"ഗവ. യു പി എസ് കുലശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{prettyurl|GUPS Kulasekharam}}
{{prettyurl| Govt. U. P. S. Kulasekharam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-7=56
|ആൺകുട്ടികളുടെ എണ്ണം 1-7=49
|പെൺകുട്ടികളുടെ എണ്ണം 1-7=51
|പെൺകുട്ടികളുടെ എണ്ണം 1-7=56
|വിദ്യാർത്ഥികളുടെ എണ്ണം 1-7=107
|വിദ്യാർത്ഥികളുടെ എണ്ണം 1-7=105
|അദ്ധ്യാപകരുടെ എണ്ണം 1-7=8
|അദ്ധ്യാപകരുടെ എണ്ണം 1-7=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ഷെജീല. പി. എം
|പ്രധാന അദ്ധ്യാപിക=ഷെജീല. പി. എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ലക്ഷ്മി ശ്രീധർ
|പി.ടി.എ. പ്രസിഡണ്ട്= ശില്പ രാജ് .എസ് .യു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെഹീന.എം. റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=43250 1.jpg
|സ്കൂൾ ചിത്രം=43250 2.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം സൗത്ത് സബ്ജില്ലയിൽ  വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും 3.5 കിലോമീറ്റർ അകലെ വട്ടിയൂർക്കാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപമായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്കൂൾ ആണ്.
== ചരിത്രം ==
== ചരിത്രം ==
   
തിരുവനന്തപുരം നെയ്യാറ്റിൻകര താലുക്കുകളെ തമ്മിൽ വേർതിരിക്കുന്ന കരമനയാറിന്റെ തീരത്ത് ഉൾപ്പെടുന്ന കുലശേഖരമംഗലം  എന്ന പേരിൽ അറിയപ്പെടുകയും  ക്രമേണ ലോപിച്ച് കുലശേഖരമായി മാറുകയും ചെയ്ത ഗ്രാമത്തിൽ 1930 ൽ ശ്രീ. ശിവരാമൻ പിള്ള, പുന്നവിള കേന്ദ്രമാക്കി ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അദ്ദേഹത്തിന്റെ മകൻ ശ്രീ. ദാമോദരൻ നായർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്ത ഈ വിദ്യാലയം 1946 ൽ ഗവണ്മെന്റ് ഏറ്റെടുത്തു.  [[ഗവ. യു പി എസ് കുലശേഖരം/ചരിത്രം|കൂടുതൽ അറിയാൻ]]
    തിരുവനന്തപുരം നെയ്യാറ്റിൻകര താലുക്കുകളെ തമ്മിൽ വേർതിരിക്കുന്ന കരമനയാറിന്റെ തീരത്ത് ഉൾപ്പെടുന്ന കുലശേഖരമംഗലം  എന്ന പേരിൽ അറിയപ്പെടുകയും  ക്രമേണ ലോപിച്ച് കുലശേഖരമായി മാറുകയും ചെയ്ത ഗ്രാമത്തിൽ 1930 ൽ ശ്രീ. ശിവരാമൻ പിള്ള, പുന്നവിള കേന്ദ്രമാക്കി ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അദ്ദേഹത്തിന്റെ ഒരു മകൻ ശ്രീ. ദാമോദരൻ നായർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്ത ഈ വിദ്യാലയം 1946 ൽ ഗവണ്മെന്റ് ഏറ്റെടുത്തു.  1960 - 61 കാലയളവിൽ സ്കൂൾ കെട്ടിടം ക്ഷയോന്മുഖമാവുകയും, സ്കൂളിന്റെ  നിലനിൽപ്പുതന്നെ അവതാളത്തിലാവുകയും ചെയ്തതിനെ തുടർന്ന്  കുണ്ടറ അലിൻഡ് കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. സുന്ദരൻപിള്ളയുടെ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.  1969 ൽ ഇന്നാട്ടുകാർ അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് ശ്രീ. മാധവൻ നായരുടെ ഭൂമി പൊന്നും വിലയ്ക്കെടുക്കുകയും ഇപ്പോഴത്തെ സ്കൂൾ കെട്ടിടം സ്ഥിരമായി മാറ്റി സ്ഥാപിക്കുകയും ചെയ്തു.  1980 ൽ സ്കൂൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.
 
== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
* സ്കൂൾ വാഹനസൗകര്യം
* സ്കൂൾ വാഹനസൗകര്യം
* കമ്പ്യൂട്ടർ ലാബ്  
* കമ്പ്യൂട്ടർ ലാബ്  
വരി 79: വരി 76:
* സ്കൂൾ ലൈബ്രറി,റീഡിംഗ് റൂം  
* സ്കൂൾ ലൈബ്രറി,റീഡിംഗ് റൂം  
* ക്ലാസ് ലൈബ്രറികൾ  
* ക്ലാസ് ലൈബ്രറികൾ  
 
* [[ഗവ. യു പി എസ് കുലശേഖരം/പ്രീ പ്രൈമറി|പ്രീ പ്രൈമറി]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
*  സയൻസ് ക്ലബ്ബ്
*  ഗണിത ക്ലബ്ബ്
*  ഹിന്ദി ക്ലബ്ബ്‌
*  സാമൂഹ്യശാസ്ത്ര ക്ലബ്
*  കാർഷിക ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .  നഗരസഭ, ജനപ്രതിനിധികൾ, പ്രധാന അധ്യാപിക, അധ്യാപകർ, അനധ്യാപകർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ,  സ്കൂൾ വികസന സമിതി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഈ സ്കൂളിനെ പുരോഗതിയിലേക്കു നയിക്കുന്നത്.


== മുൻ സാരഥികൾ ==
==സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!സ്ഥാനം
|-
|1.
|ശ്രീമതി സജീറ. എസ്. എസ്‌
|എസ്.എം.സി ചെയർമാൻ
|-
|2.
|ശ്രീ അനൂപ്.കെ
|എസ്.എം.സി വൈസ് ചെയർമാൻ
|-
|3.
|ശ്രീമതി  ശ്രീലക്ഷ്‌മി.എസ്
|എം. പി. ടി. എ. ചെയർമാൻ
|-
|4.
|ശ്രീമതി പത്മ .എസ്
(വാർഡ് കൗൺസിലർ)
|എക്സ്. ഒഫീഷ്യോ. മെമ്പർ
|-
|5.
|ശ്രീമതി ഷെജില.പി.എം
|പ്രധാന അധ്യാപിക
|-
|6.
|ശ്രീമതി ഷമീമ .ജെ   
|സെക്രട്ടറി
|-
|7.
|ശ്രീ ദീപു.വി
|രക്ഷകർതൃ പ്രതിനിധി
|-
|8.
|ശ്രീ ജോയി
|രക്ഷകർതൃ പ്രതിനിധി
|-
|9.
|ശ്രീമതി ബിനിത.ബി
|രക്ഷകർതൃ പ്രതിനിധി
|-
|10.
|ശ്രീമതി അനീഷ ബീഗം
|രക്ഷകർതൃ പ്രതിനിധി
|-
|11.
|ശ്രീമതി ശ്രീകല
|രക്ഷകർതൃ പ്രതിനിധി
|-
|12.
|ശ്രീ ഗിരീഷ്
|രക്ഷകർതൃ പ്രതിനിധി
|-
|13.
|ശ്രീമതി പ്രിയാ മോൾ.എൽ.എസ്
|രക്ഷകർതൃ പ്രതിനിധി
|-
|14.
|ശ്രീമതി സൂസൻ കുര്യാക്കോസ്
|അദ്ധ്യാപക പ്രതിനിധി
|-
|15.
|മാസ്റ്റർ സോണി.എസ്
|സ്കൂൾ ലീഡർ
|}


=== അധ്യാപകർ ===
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
!1.
!<small>ഷെജില.പി.എം(പ്രധാന അധ്യാപിക)</small>
|-
|            '''2.'''
|'''<small>ഷമീമ .ജെ</small>'''
|-
|      '''3.'''
|'''<small>സൂസൻ കുര്യാക്കോസ്</small>'''
|-
|      '''4.'''
|'''<small>സുമേഷ് എസ്</small>'''
|-
|      '''5.'''
|'''<small>ജയശ്രീ.എ.ജി</small>'''
|-
|      '''6.'''
|'''<small>അർച്ചന .കെ</small>'''
|-
|      '''7.'''
|'''<small>പ്രജിത.പി നായർ</small>'''
|-
|      '''8.'''
|സിന്ധു .പി.'''<small>എസ്</small>'''
|-
|      '''9.'''
|'''<small>ശ്രീദേവി. എൽ എസ്</small>'''
|}


== പ്രശംസ ==
==== അനധ്യാപകർ ====
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1.
|ചിപ്പി. എസ്
|-
|2.
|രാജേശ്വരി . എസ്
|-
|3.
|ചിത്രലേഖ. ആർ
|}


