"എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jinotgopal (സംവാദം | സംഭാവനകൾ) (ചെ.) (Infobox editing) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=151 | |ആൺകുട്ടികളുടെ എണ്ണം 1-10=151 | ||
വരി 83: | വരി 83: | ||
* ബാലവേദി | * ബാലവേദി | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* എൻ എസ് എസ് | * എൻ എസ് എസ് യൂണിറ്റ് | ||
* സൗഹൃദ ക്ലബ്ബ് | * സൗഹൃദ ക്ലബ്ബ് | ||
* ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ് | * ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ് | ||
* | * ബ്ലൂ ആർമി | ||
* മനോരമ-നല്ല പാഠം | * മനോരമ-നല്ല പാഠം | ||
| | ||
വരി 101: | വരി 101: | ||
|1 | |1 | ||
|'''ഹയർസെക്കന്ററി''' | |'''ഹയർസെക്കന്ററി''' | ||
|''' | |'''അജിത കെ സി''' | ||
|- | |- | ||
|2 | |2 | ||
വരി 116: | വരി 116: | ||
|} | |} | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
എസ് എൻ ഹയർസെക്കന്ററി സ്‍കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. | എസ് എൻ ഹയർസെക്കന്ററി സ്‍കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. | ||
{| class="wikitable sortable mw-collapsible" style="text-align:center; width:400px; height:500px" border="1" | {| class="wikitable sortable mw-collapsible" style="text-align:center; width:400px; height:500px" border="1" | ||
വരി 192: | വരി 192: | ||
|A B MRUDULA | |A B MRUDULA | ||
|2020 - 2021 | |2020 - 2021 | ||
|- | |||
|18 | |||
|ANITHA P ANTONY | |||
|2021 - 2022 | |||
|} | |} | ||
വരി 209: | വരി 213: | ||
* ഇരിങ്ങാലക്കുട നഗരത്തിൽ നിന്നും 2 കിലോമീറ്റർ ദൂരം ത്രുശ്ശൂർ വഴി യാത്ര ചെയ്ത് എസ്.എൻ.നഗറിലെത്തുക. | * ഇരിങ്ങാലക്കുട നഗരത്തിൽ നിന്നും 2 കിലോമീറ്റർ ദൂരം ത്രുശ്ശൂർ വഴി യാത്ര ചെയ്ത് എസ്.എൻ.നഗറിലെത്തുക. | ||
{{ | {{Slippymap|lat=10.35874913089286|lon=76.21790899976031|zoom=18|width=full|height=400|marker=yes}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു - | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു - | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
വിലാസം | |
ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട. , ഇരിങ്ങാലക്കുട നോർത്ത്. പി.ഒ. , 680125 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 21 - ഏപ്രിൽ - 1963 |
വിവരങ്ങൾ | |
ഫോൺ | 0480 2821102 |
ഇമെയിൽ | snhssirinjalakuda@yahoo.com |
വെബ്‍സൈറ്റ് | http://www.snhss.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 23025 (സമേതം) |
എച്ച് എസ് എസ് കോഡ് | 08045 |
യുഡൈസ് കോഡ് | 32070700712 |
വിക്കിഡാറ്റ | Q19895929 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിഞ്ഞാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 151 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 235 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 282 |
ആകെ വിദ്യാർത്ഥികൾ | 458 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു കെ സി |
പ്രധാന അദ്ധ്യാപിക | അജിത പി എം |
പി.ടി.എ. പ്രസിഡണ്ട് | സിദ്ധാർത്ഥൻ വി എം |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ സനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ എസ്.എൻ.നഗറിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ഹയർസെക്കന്ററി സ്‍കൂൾ. പ്രമുഖ വ്യവസായിയും സാമൂഹ്യപരിഷ്‍കർത്താവുമായിരുന്ന സി.ആർ.കേശവൻ വൈദ്യർ ആണ് 1963-ൽ എസ്.എൻ സ്‍കൂൾ സ്ഥാപിച്ചത്. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
