"ജി.എച്ച്.എസ്. എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 97 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|G.H.S.S KASARAGOD}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 | |സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 | ||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | |മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=393 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=255 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=648 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=128 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=128 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=262 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=262 | ||
വരി 51: | വരി 51: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= മുഹമ്മദ് കുഞ്ഞി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഉഷ എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഖാദർ | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഖാദർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണി | |എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണി | ||
വരി 69: | വരി 69: | ||
ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ | |||
ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ | |||
=='''ചരിത്രം''' == | =='''ചരിത്രം''' == | ||
വരി 81: | വരി 81: | ||
കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്. | കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]] | |||
* എൻ.സി.സി. | * എൻ.സി.സി. | ||
* റോഡ് സേഫ് റ്റി ക്ലബ്ബ് | * റോഡ് സേഫ് റ്റി ക്ലബ്ബ് | ||
വരി 128: | വരി 137: | ||
| സുബ്രായ തിരുകുഞ്ജത്തായ || 08/06/2018 | | സുബ്രായ തിരുകുഞ്ജത്തായ || 08/06/2018 | ||
|- | |- | ||
| സിദ്ദിഖ് എം || 2021--- | | സിദ്ദിഖ് എം || 2021---2022 | ||
|- | |||
| ഉഷ എ ||2022- | |||
|} | |} | ||
== '''നിലവിലുള്ള അധ്യാപകർ''' == | == '''നിലവിലുള്ള അധ്യാപകർ''' == | ||
വരി 140: | വരി 148: | ||
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' == | ||
ശ്രീ. ടി ഇ അബ്ദുല്ല (മുൻ .ചെയർപേഴ്സൺ, കാസറഗോഡ് ) | |||
== '''നേട്ടങ്ങൾ''' == | ശ്രീ. ദാമോദരൻ, റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി. | ||
== '''നേട്ടങ്ങൾ''' == | |||
ഇൻസ്പെയർ അവാർഡിന് അർഹത നേടി | |||
ഈ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ 12 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി | |||
2022-23 NMMS പരീക്ഷയിൽ 2 കുട്ടികൾ സ്കോ ളർഷിപ്പിന് അർഹത നേടി. 17 കുട്ടികൾ പരീക്ഷക്വാളിഫൈഡ് ആയി. | |||
=='''മികവുകൾ പത്ര വാർത്തകളിലൂടെ'''== | =='''മികവുകൾ പത്ര വാർത്തകളിലൂടെ'''== | ||
[[പ്രമാണം:11002-mats fair news.jpg|ലഘുചിത്രം|Maths fair State level]] | |||
[[പ്രമാണം:11002-energy day news.jpg|ലഘുചിത്രം|Energy Day]] | |||
[[പ്രമാണം:11002-for wayanad.jpg|ശൂന്യം||ലഘുചിത്രം|SAVE WAYANAD]] | |||
[[പ്രമാണം:11002-PATHRAVARTHA 1.jpg|ശൂന്യം||ലഘുചിത്രം|GHSS KASARAGOD]] | |||
[[പ്രമാണം:11002-PATHRAVARTHA 2.jpg|ശൂന്യം||ലഘുചിത്രം|GHSS KASARAGOD]] | |||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
[[പ്രമാണം:11002-students tour.jpg|ലഘുചിത്രം|ശൂന്യം||Students tour]] | |||
[[പ്രമാണം:11002-eco.jpg|ലഘുചിത്രം|Pachakkari krishi]] | |||
[[പ്രമാണം:11002-vimukthi.jpg|ലഘുചിത്രം|vimukthi]] | |||
[[പ്രമാണം:11002-energy day.jpg|ലഘുചിത്രം|Energy day]] | |||
