ഗവ. യു പി എസ് കുശവർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(43334 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി എസ് കുശവർക്കൽ
വിലാസം
മുക്കോലക്കൽ പി.ഒ.
,
695044
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം20 - 01 - 1946
വിവരങ്ങൾ
ഫോൺ9497426735
ഇമെയിൽgupskusavarkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43334 (സമേതം)
യുഡൈസ് കോഡ്32141000801
വിക്കിഡാറ്റQ64037231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ വി
പി.ടി.എ. പ്രസിഡണ്ട്ശ്രീകല ബി
എം.പി.ടി.എ. പ്രസിഡണ്ട്അഖില
അവസാനം തിരുത്തിയത്
09-07-202543334


പ്രോജക്ടുകൾ



തിരുവനന്തപുരം ജില്ലയിലെ കുശവർക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ തിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത്ത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

  • കുടിവെള്ളം
  • ശൗചാലയ സൗകര്യങ്ങൾ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേറിട്ട ശൗചാലയങ്ങൾ
  • മലിന ജല പിറ്റ്‌
  • ശാസ്ത്ര ലാബ്
  • ലൈബ്രറി
  • പുതിയ വിദ്യാസാങ്കേതിക സൗകര്യങ്ങൾ ഐ. സി. ടി. റൂം (Information and Communication Technology) പ്രൊജക്ടർ, സ്മാർട്ട് ടിവി, ഇന്റർനെറ്റ് സൗകര്യം
  • പാഠ്യേതര സാധ്യതകൾ ലൈബ്രറി – കുട്ടികൾക്കായി പുസ്തകങ്ങളും വായനാമേഖലയും സയൻസ് ലാബ് (തരത്തിൽ അനുസരിച്ച്) – പ്രായോഗിക പഠനത്തിനായി കമ്പ്യൂട്ടർ ലാബ് – ഡിജിറ്റൽ ലിറ്ററസി പ്രോത്സാഹിപ്പിക്കാൻ
  • ലാംഗ്വേജ് ലാബ്
  • ഗണിത ലാബ്
  • കായികസൗകര്യങ്ങൾ കളിസ്ഥലം / ഗ്രൗണ്ട് കായികോപകരണങ്ങൾ: ഫുട്ബോൾ, ജംപിംഗ് റോപ്പ്, ബാഡ്മിന്റൺ മുതലായവ
  • അനുവദനീയമായ സുരക്ഷാ സൗകര്യങ്ങൾ ചുറ്റുവേലി / സ്കൂൾ കോമ്പൗണ്ട് സുരക്ഷിതമായ പ്രവേശന കവാടം പൊതുവായി പ്രകാശം ലഭിക്കുന്ന ക്ലാസ് മുറികളും ഇടനാഴികളും ഫയർ എക്സ്റ്റിങ്വിഷർ, CCTV ക്യാമറകൾ (തരമനുസരിച്ച്)

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ദിനാചരണം
  • വിദ്യാരംഗം
  • സ്പോർട്സ്
  • ക്ളാസ്സ് തല ലൈബ്രറി
  • ജലശുദ്ധീകരണ യന്ത്രം
  • ദിനാചരണങ്ങൾ
  • മാസാന്ത്യ ക്വിസ് Quiz Buzzer
  • സൂംബാ പരിശീലനം
  • ലോഷൻനിർമ്മാണം
  • ത്രിഭാഷാ അസംബ്ലി
  • ശില്പകലാസംബന്ധിയായ പ്രവർത്തനങ്ങൾ
  • കായിക പ്രവർത്തനങ്ങൾ (Sports & Games)
  • സമൂഹവ്യാപക പ്രവർത്തനങ്ങൾ ക്ലാസ് ലീഡർഷിപ്പ്, ക്ലബ് പ്രവർത്തനം (Eco-club, Maths Club, Language Club)
  • പരിസ്ഥിതി/സാമൂഹിക പ്രവർത്തനങ്ങൾ മരക്കൂട്ടം / വൃക്ഷതൈ നട്ട് പരിപാലിക്കൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ പ്ലാസ്റ്റിക് മുക്ത ക്യാമ്പയിൻ, ലഹരി വിരുദ്ധ ദിനാചരണം, ശുചിത്വ ദിനങ്ങൾ
  • സ്കൂൾ വാർത്താ പത്രം

മാനേജ്മെന്റ്

മുൻ സാരഥികൾ

കാലഘട്ടം മുൻ പ്രധാനാദ്ധ്യാപകർ
2014- 19   മേരികുട്ടി
2019-20   അന്നമ്മ മാത്യൂ
2020-21 ലത.ജെ
2021 - 25 ഷീലാ കുമാരി

അംഗീകാരങ്ങൾ

  • ഒന്ന്മുതൽ ഏഴ് വരെ ക്ളാസുകളിൽ ലൈബ്രറി.
  • മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്.
  • മൂന്ന് ഭാഷകളിലായി അസംബ്ലി.
  • ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം.

വഴികാട്ടി

  • കുറവൻകോണം - മരുതൂർ റോഡിൽ കുറവൻകോണത്തു നിന്നും 3.2 കിലോമീറ്ററും മരുതൂർ നിന്ന് 3.6 കിലോമീറ്ററും അകലത്തിൽ ചെട്ടിവിളാകം പി. എച്ച് സെൻ്ററിന് സമീപവും  എം. സി റോഡ്‌ വഴി വന്നാൽ നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും 700 മീറ്റർ കിഴക്ക് മാറി മരുതൂർ - കുറവൻകോണം റോഡിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
Map
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുശവർക്കൽ&oldid=2754724" എന്ന താളിൽനിന്ന് ശേഖരിച്ചത്