"പി.എം.എസ്.എ. എച്ച്.എസ്.എസ്. ചാപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|PMSA HSS & VHSS CHAPPANANGADI}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=ചാപ്പനങ്ങാടി | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | ഉപ ജില്ല= മലപ്പുറം | ||
| സ്കൂൾ കോഡ്= 18018 | |||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം=ചാപ്പനങ്ങാടി.പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676503 | ||
| | | സ്കൂൾ ഫോൺ= 04832708266 | ||
| | | സ്കൂൾ ഇമെയിൽ=pmsavhssch@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഭരണം വിഭാഗം=എയ്ഡഡ്| | | ഭരണം വിഭാഗം=എയ്ഡഡ്| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ. | ||
| മാദ്ധ്യമം= മലയാളം | | പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ. | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| | | പ്രിൻസിപ്പൽ= ജിഷ. സി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി.ജെ. മാത്യു | ||
| പി.ടി. | | പി.ടി.എ പ്രസിഡണ്ട് = സലീം കടക്കാടൻ | ||
| ഗ്രേഡ്=4 | | ഗ്രേഡ്=4 | ||
| | | സ്കൂൾ ചിത്രം= SCHOOL..jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ | മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായതിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.ഹയർ സെക്കണ്ടറി സ്കൂൾ. വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1968ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ്.മർഹൂം-വി.എച്ച്. മുഹമ്മദ്കുട്ടി ഹാജിയാണു സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ-വി. ജാഹ്ഫറു സാദിഖ് .സി.ജെ. മാത്യു ആണ് പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.മുഹമ്മദ് 2002-ത്തിൽ വിദ്യാലയത്തിലെവൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2015ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.[[ചിത്രം:EMB.jpg]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗകര്യപ്രദമായ മൂത്രപ്പുരകൾ ഉൺട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. ഏകദേശം 3000 പുസ്തകങങൾ ഉള്ള ലൈബ്രറീ നല്ല രീതിയിൽ പ്രവർതിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ് | *''' ജൂനിയർ റെഡ് ക്രോസ്(JRC)''' | ||
* | [[പ്രവർത്തനങ്ങൾ]] | ||
* | * സ്കൗട്ട് & ഗൈഡ്സ് | ||
* | [[പ്രവർത്തനങ്ങൾ]] | ||
* എൻ.എസ്.എസ്(എച്ച്.എസ്.എസ്) | |||
[[പ്രവർത്തനങ്ങൾ]] | |||
* എൻ.എസ്.എസ്(വി.എച്ച്.എസ്.എസ്) | |||
[[പ്രവർത്തനങ്ങൾ]] | |||
* ദയ പാലിയേറ്റീവ് കെയർ | |||
[[പ്രവർത്തനങ്ങൾ]] | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | [[പ്രവർത്തനങ്ങൾ]] | ||
* JRC-RADIO WHITE | |||
[[പ്രവർത്തനങ്ങൾ]] | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
.............................................................. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|} | |} | ||
വരി 64: | വരി 73: | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
04:59, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
പി.എം.എസ്.എ. എച്ച്.എസ്.എസ്. ചാപ്പനങ്ങാടി | |
---|---|
വിലാസം | |
ചാപ്പനങ്ങാടി ചാപ്പനങ്ങാടി.പി.ഒ, , മലപ്പുറം 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04832708266 |
ഇമെയിൽ | pmsavhssch@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18018 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിഷ. സി |
പ്രധാന അദ്ധ്യാപകൻ | സി.ജെ. മാത്യു |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായതിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.ഹയർ സെക്കണ്ടറി സ്കൂൾ. വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1968ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ്.മർഹൂം-വി.എച്ച്. മുഹമ്മദ്കുട്ടി ഹാജിയാണു സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ-വി. ജാഹ്ഫറു സാദിഖ് .സി.ജെ. മാത്യു ആണ് പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.മുഹമ്മദ് 2002-ത്തിൽ വിദ്യാലയത്തിലെവൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2015ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗകര്യപ്രദമായ മൂത്രപ്പുരകൾ ഉൺട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. ഏകദേശം 3000 പുസ്തകങങൾ ഉള്ള ലൈബ്രറീ നല്ല രീതിയിൽ പ്രവർതിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്(JRC)
പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്(എച്ച്.എസ്.എസ്)
പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്(വി.എച്ച്.എസ്.എസ്)
പ്രവർത്തനങ്ങൾ
- ദയ പാലിയേറ്റീവ് കെയർ
പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
പ്രവർത്തനങ്ങൾ
- JRC-RADIO WHITE
പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
..............................................................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.999901" lon="76.071975" zoom="16" width="350" height="350" selector="no" controls="none"> 10.998995, 76.07191, PMSA VHSS Chappanangadi Kottakkal Chappanangadi Road , Kerala
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.