"ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.S.H.S.S Vadakara}} | {{Needs Image}}{{prettyurl|G.S.H.S.S Vadakara}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മേപ്പയിൽ | ||
| വിദ്യാഭ്യാസ ജില്ല= വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16004 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10013 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551600 | ||
| | |യുഡൈസ് കോഡ്=32041300532 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1957 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മേപ്പയിൽ | ||
|പിൻ കോഡ്=673104 | |||
| | |സ്കൂൾ ഫോൺ=0496 2527763 | ||
| പഠന | |സ്കൂൾ ഇമെയിൽ=vadakara16004@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.gshssvadakara | ||
| | |ഉപജില്ല=വടകര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=20 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=വടകര | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=വടകര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വടകര | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=87 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=276 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുധീഷ് ബാബു | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനിത കെ.എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സത്യനാരായണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റീന.പി.എം | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=School1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | |||
== ചരിത്രം== | |||
കോഴിക്കോട് ജില്ലയിൽ ഗവ: മേഖലയില് പ്രവർത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര. 1903-ല് വാണിവിലാസിനി അഡ്വാന്സ്ഡ് സംസ്കൃതം സ്കൂള് എന്ന പേരില് വടകര എടോടിയില് ഒരു വാടകക്കെട്ടിടത്തില് ഈ സ്ഥാപനം ആരംഭിച്ചു. സംസ്കൃതപണ്ഡിതനായിരുന്ന കാവില് പി. രാമന് പണിക്കരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്. സംസ്കൃതപഠനത്തിനായി വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില് നിന്നു പഠിതാക്കള് ഇവിടെ എത്തിയിരുന്നു. പിന്നീട് വിദ്യാലയം വടകരയ്ക്കടുത്ത് വീരന്ചേരിയില് ഏറെക്കാലം പ്രവര്ത്തിച്ചു. | |||
മലബാര് ഡിസ്ട്രിക്ട് ബോര്ഡിനു വേണ്ടി പി.ടി.ഭാസ്കരപ്പണിക്കര് ഈ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. ഒരുദിവസം മാത്രം ബോര്ഡിനു കീഴില് പ്രവര്ത്തിക്കുകയും 1957 ഒക്ടോബറില് ഇ.എം.എസ് ഗവണ്മെന്റ് ഏറ്റെടുക്കുകയും ഗവണ്മെന്റ് സംസ്കൃതം ഹൈസ്കൂള് എന്ന പേരില് പുതിയാപ്പയില് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്ററായി ശിരോമണി ഗോപാലന് നമ്പ്യാര് ചുമതല ഏറ്റു. വിദ്യാലയകമ്മിറ്റിയുടെ പ്രസിഡന്റായിരുന്നത് എം. കെ. കുഞ്ഞിരാമന് വക്കീലായിരുന്നു. കമ്മിറ്റിയില് എം. കെ. കേളു, വി. ടി കുമാരന് മാസ്റ്റര്, ഇരിങ്ങല് കൃഷ്ണന്പണിക്കര്, കണ്ണന് വൈദ്യര് തുടങ്ങിയവര് പ്രവര്ത്തിച്ചിരുന്നു. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനു സ്ഥലം സംഭാവനയായി നല്കിയതും മാവുള്ളി ചാത്തുക്കുറുപ്പായിരുന്നു. | |||
