"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
[[പ്രമാണം:44050 449.png|left|150px]] | [[പ്രമാണം:44050 449.png|left|150px]] | ||

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ [https://kite.kerala.gov.in/KITE/ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ] എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട '''മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ [https://kite.kerala.gov.in/KITE/ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ] എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട '''മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.

{{Infobox littlekites | |||
|സ്കൂൾ കോഡ്=44050 | |||
|യൂണിറ്റ് നമ്പർ=LK/2018/44050 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|ഉപജില്ല=ബാലരാമപുരം | |||
|ചിത്രം=44050 448.jpg | |||
|ഗ്രേഡ്= | |||

'''അംഗത്വം'''
| '''അംഗത്വം'''

എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. |
എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. | ||
വരി 14: | വരി 24: | ||
അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം. | അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം. | ||
=അംഗീകാരങ്ങൾ= | =അംഗീകാരങ്ങൾ= | ||
===ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023=== | |||
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി. | |||
[[പ്രമാണം:44050 19 7 1.jpg|right|thumb|400px|| വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]] | [[പ്രമാണം:44050 19 7 1.jpg|right|thumb|400px|| വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]] | ||
===ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019=== | |||
ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.

===തിരികെ വിദ്യാലയത്തിലേക്ക് === | |||
'''ഒന്നാം സ്ഥാനം'''
| '''ഫോട്ടോഗ്രഫി മത്സരം-ഒന്നാം സ്ഥാനം'''

'തിരികെ വിദ്യാലയത്തിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. 'കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ട സ്കൂളുകൾ ഒന്നര വർഷത്തിനു ശേഷം തുറന്നപ്പോൾ ' എന്നതായിരുന്നു മത്സര വിഷയം. ലിറ്റിൽ കൈറ്റ്സ് ലീഡർ ആയിരുന്ന ബെൻസൺ ബാബു ജേക്കബ് ആണ് ഈ ഫോട്ടോ എടുത്തത്. |
'തിരികെ വിദ്യാലയത്തിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. '''കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ട സ്കൂളുകൾ ഒന്നര വർഷത്തിനു ശേഷം തുറന്നപ്പോൾ''' എന്നതായിരുന്നു മത്സര വിഷയം. ലിറ്റിൽ കൈറ്റ്സ് ലീഡർ ആയിരുന്ന ബെൻസൺ ബാബു ജേക്കബ് ആണ് ഈ ഫോട്ടോ എടുത്തത്. | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
=കൈറ്റ് മാസ്റ്റേഴ്സ്= | |||
{|role="presentation" class="wikitable mw-collapsible mw-collapsed" | |||

!style="background-color:#CEE0F2;" | ക്രമനമ്പർ !! style="background-color:#CEE0F2;" | അക്കാദമിക വർഷം !!style="background-color:#CEE0F2;" | കൈറ്റ് മിസ്ട്രസ്സ് 1 !!style="background-color:#CEE0F2;" |കൈറ്റ് മിസ്ട്രസ്സ് 2!!style="background-color:#CEE0F2;" |മാസ്റ്റർ ട്രെയിനർ !!style="background-color:#CEE0F2;" | | |||

| 1 || 2018 || ദീപ പി ആർ || ശ്രീജ കെ എസ് ||ജലജ കുമാരി | |||

| 2|| 2018-19 || ദീപ പി ആർ || ശ്രീജ കെ എസ് ||ജലജ കുമാരി | |||

| 3 || 2019-20 || ദീപ പി ആർ || ശ്രീജ കെ എസ് ||ജലജ കുമാരി | |||

| 4 || 2020-21 || ദീപ പി ആർ || ശ്രീജ കെ എസ് || ഷീലു കുമാർ ഡി എസ് | |||

| 5 || 2021-22 || ദീപ പി ആർ || ശ്രീജ കെ എസ് || ഷീലു കുമാർ ഡി എസ് | |||

| 6|| 2022-23 || വൃന്ദ വി എസ് || ശ്രീജ കെ എസ് || ശോഭ ആന്റണി | |||

| 7 || 2023-24 || വൃന്ദ വി എസ് || അഞ്ജുതാര ടി ആർ || രമാദേവി എം എസ് | |||

| 7 || 2024-25|| വൃന്ദ വി എസ് || അഞ്ജുതാര ടി ആർ || രമാദേവി എം എസ് | |||

=പ്രവർത്തനങ്ങൾ= | |||
===ഹൈടെക് ഉപകരണപരിപാലനം=== | |||
ഹൈടെക് ക്ലാസ് മുറികളിലെ ലാപ്ടോപ് പ്രൊജക്ടർ തുടങ്ങിയ ഉപകരണങ്ങൾ ക്ലാസ് സ്ഥലത്തിൽ പരിപാലിക്കുന്നത് അതത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അതിലേക്കായി ഓരോ ക്ലാസിലും രണ്ട് ഹൈടെക് ലീഡേഴ്സ് വീതമുണ്ട്. ഹൈടെക് ലീഡേഴ്സിന് ഇടയ്ക്കിടയ്ക്ക് ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകിവരുന്നു. | |||
===സ്കൂൾ വിക്കി പരിപാലനം=== | |||
സ്കൂൾ വിക്കിപരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തുന്നു. | |||
===ക്ലാസ് ഫോട്ടോ=== | |||
ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂളിലെ എല്ലാ ക്ലാസിന്റെയും ക്ലാസ് ഫോട്ടോകൾ എടുത്തു വരുന്നു.

