"ജി.എൽ.പി.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Riyumohd (സംവാദം | സംഭാവനകൾ)
പ്രധാനാധ്യാപകന്റെ പേര് മാറ്റി
Riyumohd (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=124
|ആൺകുട്ടികളുടെ എണ്ണം 1-10=127
|പെൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=193
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭന പി ജി
|പ്രധാന അദ്ധ്യാപിക=ലൈല യു കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= കെ.പി അഭിലാഷ്
|പി.ടി.എ. പ്രസിഡണ്ട്= വിജയൻ എം കെ
|എം.പി.ടി.എ. പ്രസിഡണ്ട്=കെ.സി സ്നേഹജ
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=24601-chelakkara_1.jpeg
|സ്കൂൾ ചിത്രം=24601-school_1.jpej.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
|പ്രധാന അദ്ധ്യാപിക ഫോൺ=9544161047}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും മുകൾ ഭാഗത്തെ ഓഡിറ്റോറിയവും ചേർന്നതാനു സ്കൂൾ കെട്ടിടം.ഓഡിറ്റോറിയത്തിൻറെ ഒരു ഭാഗം ഊട്ടുപുരയായി ഉപയോഗിക്കുന്നു.
ചേലക്കരയുടെ ഹൃദയഭാഗത്ത് വിദ്യാ ജ്യോതിസായി നിലകൊള്ളുന്ന ജി എൽ പി എസ് ചേലക്കര എന്ന ഈ കെട്ടിടം ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടമാണ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി 11 ക്ലാസ് മുറികളും, ലൈബ്രറി റൂം, ഡൈനിങ് ഹാൾ, ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ കായിക വികാസത്തിനായി ഹെൽത്തി കിഡ്സ് പദ്ധതി, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണ കൂടാരം തുടങ്ങിയവ നിലവിൽ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ 193 കുട്ടികളും പ്രീ പ്രൈമറി ക്ലാസുകളിൽ 89 കുട്ടികളുമാണ് പഠിക്കുന്നത്. സ്മാർട്ട് ക്ലാസുകൾക്ക് പുറമേ,തൃശൂർ കലക്ടർ ശ്രീ കൃഷ്ണതേജ നൽകിയ ഇന്ററാക്റ്റീവ് പാനൽ കൂടെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.ഹെഡ്മിസ്ട്രസ്സും1 മുതൽ 4 വരെ ക്ലാസുകളിൽ ആയി 8 ടീച്ചർമാരും ഒരു ഫുൾ ടൈം അറബിക് ലാംഗ്വേജ് ടീച്ചറും  പ്രീ പ്രൈമറി തലത്തിൽ രണ്ട് ടീച്ചർമാരും രണ്ട് ആയമാരുമാണ് ഉള്ളത്.


സ്കൂൾ കെട്ടിടത്തിൻറെ താഴ്ഭാഗം തറ ടൈൽസ് ഇട്ടതാണ്.മുറ്റവും ടൈൽസ് ഇട്ടിട്ടുണ്ട്.ക്ലാസ്സ് മുറികളിൽ ആവശ്യത്തിനുള്ള ഫർണിച്ചറുകളും ഉണ്ട്.ക്ലാസ്സ് മുറികളും ഓഡിറ്റൊറിയവും വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാനും ലൈറ്റും എല്ലാ ക്ലാസ്സ് മുറികളിലുമുണ്ട്.
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്ത് അധികൃതർ ശ്രദ്ധ പുലർത്തി വരുന്നു.
 