1957-ല് 5 വിദ്യാര്ത്ഥികളുമായായിരുന്നു പുതിയാപ്പയില് പ്രവര്ത്തനമാരംഭിച്ചത്. 5 പേരില് 3 പേര് എസ്.എസ്.എല്.സി വിജയിക്കുകയും ചെയ്തു.ഇപ്പോള് കഴിഞ്ഞ 4 വര്ഷങ്ങളിലായി 100% വിജയം നേടുവാന് സാധിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 20 ക്ലാസ് മുറികളും, വിശാലമായ ഓഡിറ്റോറിയവും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്സെക്കണ്ടറിക്ക് 4 സയന്സ് ലാബുകളുണ്ട്. ഹൈസ്കൂളിനായി ഒരു സയന്സ് ലാബും ഉണ്ട്.പൊതുപരിപാടികള് നടത്താന് മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും നല്ല രീതിയില് പ്രവര്ത്തിക്കുന്ന ഒരു അടുക്കളയും സ്കൂളിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ലിറ്റിൽ കെെറ്റ്‍സ് | |||
* എൻ.എസ്.എസ്. | |||
* ക്ലാസ് മാഗസിൻ. | |||
== പാഠ്യേതര | |||
* | |||
* | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ടിങ്കറിങ് ലാബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഈ സര്ക്കാര് സ്കൂള് വടകര നഗരസഭയുടെ കീഴിലാകുന്നു പ്രവര്ത്തിക്കുന്നത്. | ഈ സര്ക്കാര് സ്കൂള് വടകര നഗരസഭയുടെ കീഴിലാകുന്നു പ്രവര്ത്തിക്കുന്നത്. ശ്രീ. സുധീഷ് ബാബു പ്രിൻസിപ്പലും ശ്രീമതി. അനിത. കെ.എം ഹെഡ്‍മാസ്റ്ററും ആകുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
വി.ടി കുമാരൻ മാസ്റ്റർ (പ്രശസ്ത കവി), കെ. പി വാസു മാസ്റ്റർ (മുൻ പി. എസ്. സി മെമ്പർ ), | |||
കടത്തനാട്ട് നാരായണൻ (സാഹിത്യ നിരൂപകന് ), കണ്ണൻ മാസ്റ്റർ (നാട്ടു വൈദ്യന് ), | |||
അച്ചാമാ വര്ഗ്ഗീസ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* NH 17 ന് തൊട്ട് വടകര നഗരത്തിൽ നിന്നും 1.50കി.മി. അകലത്തായി ലൊകനാര്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* വടകര രെയിൽവെ സേഷനില് നിന്ന് 2.50 അകലത്തില് ലൊകനാര്കാവിലെക്കുളള വഴിയില് സ്ഥിതി ചെയ്യുന്നു. | |||
* NH 17 ന് തൊട്ട് വടകര | |||
* വടകര | |||
{{Slippymap|lat= 11.5979|lon=75.5977 |zoom=16|width=800|height=400|marker=yes}} | |||
{{ | <!--visbot verified-chils->--> |
16:25, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര | |
---|---|
വിലാസം | |
മേപ്പയിൽ മേപ്പയിൽ പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2527763 |
ഇമെയിൽ | vadakara16004@gmail.com |
വെബ്‍സൈറ്റ് | www.gshssvadakara |
കോഡുകൾ | |
സ്കൂൾ കോഡ് | 16004 (സമേതം) |
എച്ച് എസ് എസ് കോഡ് | 10013 |
യുഡൈസ് കോഡ് | 32041300532 |
വിക്കിഡാറ്റ | Q64551600 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 276 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 300 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുധീഷ് ബാബു |
പ്രധാന അദ്ധ്യാപിക | അനിത കെ.എം |
പി.ടി.എ. പ്രസിഡണ്ട് | സത്യനാരായണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റീന.പി.എം |
അവസാനം തിരുത്തിയത് | |
04-09-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
കോഴിക്കോട് ജില്ലയിൽ ഗവ: മേഖലയില് പ്രവർത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര. 1903-ല് വാണിവിലാസിനി അഡ്വാന്സ്ഡ് സംസ്കൃതം സ്കൂള് എന്ന പേരില് വടകര എടോടിയില് ഒരു വാടകക്കെട്ടിടത്തില് ഈ സ്ഥാപനം ആരംഭിച്ചു. സംസ്കൃതപണ്ഡിതനായിരുന്ന കാവില് പി. രാമന് പണിക്കരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്. സംസ്കൃതപഠനത്തിനായി വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില് നിന്നു പഠിതാക്കള് ഇവിടെ എത്തിയിരുന്നു. പിന്നീട് വിദ്യാലയം വടകരയ്ക്കടുത്ത് വീരന്ചേരിയില് ഏറെക്കാലം പ്രവര്ത്തിച്ചു.
