"എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|NSSHSS Koottar}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കൂട്ടാ൪
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=ഇടുക്കി
പേര്=എന്‍ എസ്എസ് എച്ച് എസ് എസ് കൂട്ടാര്‍|
|സ്കൂൾ കോഡ്=30047
സ്ഥലപ്പേര്=കൂട്ടാര്‍|
|എച്ച് എസ് എസ് കോഡ്=6028
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=ഇടുക്കി|
|വിക്കിഡാറ്റ ക്യു ഐഡി=Q64615353
സ്കൂള്‍ കോഡ്=30047|
|യുഡൈസ് കോഡ്=32090500609
സ്ഥാപിതദിവസം=01|
|സ്ഥാപിതദിവസം=1
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=6
സ്ഥാപിതവര്‍ഷം=1968|
|സ്ഥാപിതവർഷം=1968
സ്കൂള്‍ വിലാസം=കരുണാപുരം പി.ഒ, <br/>ഇടുക്കി|
|സ്കൂൾ വിലാസം=
പിന്‍ കോഡ്=585552 |
|പോസ്റ്റോഫീസ്=കരുണാപുരം  
സ്കൂള്‍ ഫോണ്‍=04868 279557|
|പിൻ കോഡ്=ഇടുക്കി ജില്ല  685552
സ്കൂള്‍ ഇമെയില്‍=nsshsskoottar@gmail.com|
|സ്കൂൾ ഫോൺ=04868 279557
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ=nsshsskoottar@gmail.com
ഉപ ജില്ല=നെടുംകണ്ടം‌|
|സ്കൂൾ വെബ് സൈറ്റ്=
<!--  എയ്ഡഡ്  -->
|ഉപജില്ല=നെടുങ്കണ്ടം
ഭരണം വിഭാഗം=എന്‍ എസ് എസ് മാനേജ്മെന്‍റ്റ്‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =കരുണാപുരം പഞ്ചായത്ത്
<!-- ‍ - പൊതു വിദ്യാലയം  - -  -->
|വാർഡ്=7
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=ഇടുക്കി
<!-- ഹൈസ്ക്കൂള്‍/  ഹയര്‍ സെക്കന്ററി സ്കൂള്‍ / ‍-->
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|താലൂക്ക്=ഉടുമ്പഞ്ചോല
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം
|
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിന്‍സിപ്പല്‍=|
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍= സുബൈദ ബീ വി|
|സ്കൂൾ തലം=5 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്=ട് |
|മാദ്ധ്യമം=മലയാളം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|ആൺകുട്ടികളുടെ എണ്ണം 1-10=81
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=479
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രജനി ആ൪
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനു എൻ
|പി.ടി.എ. പ്രസിഡണ്ട്=ആൻറണി
|എം.പി.ടി.. പ്രസിഡണ്ട്=അനിത മനോജ്
|സ്കൂൾ ചിത്രം=30047.jpeg
|size=350px
|caption=
|ലോഗോ=30047logo.png
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1859 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
സഹ്യപർവതത്തിന്റെ മടിത്തട്ടിൽ പ്രവ്ഡോജ്ജ്വലമായി വിളങ്ങുന്ന
എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാറിന്റെ ചരിത്രം 1968ൽ തുടങ്ങുന്നു. 1968 ൽ യു.പി.സ്കൂൾ അനുവദിച്ചു. കെ.ആർ മീനാക്ഷിഅമ്മ ആയിരുന്നു  ഈ  വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക. 1978 ൽ ഹൈസ്കൂൾ അനുവദിച്ചു. ‎2000 ൽ ഹയർസെക്കണ്ടറി സ്കൂൾ അനുവദിച്ചു. ‎മന്നത്ത് പത്മനാഭന്റെ ദിവ്യ ചെത്ന്യം തുളുംബുന്ന  ഈ കലാലയംഹൈറേഞ്ചിന്റെ കെടാവിളക്കായി പരിശോഭിക്കുകയാണ്.വിദ്യാഭാസ രംഗത്തുണ്ടായ കാലാനുസ്രതമായ പരിഷ്കരണങ്ങൾ  ഉൾകൊണ്ട്  വിവരസാങ്കേതിക വിദ്യയുടെ വിശാലലോകത്ത്
എത്തിനിൽക്കുന്ന പുത്തൻ തലമുറക്ക് വിജ്ഞാനത്തിന്റെ നൂതന മേഖലകൾ പ്രദാനം ചെയ്ത്
കലാലയം മുന്നേറുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പിക്ക്  2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും  ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു. പിക്ക്  കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
=== മികച്ച ലൈബ്രറി ===


