"പി.യു.പി.എസ്സ്,നെടുംങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|P.U.P.S.Nedumkandam }} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|P.U.P.S.Nedumkandam }}
{{prettyurl|P.U.P.S.Nedumkandam }}
{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന്റെ പേര്
|സ്ഥലപ്പേര്=നെടുംകണ്ടം
| സ്ഥലപ്പേര്= സ്ഥലം
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
| വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|റവന്യൂ ജില്ല=ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
|സ്കൂൾ കോഡ്=30527
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64615684
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32090500801
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1960
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=നെടുംകണ്ടം
| ഉപ ജില്ല= കട്ടപ്പന
|പിൻ കോഡ്=ഇടുക്കി ജില്ല  685553
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=0486 8233830
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=pupsndkm@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=നെടുങ്കണ്ടം
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =നെടുങ്കണ്ടം പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=ഉടുമ്പഞ്ചോല
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=238
|പെൺകുട്ടികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=438
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സിബി പോൾ
|പി.ടി.എ. പ്രസിഡണ്ട്=ധനേഷ്കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=വിജയമ്മ
|സ്കൂൾ ചിത്രം=30527-pic102.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}      


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
................................
=='''ചരിത്രം'''==
                                  <p style="text-align:justify"> ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാലയം ആണ്  നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂൾ.  ഈ കുടിയേറ്റ ഗ്രാമത്തിൻറെ വളർച്ചയിൽ നിർണായക  പങ്കുവഹിച്ച ഈ വിദ്യാലയം  1958 ജൂൺ 23 നാണ്  പ്രവർത്തനമാരംഭിച്ചത് .പച്ചടി ,മാവടി ,ചക്കക്കാനം, കോമ്പയാർ,  ആശാരി കണ്ടം ,പാമ്പാടുംപാറ, ചേമ്പളം , നെടുങ്കണ്ടം,  താന്നിമൂട് എന്നീ പ്രദേശങ്ങളിലെ  കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം  അന്ന് വരെ  ഗവൺമെൻറ് എൽപി സ്കൂൾ  കല്ലാർ മാത്രമായിരുന്നു .ഇങ്ങനെയൊരു സാഹചര്യം നിലനിന്നിരുന്ന അവസരത്തിലാണ്  1958 നെടുങ്കണ്ടം കേന്ദ്രമാക്കി ഒരു വിദ്യാലയം  സ്ഥാപിക്കണമെന്ന്  ആവശ്യം ഉടലെടുത്തത്. അതിനായി 1958ൽ  ഒരു ജനകീയ സമിതിക്ക് രൂപം കൊടുത്തു. കെ ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ,  മുഹമ്മദാലി റാവുത്തർ ,കെവി വർഗ്ഗീസ് ,എൻ  ശങ്കരൻ ആശാരി, ടി പി പി ജോൺ, ഇ എ യൂസഫ് സാഹിബ്, അബ്ദുൽ ഖാദർ  ഗൗരിക്കുട്ടി പപ്പു നായർ,  ഇടപ്പള്ളി കുന്നേൽ കുര്യാച്ചൻ, ദേവസ്യ പഴയപള്ളി  എന്നിവർ ഉൾക്കൊള്ളുന്നതായിരുന്നു കമ്മിറ്റി.</p>
                        <p style="text-align:justify">  ഗോപാലൻ വൈദ്യരുടെ വക സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു  സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീമതി കെ എ ശാരദ, ശ്രീമതി ആനിയമ്മ ജോസഫ് , ശ്രീ കെ വി ചാക്കോ എന്നിവരാണ്  സ്കൂളിലെ  ആദ്യകാല അധ്യാപകർ .1959 ൽ അത് കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ  ഇപ്പോൾ എസ് ഡി എ സ്കൂൾ  പ്രവർത്തിക്കുന്നിടത്ത്  ശ്രീ രവീന്ദ്ര വാര്യരുടെ  മേൽനോട്ടത്തിൽ  ശ്രീ പത്മനാഭപിള്ള  സൗജന്യമായ  നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1960 ൽ ഉടുമ്പൻചോല പഞ്ചായത്ത്  ഏറ്റെടുത്തതിനു ശേഷമാണ്  സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് പ്രവർത്തനമാരംഭിച്ചത്.  ഇതേവർഷം ബഹുമാനപ്പെട്ട കേരള ഗവൺമെൻറ് എൽപി വിഭാഗത്തിന് അംഗീകാരം നൽകി .നെടുങ്കണ്ടം പഞ്ചായത്തിന്റെ  രൂപീകരണത്തോടെ ഈ സ്കൂൾ  പഞ്ചായത്തിന്റെ കീഴിലായി .1965ലാണ് യുപി വിഭാഗം അംഗീകാരം ലഭിച്ചത് .1971 ആരംഭിച്ച തമിഴ് മീഡിയം  1990 വരെ നിലനിന്നു. മുപ്പത് അധ്യാപകരും  രണ്ടായിരത്തോളം വിദ്യാർത്ഥികളും അന്നുവരെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു  എന്നാൽ സമീപപ്രദേശങ്ങളിൽ  പല വിദ്യാലയങ്ങളും ആരംഭിച്ചതിനു ഫലമായി ഈ സ്കൂളിൽ  കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു.</p>


