ക്കോപ്പാ ആണ്. 1983ൽ എൽ . പി . സ്കൂൾ ആയി അംഗീകാരം കിട്ടി. 1993 ൽ യു .പി . സ്കൂൾ ആയും 1994 ൽ ഹൈസ്കൂൾ ആയും 2002ൽ ഹയർസെക്കൻററി സ്കൂൾ ആയും ഇതിനെ ഉയർത്തി.

ലക്ഷ്യം

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുവാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്നു. മാനസികവും ശാരീരികവും ബൗദ്ധികവുമായ പുരോഗതി ലക്ഷ്യമിടുന്നു. ഈ സ്ഥാപനം തദ്ദേശിയരായ ആത്മീകവുമായി വളർച്ച ലക്ഷ്യമിടുന്ന ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്.വിഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി അവരുടെ ആരോഗ്യപരമായ ചലനത്തിന് ആവശ്യമായ റാമ്പ് സൗകര്യമുള്ള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.ഭദ്രാസനത്തിലെ ജീവകാരുണ്യ സംരംഭങ്ങളായ ബാലികാ ബാല ഭവനങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഇവിടെ ലഭ്യമാക്കുന്നു.

ചുറ്റുവട്ടം

ശ്രീകാര്യം ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു അലത്തറയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയുന്നത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുട്ടികളിൽ ബൗദ്ധിക വളർച്ചക്കും ചിന്തക്കും സാദ്ധ്യതകൾ ഒരുക്കുന്നു.

വിദ്യർത്ഥികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ പ്രതിജ്ഞാബദ്ധമാണ് ഇവിടെയുള്ള അദ്ധ്യാപകർ. സാമ്പത്തിക ബാദ്ധ്യതകൾക്ക് ഇടം നൽകാതെയും എന്നാൽ കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം നൽകിയും ഉന്നത വിജയം കരസ്ഥമാക്കുവാൻ വേണ്ടി പ്രയത്നിക്കുന്ന ഒരു ശുശ്രൂഷാമുഖവും ഈ സ്കൂളിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.സ്കൂൾ സമുച്ചയത്തിൽ കെ .ജി ക്കാർക്ക് വേണ്ടി പ്രത്യേക വിഭാഗവും എൽ . പി . വിഭാഗക്കാർക്കായി പ്രത്യേകവും ഹൈസ്കൂൾ വിഭാഗക്കാർക്കായി പ്രത്യേകം ബ്ലോക്ക്‌ ക്രമീകരിക്കുകയും എല്ലാ ഭാഗത്തും അദ്ധ്യാപകരുടെ സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.

ഇതര ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കൊപ്പം കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് ലൈബ്രറി , കമ്പ്യൂട്ടർ ലാബ്‌ , പ്ലസ്‌ടു ലാബ്‌ , ദൃശ്യാവിഷ്കാരങ്ങൾക്കായി സ്മാർട്ട്‌ ക്ലാസ്സ്‌ , ഓഡിയോ വിഷ്വൽ റൂം , പവിലിയൻ , പ്ലേ ഗ്രൗണ്ട് , എന്നീ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. 21 അദ്ധ്യാപകരും 12 അനദ്ധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും പത്താം ക്ലാസ്സിൽ 100% വിജയം കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങൾ

1) ലൈബ്രറി 
2)കമ്പ്യൂട്ടർ ലാബ്‌ 
3)പ്ലസ്‌ടു ലാബ്‌ 
4)സ്മാർട്ട്‌ ക്ലാസ്സ്‌ 
5)ഓഡിയോ വിഷ്വൽ റൂം 
6)പവിലിയൻ 
7) പ്ലേ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ജൈനമ്മ
  • സിനു .എസ് .
  • ഹരിജ .പി .ആർ .
  • വിജയലക്ഷ്മി .
  • റൂബി മത്തായി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ശ്രീകാര്യം ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു ആലത്തറയിലാണ്  സ്ഥിതി ചെയ്യുന്നത്.
Map