"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21336-PKD (സംവാദം | സംഭാവനകൾ)
21336-PKD (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെകറുത്ത മണ്ണിനു പേരുകേട്ട ചിറ്റൂർ ദേശത്തെ തെക്കേദേശം വില്ലേജിൽ കുറ്റിപ്പള്ളം സ്ഥലത്തെ പാറകാലിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.ഇത് ഒരു ലോവർ പ്രൈമറി വിദ്യാലയമാണ്  .ഈവിദ്യാലയത്തിൽ 200 ലേറെ കുട്ടികൾ പഠിച്ചു വരുന്നു .
{{Infobox School
|സ്ഥലപ്പേര്=കുറ്റിപ്പള്ളം
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21336
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060400606
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം= കുറ്റിപ്പള്ളം
|പോസ്റ്റോഫീസ്=തെക്കേദേശം
|പിൻ കോഡ്=678553
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amalpskpallam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആർഷ ,ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിത
|എം.പി.ടി.എ. പ്രസിഡണ്ട്=മുബീന
|സ്കൂൾ ചിത്രം=21336-phot0o1.jpeg
|size=350px
|caption=
|ലോഗോ=ഉണ്ട്
|box_width=380px
}}
== ചരിത്രം ==
== ചരിത്രം ==
തിങ്കളും   താരങ്ങളും തൂവെളളി
ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം  എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി  ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .സ്കൂൾ പത്ത് ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ്‌ റൂമും ഉൾപ്പെടെ ഉള്ള പുതിയ ബിൽഡിംഗ് മാനേജർ ഒരുക്കിത്തന്നു . .


കതിർ ചിന്നും തുങ്കമാം വാനിൻ
== മുൻസാരഥികൾ ==
1.കുട്ടിക്കൃഷ്ണ മന്നാടിയാർ


ചോട്ടിലാണെന്റെ വിദ്യാലയം
2 ഗോപാലകൃഷ്ണൻ 


പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ  കറുത്ത മണ്ണിനു പേര്ക്കെട്ട ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം  എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.സ്കൂൾ ആരംഭിച്ച കാലത്തു 4 6 കുട്ടികളുമായി അധ്യയനം ആരംഭിച്ചു   .66വർഷമായി  ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .  
3 ലളിത


== മുൻസാരഥികൾ ==
4 തങ്കമണി
1.കുട്ടിക്കൃഷ്ണ മന്നാടിയാർ


2.രാജേശ്വരി
5 ബീപാത്തുട്ടി


3.സരസ്വതി
6 മോഹിനി


4.ഷീജി
7 സുഗതകുമാരി


5.പ്രഭാകുമാരി
8 തങ്കമ്മ


==ക്ലബ്ബ് പ്രവർത്തനങ്ങൾ ==
9 രമാദേവി
ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടന്നു പോകുന്നു. ദിനാചരണ പ്രവർത്തനങ്ങളും നന്നായി നടത്തിവരുന്നു.വിദ്യാലയത്തിന്റെ  അക്കാദമിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവ് നിർമിക്കുന്നതിനും  കുട്ടികൾക്കിടയിൽ സഹകരണ മനോഭാവവും നേതൃപാടവം ഇവ വളർത്തുന്നതിന് വേണ്ടിയും വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .


==ക്ലബ്ബുകൾ ==
10 ഉഷ
1. പരിസ്ഥിതി ക്ലബ്ബ്


ജൂൺ 5  പരിസ്ഥിതി ദിനം
11 ലത


         2022 -2023 അക്കാദമിക വർഷത്തെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ ശ്രീ സക്കീർഹുസൈൻ ഉദ്ഘടാനം ചെയ്തു .പരിസ്ഥിതിക്ലബംഗങ്ങളായ  അധ്യാപകർ  ശ്രീമതി സീന ,കുമാരി അഭിനയഎന്നിവർ പരിസ്ഥിതിദിനസന്ദേശം കുട്ടികളിൽ എത്തിച്ചു.പഞ്ചായത്തിൽ നിന്നും ലഭിച്ച വൃക്ഷ തൈകൾ സ്കൂൾ അങ്കണത്തിൽ കുട്ടികൾ നാട്ടു.പരിസ്ഥിതിക്ലബ്ബിന്റെ ഉദ്ഘടനവും ഇതിനോടനുബന്ധിച്ചു നടന്നു.
12.രാജേശ്വരി


  ജൂൺ 15  വിത്ത് വിതരണം
13.സരസ്വതി


           നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് വിതരണം ചെയ്ത പച്ചക്കറി വിത്ത് പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  കുട്ടികൾക്ക് വിതരണം ചെയ്തു .
14.ഷീജി


2. ഗണിത ക്ലബ്ബ്
15.പ്രഭാകുമാരി


ഗണിത പഠനം ആസ്വാദ്യകരവും അനായാസവുമായി നടത്തുന്നതിന് വേണ്ടി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ അബാക്കസ് പഠനം നടത്തിവരുന്നു  
==ക്ലബ്ബ് പ്രവർത്തനങ്ങൾ ==
ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടന്നു പോകുന്നു. ദിനാചരണ പ്രവർത്തനങ്ങളും നന്നായി നടത്തിവരുന്നു.


