എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ .എസ് .എസ് 

2021 -2022 വർഷത്തെ എൽ .എസ് .എസ്  പരീക്ഷയിൽ സ്കൂളിനഭിമാനമായി അൻഷിയ ,വിശ്വന എന്നിവർ എൽ .എസ് .എസ് കരസ്ഥമാക്കി.ആ കുട്ടികളെ നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി  അനീഷ അവർകൾ അഞ്ചാo  മൈൽ ജംഗ്ഷനിൽ വച്ച് അനുമോദിച്ചു





ശാസ്ത്രമേള

2022 -2023 വർഷത്തെ സബ് ജില്ലാ ശാസ്ത്രമേളയിൽ 35  കുട്ടികൾ പങ്കെടുത്തു .അതിൽ പങ്കെടുത്ത കുട്ടികളെ നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനീഷ അവർകൾ അഞ്ചാo  മൈൽ ജംഗ്ഷനിൽ വച്ച് അനുമോദിച്ചു



കലോത്സവം

2022 -2023  വർഷത്തെ സബ് ജില്ലാ കലാമേളയിൽ  75 കുട്ടികൾ പങ്കെടുത്തു .

സംഘനൃത്തം എൽ പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കുട്ടികൾ കരസ്ഥമാക്കി .




കായികമേള

സബ് ജില്ലാ കായിക മേളയിൽ സ്കൂളിൽ നിന്നും 45 ൽ അധികം കുട്ടികൾ പങ്കെടുത്തു .എല്ലാ വർഷവും കുട്ടികളെ കായികമേളകളിൽ മത്സരിപ്പിക്കുന്നതിനായി പരിശീലനങ്ങൾ നൽകി വരുന്നു.മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വാക്കാറുള്ളത് .