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്മാർട്ട് ക്ലാസ് റൂമുകൾ
* സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് റൂമുകൾ
* എന്‍.സി.സി.
* ടോയ് ലറ്റ് സൗകര്യങ്ങൾ
* ബാന്റ് ട്രൂപ്പ്.
* ഗതാഗത സൗകര്യം
* ക്ലാസ് മാഗസിന്‍.
* ഇന്റെർനെറ്റ് സൗകര്യം
* വിദ്യാരംഗം കലാ സാഹിത്യ വേദി.
=== സ്കൂൾ ബസ് ===
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
* ജൂണിയർ റെഡ്ക്രോസ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി
{|class="wikitable" style="text-align:center; width:300px; height:500px" border="1"
* ഇംഗ്ലീഷ് ക്ലബ്ബ്
|-
* മാത് സ് ക്ലബ്ബ്
|1905 - 13
* സയൻസ് ക്ലബ്ബ്
| റവ. ടി. മാവു
* നേച്ചർ ക്ലബ്ബ്
|-
* ഹെൽത്ത് ക്ലബ്ബ്
|1913 - 23
* സോഷ്യൽ സയൻസ് ക്ലബ്ബ്
| (വിവരം ലഭ്യമല്ല)
'''പാർലമെൻററി ലിറ്റെറസി ക്ലബ്ബ്'''
|-
* ഹിന്ദി ക്ലബ്ബ്
|1923 - 29
* പ്രസംഗ ക്ലബ്ബ്
| മാണിക്യം പിള്ള
* കെ സി എസ് എൽ
|-
* ഡി സി എൽ
|1929 - 41
* ജൈവ വൈവിധ്യ ഉദ്യാനം
|കെ.പി. വറീദ്
* ചെണ്ട, ബാൻ്റ്, ഡാൻസ് പരിശീലനങ്ങൾവർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
|-
 
|1941 - 42
== '''ഓണാഘോഷം''' ==
|കെ. ജെസുമാന്‍
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഓണാഘോഷ പരിപാടികൾ വിപുലമായി ഓൺലൈനായി നടത്തി.അത്തപൂക്കളം, മാവേലി മന്നൻ ,ഓണപ്പാട്ട്, മലയാളി മങ്ക, പൂക്കളം വരയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി'''
|-
 
|1942 - 51
 
|ജോണ്‍ പാവമണി
=== അധ്യാപക ദിനം. ===
|-
'''കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.'''
|1951 - 55
 
|ക്രിസ്റ്റി ഗബ്രിയേല്‍
=== '''<u>ഒക്ടോബർ 2 ഗാന്ധിജയന്തി</u>''' ===
|-
'''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.'''
|1955- 58
 
|പി.സി. മാത്യു
=== '''<u>ക്ലീൻ കാമ്പസ് - സേവ് കാമ്പസ്</u>''' ===
'''സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ഒക്ടോബർ 18, 19, 20, 21 തീയതികളിലായി ക്ലീൻ കാമ്പസ് പ്രോഗ്രാം നടത്തി.'''
 
'''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.'''
 
=== '''പ്രവേശനോത്സവം''' ===
'''നവംബർ 1'''
 
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.'''
==='''ശിശുദിനം'''===
'''ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി'''
 
'''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.'''
=== '''ക്രിസ്തുമസ് ആഘോഷം''' ===
'''സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.'''
 
== '''മുൻ സാരഥികൾ ''' ==
{| class="wikitable"
|-
|-
|1958 - 61
! 1968
|ഏണസ്റ്റ് ലേബന്‍
MEENAKSHIAMMA
|-
2005-06
|1961 - 72
N MRUDULA
|ജെ.ഡബ്ലിയു. സാമുവേല്‍
2006-07
|-
HARIKUTTAN
|1972 - 83
2007-08
|കെ.എ. ഗൗരിക്കുട്ടി
M P MOHANAN
|-
2008-09
|1983 - 87
SARASWATHYAMMA
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.76286707608947|lon= 77.21434143031742|zoom=18|width=full|height=400|marker=yes}}
|-
<!--visbot  verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="9.777577" lon="77.215691" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.7544, 77.210197
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ
വിലാസം
കൂട്ടാ൪

