ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്. വില്ലിങ്ടൺ ഐലന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Rahulsadanandan (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
|ഗ്രേഡ്=3
|സ്ഥലപ്പേര്=വില്ലിംഗ്ടൻ ഐലൻ്റ്
| സ്ഥലപ്പേര്= മട്ടാഞ്ചേരി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=26021
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=26021
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വിക്കിഡാറ്റ ക്യു ഐഡി=Q99485938
| സ്ഥാപിതവര്‍ഷം=
|യുഡൈസ് കോഡ്=32080800606
| സ്കൂള്‍ വിലാസം=
|സ്ഥാപിതദിവസം=
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1954
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=വില്ലിംഗ്ടൻ ഐലൻ്റ്
| ഉപ ജില്ല= മട്ടാഞ്ചേരി
|പിൻ കോഡ്=682003
| ഭരണം വിഭാഗം=
|സ്കൂൾ ഫോൺ=0484 2666922
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghsisland123@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=മട്ടാഞ്ചേരി
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=29
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=എറണാകുളം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=എറണാകുളം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|താലൂക്ക്=കൊച്ചി
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=
|അനദ്ധ്യാപകരുടെ എണ്ണം=
|ഭരണവിഭാഗം=സർക്കാർ
|പ്രിന്‍സിപ്പല്‍=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്=  
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= [[ചിത്രം:ghswisland.jpg|320px]]
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
‍‍}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മോഹൻ.സി.ദാസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. കൃഷ്ണപ്രിയ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26021-schoolphoto2026.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽപെട്ട  മട്ടാഞ്ചേരി ഉപജില്ലയിൽഉൾപ്പെട്ട വില്ലിങ്ടൺ ഐലൻഡ് എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച് .എസ് വില്ലിങ്ടൺ ഐലൻഡ് .
== ചരിത്രം ==
ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്ക് ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിൻ കോർപ്പറേഷനിലെ 26ാം വാർഡായ വില്ലിഹ്ടൺ ഐലന്റിലെ വെങ്കിട്ടരാമൻ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കർ സ്ഥലവിസ്തൃതിയിൽ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാ അഭ്യസിക്കാൻ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിൻ പോർട്ടിലെ സവർണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികൾക്കായി ഈ ദ്വീപിന്റെ ശിൽപിയായ സർ റോബർട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തിൽ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാർ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോൾ സർ റോബർട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് മനസ്സിലാക്കാം
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആയിരുന്നു സ്കൂളിന്റെ പ്രാരംഭ ദശയിലെ സാരഥ്യം വഹിച്ചത്. അങ്ങനെ കൊച്ചി മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സംരംഭമായി അത് വളർന്നു വന്നു. 1954 - ൽ ഈ സ്കൂൾ കേരള സർക്കാർ ഏറ്റെടുത്തു. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് ഇവിടം. വിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കോമ്പ്ലെസ് മൂന്നേക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു.  തോപ്പുമ്പടിയിൽ നിന്നും 5 കിലോമീറ്ററും എറണാകുളത്തുനിന്നും 9 കിലോമീറ്ററും അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
== ഭൗതീക സാഹചര്യങ്ങൾ ==
ക്ളാസ് മുറികൾ മിക്കതും തന്നെ ടൈലിട്ടവയാണ്.  മുവായിലത്തിലേറെ  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.  പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. ഒരു സയൻസ് ലാബും കാര്യക്ഷമമായ ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.  ലാബിലേക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മൾട്ടീമീഡിയ സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ളാസും സജ്ജമാക്കിയിരിക്കുന്നു.  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോർഡ് ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു. 
[[ചിത്രം:Schoolassembly.jpg]]
