"എൽ.എഫ്. എൽ. പി. എസ്. തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| പേര്=സ്കൂളിന്റെ പേര്
{{PSchoolFrame/Header}}
| സ്ഥലപ്പേര്= സ്ഥലം
{{prettyurl|L. F. L. P. S. Thalore}}
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
{{Infobox School
| റവന്യൂ ജില്ല=  
|സ്ഥലപ്പേര്=തലോർ
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതമാസം=  
|സ്കൂൾ കോഡ്=22225
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64091579
| സ്കൂള്‍ ഫോണ്‍=  
|യുഡൈസ് കോഡ്=32070802102
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= ചേര്‍പ്പ്
|സ്ഥാപിതവർഷം=1925
| ഭരണ വിഭാഗം=  
|സ്കൂൾ വിലാസം=  
| സ്കൂള്‍ വിഭാഗം=  
|പോസ്റ്റോഫീസ്=തലോർ
| പഠന വിഭാഗങ്ങള്‍1=  
|പിൻ കോഡ്=680306
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=04872 351555
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ ഇമെയിൽ=littleflowerlps.thalore@gmail.com
| മാദ്ധ്യമം= മലയാളം‌
HI TECH CLASSROOM
| ആൺകുട്ടികളുടെ എണ്ണം=  
==CHITHRASHALA==
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ഉപജില്ല=ചേർപ്പ്
| അദ്ധ്യാപകരുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രിന്‍സിപ്പല്‍=      
|വാർഡ്=1
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=പുതുക്കാട്
| സ്കൂള്‍ ചിത്രം= school-photo.png‎
|താലൂക്ക്=മുകുന്ദപുരം
| }}
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=359
|പെൺകുട്ടികളുടെ എണ്ണം 1-10=265
|വിദ്യാർത്ഥികളുടെ എണ്ണം 1-10=624
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത. ഇ. വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഡെറിൻ ഡേവിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിമി രാജേഷ്
|സ്കൂൾ ചിത്രം=22225.lflpsthalore.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ തലോർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. 98 വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ഒല്ലൂർ ,കല്ലൂർ ,തൃക്കൂർ ,പുത്തൂർ ,വെണ്ടോർ ,ആമ്പല്ലൂർ  എന്നിങ്ങനെ  ഒട്ടേറെ ഊരുകൾക്കിടയിൽ കിടക്കുന്ന  ഒന്നാണ് തലോർ .തലോർ എന്നാൽ  ആദ്യത്തെ  അല്ലെങ്കിൽ  മുഖ്യമായ  ഊരെന്നു  വ്യാഖ്യാനം .
ഇടുത്താൻ  അന്തോണി  മാനേജർ  ആയുള്ള ഈ  പ്രൈമറി  സ്കൂൾ  1925 ജൂൺ  ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ  വർഷം  തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ  വേണ്ടി വന്നു .സ്കൂളിൻറെ  ഒന്നാമത്തെ  ഹെഡ്മാസ്റ്റർ
എ  ഓ  ഫ്രാൻസിസ്  ആയിരുന്നു .
സ്കൂൾ  ആരംഭിച്ചു  ഒരു  വർഷം കഴിഞ്ഞപ്പോൾ  സ്കൂളിൻറെ  ഉടമസ്ഥാവകാശം  കർമ്മലീത്ത സന്ന്യാസികൾക്കു  ഇടുത്താൻ  അന്തോണി കൈമാറി .1937 -ൽ  പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം  നിലവിൽ വരികയും ചെയ്തതോടെ  വിദ്യാലയത്തിൻറെ  പ്രവർത്തനങ്ങൾക്ക്  ഓജസ്സ്  വർദ്ധിച്ചു .
 
== ഭൗതികസൗകര്യങ്ങൾ ==
20 ക്ലാസ് മുറികൾ,  കമ്പ്യൂട്ടർ ലാബ്, office room,staff room,ലൈബ്രറി, മൈതാനം, ശുചിമുറികൾ, ശൗചാലയം, അടുക്കള  എന്നിവ വിദ്യാലയത്തിൽ പ്രവർത്തനക്ഷമമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സുംബാ ഡാൻസ്, ലിറ്റിൽ വാണി & ലിറ്റിൽ വിഷൻ,ക്ലബ് പ്രവർത്തനങ്ങൾ(ലിറ്റിൽ രാമാനുജൻ, ലിറ്റിൽ ഐൻസ്റ്റീൻ, ലിറ്റിൽ ഷേക്സ്പിയർ, കുട്ടി ആശാൻ), LSS Coaching, Dance & drawing ക്ലാസ്സസ്, Spell bee(English spelling competition), Brain bee(GK), Sports, Young orator's league(speaking skill).
 
==മുൻ സാരഥികൾ==
എ. ഒ. ഫ്രാൻസീസ് (1st HM)
 
ടി. ഡി . ജോർജ്ജ്
 
യു.വി. ചാക്കുണ്ണി
 
കൊച്ചുറാണി ടി. ജെ
 
ജേക്കബ് ജെ തട്ടിൽ
 
മേരി ജോർജ്ജ്
 
ആനി  വി പെല്ലിശ്ശേരി


== ചരിത്രം ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
അഡ്വ. ജോസഫ് ടാജറ്റ്


== ഭൗതികസൗകര്യങ്ങള്‍ ==
ചെറാട്ട് ബാലകൃഷ്ണൻ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
രഞ്ജിത് നാരായണൻ എടമുട്ടത്ത്


==മുന്‍ സാരഥികള്‍==
ബൈജു ടി. എസ്.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
........