[[പ്രമാണം:11002-football team.jpg|ലഘുചിത്രം|ശൂന്യം||Football team]] | |||
[[പ്രമാണം:11002-haritha sabha.jpg|ലഘുചിത്രം|ശൂന്യം||Haritha sabha]] | |||
[[പ്രമാണം:11002-pledge.jpg|ലഘുചിത്രം|Pledge]] | |||
[[പ്രമാണം:11002-malinya muktha navakeralam.jpg|ശൂന്യം|ലഘുചിത്രം|Malinya muktha navakeralam]] | |||
[[പ്രമാണം:11002-malinya muktha navakeralam1.jpg|ശൂന്യം|ലഘുചിത്രം|Malinya muktha nava keralam]] | |||
[[പ്രമാണം:11002-malinyamuktha navakeralam.jpg|ലഘുചിത്രം|School campus cleaning]] | |||
[[പ്രമാണം:11002 lk 2024-27 batch.jpg|ശൂന്യം|ലഘുചിത്രം|little kites 2024-27 batch]] | |||
[[പ്രമാണം:11002-lk school camp 2023-26 batch.jpg|ലഘുചിത്രം|little kites school camp 203-26 batch]] | |||
[[പ്രമാണം:11002 school sports 24.jpg|ശൂന്യം|ലഘുചിത്രം|school olympics]] | |||
[[പ്രമാണം:11002 school olympics.jpg|ലഘുചിത്രം|School Olympics 2024]] | |||
[[പ്രമാണം:11002 gandhijayanthi cleaning.jpg|ലഘുചിത്രം|Gandhijayanthi cleaning]] | |||
[[പ്രമാണം:11002 gandhijayanthi.jpg|ശൂന്യം|ലഘുചിത്രം|Gandhijayanthi 2024]] | |||
[[പ്രമാണം:11002-motivational class.jpg|ലഘുചിത്രം|Motivational class]] | |||
[[പ്രമാണം:11002 girls awareness class.jpg|ശൂന്യം|ലഘുചിത്രം|Awareness Class]] | |||
[[പ്രമാണം:11002 onam24.jpg|ശൂന്യം|ലഘുചിത്രം|Onakhosham]] | |||
[[പ്രമാണം:11002 onam.jpg|ശൂന്യം||ലഘുചിത്രം|Onakosham 2024]] | |||
[[പ്രമാണം:11002 it quiz.jpg|ലഘുചിത്രം|it quiz]] | |||
[[പ്രമാണം:11002 it quiz hs.jpg|ശൂന്യം||ലഘുചിത്രം|it quiz hs]] | |||
[[പ്രമാണം:11002 kalolsavam.jpg||ലഘുചിത്രം|school kalolsavam 2024]] | |||
[[പ്രമാണം:11002 school kalolsavam.jpg|ലഘുചിത്രം|kalolsavam2024]] | |||
[[പ്രമാണം:11002 kalolsavam doc.jpg||ലഘുചിത്രം|kalolsavam documentation]] | |||
[[പ്രമാണം:11002 election.jpg|ശൂന്യം||ലഘുചിത്രം|SCHOOL PARLIAMENT ELECTION]] | |||
[[പ്രമാണം:11002 parliament election.jpg|ലഘുചിത്രം|SCHOOL PARLIAMENT ELECTION]] | |||
[[പ്രമാണം:11002-save wayanad.jpg|ശൂന്യം||ലഘുചിത്രം|GHSS KASARAGOD ]] | |||
[[പ്രമാണം:11002-save wayanad helping hand.jpg|ലഘുചിത്രം|HELPING HAND]] | |||
[[പ്രമാണം:11002-school olympics deepashikha.jpg|ലഘുചിത്രം|School olympics 2024]] | |||
[[പ്രമാണം:11002-chandradinam.jpg|ശൂന്യം||ലഘുചിത്രം|Chandra dinam 2024]] | |||
[[പ്രമാണം:11002-population day.jpg|ലഘുചിത്രം|ശൂന്യം|POPULATION DAY 2024]] | |||
[[പ്രമാണം:11002-students house visit.jpg|ലഘുചിത്രം|Students House visit -2024]] | |||
[[പ്രമാണം:11002-anti drug day.jpg|ലഘുചിത്രം|Anti drugs day 2024]] | |||
[[പ്രമാണം:11002 yoga dinam1.jpg|ശൂന്യം|ലഘുചിത്രം|yoga dinam 2024]] | |||
[[പ്രമാണം:11002 yogadinam.jpg|ശൂന്യം|YOGA DINAM 2024|ലഘുചിത്രം]] | |||
[[പ്രമാണം:11002 kite aptitude test.jpg|ലഘുചിത്രം|little kite aptitude test 2024-27]] | |||
[[പ്രമാണം:11002-class pta.jpg|ലഘുചിത്രം|Class P T A -2024]] | |||
[[പ്രമാണം:11002 paristhithidinam1.jpg||ശൂന്യം|ലഘുചിത്രം|paristhithi dinam 2024]] | |||
[[പ്രമാണം:11002_praveshanothsavam.jpg|ശൂന്യം|ലഘുചിത്രം| PRAVESHANPTHSAVAM 2024]] | |||
[[പ്രമാണം:11002 eco.jpg||ശൂന്യം|ലഘുചിത്രം|eco club]] | |||
school kalolsavam 2023 | |||
[[പ്രമാണം:11002-sports 2023.jpg|ശൂന്യം|ലഘുചിത്രം]] | |||
school sports 2023 | |||
[[പ്രമാണം:11002-sports 2.jpg|ശൂന്യം|ലഘുചിത്രം|school sports 2023]] | |||
[[പ്രമാണം:11002-kalolsavam.jpg|ശൂന്യം|ലഘുചിത്രം]] | |||
== '''അധിക വിവരങ്ങൾ''' == | == '''അധിക വിവരങ്ങൾ''' == | ||
