"സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1949
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം= സെൻറ് തോമസ് ഹൈസ്കൂൾ അയിരൂർ
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=Ayroor
|പോസ്റ്റോഫീസ്=Ayroor
|പിൻ കോഡ്=683579
|പിൻ കോഡ്=683579
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=5-12
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=318
|ആൺകുട്ടികളുടെ എണ്ണം 1-10=319
|പെൺകുട്ടികളുടെ എണ്ണം 1-10=239
|പെൺകുട്ടികളുടെ എണ്ണം 1-10=281
|വിദ്യാർത്ഥികളുടെ എണ്ണം 1-10=557
|വിദ്യാർത്ഥികളുടെ എണ്ണം 1-10=600
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=226
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=222
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മേഴ്സി തോമസ്
|പ്രിൻസിപ്പൽ=സിജോ ടി ജെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി എം ഡി
|പ്രധാന അദ്ധ്യാപകൻ=ജോജോ തോമസ്
|പി.ടി.എ. പ്രസിഡണ്ട്=വി.പി. ജോണി
|പി.ടി.എ. പ്രസിഡണ്ട്=ഷാജു സി എം
|എം.പി.ടി.എ. പ്രസിഡണ്ട്=Siji Joly
|എം.പി.ടി.എ. പ്രസിഡണ്ട്=സുധ വിജയൻ
|സ്കൂൾ ചിത്രം=ayroor1.jpg
|സ്കൂൾ ചിത്രം=ayroor1.jpg
|size=350px
|size=350px
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<big>ആമുഖം</big>'''
[[പ്രമാണം:Band@-25064.jpg|പകരം=band|ലഘുചിത്രം|St. Thomas school band]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<big>ആമുഖം</big>'''


'''കുന്നുകര പഞ്ചായത്തിൽ അങ്കമാലി തിരുത്തിപ്പുറം റോഡിൽ അയിരൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് എയ്ഡഡ് വിദ്യാലയമാണ്  സെന്റ്.തോമസ്  ഹൈസ്കൂൾ.'''
'''കുന്നുകര പഞ്ചായത്തിൽ അങ്കമാലി തിരുത്തിപ്പുറം റോഡിൽ അയിരൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് എയ്ഡഡ് വിദ്യാലയമാണ്  സെന്റ്.തോമസ്  ഹൈസ്കൂൾ.'''
വരി 67: വരി 68:
'''1949-ൽ ആണ്അയിരൂർ സെൻറ്.തോമസ് ഹൈസ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.1982-ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.'''
'''1949-ൽ ആണ്അയിരൂർ സെൻറ്.തോമസ് ഹൈസ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.1982-ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.'''


'''1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്  പുറത്തിറങ്ങി. ഇപ്പോഴത്തെ ഈ വിദ്യാലയത്തിന്റെ  പ്രധാന അദ്ധ്യാപകൻ Shaji M.D ആണ്.'''
'''1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്  പുറത്തിറങ്ങി. ഇപ്പോഴത്തെ ഈ വിദ്യാലയത്തിന്റെ  പ്രധാന അദ്ധ്യാപകൻ Jojo Thomasആണ്.'''


== '''<big>സൗകര്യങ്ങൾ</big>''' ==
== '''<big>സൗകര്യങ്ങൾ</big>''' ==
വരി 82: വരി 83:
'''<big>കംപ്യൂട്ടർ ലാബ്</big>'''
'''<big>കംപ്യൂട്ടർ ലാബ്</big>'''


'''15 കംപ്യൂട്ടർ,പ്രൊജക്ടർ,20ലാപ് ടോപ്പ്, ബ്രോഡ് ബാൻഡ് എന്നീ സൗകര്യങ്ങൾ ഉണ്ട്'''.
'''22 കംപ്യൂട്ടർ,12 പ്രൊജക്ടർ,32 ലാപ് ടോപ്പ്, ബ്രോഡ് ബാൻഡ് എന്നീ സൗകര്യങ്ങൾ ഉണ്ട്'''.


