ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42068 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 42068
യൂണിറ്റ് നമ്പർ LK/2018/42068
അധ്യയനവർഷം 2023-26
അംഗങ്ങളുടെ എണ്ണം 21
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല വർക്കല
ലീഡർ നാഥേൽ ജെ
ഡെപ്യൂട്ടി ലീഡർ ആദിത്യ ബി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 രേവതി എസ് രാജേന്ദ്രൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സച്ചിൻ എ എസ്
19/ 03/ 2024 ന് 42068
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

പ്രിലിമിനറി  ക്യാമ്പ്-2023-26

പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി  ക്യാമ്പ് 2023-26

ജൂലൈ പതിനഞ്ചാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര  മണി വരെ 2023-26 ബാച്ചിന്റെ പ്രിലിമിനറി  ക്യാമ്പ്   സ്കൂളിൽ   നടന്നു. കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് ലെ  നാൻസി ടീച്ചർ ക്ലാസുകൾ നയിച്ചു .  അനിമേഷൻ ,  മൊബൈൽ ആപ്പ് ,സക്രാച്ച് പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയ വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു . എല്ലാ കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ചെറുന്നിയൂർ സ്കൂളിലെ കുട്ടികളും ജി എച്ച് എസ് എസ് വെട്ടൂർ സ്കൂളിലെ കുട്ടികളും ചേർന്നുള്ള ക്യാമ്പ് നടന്നത് .ഗ്രൂപ്പ്  പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . രണ്ടു സ്കൂളിലെ കൈറ്റ് മാസ്റ്റർ  /  കൈറ്റ് മിസ്ട്രസ്മാർ  ക്യാമ്പിൽ സന്നിഹിതരായിരുന്നു.