== നേട്ടങ്ങൾ ==
====== 2019 ======
===== 2020 =====
=== 2021 ===
=== 2022 ===
* എല്ലാ വർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു. 
* 2014 -15  കാലയളവിൽ സ്കൂളിൽ നടന്ന എജൂ ഫെസ്റ്റും മെട്രിക് മേളയും ജനശ്രദ്ധ നേടുകയുണ്ടായി.കെ സി ടി വി, സി സി ടി വി ചാനലുകളിൽ ഈ പ്രദര്ശനം സംപ്രേക്ഷണം ചെയ്തു.
* 2016      അധ്യയന വർഷത്തിൽ 10 ക്ളാസ് വിദ്യാർത്ഥിയായ ബിനോയ് ദേശീയ ഗോൾഫ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന്  അർഹനായി.  ഇത് സ്കൂളിനെ സംബന്ധിച്ചു അത്യധികം അഭിമാനാർഹമായ ഒരു നേട്ടമാണ്. 
* വർഷങ്ങൾ പഴക്കം  ചെന്ന ആൽമരത്തെ  ആദരിച്ചുകൊണ്ടു പരിസ്ഥിതി ദിനവും ഓരോ കുട്ടിയും ഓരോ കൈയ്യെഴുത്തു മാസിക തയാറാക്കികൊണ്ടു വായനാദിനവും പയറുവർഗങ്ങൾ കൊണ്ടുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ തയാറാക്കികൊണ്ടു ലോക പയറുവർഷവും ആചരിക്കുകയുണ്ടായി.
* അഭിനയത്തിന് പ്രാധാന്യം നൽകികൊണ്ട് നടത്തുന്ന നാടകകളരി ഈ സ്കൂളിന്റെ നെറുകയിൽ ചാർത്താനുള്ള ഒരു പൊൻതൂവലാണ്. 
* കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ കുട്ടികൾ 100 ശതമാനം വിജയം കൊയ്യുന്നു.
* 2025-2026 വർഷത്തിൽ SSLC പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും പാസ്സായി സ്കൂളിന് 100 ശതമാനം വിജയം നേടാൻ കഴിഞ്ഞു.
* 2025-2026 വർഷത്തിൽ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച ബോക്സിങ്ങ് മൽസരങ്ങളിൽ സംസ്ഥാന തലത്തിൽ 5 ആം സ്ഥാനം ( മാസ്റ്റർ. ഇമ്മനുവെൽ.കെ.ബിജു),ജില്ലാതലത്തിൽ ഒന്നാം സ്ഥാനം,മറ്റു സ്ഥാനങ്ങൾ എന്നിവ കുട്ടികൾ കരസ്ഥമാക്കുകയുണ്ടായി.
== മറ്റു പ്രവർത്തനങ്ങൾ ==
[[ചിത്രം:Reading_2444246f.jpg|320px|]] ‎
* എഴുത്തും വായനയും മെച്ചപ്പെടുത്തുവാൻ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു. 
* എല്ലാ ക്ലബ്ബ്കളും  വളരെ  സജീവമായി പ്രവർത്തിക്കുന്നു. മാസംതോറും ബോധവത്കരണ ക്ളാസ്സുകൾ നടത്തി വരുന്നു.  കലാപഠന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചയും സർഗവേളകൾ സംഘടിപ്പിക്കുന്നു. ചിത്രരചന പരിശീലിപ്പിക്കുന്നതിനായി ഒരു  അധ്യാപകനെ നിയമിച്ചിട്ടുണ്ട്.
* പ്രവർത്തിപരിചയ പരിശീലന ക്ളാസ്സുകൾക്കു പ്രാധാന്യം നൽകുന്നു.
* കുട്ടികൾക്ക് കൃഷിയോടുള്ള താത്പര്യം വളർത്തുന്നതിന് രാസവളമില്ലാത്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തുന്നതിനുമായി എസ് എം സി  അംഗങ്ങളുടെ പിന്തുണയോടെ വാഴ, കപ്പ, മറ്റു പച്ചക്കറികൾ എന്നിവ സ്കൂൾ കോമ്പൗണ്ടിൽ കൃഷി ചെയ്യുന്നു. 
* ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ളാസ്സുകൾ നൽകിവരുന്നു.
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ 
!പേര് 
!കാലഘട്ടം
!  ചിത്രം
|-
|1
|റ്റി ജി സ്റ്റെല്ല   
|2000 - 2003
|
|-
|2
|ബി സീനത് 
|2003  - 2004
|
|-
|3
|വി എസ് ലൈല
|2004 - 2006
|
|-
|4
|റ്റി കെ കലാവതി 
|2006 - 2007
|
|-
|5
|പി കെ സുലേഖ
|2007
|
|-
|6
|വി എൻ വത്സ
|2007 - 2008
|
|-
|7
|റ്റി പി സുജാത
|2008 - 2011
|
|-
|8
|കെ ശോഭന 
|2011 - 2012
|
|-
|9
|കെ രാധാമണി
|2012 - 2015
|
|-
|10
|പി എ റഹിയാ
|2015 - 2016
|
|-
|11
|സോണി എബ്രഹാം
|2016 തുടരുന്നു.
|
|-
|12
|
|
|
|-
|
|
|
|
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
[[ചിത്രം:Bindupaniker.jpg]]
* ബിന്ദു പണിക്കർ - സിനിമ താരം 
* രേണുക - ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ
* മൊയ്തീൻ - കസ്റ്റംസ് സുപ്രണ്ട്
* രാമചന്ദ്രൻ - കസ്റ്റംസ് അസിസ്റ്റൻറ് കളക്ടർ
== ചിത്രശാല  ==
'''68-മത് റിപ്പബ്ലിക്ക് ദിനാഘോഷം'''           
[[ചിത്രം:Indian bank.jpg]]                                     
'''യദു കൃഷ്ണ താൻ വരച്ച ചിത്രവുമായി'''
[[ചിത്രം:-Yadhu.jpg]]
== ചിത്രശാല ==
<gallery>
പ്രമാണം:26021-Yoga Day 2025.jpeg|2025 അന്താരാഷ്ട്ര യോഗ ദിനാചരണം
പ്രമാണം:26021-SSLC Full A+.jpg|2025 SSLC പരീക്ഷയിൽ ഫുൾ എപ്ലൂസ് വാങ്ങിയ കുട്ടിയെ അനുമോദിക്കുന്നു.
പ്രമാണം:26021-Basheer Dinam 2025.jpeg|2025 ബഷീർ ദിനത്തോട് അനുബന്ദിചു നടന്ന ചിത്രരചനാ മൽസര വിജയികൾ
പ്രമാണം:26021-Environment Day 2025.jpeg|2025 പരിസ്ഥിതി ദിന പോസ്റ്റർ മൽസര വിജയികൾ
പ്രമാണം:26021-Anti Drugs Pledge.jpeg|2025 ലഹരി വിരുദ്ധ പ്രതിജ്ഞ
പ്രമാണം:26021-Praveshnolsavam2026.jpeg|2026 പ്രവേശനോൽസവം
പ്രമാണം:26021-Cybersurakshapledge-2026.jpeg|2026 സൈബർ സുരക്ഷാ പ്രതിജ്ഞ
</gallery>
[[പ്രമാണം:26021-Schoolreopening2026.jpeg|ലഘുചിത്രം|300x300ബിന്ദു|026 സ്കൂൾ പ്രവേശനോത്സവം]]