നിരീക്ഷണക്യാമറ സംവിധാനം ഉണ്ട്.
'''നിരീക്ഷണക്യാമറ സംവിധാനം ഉണ്ട്.'''


== '''<big>നേട്ടങ്ങൾ</big>''' ==
== '''<big>നേട്ടങ്ങൾ</big>''' ==
വരി 99: വരി 100:


'''7.S.S.L.C MARCH 2022-100%'''
'''7.S.S.L.C MARCH 2022-100%'''
'''8.S.S.L.C MARCH 2023-100%'''
'''9.S.S.L.C MARCH 2024-100%'''
# '''ദേശീയ മേക്കപ്പ് പുരസ്കാരം നേടിയ മേക്കപ്പ് ആർട്ടിസ്റ്റ്  രഞ്ജിത്ത് അമ്പാടി ഈ വിദ്യാലയത്തിലെ പൂർവിർത്ഥിയാണ്. 2024 സംസ്ഥാന അവാർഡ് ഉൾപ്പെടെ 7 തവണ സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.'''
# '''വിനീത  ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.'''
# '''വിനീത  ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.'''
#
#'''തിരക്കഥാകൃത്തും അഭിനേതാവുമായ ശ്രീ വിനീത് വി ചാക്യാർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയാണ്.'''
#
#'''2024 സംസ്ഥാന ചലച്ചിത്ര ലേഖന അവാർഡ് ജേതാവ് രാജേഷ് എം ആർ പൂർവവിദ്യാർത്ഥിയാണ്'''
#'''അരുണ് കമാര് K R റെവ്ന്യു ജില്ല  IT FEST ൽ Multimedia presentation ൽ ഒന്നാം സ്ഥാനം ലഭിച്ചു''',
#'''1995 ബാച്ചിലെ ശിവകുമാർ മെക്സിക്കോയിൽ അഗ്രികൾച്ചറൽ ശാസ്ത്രജ്ഞനാണ്'''
#'''അരുൺ കമാർ K R റെവ്ന്യു ജില്ല  IT FEST ൽ Multimedia presentation ൽ ഒന്നാം സ്ഥാനം ലഭിച്ചു''',


== '''<big>മറ്റു പ്രവർത്തനങ്ങൾ</big>''' ==
== '''<big>മറ്റു പ്രവർത്തനങ്ങൾ</big>''' ==
'''കുട്ടികളിൽ പൊതുവിജ്ഞാനവും വായനയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആഴ്ച തോറും പ്രശ്നോത്തരി മത്സരങ്ങൾ'''
'''ജൂൺ മാസത്തിലെ ദിനാചരണങ്ങളും പ്രവർത്തനങ്ങളും മലയാളം വിഭാഗം നടത്തിവരുന്നു. ജൂലൈ മാസത്തിലെ പ്രവർത്തനങ്ങൾ സയൻസ് വിഭാഗം നേതൃത്വം നൽകുന്നു. ഓഗസ്റ്റ് മാസം സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളും പ്രവർത്തനങ്ങളും നടക്കുന്നു സെപ്റ്റംബർ മാസത്തിൽ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഒക്ടോബർ മാസത്തിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളും ദിനാചരണങ്ങളും നടക്കുന്നു. നവംബർ ഡിസംബർ മാസങ്ങളിൽ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ഗണിത വിഭാഗമാണ്.'''
'''കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൈക്രോഗ്രീൻ കൃഷി നടത്തിവരുന്നു. ഓണാഘോഷത്തിനായി ചെണ്ടുമല്ലിയും കൃഷി ചെയ്തിട്ടുണ്ട്.'''
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
* '''സ്കൗട്ട് & ഗൈഡ്സ്.'''
* '''സ്കൗട്ട് & ഗൈഡ്സ്.'''
വരി 111: വരി 124:
* '''റെഡ് ക്രോസ്'''
* '''റെഡ് ക്രോസ്'''
* '''വൈ. ഐ.പി'''
* '''വൈ. ഐ.പി'''
* '''ഐ.ബി.എം'''
* '''ലിറ്റിൽ കൈറ്റ്സ്'''
* '''സിവിൽ സർവീസ് പരിശീലനം'''
*
* '''ക്ലാസ് മാഗസിൻ.'''
* '''ക്ലാസ് മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
വരി 118: വരി 131:


