"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=291 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=244 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=535 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|സ്കൂൾ മാനേജർ= എം കെ സൈഫുദ്ദീൻ | |സ്കൂൾ മാനേജർ= എം കെ സൈഫുദ്ദീൻ | ||
[[സ്കൂൾ മാനേജർ|എം.കെ. സൈഫുദ്ദീൻ]] | [[സ്കൂൾ മാനേജർ|എം.കെ. സൈഫുദ്ദീൻ]] | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= മുഹമ്മദ് റാഫി വി എ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിഷാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷാമില | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
[[പ്രമാണം:AMUPS PAPPINIVATTAM PUTHIYAKAV.jpg|ലഘുചിത്രം|നടുവിൽ|എ.എം.യു.പി.എസ്.പാപ്പിനിവട്ടം]] | [[പ്രമാണം:AMUPS PAPPINIVATTAM PUTHIYAKAV.jpg|ലഘുചിത്രം|നടുവിൽ|എ.എം.യു.പി.എസ്.പാപ്പിനിവട്ടം]] | ||
| വരി 69: | വരി 69: | ||
'''<big>ആമുഖം</big>''' | '''<big>ആമുഖം</big>''' | ||
ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻറ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു | ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻറ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു.. | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
| വരി 78: | വരി 78: | ||
കേരളത്തിൻറ ചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.അക്ഷരവും അറിവുമെല്ലാം ഉന്നത കുലജാതർക്കും അതി സമ്പന്നർക്കും മാത്രമായിരുന്ന പഴയ കാല കേരളം. 1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെയും പിറവി അക്കാലത്താണ്. പുതിയകാവ് പള്ളിയുടെ വടക്കുവശം ഒരു കാഞ്ഞിര മരച്ചുവട്ടിലായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. കോനാട്ടു പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ. പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മാനേജരാവുകയും വിദ്യാലയം ക്ഷേത്ര പരിസരത്തേക്ക് മാറ്റുകയും ചെയ്തു. നെടുംപറമ്പിൽ രാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1947 ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് മാനേജ് മെന്റിന്റെ ചില പ്രശ്നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ് മെന്റ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു. ശേഷം 6 മാസക്കാലം എൻ. എസ്.മുഹമ്മദ് കുഞ്ഞി ഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു. തുടർന്ന് 1963 മെയ് അവസാനത്തോടെ ഡിപ്പാർട്ട്മെന്റിലെ പരിശോധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നമ്മുടെ സ്കൂൾ അംഗീകരിക്കപ്പെട്ടു. | കേരളത്തിൻറ ചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.അക്ഷരവും അറിവുമെല്ലാം ഉന്നത കുലജാതർക്കും അതി സമ്പന്നർക്കും മാത്രമായിരുന്ന പഴയ കാല കേരളം. 1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെയും പിറവി അക്കാലത്താണ്. പുതിയകാവ് പള്ളിയുടെ വടക്കുവശം ഒരു കാഞ്ഞിര മരച്ചുവട്ടിലായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. കോനാട്ടു പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ. പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മാനേജരാവുകയും വിദ്യാലയം ക്ഷേത്ര പരിസരത്തേക്ക് മാറ്റുകയും ചെയ്തു. നെടുംപറമ്പിൽ രാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1947 ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് മാനേജ് മെന്റിന്റെ ചില പ്രശ്നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ് മെന്റ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു. ശേഷം 6 മാസക്കാലം എൻ. എസ്.