"ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|പോസ്റ്റോഫീസ്=കുളത്തു ർ പി.ഒ
|പോസ്റ്റോഫീസ്=കുളത്തു ർ പി.ഒ
|പിൻ കോഡ്=695583
|പിൻ കോഡ്=695583
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9947169707
|സ്കൂൾ ഇമെയിൽ=govtrlpskulathoor@gmail.com
|സ്കൂൾ ഇമെയിൽ=govtrlpskulathoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീനാ ചാക്കോ
|പ്രധാന അദ്ധ്യാപിക=രജി വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗീതു.
|പി.ടി.എ. പ്രസിഡണ്ട്=ഹുസൈൻ മുബാറക്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി സനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അപ്സര ടി
|സ്കൂൾ ചിത്രം=43414_1.jpg
|സ്കൂൾ ചിത്രം=43414_1.jpg
|size=350px
|size=350px
|caption=
|caption=ഗവ ആർ എൽ പി എസ് കുളത്തൂർ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 64: വരി 64:




== ചരിത്രം ==
== '''ചരിത്രം''' ==


ഏകദേശം 75 വർഷങ്ങൾ കു മുൻപ് 'കുടിപള്ളികൂടം' എന്ന പേരിൽ മേലത്തു കോവിലിന്റെ അടുത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കുളത്തൂർ ഗവണ്മെന്റ് എച് എസ് എസ് ഇന്റെ റിലീഫ് എന്ന രീതിയിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് ഗവണ്മെന്റ് റിലീഫ് എൽ പി എസ് എന്ന പേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു . 2009-10 കാലയളവിൽ ഈ വിദ്യാലയം മാതൃക വിദ്യാലയമായി ഉയർത്തപ്പെട്ടു .
<big>ഏകദേശം 75 വർഷങ്ങൾ കു മുൻപ് 'കുടിപള്ളികൂടം' എന്ന പേരിൽ മേലത്തു കോവിലിന്റെ അടുത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കുളത്തൂർ ഗവണ്മെന്റ് എച് എസ് എസ് ഇന്റെ റിലീഫ് എന്ന രീതിയിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് ഗവണ്മെന്റ് റിലീഫ് എൽ പി എസ് എന്ന പേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു . 2009-10 കാലയളവിൽ ഈ വിദ്യാലയം മാതൃക വിദ്യാലയമായി ഉയർത്തപ്പെട്ടു .</big>
== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
• കമ്പ്യൂട്ടർ ലാബ്
 
• ഓഡിറ്റോറിയം
 
• പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി                      " അക്ഷരമുറ്റം".
 
• സൗകര്യങ്ങളോടുകൂടിയ ഊട്ടുപുര.
 
• ഇൻഡോർ - ഔട്ട് ഡോർ കളി ഉപകരണങ്ങൾ
 
• പ്രത്യേക കളി സ്ഥലം
 
• മഴവെള്ള സംഭരണി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 78: വരി 88:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ്ച  | നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച  | നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ആറ്റിപ്ര വാർഡിൽ മൺവിളയ്ക്കും  അരശ്ശുംമൂടിനും ഇടയിലുമായി സ്ഥിതി ചെയ്യുന്ന സർക്കാർ സരസ്വതി ക്ഷേത്രമാണ് ഗവ.ആർ എൽ പി എസ് കുളത്തൂർ " കാട്ടിൽ സ്കൂൾ". സ്കൂൾ  എസ്. എം. സി കൺവീനർ ശ്രീ. രാജ്കുമാർ. സ്കൂളിന് ചുറ്റുപാടുമുള്ള  സ്വകാര്യ സ്ഥാപനങ്ങളുടെയും  റസിഡൻസിന്റെയും പിന്തുണയോടും കൂടി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|<big>രാജ് മോഹൻ</big>
|
|-
|2
|<big>ലതാകുമാരി</big>
|<big>(2006-19)</big>
|-
|3
|<big>ഗംഗാലക്ഷ്മി</big>
|<big>(2019-20)</big>
|-
|4
|<big>ബീന ചാക്കോ</big>
|<big>(2020-23)</big>
|}


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==
ഉപജില്ലാതല മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവയിൽ  വേണ്ടുന്ന പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് ഉയർന്ന ഗ്രേഡുകളും സ്ഥാനങ്ങളും ലഭിക്കുന്നു.