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
-Best school Award in Cherpu Sub dt
-Sports over all champion ship
-DCEA Best School Award for more than a decade
-LSS വിജയികൾ


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.454689554098747|lon= 76.25253506000925|zoom=18|width=full|height=400|marker=yes}}
* തൃശൂർ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ബസിൽ കയറി ഒല്ലൂർ കഴിഞ്ഞ് വരുന്ന പ്രധാന centre. സ്കൂളിന് മുമ്പിൽ തന്നെ ആണ് ബസ് സ്റ്റോപ്പ്.

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ തലോർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. 98 വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്.

എൽ.എഫ്. എൽ. പി. എസ്. തലോർ
വിലാസം
തലോർ

തലോർ പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1925
വിവരങ്ങൾ
ഫോൺ04872 351555
ഇമെയിൽlittleflowerlps.thalore@gmail.com

HI TECH CLASSROOM

==CHITHRASHALA==
കോഡുകൾ
സ്കൂൾ കോഡ്22225 (സമേതം)
യുഡൈസ് കോഡ്32070802102
വിക്കിഡാറ്റQ64091579
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ359
പെൺകുട്ടികൾ265
ആകെ വിദ്യാർത്ഥികൾ624
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത. ഇ. വി
പി.ടി.എ. പ്രസിഡണ്ട്ഡെറിൻ ഡേവിസ്
എം.പി.ടി.എ. പ്രസിഡണ്ട്നിമി രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒല്ലൂർ ,കല്ലൂർ ,തൃക്കൂർ ,പുത്തൂർ ,വെണ്ടോർ ,ആമ്പല്ലൂർ എന്നിങ്ങനെ ഒട്ടേറെ ഊരുകൾക്കിടയിൽ കിടക്കുന്ന ഒന്നാണ് തലോർ .തലോർ എന്നാൽ ആദ്യത്തെ അല്ലെങ്കിൽ മുഖ്യമായ ഊരെന്നു വ്യാഖ്യാനം . ഇടുത്താൻ അന്തോണി മാനേജർ ആയുള്ള ഈ പ്രൈമറി സ്കൂൾ 1925 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ വർഷം തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ വേണ്ടി വന്നു .സ്കൂളിൻറെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ എ ഓ ഫ്രാൻസിസ് ആയിരുന്നു . സ്കൂൾ ആരംഭിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ സ്കൂളിൻറെ ഉടമസ്ഥാവകാശം കർമ്മലീത്ത സന്ന്യാസികൾക്കു ഇടുത്താൻ അന്തോണി കൈമാറി .1937 -ൽ പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം നിലവിൽ വരികയും ചെയ്തതോടെ വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ഓജസ്സ് വർദ്ധിച്ചു .

ഭൗതികസൗകര്യങ്ങൾ

20 ക്ലാസ് മുറികൾ,  കമ്പ്യൂട്ടർ ലാബ്, office room,staff room,ലൈബ്രറി, മൈതാനം, ശുചിമുറികൾ, ശൗചാലയം, അടുക്കള  എന്നിവ വിദ്യാലയത്തിൽ പ്രവർത്തനക്ഷമമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സുംബാ ഡാൻസ്, ലിറ്റിൽ വാണി & ലിറ്റിൽ വിഷൻ,ക്ലബ് പ്രവർത്തനങ്ങൾ(ലിറ്റിൽ രാമാനുജൻ, ലിറ്റിൽ ഐൻസ്റ്റീൻ, ലിറ്റിൽ ഷേക്സ്പിയർ, കുട്ടി ആശാൻ), LSS Coaching, Dance & drawing ക്ലാസ്സസ്, Spell bee(English spelling competition), Brain bee(GK), Sports, Young orator's league(speaking skill).

മുൻ സാരഥികൾ

എ. ഒ. ഫ്രാൻസീസ് (1st HM)

ടി. ഡി . ജോർജ്ജ്

യു.വി. ചാക്കുണ്ണി

കൊച്ചുറാണി ടി. ജെ

ജേക്കബ് ജെ തട്ടിൽ

മേരി ജോർജ്ജ്

ആനി  വി പെല്ലിശ്ശേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. ജോസഫ് ടാജറ്റ്

ചെറാട്ട് ബാലകൃഷ്ണൻ

രഞ്ജിത് നാരായണൻ എടമുട്ടത്ത്

ബൈജു ടി. എസ്.

........

നേട്ടങ്ങൾ .അവാർഡുകൾ.

-Best school Award in Cherpu Sub dt -Sports over all champion ship -DCEA Best School Award for more than a decade -LSS വിജയികൾ

വഴികാട്ടി

  • തൃശൂർ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ബസിൽ കയറി ഒല്ലൂർ കഴിഞ്ഞ് വരുന്ന പ്രധാന centre. സ്കൂളിന് മുമ്പിൽ തന്നെ ആണ് ബസ് സ്റ്റോപ്പ്.
"https://schoolwiki.in/index.php?title=എൽ.എഫ്._എൽ._പി._എസ്._തലോർ&oldid=2533196" എന്ന താളിൽനിന്ന് ശേഖരിച്ചത്