മുഹമ്മദ് കുഞ്ഞി ഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു. തുടർന്ന് 1963 മെയ് അവസാനത്തോടെ ഡിപ്പാർട്ട്മെന്റിലെ പരിശോധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നമ്മുടെ സ്കൂൾ അംഗീകരിക്കപ്പെട്ടു. | ||
എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ ശ്രീമതി ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു വിദ്യാലയ സമുച്ചയം രൂപം കൊണ്ടു . | എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ ശ്രീമതി ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു വിദ്യാലയ സമുച്ചയം രൂപം കൊണ്ടു. | ||
=='''മാനേജ് മെ൯റ്'''== | =='''മാനേജ് മെ൯റ്'''== | ||
1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. കോനാട്ടു പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ.പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മാനേജരായി.1947 ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് മാനേജ് മെന്റിന്റെ ചില പ്രശ്നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ് മെന്റ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു. ശേഷം 6 മാസക്കാലം എൻ. എസ്.മുഹമ്മദ് കുഞ്ഞി ഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു.പിന്നീട് എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായി വിദ്യാലയം ഏറ്റെടുത്തു..2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു വിദ്യാലയ സമുച്ചയം രൂപം കൊണ്ടു. | |||
=='''ഭൗതിക സൗകര്യങ്ങൾ'''== | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും ഇരുവശങ്ങളിലുമായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗിയോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം, 10 ഗേൾസ് ടോയ്‌ലറ്റു് കിച്ചൻ സ്റ്റോർറൂം, HM ഓഫീസ് ,150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്ക് 4 ടോയ്‌ലറ്റും 7 യൂറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്. | കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും ഇരുവശങ്ങളിലുമായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗിയോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം, 10 ഗേൾസ് ടോയ്‌ലറ്റു് കിച്ചൻ സ്റ്റോർറൂം, HM ഓഫീസ് ,150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്ക് 4 ടോയ്‌ലറ്റും 7 യൂറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്. | ||
| വരി 93: | വരി 95: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
===<u>'''<big>ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക്</big>''' '''<big>2022</big>'''</u>=== | ===<u>'''<big>ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക്</big>''' '''<big>2022</big>'''</u>=== | ||
“'''ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് “''' | |||
