എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ്  ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ  നടന്നു പോകുന്നു .ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇ -ക്യൂബ് ഇംഗ്ലീഷ് എന്ന പരിപാടി ഉത്ഘാടനം നടത്തി.അതിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു പോകുന്നു .




പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ  നടന്നു പോകുന്നു2൦22-2023

അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  റാലിയും വിത്ത് വിതരണവും

സ്കൂൾ മാനേജറിന്റെ നേതൃത്വത്തിൽ നടന്നു.അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനത്തെ കു-

റിച്ച് പറഞ്ഞു കൊടുത്തു.

സോഷ്യൽ ക്ലബ്ബ്

സോഷ്യൽ  ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ  നടന്നു പോകുന്നു .സ്വതന്ത്ര ദിനം ,റിപ്പബ്ലിക്ക് ദിനം ,ഹിരോഷിമദിനം

എന്നീ ദിനാചരണങ്ങൾ നടത്തിപ്പോരുന്നു.

2022 -2023 അധ്യയന വർഷത്തെ സോഷ്യൽ  ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ

നടന്നു വരുന്നു.ഓഗസ്റ്റ് 15 നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തിയിരുന്നു .

സ്കൂൾ മാനേജർ ശ്രീ സകീർ ഹുസ്സൈൻ പതാക ഉയർത്തി



ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ  നടന്നു പോകുന്നു.