മലബാര് ഡിസ്ട്രിക്ട് ബോര്ഡിനു വേണ്ടി പി.ടി.ഭാസ്കരപ്പണിക്കര് ഈ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. ഒരുദിവസം മാത്രം ബോര്ഡിനു കീഴില് പ്രവര്ത്തിക്കുകയും 1957 ഒക്ടോബറില് ഇ.എം.എസ് ഗവണ്മെന്റ് ഏറ്റെടുക്കുകയും ഗവണ്മെന്റ് സംസ്കൃതം ഹൈസ്കൂള് എന്ന പേരില് പുതിയാപ്പയില് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്ററായി ശിരോമണി ഗോപാലന് നമ്പ്യാര് ചുമതല ഏറ്റു. വിദ്യാലയകമ്മിറ്റിയുടെ പ്രസിഡന്റായിരുന്നത് എം. കെ. കുഞ്ഞിരാമന് വക്കീലായിരുന്നു. കമ്മിറ്റിയില് എം. കെ. കേളു, വി. ടി കുമാരന് മാസ്റ്റര്, ഇരിങ്ങല് കൃഷ്ണന്പണിക്കര്, കണ്ണന് വൈദ്യര് തുടങ്ങിയവര് പ്രവര്ത്തിച്ചിരുന്നു. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനു സ്ഥലം സംഭാവനയായി നല്കിയതും മാവുള്ളി ചാത്തുക്കുറുപ്പായിരുന്നു.
1957-ല് 5 വിദ്യാര്ത്ഥികളുമായായിരുന്നു പുതിയാപ്പയില് പ്രവര്ത്തനമാരംഭിച്ചത്. 5 പേരില് 3 പേര് എസ്.എസ്.എല്.സി വിജയിക്കുകയും ചെയ്തു.ഇപ്പോള് കഴിഞ്ഞ 4 വര്ഷങ്ങളിലായി 100% വിജയം നേടുവാന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 20 ക്ലാസ് മുറികളും, വിശാലമായ ഓഡിറ്റോറിയവും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്സെക്കണ്ടറിക്ക് 4 സയന്സ് ലാബുകളുണ്ട്. ഹൈസ്കൂളിനായി ഒരു സയന്സ് ലാബും ഉണ്ട്.പൊതുപരിപാടികള് നടത്താന് മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും നല്ല രീതിയില് പ്രവര്ത്തിക്കുന്ന ഒരു അടുക്കളയും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കെെറ്റ്‍സ്
- എൻ.എസ്.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ടിങ്കറിങ് ലാബ്
മാനേജ്മെന്റ്
ഈ സര്ക്കാര് സ്കൂള് വടകര നഗരസഭയുടെ കീഴിലാകുന്നു പ്രവര്ത്തിക്കുന്നത്. ശ്രീ. സുധീഷ് ബാബു പ്രിൻസിപ്പലും ശ്രീമതി. അനിത. കെ.എം ഹെഡ്‍മാസ്റ്ററും ആകുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.ടി കുമാരൻ മാസ്റ്റർ (പ്രശസ്ത കവി), കെ. പി വാസു മാസ്റ്റർ (മുൻ പി. എസ്. സി മെമ്പർ ), കടത്തനാട്ട് നാരായണൻ (സാഹിത്യ നിരൂപകന് ), കണ്ണൻ മാസ്റ്റർ (നാട്ടു വൈദ്യന് ), അച്ചാമാ വര്ഗ്ഗീസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് വടകര നഗരത്തിൽ നിന്നും 1.50കി.മി. അകലത്തായി ലൊകനാര്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.
- വടകര രെയിൽവെ സേഷനില് നിന്ന് 2.50 അകലത്തില് ലൊകനാര്കാവിലെക്കുളള വഴിയില് സ്ഥിതി ചെയ്യുന്നു.
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16004
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