"എസ് എസ് എ ഐ യു പി എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ചരിത്രം |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|S S A I U P S Padiyoor}} | {{prettyurl|S S A I U P S Padiyoor}} | ||
{{Infobox School | {{Infobox School | ||
| വരി 66: | വരി 62: | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണഎസ് എസ് എ ഐ യു പി എസ് പടിയൂർ. | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 119: | വരി 115: | ||
'''സെബാസ്റ്റ്യൻ പെരേര മാസ്റ്റർ എച്ച്.എം.ആയി . സെബാസ്റ്റ്യൻ പെരേര മാസ്റ്റർ വിദേശത്ത് ജോലിയ്ക്കായി പോയതിനെ തുടർന്ന് 2009മുതൽ സുരാജി ടീച്ചർ എച്ച് .എം.ആയി സേവനമനുഷ്ഠിക്കുന്നു''' | '''സെബാസ്റ്റ്യൻ പെരേര മാസ്റ്റർ എച്ച്.എം.ആയി . സെബാസ്റ്റ്യൻ പെരേര മാസ്റ്റർ വിദേശത്ത് ജോലിയ്ക്കായി പോയതിനെ തുടർന്ന് 2009മുതൽ സുരാജി ടീച്ചർ എച്ച് .എം.ആയി സേവനമനുഷ്ഠിക്കുന്നു''' | ||
<gallery> | |||
പ്രമാണം:Photoindipedence.jpg | |||
പ്രമാണം:Independenceday2022.jpg | |||
പ്രമാണം:Indipendenceday22-23.jpg | |||
പ്രമാണം:Independence day .jpg | |||
</gallery> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 125: | വരി 127: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''ബർണാഡ് പെരേര''' | |||
'''1909 ൽ ഒലിയപ്പുറത്ത് ജനനം. സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്ക്കൂളിന്റെ ആദ്യ മാനേജർ.ദീർഘകാലം ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷണൽ&സോഷ്യൽഅസ്സോസിയേഷൻ പ്രസിഡന്റ് ആയിരുന്നു.ആംഗ്ലോ ഇന്ത്യൻ ക്ലബ്ബും സെന്റ് സെബാസ്റ്റ്യൻ സ്ക്കൂളും നിർമ്മിക്കുന്നതിൽപ്രധാന പങ്കു വഹിച്ചു. ശ്രീ ജെ.ജെ.പെരേര''' | |||
'''2-2-1921 ൽ ഒലിയപ്പുറം കലവറപ്പറമ്പിൽ മൈക്കിൾ ജോസഫ് പെരേരയുടെയും റോസ പെരേരയുടെയും മകനായി ജനനം.പടിയൂർ പഞ്ചായത്ത് മെമ്പർആയിരുന്നു.ചുരുങ്ങിയകാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഡോൺ ബോസ്കോ സ്ക്കൂളിന്റെ''' | |||
'''ആദ്യ കാല അധ്യാപകരിൽ ഒരാൾ .സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്ക്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.''' | |||
'''ഡൊമിനിക് പെരേര''' | |||
'''ഒലിയപ്പുറം കലവറപ്പറമ്പിൽ മൈക്കിൾ ജോസഫ് പെരേരയുടെയും റോസപെരേരയുടെയും മകനായി 6-9-1926 ൽജനനം.ഏകദേശംപതിനേഴ് കൊല്ലത്തോളം പടിയൂർ പഞ്ചായത്ത് മെമ്പർ ആയിരുന്നു.''' | |||
'''നീണ്ടകാലം സെന്റ് സെബാസ്റ്റ്യൻ സ്കൂൾ മാനേജരായിരുന്നു. ആൾ കേരള ആംഗ്ലോ ഇൻഡ്യൻ അസോസിയേഷൻ സംസ്ഥാന സമിതി അംഗമായിരുന്നു. സെന്റ് സെബാസ്റ്റ്യൻ സ്കൂൾ നിർമ്മാണത്തിന് മുഖ്യ പങ്കു വഹിച്ചു .അദ്ദേഹം 5-12-2003 ൽ അന്തരിച്ചു.''' | |||
'''ജോസഫ് പിൻഹിരോ''' | |||
'''1906 ൽ ജനനം,യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ.പടിയൂർ ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ എന്നീ സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു.സെന്റ് സെബാസ്റ്റ്യൻ സ്കൂളിന്റെ ഒരു ഭാഗത്തിന്റെ മുഴുവൻ നിർമ്മാണ ചെലവും അദ്ദേഹം വഹിച്ചു. സമുദായാംഗങ്ങളെ സംഘടിപ്പിക്കുന്നതിൽ പ്രത്യേക കഴിവ് പ്രകടിപ്പിച്ചിരുന്ന അദ്ദേഹം 18-12-1977 ൽ അന്തരിച്ചു.''' | |||
'''അത്തോ ആർ.പെരേര''' | |||
'''കലവറപ്പറമ്പിൽ റോക്കി പെരേരയുടെയും തായമ്മ പെരേരയുടെയും മകനായി 24-12-1930 ൽ ജനനം. സർക്കാർ സർവ്വീസിൽ പഞ്ചായത്ത് മാനേജരായിരുന്നു. ദീർഘകാലം ഡോൺബോസ്ക്കോ സ്കൂൾ,സെന്റ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവയുടെ നിർമ്മാണത്തിന് മുഖ്യ പങ്കു വഹിച്ചു.17-10-2002ൽ അന്തരിച്ചു.''' | |||
'''പീറ്റർ പെരേര''' | |||
'''1953 ഫെബ്രുവരി 2ന് കലവറപ്പറമ്പിൽ ജോർജ്ജ് പെരേരയുടെയും,മേരി പെരേരയുടെയും മകനായി ജനിച്ചു.ഡോൺ ബോസ്കോ സ്ക്കൂളിൽ ദീർഘകാലം മാനേജർആയി സേവനമനുഷ്ഠിച്ചു.2009-2011 വരെ ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ ബോർഡ് സംസ്ഥാന ട്രഷറർ ആയിരുന്നു.''' | |||
'''മാർട്ടിൻ പെരേര''' | |||
'''ഇഗ്നേഷ്യസ് പെരേരയുടെയും ഫിലോമിന പെരേരയുടെയും മകനായി 1967മാർച്ച് 18ന് ജനിച്ചു. 2007 -2009 കാലഘട്ടത്തിൽ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിച്ചു.സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നു.''' | |||
'''സ്റ്റാൻലി റോഡ്രിഗ്സ്''' | |||
'''റോക്കി റോഡ്രിഗ്സിന്റെയും റോസ റോഡ്രിഗ്സിന്റെയും മകനായി 1951 ജൂൺ 2ന് ജനിച്ചു. വിവിധകാലഘട്ടത്തിൽ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോഴും മാനേജരായി തുടരുന്നു.''' | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 131: | വരി 166: | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
{{ | {{Slippymap|lat=10.29983|lon=76.178621|zoom=18|width=full|height=400|marker=yes}} | ||