[[പ്രമാണം:ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് അഡ്വക്കറ്റ് വി എസ് സുനിൽകുമാ൪ ഉദ്ഘാടനം ചെയ്യുന്നു.jpg|ലഘുചിത്രം]] | |||
[[പ്രമാണം:സിലിണ്ടറുകളിലെ കൃഷി.jpg|ലഘുചിത്രം]] | |||
പാപ്പിനിവട്ടം എ എം യു പി സ്കൂളിലെ പൊതുയോഗത്തോടനുബന്ധിച്ച് '''“ഞങ്ങളും കൃഷിയിലേക്ക്”'''എന്ന സർക്കാർ പദ്ധതിയുടെയും ബഹു : കൈപ്പമംഗലം എം എൽ എ ശ്രീ. ഇ.ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിലുള്ള അക്ഷര കൈരളിയുടെ കാർഷിക വിഭാഗമായ ‘തളിർ’ പദ്ധതിയുടെയും ഭാഗമായി Safeway Plantation- ന്റെ സാങ്കേതിക പിന്തുണയോടെ വിദ്യാലയം നടപ്പിലാക്കിയ നൂതന കൃഷി രീതിയാണ് “'''ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് “. ഈ പദ്ധതി ബഹു: മുൻ കൃഷിമന്ത്രി അഡ്വ. വി. എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.''' | |||
കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉൽപാദനം കിട്ടത്തക്ക രീതിയിലുള്ള നൂതന കൃഷി രീതിയാണ് വിദ്യാലയത്തിൽ ആവിഷ്കരിച്ചിരിക്കുന്നത് ആവിഷ്കരിച്ചിരിക്കുന്നത്.ജലം വളരെ കുറച്ചു മാത്രം ആവശ്യം വരുന്ന ഈ കൃഷി രീതിയിൽ ഭൂനിരപ്പിൽ നിന്നും അല്പം മുകളിൽ ആയി സിലിണ്ടറുകളിലാണ് തൈകൾ നട്ടുവളർത്തുന്നത്. | |||
'''ആവശ്യകതയും പ്രസക്തിയും''' | |||
വിഷലിപ്തമായ പച്ചക്കറികളുടെ ഉപയോഗം അപകടകരമായ ഒരു ഭാവിയാണ് നമുക്ക് സമ്മാനിക്കുക എന്നതിൽ തർക്കമില്ല. ബോധവൽക്കരണ ക്ലാസുകൾ സുലഭമാണെങ്കിലും അത് മനുഷ്യമനസ്സ് വേണ്ട രീതിയിൽ ഉൾക്കൊള്ളുന്നില്ല എന്നത് നിലവിൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾതെളിയിക്കുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കൂട്ടം കുട്ടിക്കർഷകരെ സംഘടിപ്പിച്ചുകൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഞങ്ങളുടെ വിദ്യാലയത്തിൽ നിലവിൽ വന്ന നൂതന കൃഷി രീതി പദ്ധതിയാണ് “ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക്”. വെള്ളത്തിന്റെ പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് നൂതന ആശയങ്ങൾ ഉൾക്കൊണ്ട് മനോഹരമായതും വ്യത്യസ്തമായതുമായ ഒരു പച്ചക്കറിത്തോട്ടം ഞങ്ങളുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട് | |||
'''ലക്ഷ്യങ്ങൾ''' | |||
▶️വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഈ നൂതന കൃഷി രീതിയിലൂടെ വിഷരഹിത പച്ചക്കറി ലഭ്യമാക്കുക. | |||
▶️ വെള്ളത്തിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക. | |||
▶️ തികച്ചും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി നടത്തുവാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുക. | |||
▶️2025- ഓടെ ഒരു മണ്ഡലം മുഴുവൻ വിഷവിമുക്തമായ പച്ചക്കറികൾ എന്ന സ്വപ്നം വിദ്യാലയത്തിന്റെ കുട്ടിക്കർഷകരിലൂടെ സാക്ഷാത്കരിക്കപ്പെടുക. | |||
'''ആസൂത്രണവും നടത്തിപ്പും''' | |||
ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളെ 20 പേരടങ്ങുന്ന ഒരു ബാച്ച് ആക്കി തിരിക്കുകയും 2022 സെപ്റ്റംബർ 5 സെപ്റ്റംബർ 10 എന്നീ ദിവസങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത “ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് പദ്ധതി”യുടെ ആദ്യഘട്ട മീറ്റിംഗ് നടക്കുകയും ശേഷം 2022 നവംബർ എട്ടിന് നൂതന കൃഷി രീതിയുടെ വർക്ക് ഷോപ്പ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. | |||
