"ഗവ. യു പി എസ് കുശവർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹിമബിന്ദു.പി
|പി.ടി.എ. പ്രസിഡണ്ട്=ഹിമബിന്ദു.പി
|എം.പി.ടി.എ. പ്രസിഡണ്ട്=sreekala
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല B
|സ്കൂൾ ചിത്രം=43334.jpg
|സ്കൂൾ ചിത്രം=43334.jpg
|size=350px
|size=
|caption=
|ലോഗോ=
|ലോഗോ=
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ കുശവർക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== '''ചരിത്രം''' ==
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിതിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു .നിർബന്ധിത വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി സ്ക്കൂളുകളുടെ സ്വാധീനം വ്യക്തമായതോടെ തിരുവനന്തപുരംനെടുമങ്ങാട് നെയ്യാറ്റിൻകര താലൂക്കുകളിൽ പ്രൈമറി സ്കൂളുകൾ തുടങ്ങുവാൻ സർക്കാർ നിർദേശങ്ങൾ ഉണ്ടാവുകയും തത്‌ഫലമായി നാട്ടിലെ പ്രമുഖർ,പാർട്ടിപ്രവർത്തകർ എന്നിവർ മുൻകൈയെടുത്തു ശ്രീ .ശങ്കരപ്പിള്ളയുടെ കൈയ്യിൽനിന്നും 50 സെൻറ്‌ സ്ഥലം വിലയ്ക്കു വാങ്ങി 1946
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ തിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത്ത്  ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു. [[ഗവ. യു പി എസ് കുശവർക്കൽ/ചരിത്രം|കൂടുതൽ വായിക്കുക...]]
മുതൽ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1980 -ൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു ..പരിസരപ്രദേശത്തുള്ള കുട്ടികൾക്ക് ഉപരിപഠനത്തിനായി കുടപ്പനക്കുന്ന്,മുട്ടട ,മണ്ണന്തല എന്നീ സ്ഥലങ്ങളിലെ യു .പി .സ്കൂളിലേക്ക് വളരെദൂരം  യാത്രചെയ്തു പോകേണ്ടിവന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തത് . പ്രവർത്തനം  തുടങ്ങിയ കാലയളവ് മുതൽ നന്നായി അധ്യായനം നടത്തി വന്ന ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെയായി ഒട്ടനവധി വിദ്യാർത്ഥികൾ പഠിച്ചിറങ്ങുകയും പ്രമുഖമായ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച് വരികയും ചെയ്യുന്നു . സ്കൂൾ തലത്തിൽ പ്രീ -പ്രൈമറി ക്ലാസുകൾ തുടങ്ങണമെന്ന സർക്കാർ നയം നിലവിൽ വന്നതിൻെറ ഫലമായി ഈ വിദ്യാലയത്തിലും 2004 -2005 അധ്യായനവർഷം മുതൽ പ്രീ-പ്രൈമറി ക്ലാസുകൾ നടത്തിവരുന്നു .  
                          
                          
== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
* ടോയ്‌ലറ്റ് സൌകര്യം.
* ടോയ്‌ലറ്റ് സൌകര്യം.
* കുടിവെള്ളം  
* കുടിവെള്ളം  
വരി 77: വരി 75:
* ലൈബ്രറി
* ലൈബ്രറി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


*  യോഗ
*  യോഗ
വരി 90: വരി 88:
*  ക്ളാസ്സ് തല ലൈബ്രറി
*  ക്ളാസ്സ് തല ലൈബ്രറി


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ
|+
!കാലഘട്ടം
!മുൻ പ്രധാനാദ്ധ്യാപകർ
|-
!2014- 19  
!2014- 19  
!മേരികുട്ടി  
!മേരികുട്ടി  
വരി 105: വരി 106:
|}
|}


== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==
* ഒന്ന്മുതൽ ഏഴ് വരെ ക്ളാസുകളിൽ ലൈബ്രറി.
* ഒന്ന്മുതൽ ഏഴ് വരെ ക്ളാസുകളിൽ ലൈബ്രറി.
* മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്.
* മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്.
വരി 111: വരി 112:
* ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം.
* ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം.