2021-22 അധ്യയന വർഷത്തെ ഇൻസ്പെയർ അവാർഡിന് ആറാം ക്ലാസ്സ് വിദ്യാർത്ഥികളായ അമീലിയാ സാൻപോൾ, സന്തോഷ് രാജ് എന്നിവർ അർഹരായി. [[ഗവ. യു പി എസ് കുലശേഖരം/അംഗീകാരങ്ങൾ|അധിക വായന]]
== മുൻ സാരഥികൾ ==
 
{| class="wikitable mw-collapsible mw-collapsed"
[[പ്രമാണം:Inspire_43250.jpeg|ഇൻസ്പെയർ അവാർഡിന് അർഹരായ വിദ്യാർത്ഥികൾ|ചട്ടരഹിതം]]
|+മുൻകാല പ്രധാന അധ്യാപകർ
!അധ്യയന വർഷം
!പ്രധാന അധ്യാപകർ
|-
|
|ശ്രീ ഡേവിഡ്
|-
|
|ശ്രീമതി ലില്ലി ഭായി
|-
|2007 ന് മുൻപ്
|ശ്രീമതി വിജയമ്മ
|-
|2007-2016
|ശ്രീമതി നിർമ്മല.ആർ
|-
|2016-2017
|ശ്രീമതി കാർത്തിക  സോമൻ
|-
|2017-2021
|ശ്രീമതി ചിത്ര മേരി . ബി
|-
|2021 മുതൽ
|ശ്രീമതി ഷെജില.പി.എം
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable mw-collapsible mw-collapsed"
|+
!ശ്രീ ഇലഞ്ഞിക്കൽ കൃഷ്ണൻ പിള്ള
!കുലശേഖരത്തെ ആദ്യ ബിരുദദാരി
|-
|ശ്രീമതി ശാന്തകുമാരിയമ്മ
|റിട്ട : ഡി ഇ ഒ
|-
|ശ്രീ ജയകുമാരൻ നായർ
|റിട്ട: അഡീഷണൽ സെക്രട്ടറി
|-
|അഡ്വ . ബാലചന്ദ്രൻ
|പ്രശസ്തനായ അഭിഭാഷകൻ
|}


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


തമ്പാനൂർ നിന്നും ഏകദേശം 12 കി.മീ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം കിഴക്കേകോട്ടയിൽ  നിന്നും 10 കി.മീ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


വട്ടിയൂക്കാവ് ജംക്ഷനിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വട്ടിയൂക്കാവ് ജംക്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെയായി വട്ടിയൂർക്കാവ് -


{{#multimaps:8.524500605735696, 77.00666080451005| zoom=12 }}
കുലശേഖരം റോഡിൽ വലതു വശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=8.524500605735696|lon= 77.00666080451005|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:38, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. യു പി എസ് കുലശേഖരം
വിലാസം
കുലശേഖരം

ഗവ: യു. പി. എസ് കുലശേഖരം , കുലശേഖരം
,
കൊടുങ്ങാനൂർ പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0471 2363681
ഇമെയിൽkupstvmsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്43250 (സമേതം)
യുഡൈസ് കോഡ്32141101103
വിക്കിഡാറ്റQ64036018
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെജീല. പി. എം
പി.ടി.എ. പ്രസിഡണ്ട്ശില്പ രാജ് .എസ് .യു
അവസാനം തിരുത്തിയത്
04-09-202443250 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം സൗത്ത് സബ്ജില്ലയിൽ  വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും 3.5 കിലോമീറ്റർ അകലെ വട്ടിയൂർക്കാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപമായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്കൂൾ ആണ്.

ചരിത്രം

തിരുവനന്തപുരം നെയ്യാറ്റിൻകര താലുക്കുകളെ തമ്മിൽ വേർതിരിക്കുന്ന കരമനയാറിന്റെ തീരത്ത് ഉൾപ്പെടുന്ന കുലശേഖരമംഗലം എന്ന പേരിൽ അറിയപ്പെടുകയും ക്രമേണ ലോപിച്ച് കുലശേഖരമായി മാറുകയും ചെയ്ത ഗ്രാമത്തിൽ 1930 ൽ ശ്രീ. ശിവരാമൻ പിള്ള, പുന്നവിള കേന്ദ്രമാക്കി ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അദ്ദേഹത്തിന്റെ മകൻ ശ്രീ. ദാമോദരൻ നായർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്ത ഈ വിദ്യാലയം 1946 ൽ ഗവണ്മെന്റ് ഏറ്റെടുത്തു. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

  • സ്കൂൾ വാഹനസൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സ്കൂൾ ലൈബ്രറി,റീഡിംഗ് റൂം
  • ക്ലാസ് ലൈബ്രറികൾ
  • പ്രീ പ്രൈമറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്‌
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • കാർഷിക ക്ലബ്ബ്