                                  <p style="text-align:justify">  1995 ൽ  നിയമനം പിഎസ്സിക്ക് വിട്ടു കൊടുത്തപ്പോൾ  വേണ്ടത്ര അധ്യാപകർ ഇല്ലാതെ വന്നതിനാൽ കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞു. അങ്ങനെ എൽ പി വിഭാഗം അൺ എക്കണോമിക് ലിസ്റ്റിൽ ഉൾപ്പെട്ടു പിന്നീട്  സ്ഥിരമായി അധ്യാപകർ സ്കൂളിൽ എത്തുകയും പി ടി എ ,മാനേജ്മെൻറ്, ജനപ്രതിനിധികൾ, എസ് എസ് എ  എന്നിവർ ശക്തമായി സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ  തുടങ്ങിയതോടെ സ്കൂൾ പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങി .കാലാകാലങ്ങളിൽ വന്ന  പഞ്ചായത്ത്  ഭരണസമിതിയുടെ  സഹായസഹകരണങ്ങൾ കൊണ്ട്  സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയും സ്കൂൾ ഇന്നത്തെ  അവസ്ഥയിലേക്ക് എത്തിചേരുകയും  ചെയ്തു.</p>


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]].
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]].
* [[{{PAGENAME}}/ക്ലബ്ബ്]].
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]].
*[[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]
*[[{{PAGENAME}}/അനഅദ്ധ്യാപകർ|അനഅദ്ധ്യാപകർ]]


==മുന്‍ സാരഥികള്‍==
== മുൻ സാരഥികൾ ==
*[[{{PAGENAME}}/കെ രവീന്ദ്രനാഥ് വാര്യർ|കെ രവീന്ദ്രനാഥ് വാര്യർ]]
*[[{{PAGENAME}}/കെ വി ചാക്കോ|കെ വി ചാക്കോ]]
*[[{{PAGENAME}}/കെ സി ഏലിയാമ്മ|കെ സി ഏലിയാമ്മ]]
*[[{{PAGENAME}}/ടോം ലൂക്കോസ്|ടോം ലൂക്കോസ്]]


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
#*[[{{PAGENAME}}/മുൻ അദ്ധ്യാപകർ|മുൻ അദ്ധ്യാപകർ]]


==നേട്ടങ്ങൾ .അവാർഡുകൾ.==
== നേട്ടങ്ങൾ ==
<big>നെടുംകണ്ടം ഉപ ജില്ല കലോത്സവം മൂന്നാം സ്ഥാനം 2019-20</big>
<p style="text-align:justify"><big>തലശ്ശേരി ബ്രണ്ണൻ കോളേജിൽ വച്ച് പത്താമത് ജൈവ വൈവിധ്യ കോൺഗ്രസിൽ പ്രോജക്റ്റ് അവതരണം ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുുമാരി ഗൗരി അജിത്ത് സംസ്ഥാനതലത്തിൽ എ ഗ്രേഡ് 2018-19</big></p>
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഷൈനി വിൽസൻ,പ്രശസ്ത ഇൻഡ്യൻ വനിത അത് ലറ്റ്
#
#


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 9.831700120942617|lon= 77.16012897281848|zoom=16|width=800|height=400|marker=yes}}
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*  നെടുംകണ്ടം കട്ടപ്പന സംസ്ഥാന പാതയരികിൽ ബി എഡ് കോളേജിനടുത്തായി സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!--visbot  verified-chils->
"https://schoolwiki.in/പി.യു.പി.എസ്സ്,നെടുംങ്കണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്