ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/എന്റെ ഗ്രാമം
പുതിയാപ്പ്, വടകര
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു ഗ്രാമമാണ് പുതിയാപ്പ്.
ഭൂമിശാസ്ത്രം
വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. ചരിത്രത്തിൽ കടത്തനാട് എന്നറിയപ്പെടുന്ന ഇവിടം കേരളത്തിലെ ഒരു പുരാതന തുറമുഖ നഗരമാണ്[1]. വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കോഴിക്കോട് ജില്ലയിൽ ഗവ: മേഖലയില് പ്രവർത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ് ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര.
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ഗവണ്മെന്റ് കോളേജ്, മടപ്പള്ളി വടകര.
- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 62-ാമത് റീജിയണൽ സെന്റർ
- കോളേജ് ഓഫ് എഞ്ചിനീയറിംഗ്, വടകര
- മോഡൽ പോളിടെക്നിക് കോളേജ്
- ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ
- ബുസ്ഥാനിയ വനിതാ കോളേജ്
ശ്രദ്ധേയരായ വ്യക്തികൾ
- അക്ബർ കക്കട്ടിൽ
- പുനത്തിൽ കുഞ്ഞബ്ദുള്ള
- കെ.കെ.എൻ. കുറുപ്പ്
- ടി.പി. ചന്ദ്രശേഖരൻ
- മീനാക്ഷി അമ്മ ഗുരുക്കൾ
- കുനിയിൽ കൈലാസനാഥൻ
- ചെറുശ്ശേരി നമ്പൂതിരി
- സി കെ നാണു
- മുല്ലപ്പള്ളി രാമചന്ദ്രൻ
- കെ.കെ. രമ
- വി ആർ സുധീഷ്
- ഉണ്ണിയാർച്ച
- ചെമ്പൈ
- വടക്കൻ പാട്ടുകൽ
- ചന്തു ചേകവർ
- ആരോമൽ ചേകവർ
- കുഞ്ഞാലി മരക്കാർ
ആരാധനാലയങ്ങൾ
- ലോകനാർകാവ് ക്ഷേത്രം
- പയംകുറ്റിമല ക്ഷേത്രം
- ചേന്ദമംഗലം ക്ഷേത്രം
- കൊഴുക്കന്നൂർ നെയ്യമൃത് മഠം
കിഴക്കേടത്ത് ക്ഷേത്രം, ശിവപുരം ശ്രീ മഹാദേവ ക്ഷേത്രം, അറത്തിൽ ഭഗവതി കോട്ടക്കൽ ക്ഷേത്രം, തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം, പൊന്മേരി ശിവക്ഷേത്രം, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം, കാളിയംപള്ളി ക്ഷേത്രം, നാഗത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവയാണ് ഈ മേഖലയിലെ അധിക ക്ഷേത്രങ്ങൾ.