വാട്ടർ പ്യൂരിഫയർ, ബയോഗ്യാസ് പ്ലാൻ്റ്, സോളാർ പാനൽ, ട്രസ്സ് വർക്ക് ,ഡൈനിങ് റൂമിലേക്കുള്ള ഫർണിച്ചറുകൾ, എന്നിവ ഇക്കൊല്ലത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
വികസനത്തിൻ്റെ പാതയിൽ അതിവേഗം മുന്നേറുന്ന മാതൃകാ വിദ്യാലയമാണ് ജി.എൽ. പി. എസ് ചേലക്കര.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അനശ്വര എന്ന പേരിൽ ഒരു ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.മൂന്നിലെയും നാലിലെയും കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബ് കുട്ടികളുടെയും സ്കൂളിൻറെയും ശുചിത്വകാര്യങ്ങളിൽ ശ്രദ്ധിച്ചു വരുന്നു.
അനശ്വര എന്ന പേരിൽ ഒരു ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.മൂന്നിലെയും നാലിലെയും കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബ് കുട്ടികളുടെയും സ്കൂളിൻറെയും ശുചിത്വകാര്യങ്ങളിൽ ശ്രദ്ധിച്ചു വരുന്നു.
സ്കൌട്ട് ആൻഡ്‌ ഗൈടിനഗിന്റ്റെ ഭാഗമായി ബുൾബുൾ യുണിറ്റും ഇവിടെ ഉണ്ട്   
സ്കൌട്ട് ആൻഡ്‌ ഗൈഡിന്റ്റെ ഭാഗമായി ബുൾബുൾ യുണിറ്റും ഇവിടെ ഉണ്ട്   
ഗണിതമേള,ഇംഗ്ലീഷ് ഫെസ്റ്റ് ,ഔഷധസസ്യപ്രദർശനം,കലാമേളകൾ എന്നിവ നടത്തിവരുന്നു.
ഗണിതമേള,ഇംഗ്ലീഷ് ഫെസ്റ്റ് ,ഔഷധസസ്യപ്രദർശനം,കലാമേളകൾ എന്നിവ നടത്തിവരുന്നു.


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
സ്കൂളിൽ  വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു  
സ്കൂളിൽ  വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
 
1.ശാസ്ത്ര ക്ലബ് 
 
ജിഷ, റിഫ്‌ന കെ എച്ച്  എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്ര പരിപോഷണ പരിപാടികൾ നടന്നുവരുന്നു .ശാസ്ത്ര പരീക്ഷണങ്ങൾ ,പ്രദർശനം ,ശാസ്ത്ര ദിനാചരങ്ങൾ ,ക്വിസ് മത്സരങ്ങൾ  എന്നിവ സജീവ പങ്കാളിത്തത്തോടെ സ്‌ക്‌ളിൽ   നടന്നു വരുന്നു .
 
2.ഗണിത ക്ലബ്
മഞ്ജു കെ.ആർ ,ഇന്ദു  വി .ബി എന്നീ  അദ്ധ്യാപകരുടെ നേതൃത്വ ത്തിൽ ഗണിത ക്ലബ്ബിന്റ പ്രവർത്തനങ്ങൾ നടന്നു  വരുന്നു. ഓരോ ക്ലാസ്സിൽ നിന്നും താൽപ്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ്കൾ രൂപീകരിച്ചിട്ടുണ്ട് .വ്യത്യസ്‌തമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു
 
 
 
3.സോഷ്യൽ സയൻസ് ക്ലബ്  .റിഫ്‌ന കെ എച്  എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ  നടന്നു വരുന്നു.
 
4.കല പ്രവർത്തി പരിചയ  ക്ലബ്ബ്
ഐഷാബി സി ,പ്രവീണ എം  എന്നീ അധ്യാപകരുടെ  നേതൃത്വത്തിൽ കലാ പ്രവർത്തി പരിചയ ക്ലബ്ബിന്റെ പ്രവർത്തങ്ങൾ നടന്നു വരുന്നു.
 
5.അറബി ക്ലബ്, അറബി അധ്യാപകന്റെ കീഴിൽ  ക്ലബ് പ്രവർത്തനങ്ങൾ നടന്ന് വരുന്നു , ഈ വർഷത്തെ ക്ലബ് ലീഡർ ആയി നാലാം ക്ലാസ്സിലെ സഹൽ തിരഞ്ഞെടുക്കപ്പെട്ടു.


[[ജി.എൽ.പി.എസ് ചേലക്കര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]  
[[ജി.എൽ.പി.എസ് ചേലക്കര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 98: വരി 118:
ഹസ്സൻകുട്ടി മാസ്റ്റർ
ഹസ്സൻകുട്ടി മാസ്റ്റർ
ശാന്തകുമാരി ടീച്ചർ
ശാന്തകുമാരി ടീച്ചർ
സതികുമാരി ടീച്ചർ
സതികുമാരി ടീച്ചർ- വനജകുമാരി ടീച്ചർ- ശോഭന ടീച്ചർ  


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 108: വരി 128:


* ചേലക്കര ബസ് സ്റ്റാൻഡിൽനിന്നും 500 മീറ്റർ
* ചേലക്കര ബസ് സ്റ്റാൻഡിൽനിന്നും 500 മീറ്റർ
{{#multimaps:10.693411,76.338684 |zoom=15}}
{{Slippymap|lat=10.693411|lon=76.338684 |zoom=15|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്_ചേലക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്