== '''<big>യാത്രാസൗകര്യം</big>''' ==
== '''<big>യാത്രാസൗകര്യം</big>''' ==
'''മാഞാലി, വട്ടപ്പറമ്പ്,എളവുർ എന്നീ ഭാഗങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.'''  
'''മാഞ്ഞാലി, വട്ടപ്പറമ്പ്,എളവുർ എന്നീ ഭാഗങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.'''  
   
   
== '''<big>മേൽവിലാസം</big>''' ==
== '''<big>മേൽവിലാസം</big>''' ==
വരി 169: വരി 182:
|}         
|}         
== '''<big>വഴികാട്ടി</big>''' ==
== '''<big>വഴികാട്ടി</big>''' ==
----{{#multimaps:10.17659,76.30688|zoom=18}}
----{{Slippymap|lat=10.17659|lon=76.30688|zoom=18|width=full|height=400|marker=yes}}
----
----

17:15, 7 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ
വിലാസം
Ayroor

Ayroor പി.ഒ.
,
683579
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ0484 2478234
ഇമെയിൽsthomashsayroor08@gmail.com
കോഡുകൾ
സ്കൂൾ കോഡ്25064 (സമേതം)
എച്ച് എസ് എസ് കോഡ്7194
യുഡൈസ് കോഡ്32080201502
വിക്കിഡാറ്റQ99485880
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുകര പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ319
പെൺകുട്ടികൾ281
ആകെ വിദ്യാർത്ഥികൾ600
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ115
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ222
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിജോ ടി ജെ
പ്രധാന അദ്ധ്യാപകൻജോജോ തോമസ്
പി.ടി.എ. പ്രസിഡണ്ട്ഷാജു സി എം
എം.പി.ടി.എ. പ്രസിഡണ്ട്സുധ വിജയൻ
അവസാനം തിരുത്തിയത്
07-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



band
St. Thomas school band

ആമുഖം

കുന്നുകര പഞ്ചായത്തിൽ അങ്കമാലി തിരുത്തിപ്പുറം റോഡിൽ അയിരൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് എയ്ഡഡ് വിദ്യാലയമാണ് സെന്റ്.തോമസ് ഹൈസ്കൂൾ.

ലഘുചരിത്രം

1949-ൽ ആണ്അയിരൂർ സെൻറ്.തോമസ് ഹൈസ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.1982-ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.

1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഇപ്പോഴത്തെ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകൻ Jojo Thomasആണ്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

കുട്ടികൾക്ക് വിശ്രമവേളകളിൽ അറിവ് നേടാൻ അയ്യായിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട്.

സയൻസ് ലാബ്

ലാബിൽ തന്നെ പഠിപ്പിക്കാനും പരീൿഷണം നടത്താനും സൗകര്യം ഉണ്ട്.

കംപ്യൂട്ടർ ലാബ്

22 കംപ്യൂട്ടർ,12 പ്രൊജക്ടർ,32 ലാപ് ടോപ്പ്, ബ്രോഡ് ബാൻഡ് എന്നീ സൗകര്യങ്ങൾ ഉണ്ട്.

നിരീക്ഷണക്യാമറ സംവിധാനം ഉണ്ട്.

