സഹായം Reading Problems? Click here


സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(25064 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1949
സ്കൂൾ കോഡ് 25064
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം അയിരൂർ
സ്കൂൾ വിലാസം അയിരൂർ പി.ഒ,
എറ്ണാകുളം
പിൻ കോഡ് 683579
സ്കൂൾ ഫോൺ 0484 2478234
സ്കൂൾ ഇമെയിൽ sthomashsayroor08@gmail.com
സ്കൂൾ വെബ് സൈറ്റ് http://stthomashsayroor.org.in
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറ്ണാകുളം
ഉപ ജില്ല അങ്കമാലി
ഭരണ വിഭാഗം എയ്ഡ് ഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 335
പെൺ കുട്ടികളുടെ എണ്ണം 239
വിദ്യാർത്ഥികളുടെ എണ്ണം 574
അദ്ധ്യാപകരുടെ എണ്ണം 24
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
Mathew John
പി.ടി.ഏ. പ്രസിഡണ്ട് V, P. Johny
11/ 04/ 2020 ന് 25064
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

കുന്നുകര പഞ്ചായത്തിൽ അങ്കമാലി തിരുത്തിപ്പുറം റോഡിൽ അയിരൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ലഘുചരിത്രം

1949-ലാണ് അയിരൂർ സെൻറ്.തോമസ് ഹൈസ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ അപ്പർൈപ്രമറിവിഭാഗം ആണ് ആരംഭിച്ചത്.1982-ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് കുട്ടികൾ പുറത്തിറങ്ങി. ഇപ്പോൾ 61 വർഷം തികഞ്ഞ ഈ വിദ്യാലയത്തിെൻറ പ്രധാന അദ്ധ്യാപികMr. Mathew John ആണ്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി. കുട്ടികൾക്ക് വിശ്രമവേളകളിൽ അറിവ് നേടാൻ അയ്യായ്യിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട്

സയൻസ് ലാബ് .ലാബിൽത്തന്നെ പഠിപ്പിക്കാനും പരീൿഷണം നടത്താനും സൗകര്യം ഉണ്ട്

കംപ്യൂട്ടർ ലാബ്:15 കംപ്യൂട്ടറും,പ്രൊജക്ടറും,ലാപ് ടോപ്പും,ബ്രോഡ്ബാൻഡ് സൗകര്യം ഉണ്ട്

നേട്ടങ്ങൾ

  1. 1.S S L C March 2014,2015,2016 100% Result,
                2017 March 96% , 2018 March 98%, 2019 March 99%
                14 കുട്ടികൾക്ക്  എല്ലാ വിഷയത്തിനും A+ ഗ്രേ‍ഡ്  ലഭിച്ചു,
  1. ‍2. വിദ്യാർത്ഥി വിനീത ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു
  1. 3.അരുണ് കമാര് K R റെവ്ന്യു ജില്ല IT FEST ൽ Multimedia presentation ൽ ഒന്നാം സ്ഥാനം ലഭിച്ചു,

മറ്റു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

യാത്രാസൗകര്യം

മാഞാലി,വട്ടപറൻപ് എന്നിവിടങ്ങളിലേക്ക് സ്കൂൾബസ് സൗകര്യം ഉണ്ട്


മേൽവിലാസം

സെൻറ്.തോമസ് ഹൈസ്കൂൾ അയിരൂർ അയിരൂർ പി.ഒ,പിൻ.683579

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1949-1982 എം.ഐ.ആൻറണി , സി.എ.ആൻറണി 1982-1996 കെ കെ ജോർജ് 1996-2008 എം എൽ എൽസി 2008-2016 കെ.ഐ.ജാസ്മിൻ


Caption1 25064hm.jpg|Caption2


വർഗ്ഗം: സ്കൂൾ

വഴികാട്ടി <googlemap version="0.9" lat="10.176687" lon="76.30706" zoom="18"> </googlemap>