പ്രാരംഭഘട്ടത്തിൽ വിദ്യാലയത്തിൽ 144 സിലിണ്ടറുകളാണ് കൃഷിക്കായി സജ്ജമാക്കിയത് ഒരു സിലിണ്ടറിൽ ആറ് തൈകൾ വീതം എന്ന ക്രമത്തിൽ നട്ടപ്പോൾ ടെറസിൽ 390 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന സ്ഥലത്ത് ഇപ്പോൾ 864 തൈകളാണ് നാല് ഘട്ടങ്ങളിലായി നട്ടിരിക്കുന്നത് ഇതിൽ ഏകദേശം 15 ശതമാനത്തോളം വിളവെടുപ്പ് നടത്തുന്നു മിച്ചം വരുന്ന പച്ചക്കറികൾ അന്നേദിവസം തന്നെ വിറ്റഴിക്കുന്നു ഇതിൽ നിന്നും ലഭിക്കുന്ന പണം സ്കൂളിന്റെ നടത്തിപ്പ് ചെലവുകളിലേക്കായി വകയിരുത്തുന്നു. | |||
'''വിളവെടുപ്പ് ഉദ്ഘാടനം''' | |||
വിളവെടുപ്പ് ഉദ്ഘാടനം ബഹു:കൈപ്പമംഗലം എം എൽ എ ശ്രീ ഇ. ടി ടൈസൺ മാസ്റ്ററും കുട്ടികളുടെ വീടുകളിലേക്കുള്ള കാർഷിക പദ്ധതി സമർപ്പണം ബഹു:മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വി എസ് രവീന്ദ്രനും 2023 ഫെബ്രുവരി 14ആം തിയ്യതി ഉദ്ഘാടനം ചെയ്തു. | |||
Drip irrigation വെള്ളത്തിന്റെ പുനരുപയോഗം വഴി | |||
കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതുമായ വെള്ളം സ്കൂളിന്റെ അടിത്തറക്കുള്ളിൽ 100000 ലിറ്റർ ശേഷിയുള്ള ഒരു ടാങ്കിൽ ശേഖരിച്ച് ഇതിൽ നിന്നും ഊറുന്ന മാലിന്യങ്ങളെ ഫിൽറ്റർ ചെയ്ത് വെള്ളം ആയിരം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്യുന്നു. വെള്ളത്തിന്റെ ദുർഗന്ധം ഒഴിവാക്കുന്നതിനും കൂടുതൽ ഓക്സിജൻ ലഭിക്കുന്നതിനും Aeration process നടത്തുന്നു. Drip Irrigation വഴി പച്ചക്കറിത്തോട്ടം നനയ്ക്കുന്നു. | |||
“നൂതന കൃഷി രീതി Safeway Plantation ന്റെ പിന്തുണയോടെ കുട്ടിക്കർഷകരുടെ വീടുകളിലും” | |||
ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കുട്ടിക്കർഷകരുടെ വീടുകളിലും ഈ നൂതന കൃഷി സ്ഥാപിക്കാൻ തുടക്കമിട്ടു.24 സിലിണ്ടറുകളായി 144 തൈകളാണ് പ്രാരംഭഘട്ടത്തിൽ നൽകുന്നത് ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുട്ടിക്ക് ഒരു ഇനത്തിലുള്ള പച്ചക്കറി മാത്രമാണ് നൽകുന്നത്.തികച്ചും വ്യവസായികമായി കൃഷി നടത്തുവാൻ കുട്ടികളെ ഇവിടെ പരിചയപ്പെടുത്തുന്നു തീർത്തും ഓട്ടോമാറ്റിക് സംവിധാനത്തിൽ ജലസേചനമടക്കമുള്ള കാർഷിക രീതിയാണ് ഇത്. | |||
ഇതിന്റെ തുടക്കം എന്നോണം ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആവണി പി ആറി ന്റെ വീട്ടിലായിരുന്നു ആദ്യമായി ഈ കൃഷി രീതി സ്ഥാപിച്ചത്. ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ രണ്ടു വർഷത്തിനകം മുഴുവൻ കുട്ടികളുടെ വീടുകളിലും ഈ പദ്ധതി വ്യാപിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. | |||
'''നൂതന കൃഷി രീതിയുടെ പ്രത്യേകതകൾ''' | |||
▶️ കുറഞ്ഞ അളവിൽ ജലം | |||
▶️ഏത് കാലാവസ്ഥയും അനുയോജ്യം | |||
▶️ ശാസ്ത്രീയമായി ചെയ്യുന്ന കൃഷിരീതി | |||
▶️ ഓട്ടോമാറ്റിക് ഇറിഗേഷൻ | |||
▶️ലൈഫ് ടൈം ബെനിഫിറ്റ് | |||
▶️ വെള്ളത്തിന്റെ പുനരുപയോഗം | |||
▶️ കൂടിയ അളവിൽ വിളവ് | |||
'''ദിവസവും പച്ചക്കറിത്തോട്ടം സന്ദർശിക്കുന്ന കുട്ടിക്കർഷകർ.''' | |||
വിദ്യാലയത്തിന് ആവശ്യമായ മുഴുവൻ പച്ചക്കറികളും എന്ന ലക്ഷ്യം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഈ നൂതന കൃഷി രീതി കുട്ടികളുടെ വീടുകളിലും വ്യാപിപ്പിച്ചുകൊണ്ട് 2025 ഓടെ ഒരു മണ്ഡലം മുഴുവൻ വിഷവിമുക്തമായ പച്ചക്കറികൾ എന്ന സ്വപ്നം പാപ്പിനിവട്ടം എ എം യു പി എസിന്റെ കുട്ടിക്കർഷകരിലൂടെ സാക്ഷാത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. | |||
