"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
|ഡെപ്യൂട്ടി ലീഡർ=ആദിത്യ ബി എം | |ഡെപ്യൂട്ടി ലീഡർ=ആദിത്യ ബി എം | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രേവതി എസ് രാജേന്ദ്രൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സച്ചിൻ എ എസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സച്ചിൻ എ എസ് | ||
വരി 28: | വരി 28: | ||
}} | }} | ||
'''പ്രിലിമിനറി ക്യാമ്പ്-2023-26''' | |||
[[പ്രമാണം:42068 LK Pre.Camp.jpg|പകരം=പ്രിലിമിനറി ക്യാമ്പ്|നടുവിൽ|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2023-26]] | |||
ജൂലൈ പതിനഞ്ചാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര മണി വരെ 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ നടന്നു. കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് ലെ നാൻസി ടീച്ചർ ക്ലാസുകൾ നയിച്ചു . അനിമേഷൻ , മൊബൈൽ ആപ്പ് ,സക്രാച്ച് പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയ വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു . എല്ലാ കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ചെറുന്നിയൂർ സ്കൂളിലെ കുട്ടികളും ജി എച്ച് എസ് എസ് വെട്ടൂർ സ്കൂളിലെ കുട്ടികളും ചേർന്നുള്ള ക്യാമ്പ് നടന്നത് .ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . രണ്ടു സ്കൂളിലെ കൈറ്റ് മാസ്റ്റർ / കൈറ്റ് മിസ്ട്രസ്മാർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. |
09:32, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
42068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42068 |
യൂണിറ്റ് നമ്പർ | LK/2018/42068 |
അംഗങ്ങളുടെ എണ്ണം | 21 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ലീഡർ | നാഥേൽ ജെ |
ഡെപ്യൂട്ടി ലീഡർ | ആദിത്യ ബി എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രേവതി എസ് രാജേന്ദ്രൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സച്ചിൻ എ എസ് |
അവസാനം തിരുത്തിയത് | |
19-03-2024 | 42068 |
പ്രിലിമിനറി ക്യാമ്പ്-2023-26
ജൂലൈ പതിനഞ്ചാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര മണി വരെ 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ നടന്നു. കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് ലെ നാൻസി ടീച്ചർ ക്ലാസുകൾ നയിച്ചു . അനിമേഷൻ , മൊബൈൽ ആപ്പ് ,സക്രാച്ച് പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയ വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു . എല്ലാ കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ചെറുന്നിയൂർ സ്കൂളിലെ കുട്ടികളും ജി എച്ച് എസ് എസ് വെട്ടൂർ സ്കൂളിലെ കുട്ടികളും ചേർന്നുള്ള ക്യാമ്പ് നടന്നത് .ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . രണ്ടു സ്കൂളിലെ കൈറ്റ് മാസ്റ്റർ / കൈറ്റ് മിസ്ട്രസ്മാർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.