കൊച്ചിന്‍ കോര്‍പ്പറേഷനിലെ 26ാം വാര്‍ഡായ വില്ലിഹ്ടണ്‍ ഐലന്റിലെ വെങ്കിട്ടരാമന്‍ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കര്‍ സ്ഥലവിസ്തൃതിയില്‍ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം. സ്ഥാപിതമായ വര്‍ഷം 1954.
== വഴികാട്ടി ==


സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിദ്യാ അഭ്യസിക്കാന്‍ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിന്‍ പോര്‍ട്ടിലെ സവര്‍ണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികള്‍ക്കായി ഈ ദ്വീപിന്റെ ശില്‍പിയായ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തില്‍ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാര്‍ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോള്‍ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാം


[[പ്രമാണം:Schoolkrishi|ലഘുചിത്രം|നടുവിൽ|kappakrishi]]
== നേട്ടങ്ങള്‍ ==


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
'''ചിത്രശാല'''


----
{{Slippymap|lat=9.96294|lon=76.27037|zoom=18|width=full|height=400|marker=yes}}
----


== യാത്രാസൗകര്യം ==
== മേൽവിലാസം ==
ജി എച്ച് എസ് വില്ലിങ്ടൺ ഐലൻഡ്
ജി വി അയ്യർ റോഡ്
വില്ലിങ്ടൺ ഐലൻഡ് പി ഓ
കൊച്ചി - 03




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->

06:54, 4 ജൂൺ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്. വില്ലിങ്ടൺ ഐലന്റ്
വിലാസം
വില്ലിംഗ്ടൻ ഐലൻ്റ്