3. സോഷ്യൽ ക്ലബ്ബ്
==ക്ലബ്ബുകൾ ==
1. പരിസ്ഥിതി ക്ലബ്ബ്


ഓഗസ്റ്റ് 6 ,9 ഹിരോഷിമ നാഗസാക്കി ദിനം
2൦22-2023 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  റാലിയും വിത്ത് വിതരണവും സ്കൂൾ മാനേജറിന്റെ നേതൃത്വത്തിൽ നടന്നു.അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു.


            കുട്ടികൾക്ക് ഈ ദിനങ്ങളുടെ പ്രതേകതയെ കുറിച്ച് അസ്സെംബ്ലിയിൽ പറഞ്ഞു കൊടുക്കുകയും ,കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും അത് പതിപ്പാക്കി മാറ്റുകയും ചെയ്തു. 3 ,4  ക്ലാസ്സുകളിലെ കുട്ടികൾക്ക്  ക്വിസ് മത്സരം നടത്തുകയും ചെയ്തു .
2. ഗണിത ക്ലബ്ബ്


ഓഗസ്റ്റ് 15  സ്വാതന്ത്രദിനം
2022 -2023 അധ്യയന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.


എ എം എ  എൽ  പി സ്കൂളിൽ 75 മത് സ്വാതന്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു .ബഹു .മാനേജർ ശ്രീ സകീർഹുസൈൻ പതാക ഉയർത്തുകയും  സ്വത്രദിനസന്ദേശം പറയുകയും ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ അബു താഹിർ, എം പി ടി എ പ്രസിഡന്റ് ശീമതി സജിത അധ്യാപകൻ ഹൈദരലി എന്നിവർ ആശംസ അറിയിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .
3. സോഷ്യൽ ക്ലബ്ബ്


ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും നല്ല രീതിയിൽ നടന്നു വരുന്നു  
2022 -2023 അധ്യയന വർഷത്തെ സോഷ്യൽ  ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.ഓഗസ്റ്റ് 15 നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തിയിരുന്നു .സ്കൂൾ മാനേജർ ശ്രീ സകീർ ഹുസ്സൈൻ പതാക ഉയർത്തി .


4. അറബി ക്ലബ്ബ്
4. അറബി ക്ലബ്ബ്
വരി 53: വരി 115:
5. ഇംഗ്ലീഷ് ക്ലബ്ബ്     
5. ഇംഗ്ലീഷ് ക്ലബ്ബ്     


ഇ -ക്യൂബ്  ഇംഗ്ലീഷ് ലാംഗ്വേജ്  ലേർണിംഗ്‌   
2022 -2023 അധ്യയന വർഷത്തെ ഇംഗ്ലീഷ്  ക്ലബ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു .-ക്യൂബ് ഇംഗ്ലീഷ് എന്ന പരിപാടി നല്ല ഭംഗിയായി നടന്നു വരുന്നു.  
 
               2022 -2023 അക്കാദമിക വർഷത്തെ എല്ലാ വിദ്യാർത്ഥികൾക്കും ക്യൂബ്  ലാംഗ്വേജ് ലേർണിംങ്ങിന്റെ  പുതിയ സംരംഭം ആരംഭിച്ചു .ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതി സന്തോഷപൂർവം ഉദ്ഘാടനം നിർവഹിച്ചു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:21336-PKD-LKCSS-1.jpg|ലഘുചിത്രം]]
plastic free campus
plastic free campus


വരി 65: വരി 126:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''സഹീദ'''  
'''സഹീദ'''
 
== നിലവിലുള്ള അധ്യാപകർ    ==
1. ആർഷ.ബി -പ്രധാനധ്യാപിക
 
       2.അക്ഷര.സി -എൽ പി എസ് റ്റി
 
       3. സീന.എസ് -എൽ പി എസ് റ്റി
 
       4. നവീൻ.സി.എൻ - എൽ പി എസ് റ്റി                   
 
       5.പ്രത്യുഷ .പി -  എൽ പി എസ് റ്റി                       
 
       6. അഭിനയ.സി -എൽ പി എസ് റ്റി
 
7.ഹൈദർ അലി .ടി -അറബിക്
 
== പ്രീ-പ്രൈമറി ==
എൽ കെ ജി , യൂ കെ ജി ക്ലാസ്സുകളിൽ നിലവിൽ 85  കുട്ടികൾ പഠിച്ചു വരുന്നു.കുട്ടികൾക്കു  പഠനത്തിനാവശ്യമായ സൗകര്യം ഈ വിദ്യാലയത്തിൽ ഉണ്ട് .
 
== യൂട്യൂബ്  ചാനൽ ==
  സ്കൂളിൽ നടത്തിവരുന്ന കല കായിക പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വാർഷികാഘോഷവും സമൂഹ മാധ്യമത്തിലൂടെ എല്ലാവര്ക്കും കാണുവാനും അറിയുന്നതിനുമായി സ്കൂളിന്റെ പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് .
 
== പൂർവ വിദ്യാർഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.992823635782305, 76.02367213908713|zoom=18}}
{{Slippymap|lat=10.992823635782305|lon= 76.02367213908713|zoom=18|width=full|height=400|marker=yes}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
"https://schoolwiki.in/എ.എം.എൽ.പി.എസ്._കുറ്റിപ്പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്