വരി 154: | വരി 220: | ||
* 2 KM FROM KASARAGOD RAILWAY STATION. | * 2 KM FROM KASARAGOD RAILWAY STATION. | ||
* NEAREST TO OLD BUS STAND KASARAGOD. | *NEAREST TO OLD BUS STAND KASARAGOD. | ||
---- | ---- | ||
{{ | {{Slippymap|lat= 12.499313|lon= 74.9921780 |zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 171: | വരി 237: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->-->[[വർഗ്ഗം:2024-25]] |
16:36, 12 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. എസ്. കാസർഗോഡ് | |
---|---|
വിലാസം | |
കാസറഗോഡ് കാസറഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0499 4221626 |
ഇമെയിൽ | 11002ghsskgd@gmail.com |
വെബ്‍സൈറ്റ് | 11002ghsskasargod.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11002 (സമേതം) |
എച്ച് എസ് എസ് കോഡ് | 14043 |
യുഡൈസ് കോഡ് | 32010300319 |
വിക്കിഡാറ്റ | Q64399041 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 393 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 648 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 255 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 262 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് കുഞ്ഞി |
പ്രധാന അദ്ധ്യാപിക | ഉഷ എ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഖാദർ |
എം.പി.ടി.എ. പ്രസിഡണ്ട് | രോഹിണി |
അവസാനം തിരുത്തിയത് | |
12-01-2025 | Kavitharupesh |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ
ചരിത്രം
ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 99 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശതാബ്‌ദി ആഘോഷങ്ങൾ വളരെ വിപുലമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- റോഡ് സേഫ് റ്റി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എസ് പി സി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
GOVERNMENT SCHOOL.
സ്കൂളിന്റെ പ്രധാനഅധ്യാപകർ
പേര് | കാലയളവ് |
---|---|
കെ. ഇന്ദിര | 1/10/1983 - 20/11/1991 |
എം.കുഞ്ഞിരാമൻ നമ്പ്യാർ | 20/11/1991 - 31/3/1995 |
ബി.രാഘവൻ | 01/06/1991 - 31/03/1995 |
ബി.രവീന്ദ്ര | 11/08/1995 - 31/03/2000 |
എ. കേശവ | 14/06/2000 - 31/05/2001 |
കെ. യശോദാഭായി | 01/06/2001 - 31/03/2002 |
വെങ്കടരമണഭട്ട് വൈ | 24/06/2002 - 24/09/2002 |
ബി. എ. കുഞ്ഞാമ ഖങ്കോട് | 24/09/2002 - 31/05/2005 |
പുണ്ടരികാക്ഷ ആചാര്യ കെ | 17/08/2005 - 07/12/2006 |
എ. കരുണാകര | 22/01/2007 - 23/06/2009 |
എം. ശശികല | 01/07/2009 - 04/05/2010 |
അനിതാഭായി എം. ബി | 06/08/2010 - 31/05/2016 |
ചന്ദ്രശേഖര പി | 06/07/2016 - 31/05/2018 |
സുബ്രായ തിരുകുഞ്ജത്തായ | 08/06/2018 |
സിദ്ദിഖ് എം | 2021---2022 |
ഉഷ എ | 2022- |
നിലവിലുള്ള അധ്യാപകർ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ശ്രീ. ടി ഇ അബ്ദുല്ല (മുൻ .ചെയർപേഴ്സൺ, കാസറഗോഡ് )
ശ്രീ. ദാമോദരൻ, റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി.
നേട്ടങ്ങൾ
ഇൻസ്പെയർ അവാർഡിന് അർഹത നേടി
ഈ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ 12 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി
2022-23 NMMS പരീക്ഷയിൽ 2 കുട്ടികൾ സ്കോ ളർഷിപ്പിന് അർഹത നേടി. 17 കുട്ടികൾ പരീക്ഷക്വാളിഫൈഡ് ആയി.
മികവുകൾ പത്ര വാർത്തകളിലൂടെ
ചിത്രശാല
school kalolsavam 2023
school sports 2023
അധിക വിവരങ്ങൾ
വഴികാട്ടി
- 2 KM FROM KASARAGOD RAILWAY STATION.
- NEAREST TO OLD BUS STAND KASARAGOD.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11002
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25
- ഭൂപടത്തോടു കൂടിയ താളുകൾ