വില്ലിംഗ്ടൻ ഐലൻ്റ് പി.ഒ.
,
682003
,
എറണാകുളം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0484 2666922
ഇമെയിൽghsisland123@gmail.com
കോഡുകൾ
സ്കൂൾ കോഡ്26021 (സമേതം)
എച്ച് എസ് എസ് കോഡ്26021
യുഡൈസ് കോഡ്32080800606
വിക്കിഡാറ്റQ99485938
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹൻ.സി.ദാസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. കൃഷ്ണപ്രിയ
അവസാനം തിരുത്തിയത്
04-06-2026Rahulsadanandan
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽപെട്ട മട്ടാഞ്ചേരി ഉപജില്ലയിൽഉൾപ്പെട്ട വില്ലിങ്ടൺ ഐലൻഡ് എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച് .എസ് വില്ലിങ്ടൺ ഐലൻഡ് .

ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്ക് ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിൻ കോർപ്പറേഷനിലെ 26ാം വാർഡായ വില്ലിഹ്ടൺ ഐലന്റിലെ വെങ്കിട്ടരാമൻ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കർ സ്ഥലവിസ്തൃതിയിൽ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാ അഭ്യസിക്കാൻ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിൻ പോർട്ടിലെ സവർണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികൾക്കായി ഈ ദ്വീപിന്റെ ശിൽപിയായ സർ റോബർട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തിൽ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാർ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോൾ സർ റോബർട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് മനസ്സിലാക്കാം

കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആയിരുന്നു സ്കൂളിന്റെ പ്രാരംഭ ദശയിലെ സാരഥ്യം വഹിച്ചത്. അങ്ങനെ കൊച്ചി മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സംരംഭമായി അത് വളർന്നു വന്നു. 1954 - ൽ ഈ സ്കൂൾ കേരള സർക്കാർ ഏറ്റെടുത്തു. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് ഇവിടം. വിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കോമ്പ്ലെസ് മൂന്നേക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു. തോപ്പുമ്പടിയിൽ നിന്നും 5 കിലോമീറ്ററും എറണാകുളത്തുനിന്നും 9 കിലോമീറ്ററും അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഭൗതീക സാഹചര്യങ്ങൾ

ക്ളാസ് മുറികൾ മിക്കതും തന്നെ ടൈലിട്ടവയാണ്. മുവായിലത്തിലേറെ പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. ഒരു സയൻസ് ലാബും കാര്യക്ഷമമായ ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു. ലാബിലേക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മൾട്ടീമീഡിയ സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ളാസും സജ്ജമാക്കിയിരിക്കുന്നു. പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോർഡ് ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.



നേട്ടങ്ങൾ

2019
2020

2021

2022

  • എല്ലാ വർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
  • 2014 -15 കാലയളവിൽ സ്കൂളിൽ നടന്ന എജൂ ഫെസ്റ്റും മെട്രിക് മേളയും ജനശ്രദ്ധ നേടുകയുണ്ടായി.കെ സി ടി വി, സി സി ടി വി ചാനലുകളിൽ ഈ പ്രദര്ശനം സംപ്രേക്ഷണം ചെയ്തു.
  • 2016 അധ്യയന വർഷത്തിൽ 10 ക്ളാസ് വിദ്യാർത്ഥിയായ ബിനോയ് ദേശീയ ഗോൾഫ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹനായി. ഇത് സ്കൂളിനെ സംബന്ധിച്ചു അത്യധികം അഭിമാനാർഹമായ ഒരു നേട്ടമാണ്.
  • വർഷങ്ങൾ പഴക്കം ചെന്ന ആൽമരത്തെ ആദരിച്ചുകൊണ്ടു പരിസ്ഥിതി ദിനവും ഓരോ കുട്ടിയും ഓരോ കൈയ്യെഴുത്തു മാസിക തയാറാക്കികൊണ്ടു വായനാദിനവും പയറുവർഗങ്ങൾ കൊണ്ടുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ തയാറാക്കികൊണ്ടു ലോക പയറുവർഷവും ആചരിക്കുകയുണ്ടായി.
  • അഭിനയത്തിന് പ്രാധാന്യം നൽകികൊണ്ട് നടത്തുന്ന നാടകകളരി ഈ സ്കൂളിന്റെ നെറുകയിൽ ചാർത്താനുള്ള ഒരു പൊൻതൂവലാണ്.
  • കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ കുട്ടികൾ 100 ശതമാനം വിജയം കൊയ്യുന്നു.
  • 2025-2026 വർഷത്തിൽ SSLC പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും പാസ്സായി സ്കൂളിന് 100 ശതമാനം വിജയം നേടാൻ കഴിഞ്ഞു.
  • 2025-2026 വർഷത്തിൽ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച ബോക്സിങ്ങ് മൽസരങ്ങളിൽ സംസ്ഥാന തലത്തിൽ 5 ആം സ്ഥാനം ( മാസ്റ്റർ. ഇമ്മനുവെൽ.കെ.ബിജു),ജില്ലാതലത്തിൽ ഒന്നാം സ്ഥാനം,മറ്റു സ്ഥാനങ്ങൾ എന്നിവ കുട്ടികൾ കരസ്ഥമാക്കുകയുണ്ടായി.