മാനേജ്മെന്റ്

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . നഗരസഭ, ജനപ്രതിനിധികൾ, പ്രധാന അധ്യാപിക, അധ്യാപകർ, അനധ്യാപകർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, സ്കൂൾ വികസന സമിതി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഈ സ്കൂളിനെ പുരോഗതിയിലേക്കു നയിക്കുന്നത്.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി

ക്രമ നമ്പർ പേര് സ്ഥാനം
1. ശ്രീമതി സജീറ. എസ്. എസ്‌ എസ്.എം.സി ചെയർമാൻ
2. ശ്രീ അനൂപ്.കെ എസ്.എം.സി വൈസ് ചെയർമാൻ
3. ശ്രീമതി ശ്രീലക്ഷ്‌മി.എസ് എം. പി. ടി. എ. ചെയർമാൻ
4. ശ്രീമതി പത്മ .എസ്

(വാർഡ് കൗൺസിലർ)

എക്സ്. ഒഫീഷ്യോ. മെമ്പർ
5. ശ്രീമതി ഷെജില.പി.എം പ്രധാന അധ്യാപിക
6. ശ്രീമതി ഷമീമ .ജെ സെക്രട്ടറി
7. ശ്രീ ദീപു.വി രക്ഷകർതൃ പ്രതിനിധി
8. ശ്രീ ജോയി രക്ഷകർതൃ പ്രതിനിധി
9. ശ്രീമതി ബിനിത.ബി രക്ഷകർതൃ പ്രതിനിധി
10. ശ്രീമതി അനീഷ ബീഗം രക്ഷകർതൃ പ്രതിനിധി
11. ശ്രീമതി ശ്രീകല രക്ഷകർതൃ പ്രതിനിധി
12. ശ്രീ ഗിരീഷ് രക്ഷകർതൃ പ്രതിനിധി
13. ശ്രീമതി പ്രിയാ മോൾ.എൽ.എസ് രക്ഷകർതൃ പ്രതിനിധി
14. ശ്രീമതി സൂസൻ കുര്യാക്കോസ് അദ്ധ്യാപക പ്രതിനിധി
15. മാസ്റ്റർ സോണി.എസ് സ്കൂൾ ലീഡർ

അധ്യാപകർ

ക്രമ നമ്പർ പേര്
1. ഷെജില.പി.എം(പ്രധാന അധ്യാപിക)
2. ഷമീമ .ജെ
3. സൂസൻ കുര്യാക്കോസ്
4. സുമേഷ് എസ്
5. ജയശ്രീ.എ.ജി
6. അർച്ചന .കെ
7. പ്രജിത.പി നായർ
8. സിന്ധു .പി.എസ്
9. ശ്രീദേവി. എൽ എസ്

അനധ്യാപകർ

ക്രമ നമ്പർ പേര്
1. ചിപ്പി. എസ്
2. രാജേശ്വരി . എസ്
3. ചിത്രലേഖ. ആർ

മുൻ സാരഥികൾ

മുൻകാല പ്രധാന അധ്യാപകർ
അധ്യയന വർഷം പ്രധാന അധ്യാപകർ
ശ്രീ ഡേവിഡ്
ശ്രീമതി ലില്ലി ഭായി
2007 ന് മുൻപ് ശ്രീമതി വിജയമ്മ
2007-2016 ശ്രീമതി നിർമ്മല.ആർ
2016-2017 ശ്രീമതി കാർത്തിക സോമൻ
2017-2021 ശ്രീമതി ചിത്ര മേരി . ബി
2021 മുതൽ ശ്രീമതി ഷെജില.പി.എം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ ഇലഞ്ഞിക്കൽ കൃഷ്ണൻ പിള്ള കുലശേഖരത്തെ ആദ്യ ബിരുദദാരി
ശ്രീമതി ശാന്തകുമാരിയമ്മ റിട്ട : ഡി ഇ ഒ
ശ്രീ ജയകുമാരൻ നായർ റിട്ട: അഡീഷണൽ സെക്രട്ടറി
അഡ്വ . ബാലചന്ദ്രൻ പ്രശസ്തനായ അഭിഭാഷകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നും 10 കി.മീ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വട്ടിയൂക്കാവ് ജംക്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെയായി വട്ടിയൂർക്കാവ് -

കുലശേഖരം റോഡിൽ വലതു വശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുലശേഖരം&oldid=2560964" എന്ന താളിൽനിന്ന് ശേഖരിച്ചത്