"എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|M E S H S S | {{prettyurl|M E S H S S P. VEMBALLUR}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പി വെമ്പല്ലൂർ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=23085 | |||
സ്ഥലപ്പേര്= പി | |എച്ച് എസ് എസ് കോഡ്=08139 | ||
വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട | | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q64090989 | ||
|യുഡൈസ് കോഡ്=32071001704 | |||
സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
സ്ഥാപിതമാസം= | |സ്ഥാപിതമാസം=07 | ||
|സ്ഥാപിതവർഷം=2003 | |||
|സ്കൂൾ വിലാസം= പി വെമ്പല്ലൂർ | |||
|പോസ്റ്റോഫീസ്=പി വെമ്പല്ലൂർ | |||
|പിൻ കോഡ്=680671 | |||
|സ്കൂൾ ഫോൺ=0480 2853151 | |||
|സ്കൂൾ ഇമെയിൽ=meshsvemballur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കൊടുങ്ങല്ലൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=21 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=കൈപ്പമംഗലം | |||
പഠന | |താലൂക്ക്=കൊടുങ്ങല്ലൂർ | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=മതിലകം | ||
മാദ്ധ്യമം= | |ഭരണവിഭാഗം=എയ്ഡഡ് | ||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
പി.ടി. | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=386 | |||
}} | |പെൺകുട്ടികളുടെ എണ്ണം 1-10=351 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=737 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=238 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=480 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റഫീഖ് വി എച് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനീസ എ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റാഫി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനി | |||
|സ്കൂൾ ചിത്രം=23085-SCHOOL IMAGE.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=23085-SCHOOL LOGO.png | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗവുമായ മുസ്‍രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള ശ്രീനാരായണപുരം വില്ലേജിൽ പി.വെ൩ല്ലൂർ പ്രദേശത്ത് കൊടുങ്ങല്ലൂർ ടൗണിൽ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.തൃപ്രയാർ അഴീക്കോട് തീരദേശ റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
എം. ഇ. എസ്സ് അസ്മാബി | എം. ഇ. എസ്സ് അസ്മാബി കോളേജിൽ നിന്നും പ്രീ ഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി അനുവദിച്ച വിദ്യാലയത്തിൽ 2003 ജൂൺ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്.പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ അതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി.ഈ മാറ്റം ഉൾകൊണ്ട് മുഴുവൻ അധ്യാപകരും ഹൈടെക് സംവിധാനത്തിന്റ ഭാഗമായി മാറികഴിഞ്ഞു. | ||
വിശാലമായ ലൈബ്രറി ,ലാബുകൾ ,കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇത് കുട്ടികൾക്ക് വിവിധ റിസോഴ്സുകൾ ലഭ്യമാക്കാൻ സഹായിക്കുന്നു | ||
=== | |||
=== എഡിറ്റോറിയൽ ബോർഡ് === | |||
* ലബിദ വി.എ | * ലബിദ വി.എ | ||
* സിനി കെ.എം | * സിനി കെ.എം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എസ് പി സി. | ||
* | * എൻ എസ് എസ് . | ||
* സ്വരക്ഷ ക്ലബ്ബ്. | * സ്വരക്ഷ ക്ലബ്ബ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജെ ആർ സി | |||
* എൻ സി സി | |||
* ലിറ്റിൽ കൈറ്റ്സ് | |||
* സ്കൗട്ട് | |||
* ഗൈഡ് | |||
[[എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിദ്യാഭ്യാസരംഗത്ത് | വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാനേജ് മെന്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഡോ. ഫസൽ ഗഫൂർ പ്രസിഡൻറായും റിട്ട. എം അബ്ദുൾ ഹമീദ് ഐ പി എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി അനീസ എ.എ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ റഫീഖ് വി എച്ച് മാണ്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
* | *നിഷാമോൾ കെ.എം | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം | *ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തീരദേശത്തോട് ചേർന്ന് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി ടിപ്പുസുൽത്താൻ റോഡിൽ സ്ഥിതിചെയ്യുന്നു.{{Slippymap|lat=10.265906|lon=76.1409503 |zoom=16|width=full|height=400|marker=yes}} | |||
==അവലംബം== | |||
{{ |
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ | |
---|---|
വിലാസം | |
പി വെമ്പല്ലൂർ പി വെമ്പല്ലൂർ , പി വെമ്പല്ലൂർ പി.ഒ. , 680671 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 07 - 2003 |
വിവരങ്ങൾ | |
ഫോൺ | 0480 2853151 |
ഇമെയിൽ | meshsvemballur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23085 (സമേതം) |
എച്ച് എസ് എസ് കോഡ് | 08139 |
യുഡൈസ് കോഡ് | 32071001704 |
വിക്കിഡാറ്റ | Q64090989 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 386 |
പെൺകുട്ടികൾ | 351 |
ആകെ വിദ്യാർത്ഥികൾ | 737 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 238 |
പെൺകുട്ടികൾ | 242 |
ആകെ വിദ്യാർത്ഥികൾ | 480 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റഫീഖ് വി എച് |
പ്രധാന അദ്ധ്യാപിക | അനീസ എ എ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗവുമായ മുസ്‍രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള ശ്രീനാരായണപുരം വില്ലേജിൽ പി.വെ൩ല്ലൂർ പ്രദേശത്ത് കൊടുങ്ങല്ലൂർ ടൗണിൽ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.തൃപ്രയാർ അഴീക്കോട് തീരദേശ റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
എം. ഇ. എസ്സ് അസ്മാബി കോളേജിൽ നിന്നും പ്രീ ഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി അനുവദിച്ച വിദ്യാലയത്തിൽ 2003 ജൂൺ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്.പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ അതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി.ഈ മാറ്റം ഉൾകൊണ്ട് മുഴുവൻ അധ്യാപകരും ഹൈടെക് സംവിധാനത്തിന്റ ഭാഗമായി മാറികഴിഞ്ഞു. വിശാലമായ ലൈബ്രറി ,ലാബുകൾ ,കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇത് കുട്ടികൾക്ക് വിവിധ റിസോഴ്സുകൾ ലഭ്യമാക്കാൻ സഹായിക്കുന്നു
എഡിറ്റോറിയൽ ബോർഡ്
- ലബിദ വി.എ
- സിനി കെ.എം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി.
- എൻ എസ് എസ് .
- സ്വരക്ഷ ക്ലബ്ബ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- എൻ സി സി
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട്
- ഗൈഡ്
മാനേജ്മെന്റ്
വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാനേജ് മെന്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഡോ. ഫസൽ ഗഫൂർ പ്രസിഡൻറായും റിട്ട. എം അബ്ദുൾ ഹമീദ് ഐ പി എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി അനീസ എ.എ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ റഫീഖ് വി എച്ച് മാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- നിഷാമോൾ കെ.എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം
വഴികാട്ടി
തീരദേശത്തോട് ചേർന്ന് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി ടിപ്പുസുൽത്താൻ റോഡിൽ സ്ഥിതിചെയ്യുന്നു.
അവലംബം
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23085
- 2003ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