മറ്റു പ്രവർത്തനങ്ങൾ

  • എഴുത്തും വായനയും മെച്ചപ്പെടുത്തുവാൻ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.
  • എല്ലാ ക്ലബ്ബ്കളും വളരെ സജീവമായി പ്രവർത്തിക്കുന്നു. മാസംതോറും ബോധവത്കരണ ക്ളാസ്സുകൾ നടത്തി വരുന്നു. കലാപഠന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചയും സർഗവേളകൾ സംഘടിപ്പിക്കുന്നു. ചിത്രരചന പരിശീലിപ്പിക്കുന്നതിനായി ഒരു അധ്യാപകനെ നിയമിച്ചിട്ടുണ്ട്.
  • പ്രവർത്തിപരിചയ പരിശീലന ക്ളാസ്സുകൾക്കു പ്രാധാന്യം നൽകുന്നു.
  • കുട്ടികൾക്ക് കൃഷിയോടുള്ള താത്പര്യം വളർത്തുന്നതിന് രാസവളമില്ലാത്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തുന്നതിനുമായി എസ് എം സി അംഗങ്ങളുടെ പിന്തുണയോടെ വാഴ, കപ്പ, മറ്റു പച്ചക്കറികൾ എന്നിവ സ്കൂൾ കോമ്പൗണ്ടിൽ കൃഷി ചെയ്യുന്നു.
  • ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ളാസ്സുകൾ നൽകിവരുന്നു.

മുൻ സാരഥികൾ

ക്രമ നമ്പർ  പേര്  കാലഘട്ടം   ചിത്രം
1 റ്റി ജി സ്റ്റെല്ല 2000 - 2003
2 ബി സീനത് 2003 - 2004
3 വി എസ് ലൈല 2004 - 2006
4 റ്റി കെ കലാവതി 2006 - 2007
5 പി കെ സുലേഖ 2007
6 വി എൻ വത്സ 2007 - 2008
7 റ്റി പി സുജാത 2008 - 2011
8 കെ ശോഭന 2011 - 2012
9 കെ രാധാമണി 2012 - 2015
10 പി എ റഹിയാ 2015 - 2016
11 സോണി എബ്രഹാം 2016 തുടരുന്നു.
12


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ബിന്ദു പണിക്കർ - സിനിമ താരം
  • രേണുക - ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ
  • മൊയ്തീൻ - കസ്റ്റംസ് സുപ്രണ്ട്
  • രാമചന്ദ്രൻ - കസ്റ്റംസ് അസിസ്റ്റൻറ് കളക്ടർ

ചിത്രശാല

68-മത് റിപ്പബ്ലിക്ക് ദിനാഘോഷം യദു കൃഷ്ണ താൻ വരച്ച ചിത്രവുമായി

ചിത്രശാല

026 സ്കൂൾ പ്രവേശനോത്സവം

വഴികാട്ടി

ചിത്രശാല


Map

മേൽവിലാസം

ജി എച്ച് എസ് വില്ലിങ്ടൺ ഐലൻഡ് ജി വി അയ്യർ റോഡ് വില്ലിങ്ടൺ ഐലൻഡ് പി ഓ

കൊച്ചി - 03