==വഴികാട്ടി==
2023-24 അധ്യയന വർഷത്തിൽ നടന്ന ഉജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
 
== '''അധിക വിവരങ്ങൾ''' ==
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരം റെയിവേ സ്റ്റേഷൻ ൽ നിന്നും 13 km ദൂരം  
*തിരുവനന്തപുരം റെയിവേ സ്റ്റേഷൻ ൽ നിന്നും 13 km ദൂരം  
വരി 99: വരി 137:
----
----


{{#multimaps:8.5407332,76.8779185|zoom=18}}
{{Slippymap|lat=8.5407332|lon=76.8779185|zoom=18|width=full|height=400|marker=yes}}
 
== '''പുറംകണ്ണികൾ''' ==
 
== അവലംബം ==

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ
ഗവ ആർ എൽ പി എസ് കുളത്തൂർ
വിലാസം
കുളത്തൂർ

ഗവ.ആർ എൽ.പി.എസ്. കുളത്തൂർ, കുളത്തൂർ
,
കുളത്തു ർ പി.ഒ പി.ഒ.
,
695583
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ9947169707
ഇമെയിൽgovtrlpskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43414 (സമേതം)
യുഡൈസ് കോഡ്32140300103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്98
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജി വി
പി.ടി.എ. പ്രസിഡണ്ട്ഹുസൈൻ മുബാറക്
എം.പി.ടി.എ. പ്രസിഡണ്ട്അപ്സര ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഏകദേശം 75 വർഷങ്ങൾ കു മുൻപ് 'കുടിപള്ളികൂടം' എന്ന പേരിൽ മേലത്തു കോവിലിന്റെ അടുത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കുളത്തൂർ ഗവണ്മെന്റ് എച് എസ് എസ് ഇന്റെ റിലീഫ് എന്ന രീതിയിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് ഗവണ്മെന്റ് റിലീഫ് എൽ പി എസ് എന്ന പേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു . 2009-10 കാലയളവിൽ ഈ വിദ്യാലയം മാതൃക വിദ്യാലയമായി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

• കമ്പ്യൂട്ടർ ലാബ്

• ഓഡിറ്റോറിയം

• പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി " അക്ഷരമുറ്റം".

• സൗകര്യങ്ങളോടുകൂടിയ ഊട്ടുപുര.

• ഇൻഡോർ - ഔട്ട് ഡോർ കളി ഉപകരണങ്ങൾ

• പ്രത്യേക കളി സ്ഥലം

• മഴവെള്ള സംഭരണി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ആറ്റിപ്ര വാർഡിൽ മൺവിളയ്ക്കും അരശ്ശുംമൂടിനും ഇടയിലുമായി സ്ഥിതി ചെയ്യുന്ന സർക്കാർ സരസ്വതി ക്ഷേത്രമാണ് ഗവ.ആർ എൽ പി എസ് കുളത്തൂർ " കാട്ടിൽ സ്കൂൾ". സ്കൂൾ എസ്. എം. സി കൺവീനർ ശ്രീ. രാജ്കുമാർ. സ്കൂളിന് ചുറ്റുപാടുമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും റസിഡൻസിന്റെയും പിന്തുണയോടും കൂടി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 രാജ് മോഹൻ
2 ലതാകുമാരി (2006-19)
3 ഗംഗാലക്ഷ്മി (2019-20)
4 ബീന ചാക്കോ (2020-23)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ഉപജില്ലാതല മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവയിൽ വേണ്ടുന്ന പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് ഉയർന്ന ഗ്രേഡുകളും സ്ഥാനങ്ങളും ലഭിക്കുന്നു.

2023-24 അധ്യയന വർഷത്തിൽ നടന്ന ഉജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം റെയിവേ സ്റ്റേഷൻ ൽ നിന്നും 13 km ദൂരം
  • തിരുവനന്തപുരം എയർപോർട്ട് ൽ നിന്നും 9.8 km ദൂരം
  • കഴക്കൂട്ടം റെയിവേ സ്റ്റേഷൻ ൽ നിന്നിം 3.5 km ദൂരം

Map

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ&oldid=2532101" എന്ന താളിൽനിന്ന് ശേഖരിച്ചത്