==വഴികാട്ടി==
=='''വഴികാട്ടി'''==


*കുറവൻകോണം - മരുതൂർ റോഡിൽ കുറവൻകോണത്തു നിന്നും 3.2 കിലോമീറ്ററും മരുതൂർ നിന്ന് 3.6 കിലോമീറ്ററും അകലത്തിൽ ചെട്ടിവിളാകം പി. എച്ച് സെൻ്ററിന് സമീപവും  എം. സി റോഡ്‌ വഴി വന്നാൽ നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും 700 മീറ്റർ കിഴക്ക് മാറി മരുതൂർ - കുറവൻകോണം റോഡിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
*കുറവൻകോണം - മരുതൂർ റോഡിൽ കുറവൻകോണത്തു നിന്നും 3.2 കിലോമീറ്ററും മരുതൂർ നിന്ന് 3.6 കിലോമീറ്ററും അകലത്തിൽ ചെട്ടിവിളാകം പി. എച്ച് സെൻ്ററിന് സമീപവും  എം. സി റോഡ്‌ വഴി വന്നാൽ നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും 700 മീറ്റർ കിഴക്ക് മാറി മരുതൂർ - കുറവൻകോണം റോഡിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


{{#multimaps: 8.54738733899385, 76.95015729458926| zoom=18 }}
{{Slippymap|lat= 8.54738733899385|lon= 76.95015729458926|zoom=16|width=800|height=400|marker=yes}}

20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി എസ് കുശവർക്കൽ
വിലാസം
ഗവ.യു.പി.എസ് കുശവർക്കൽ,
,
മുക്കോലക്കൽ പി.ഒ.
,
695044
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം20 - 01 - 1946
വിവരങ്ങൾ
ഇമെയിൽgupskusavarkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43334 (സമേതം)
യുഡൈസ് കോഡ്32141000801
വിക്കിഡാറ്റQ64037231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീലാകുമാരി.എസ്
പി.ടി.എ. പ്രസിഡണ്ട്ഹിമബിന്ദു.പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല B
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കുശവർക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ തിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത്ത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

  • ടോയ്‌ലറ്റ് സൌകര്യം.
  • കുടിവെള്ളം
  • മലിന ജല പിറ്റ്‌
  • ശാസ്ത്ര ലാബ്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ദിനാചരണം
  • വിദ്യാരംഗം
  • സ്പോർട്സ്
  • ക്ളാസ്സ് തല ലൈബ്രറി

മാനേജ്മെന്റ്

മുൻ സാരഥികൾ

കാലഘട്ടം മുൻ പ്രധാനാദ്ധ്യാപകർ
2014- 19   മേരികുട്ടി
2019-20   അന്നമ്മ മാത്യൂ
2020-21 ലത.ജെ

അംഗീകാരങ്ങൾ

  • ഒന്ന്മുതൽ ഏഴ് വരെ ക്ളാസുകളിൽ ലൈബ്രറി.
  • മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്.
  • മൂന്ന് ഭാഷകളിലായി അസംബ്ലി.
  • ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം.

വഴികാട്ടി

  • കുറവൻകോണം - മരുതൂർ റോഡിൽ കുറവൻകോണത്തു നിന്നും 3.2 കിലോമീറ്ററും മരുതൂർ നിന്ന് 3.6 കിലോമീറ്ററും അകലത്തിൽ ചെട്ടിവിളാകം പി. എച്ച് സെൻ്ററിന് സമീപവും  എം. സി റോഡ്‌ വഴി വന്നാൽ നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും 700 മീറ്റർ കിഴക്ക് മാറി മരുതൂർ - കുറവൻകോണം റോഡിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
Map
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുശവർക്കൽ&oldid=2531123" എന്ന താളിൽനിന്ന് ശേഖരിച്ചത്