കരുണാപുരം പി.ഒ.
,
ഇടുക്കി ജില്ല 685552
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1968
വിവരങ്ങൾ
ഫോൺ04868 279557
ഇമെയിൽnsshsskoottar@gmail.com
കോഡുകൾ
സ്കൂൾ കോഡ്30047 (സമേതം)
എച്ച് എസ് എസ് കോഡ്6028
യുഡൈസ് കോഡ്32090500609
വിക്കിഡാറ്റQ64615353
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകരുണാപുരം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ479
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ174
പെൺകുട്ടികൾ136
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരജനി ആ൪
പ്രധാന അദ്ധ്യാപകൻമനു എൻ
പി.ടി.എ. പ്രസിഡണ്ട്ആൻറണി
എം.പി.ടി.എ. പ്രസിഡണ്ട്അനിത മനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സഹ്യപർവതത്തിന്റെ മടിത്തട്ടിൽ പ്രവ്ഡോജ്ജ്വലമായി വിളങ്ങുന്ന എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാറിന്റെ ചരിത്രം 1968ൽ തുടങ്ങുന്നു. 1968 ൽ യു.പി.സ്കൂൾ അനുവദിച്ചു. കെ.ആർ മീനാക്ഷിഅമ്മ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക. 1978 ൽ ഹൈസ്കൂൾ അനുവദിച്ചു. ‎2000 ൽ ഹയർസെക്കണ്ടറി സ്കൂൾ അനുവദിച്ചു. ‎മന്നത്ത് പത്മനാഭന്റെ ദിവ്യ ചെത്ന്യം തുളുംബുന്ന ഈ കലാലയംഹൈറേഞ്ചിന്റെ കെടാവിളക്കായി പരിശോഭിക്കുകയാണ്.വിദ്യാഭാസ രംഗത്തുണ്ടായ കാലാനുസ്രതമായ പരിഷ്കരണങ്ങൾ ഉൾകൊണ്ട് വിവരസാങ്കേതിക വിദ്യയുടെ വിശാലലോകത്ത് എത്തിനിൽക്കുന്ന പുത്തൻ തലമുറക്ക് വിജ്ഞാനത്തിന്റെ നൂതന മേഖലകൾ പ്രദാനം ചെയ്ത് കലാലയം മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പിക്ക് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മികച്ച ലൈബ്രറി

  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • ക്ലാസ് റൂമുകൾ
  • ടോയ് ലറ്റ് സൗകര്യങ്ങൾ
  • ഗതാഗത സൗകര്യം
  • ഇന്റെർനെറ്റ് സൗകര്യം

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂണിയർ റെഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്ബ്
  • മാത് സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്

പാർലമെൻററി ലിറ്റെറസി ക്ലബ്ബ്

  • ഹിന്ദി ക്ലബ്ബ്
  • പ്രസംഗ ക്ലബ്ബ്
  • കെ സി എസ് എൽ
  • ഡി സി എൽ
  • ജൈവ വൈവിധ്യ ഉദ്യാനം
  • ചെണ്ട, ബാൻ്റ്, ഡാൻസ് പരിശീലനങ്ങൾവർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്

ഓണാഘോഷം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഓണാഘോഷ പരിപാടികൾ വിപുലമായി ഓൺലൈനായി നടത്തി.അത്തപൂക്കളം, മാവേലി മന്നൻ ,ഓണപ്പാട്ട്, മലയാളി മങ്ക, പൂക്കളം വരയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി


അധ്യാപക ദിനം.

കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.

ക്ലീൻ കാമ്പസ് - സേവ് കാമ്പസ്

സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ഒക്ടോബർ 18, 19, 20, 21 തീയതികളിലായി ക്ലീൻ കാമ്പസ് പ്രോഗ്രാം നടത്തി.

അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.

പ്രവേശനോത്സവം

നവംബർ 1

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.

ശിശുദിനം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി

പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.

ക്രിസ്തുമസ് ആഘോഷം

സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.

മുൻ സാരഥികൾ

1968

MEENAKSHIAMMA 2005-06 N MRUDULA 2006-07 HARIKUTTAN 2007-08 M P MOHANAN 2008-09 SARASWATHYAMMA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