ഒരു നവോത്ഥാന പ്രസ്ഥാനത്തിന് നാന്ദി കുുറിച്ച് മത ജാതീയ ചിന്തകൾക്കതീതമായി മനുഷ്യർ ഒന്നാണെന്ന് ഉദ്ഘോഷിച്ച മഹാനായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളെ സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിച്ച് കാണിച്ചു തന്ന മഹാനായ സി.ആർ കേശവൻ വൈദ്യരുടെ വിശാലമനസ്കതയുടെ മകുടോദാഹരണമാണ് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കാട്ടുങ്ങച്ചിറയിൽ രൂപം കൊണ്ട എസ്.എൻ വിദ്യാലയ സമുച്ചയം. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കറോളം വിസ്തൃതമായ സ്ഥലത്താണ് എസ്.എൻ ഹയർസെക്കണ്ടറി സക്കൂൾ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‍കൂൾ, ഹയർസെക്കണ്ടറി സ്‍കൂൾ, ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാതൃഭൂമി-നന്മ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- ഫോറസ്റ്റ് ക്ലബ്ബ്
- ലിറ്റിൽകൈറ്റ്സ്
- സ്പോർട്സ് ക്ലബ്ബ്
- ജൂനിയർ റെഡ് ക്രോസ്
- ബാലവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ എസ് എസ് യൂണിറ്റ്
- സൗഹൃദ ക്ലബ്ബ്
- ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ്
- ബ്ലൂ ആർമി
- മനോരമ-നല്ല പാഠം
മാനേജ്‍മെന്റ്
ശ്രീ.സി.ആർ.കേശവൻ വൈദ്യർ സ്ഥാപിച്ച എസ്.എൻ ചന്ദ്രിക എഡ്യുക്കേഷ്ണൽ ട്രസ്സ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേശവൻ വൈദ്യരുടെ മകനായ ഡോ.സി.കെ.രവി മാനേജറായും ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രി.പി.കെ.ഭരതൻ മാസ്റ്റർ കറസ്പോൻഡന്റ് മാനേജറായും പ്രവർത്തിക്കുന്നു.
പ്രധാനാധ്യാപകർ
നമ്പർ | വിഭാഗം | പേര് |
1 | ഹയർസെക്കന്ററി | അജിത കെ സി |
2 | ടി ടി ഐ | കവിത പി വി |
3 | ഹൈസ്‍കൂൾ | അജിത.പി.എം |
4 | എൽ പി സ്‍കൂൾ | ബിജുന പി എസ് |
മുൻ സാരഥികൾ
എസ് എൻ ഹയർസെക്കന്ററി സ്‍കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ക്രമ നമ്പർ | പേര് | കാലഘട്ടം |
1 | M A SIVARAMAKRISHNAN | 1965 -1974 |
2 | T C BALAKRISHNAN | 1974 - 1983 |
3 | P BALAKRISHNAN | 1983 - 1989 |
4 | M N RAMAN | 1989 - 1992 |
5 | P V GIRIJA | 1992 - 1995 |
6 | K R VALSAN | 1995 - 1996 |
7 | M SUSEELA | 1996 - 1998 |
8 | K K SATHIDEVI | 1998 - 1999 |
9 | N R LEELA | 1999 - 2001 |
10 | M B VIJAYALAKSHMI DEVI | 2001 - 2005 |
11 | A R INDIRA | 2005 - 2011 |
12 | T N SUSEELA | 2011 - 2012 |
13 | BEENA BALAN | 2012 - 2014 |
14 | K ANITHA | 2014 - 2015 |
15 | A B MRUDULA | 2015 - 2016 |
16 | K MAYA | 2016 - 2020 |
17 | A B MRUDULA | 2020 - 2021 |
18 | ANITHA P ANTONY | 2021 - 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ടി.വി.ഇന്നസെന്റ് - സിനിമ നടൻ, മുൻ ലോകസഭാംഗം
- ശ്രീ.അശോകൻ ചരുവിൽ - ചെറുകഥാകൃത്ത്
- ശ്രീ.പി.കെ.ഭരതൻ - നോവലിസ്റ്റ്, തിരക്കഥാകൃത്ത്, അധ്യാപകൻ.
- ശ്രീ.ബാലകൃഷ്ണൻ അഞ്ചത്ത് - മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ
- ശ്രീ.പി.ആർ.ബിജോയ് - ഡി.വൈ.എസ്.പി
- ശ്രീ.പി.ആർ.ജിജോയ് - സിനിമ നടൻ, അസോസിയേറ്റ് പ്രൊഫസർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.
- ഡോ.പി.എം.ഷഫാത്ത് - പ്രശസ്ത മജീഷ്യൻ
- ആതിര പട്ടേൽ - സിനിമ നടി
വഴികാട്ടി
- ഇരിങ്ങാലക്കുട നഗരത്തിൽ നിന്നും 2 കിലോമീറ്റർ ദൂരം ത്രുശ്ശൂർ വഴി യാത്ര ചെയ്ത് എസ്.എൻ.നഗറിലെത്തുക.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23025
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