'''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്''' | '''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്''' | ||
[[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം|'''സ്കൗട്ട് &ഗൈഡ്''']] | [[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം|'''സ്കൗട്ട് &ഗൈഡ്''']] | ||
| വരി 199: | വരി 264: | ||
! 8 | ! 8 | ||
!ശ്രീ കെ സാലി ലൂയിസ് മാസ്റ്റർ | !ശ്രീ കെ സാലി ലൂയിസ് മാസ്റ്റർ | ||
|- | |||
!9 | |||
!ശ്രീമതി ആർ വാസന്തി | |||
|} | |} | ||
| വരി 454: | വരി 522: | ||
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്തിൽ NH 66 നോട് ചേർന്ന് ചുറ്റുമതിലോടു കൂടിയ 3 നില കെട്ടിടത്തിലാണ് നമ്മുടെ വിദ്യാലയം പ്രവർത്തിക്കുന്നത്. വിശാലമായ 23 ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. ക്ലാസ് മുറികൾ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളൾക്കനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. സ്മാർട്ട് ക്ലാസ് റൂം, ഐ.ടി. ലാബ്, , ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി, ടാലന്റ് ലാബ്, തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വെർട്ടിക്കൽ ഗാർഡനും അതിനാവശ്യമായ ഡ്രിപ്പ് ഇറിഗേഷനും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാലയത്തിനു മുൻ വശത്തായി പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുംവിധം സോളാർ പാനൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിദ്യാലയത്തിലെത്തുന്നതിനായി ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടകൾക്ക് കളിക്കുന്നതിനും ഉല്ലസിക്കുന്നതിനും മറ്റുമായി വിനോദോപാധികൾ സജ്ജീകരിച്ചിട്ടുണ്ട്. മനോഹരമായ വിവിധ തരം ചെടികളും ശിൽപങ്ങളും സജ്ജീകരിച്ചു കൊണ്ട് വിദ്യാലയം മോടി പിടിപ്പിച്ചിരിക്കുന്നു. | കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്തിൽ NH 66 നോട് ചേർന്ന് ചുറ്റുമതിലോടു കൂടിയ 3 നില കെട്ടിടത്തിലാണ് നമ്മുടെ വിദ്യാലയം പ്രവർത്തിക്കുന്നത്. വിശാലമായ 23 ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. ക്ലാസ് മുറികൾ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളൾക്കനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. സ്മാർട്ട് ക്ലാസ് റൂം, ഐ.ടി. ലാബ്, , ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി, ടാലന്റ് ലാബ്, തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വെർട്ടിക്കൽ ഗാർഡനും അതിനാവശ്യമായ ഡ്രിപ്പ് ഇറിഗേഷനും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാലയത്തിനു മുൻ വശത്തായി പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുംവിധം സോളാർ പാനൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിദ്യാലയത്തിലെത്തുന്നതിനായി ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടകൾക്ക് കളിക്കുന്നതിനും ഉല്ലസിക്കുന്നതിനും മറ്റുമായി വിനോദോപാധികൾ സജ്ജീകരിച്ചിട്ടുണ്ട്. മനോഹരമായ വിവിധ തരം ചെടികളും ശിൽപങ്ങളും സജ്ജീകരിച്ചു കൊണ്ട് വിദ്യാലയം മോടി പിടിപ്പിച്ചിരിക്കുന്നു. | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{ | {{Slippymap|lat=10.294845|lon=76.154654|zoom=18|width=full|height=400|marker=yes}} | ||