'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/2021-22 ബാച്ച് ക്ലാസ് ഫോട്ടോ|2021-22 ബാച്ച് ക്ലാസ് ഫോട്ടോ]]'''

'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/2022-23 ബാച്ച് ക്ലാസ് ഫോട്ടോ|2022-23 ബാച്ച് ക്ലാസ് ഫോട്ടോ]]''' | |||
===വൈ ഐ പി=== | |||
വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി. 2022ൽ | |||
ലിറ്റിൽ കൈറ്റ്സ് വഴി സ്കൂളിലെ മുഴുവൻ കുട്ടികളെയും '''വൈ ഐ പി''' പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ വൈ ഐ പി സൈറ്റിൽ ആശയം സമർപ്പിച്ചു. നമ്മുടെ സ്കൂളിൽ നിന്നും രണ്ട് ആശയങ്ങൾ ബ്ലോക്ക് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. '''അദ്വൈത് ആർ ഡി, ആഷ്‍ലിൻ എസ്, കാർത്തിക് എസ് എസ്, ഐൻ ബാബു''' എന്നിവരുടെ ആശയങ്ങളാണ് സബ്ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. | |||
{|role="presentation" class="wikitable mw-collapsible mw-collapsed" | |||

!style="background-color:#CEE0F2;" |വൈ ഐ പി വിശദമായി | |||

വിവിധ ഘട്ടങ്ങളിലൂടെ കുട്ടികളെ ഐഡിയ പ്രസന്റേഷന് പ്രാപ്തരാക്കി. | |||
====റസിഡൻഷ്യൽ ക്യാമ്പ് ==== | |||
അവർക്ക് വിഴിഞ്ഞം ആനിമേഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 7, 8 തീയതികളിൽ റസിഡൻഷ്യൽ ക്യാമ്പ് നടത്തി. | |||
====ഇന്നൊവേഷൻ കളരി==== | |||
[[പ്രമാണം:44050_11_yip.jpeg|thumb|3൦0px|ഇന്നൊവേഷൻ കളരി കഴിഞ്ഞപ്പോൾ അദ്വൈത് ആർ ഡി, ആഷ്‍ലിൻ എസ്, കാർത്തിക് എസ് എസ്, ഐൻ ബാബു എന്നിവർ ടീമിനൊപ്പം]] | |||
2023 മാർച്ച് 11, 12, 13,14,15 തീയതികളിൽ തിരുവനന്തപുരം ട്രിനിറ്റി എൻജിനീയറിങ് കോളേജിൽ വെച്ച് നടത്തിയ ഇന്നൊവേഷൻ കളരിയിൽ ഓട്ടോകാഡ്, ഡ്രോൺ വർക്ക് ഷോപ്പ് തുടങ്ങിയവയും വിഴിഞ്ഞം കോസ്റ്റുഗാർഡ് ,പ്ലാനറ്റേറിയം അനിമേഷൻ ഹബ്ബ് എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. മാർച്ച് 30ന് അവിടെ വച്ച് നടന്ന സമാപന സമ്മേളനത്തിൽ കുട്ടികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. | |||
====റിഫ്രഷർ കോഴ്സ്==== | |||
ബാലരാമപുരം ബിആർസിയിൽ വച്ച് 2023 സെപ്റ്റംബർ മാസം 18ആം തീയതി ഒരു ഏകദിന റിഫ്രഷർ കോഴ്സ് നടത്തി.പ്രോജക്ട് പ്രസന്റേഷൻ നടത്തേണ്ടത് എങ്ങനെയാണെന്നും വിശദമായി ക്ലാസെടുത്തു | |||
[[പ്രമാണം:44050 24 2 8 1.jpg|thumb|3൦0px|ഇന്നൊവേഷൻ കളരി ]] | |||
====വിദഗ്ധരുമായി അഭിമുഖം==== | |||
2023 ഒക്ടോബർ 7ന് തിരുവനന്തപുരം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ വച്ച് വിദഗ്ധരുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു | |||
====ശാസ്ത്രപഥം പ്രോജക്റ്റ് പ്രസന്റേഷൻ ==== | |||
തിരുവനന്തപുരം എൽബിഎസ് കോളേജ് ഫോർ വുമൺ പൂജപ്പുരയിൽ വച്ച് 2023 ഒക്ടോബർ 14ന് കുട്ടികൾ ഐഡിയ പ്രസന്റേഷൻ നടത്തി | |||

=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല 🖼️]]= |
19:42, 14 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
![](/images/thumb/b/b5/44050_449.png/150px-44050_449.png)
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.
44050-ലിറ്റിൽകൈറ്റ്സ് | |