നേട്ടങ്ങൾ

  1. S. S .L. C March 2014,2015,2016- 100% Result,
2.S.S.L.C March2017 -96%
3.S.S.L.C March2018 -98%
4.SS.L.C March2019  - 99%

5. S.S.L.C MARCH 2020-100%

6.S.S.L.C MARCH 2021-100%

7.S.S.L.C MARCH 2022-100%

8.S.S.L.C MARCH 2023-100%

9.S.S.L.C MARCH 2024-100%

  1. ദേശീയ മേക്കപ്പ് പുരസ്കാരം നേടിയ മേക്കപ്പ് ആർട്ടിസ്റ്റ്  രഞ്ജിത്ത് അമ്പാടി ഈ വിദ്യാലയത്തിലെ പൂർവിർത്ഥിയാണ്. 2024 സംസ്ഥാന അവാർഡ് ഉൾപ്പെടെ 7 തവണ സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
  2. വിനീത ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
  3. തിരക്കഥാകൃത്തും അഭിനേതാവുമായ ശ്രീ വിനീത് വി ചാക്യാർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയാണ്.
  4. 2024 സംസ്ഥാന ചലച്ചിത്ര ലേഖന അവാർഡ് ജേതാവ് രാജേഷ് എം ആർ പൂർവവിദ്യാർത്ഥിയാണ്
  5. 1995 ബാച്ചിലെ ശിവകുമാർ മെക്സിക്കോയിൽ അഗ്രികൾച്ചറൽ ശാസ്ത്രജ്ഞനാണ്
  6. അരുൺ കമാർ K R റെവ്ന്യു ജില്ല IT FEST ൽ Multimedia presentation ൽ ഒന്നാം സ്ഥാനം ലഭിച്ചു,

മറ്റു പ്രവർത്തനങ്ങൾ

കുട്ടികളിൽ പൊതുവിജ്ഞാനവും വായനയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആഴ്ച തോറും പ്രശ്നോത്തരി മത്സരങ്ങൾ

ജൂൺ മാസത്തിലെ ദിനാചരണങ്ങളും പ്രവർത്തനങ്ങളും മലയാളം വിഭാഗം നടത്തിവരുന്നു. ജൂലൈ മാസത്തിലെ പ്രവർത്തനങ്ങൾ സയൻസ് വിഭാഗം നേതൃത്വം നൽകുന്നു. ഓഗസ്റ്റ് മാസം സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളും പ്രവർത്തനങ്ങളും നടക്കുന്നു സെപ്റ്റംബർ മാസത്തിൽ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഒക്ടോബർ മാസത്തിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളും ദിനാചരണങ്ങളും നടക്കുന്നു. നവംബർ ഡിസംബർ മാസങ്ങളിൽ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ഗണിത വിഭാഗമാണ്.

കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൈക്രോഗ്രീൻ കൃഷി നടത്തിവരുന്നു. ഓണാഘോഷത്തിനായി ചെണ്ടുമല്ലിയും കൃഷി ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി
  • ബാന്റ് ട്രൂപ്പ്.
  • റെഡ് ക്രോസ്
  • വൈ. ഐ.പി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

യാത്രാസൗകര്യം

മാഞ്ഞാലി, വട്ടപ്പറമ്പ്,എളവുർ എന്നീ ഭാഗങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.

മേൽവിലാസം

സെൻറ്.തോമസ് ഹൈസ്കൂൾ അയിരൂർ, അയിരൂർ പി.ഒ, പിൻ.683579

മാനേജ്മെന്റ്

എറണാകുളം-അങ്കമാലിഅതിരുപത കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസി

ലോക്കൽ മാനേജർ-സെന്റ് ആൻറണീസ് പള്ളി വികാരി

സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 എം.ഐ.ആൻറണി 1950-1976
2 സി.എ.ആൻറണി 1976-1982
3 കെ കെ ജോർജ് 1982-1996
4 എം എൽ എൽസി 1996-2008
5 കെ.ഐ.ജാസ്മിൻ 2008-2016
6 മാത്യു ജോൺ 2016-2021
7 ഷാജി എം ഡി 2021-2023
8 ജോജോ തോമസ് 2023-

വഴികാട്ടി


Map