സ്കൂൾ കോഡ് | 44050 |
യൂണിറ്റ് നമ്പർ | LK/2018/44050 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
അവസാനം തിരുത്തിയത് | |
14-08-2024 | 44050 |
അംഗത്വം
എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
കൈറ്റ് മാസ്റ്റർ /കൈറ്റ് മിസ്‍ട്രസ്സ് എന്നറിയപ്പെടുന്ന പ്രത്യേകം പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് യൂണിറ്റിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഉദ്ദേശ്യങ്ങൾ
വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാക്കുക. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുക. ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി അവർ പ്രവർത്തിക്കുക. വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക. അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം.
അംഗീകാരങ്ങൾ
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.
![](/images/thumb/5/53/44050_19_7_1.jpg/400px-44050_19_7_1.jpg)
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019
ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.
തിരികെ വിദ്യാലയത്തിലേക്ക്
ഫോട്ടോഗ്രഫി മത്സരം-ഒന്നാം സ്ഥാനം
'തിരികെ വിദ്യാലയത്തിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ട സ്കൂളുകൾ ഒന്നര വർഷത്തിനു ശേഷം തുറന്നപ്പോൾ എന്നതായിരുന്നു മത്സര വിഷയം. ലിറ്റിൽ കൈറ്റ്സ് ലീഡർ ആയിരുന്ന ബെൻസൺ ബാബു ജേക്കബ് ആണ് ഈ ഫോട്ടോ എടുത്തത്.
കൈറ്റ് മാസ്റ്റേഴ്സ്
ക്രമനമ്പർ | അക്കാദമിക വർഷം | കൈറ്റ് മിസ്ട്രസ്സ് 1 | കൈറ്റ് മിസ്ട്രസ്സ് 2 | മാസ്റ്റർ ട്രെയിനർ | |

1 | 2018 | ദീപ പി ആർ | ശ്രീജ കെ എസ് | ജലജ കുമാരി | |
2 | 2018-19 | ദീപ പി ആർ | ശ്രീജ കെ എസ് | ജലജ കുമാരി | |
3 | 2019-20 | ദീപ പി ആർ | ശ്രീജ കെ എസ് | ജലജ കുമാരി | |
4 | 2020-21 | ദീപ പി ആർ | ശ്രീജ കെ എസ് | ഷീലു കുമാർ ഡി എസ് | |
5 | 2021-22 | ദീപ പി ആർ | ശ്രീജ കെ എസ് | ഷീലു കുമാർ ഡി എസ് | |
6 | 2022-23 | വൃന്ദ വി എസ് | ശ്രീജ കെ എസ് | ശോഭ ആന്റണി | |
7 | 2023-24 | വൃന്ദ വി എസ് | അഞ്ജുതാര ടി ആർ | രമാദേവി എം എസ് | |
7 | 2024-25 | വൃന്ദ വി എസ് | അഞ്ജുതാര ടി ആർ | രമാദേവി എം എസ് |
പ്രവർത്തനങ്ങൾ
ഹൈടെക് ഉപകരണപരിപാലനം
ഹൈടെക് ക്ലാസ് മുറികളിലെ ലാപ്ടോപ് പ്രൊജക്ടർ തുടങ്ങിയ ഉപകരണങ്ങൾ ക്ലാസ് സ്ഥലത്തിൽ പരിപാലിക്കുന്നത് അതത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അതിലേക്കായി ഓരോ ക്ലാസിലും രണ്ട് ഹൈടെക് ലീഡേഴ്സ് വീതമുണ്ട്. ഹൈടെക് ലീഡേഴ്സിന് ഇടയ്ക്കിടയ്ക്ക് ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകിവരുന്നു.
സ്കൂൾ വിക്കി പരിപാലനം
സ്കൂൾ വിക്കിപരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തുന്നു.
ക്ലാസ് ഫോട്ടോ
ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂളിലെ എല്ലാ ക്ലാസിന്റെയും ക്ലാസ് ഫോട്ടോകൾ എടുത്തു വരുന്നു.
2021-22 ബാച്ച് ക്ലാസ് ഫോട്ടോ
2022-23 ബാച്ച് ക്ലാസ് ഫോട്ടോ
വൈ ഐ പി
വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി. 2022ൽ ലിറ്റിൽ കൈറ്റ്സ് വഴി സ്കൂളിലെ മുഴുവൻ കുട്ടികളെയും വൈ ഐ പി പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ വൈ ഐ പി സൈറ്റിൽ ആശയം സമർപ്പിച്ചു. നമ്മുടെ സ്കൂളിൽ നിന്നും രണ്ട് ആശയങ്ങൾ ബ്ലോക്ക് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്വൈത് ആർ ഡി, ആഷ്‍ലിൻ എസ്, കാർത്തിക് എസ് എസ്, ഐൻ ബാബു എന്നിവരുടെ ആശയങ്ങളാണ് സബ്ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.