"ഗവ.എൽ.പി.എസ്.മേനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.L.P.S MENAMKULAM}}
പ്രമാണം:43419-tvm-kunch-sivadat.jpg
പ്രമാണം:43419-tvm-kunch-dhrupa.jpg
class 1


{{prettyurl|G.L.P.S MENAMKULAM}}'''<big>തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം ഉപജില്ലയിലെ മേനംകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്‍ക‍ൂൾ മേനംകുളം.</big>'''  <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മേനംകുളം
|സ്ഥലപ്പേര്=മേനംകുളം
വരി 65: വരി 66:
|logo_size=50px
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം ഉപജില്ലയിലെ മേനംകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്‍ക‍ൂൾ മേനംകുളം.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==




== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ [[കഠിനംകുളം]പഞ്ചായത്തിലെ [[മേനംകുളം]] പ്രദേശത്തെ എൽ പി സ്കൂൾ സ്ഥാപിതമായത് 1906 ലാണ്. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിൽ മേനംകുളത്തിനും ചിറ്റാറ്റുമുക്കിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാമകൃഷ്ണപിള്ള പള്ളിവിളാകത്ത്  എന്ന് അറിയപ്പെട്ടിരുന്നയാൾ തന്റെ സ്വന്തം സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുകയായിരുന്നു. അന്ന് രാമകൃഷ്‍ണ വിലാസം എൽ പി സ്‍കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രാമകൃഷ്‍ണ പിള്ള തന്നെയായിരുന്നു സ്‍കൂളിലെ ആദ്യ ടീച്ച‍ർമാരിലൊരാൾ. പിന്നീട് 1947ൽ പാൽക്കര ഭഗവതി ക്ഷേത്രം അനുവദിച്ചു തന്ന 50 സെന്റ് സ്ഥലത്തേക്ക്  (റീ സർവ്വേ നമ്പർ. 149) സ്കൂൾ മാറ്റി. പുതിയ സ്ഥലത്തെ സ്കൂളിലെ ആദ്യത്തെ ഹെഡ് ടീച്ചർ ബാലകൃഷ്ണൻ ആയിരുന്നു. [[ഗവ.എൽ.പി.എസ്.മേനംകുളം/ചരിത്രം|കൂടുതൽ വായിക്കുക...]]  
 
[https://en.wikipedia.org/wiki/Thiruvananthapuram തിരുവനന്തപുരം] ജില്ലയിലെ [https://en.wikipedia.org/wiki/Kadinamkulam കഠിനംകുളം] പഞ്ചായത്തിലെ [https://en.wikipedia.org/wiki/Menamkulam മേനംകുളം] പ്രദേശത്തെ എൽ പി സ്കൂൾ സ്ഥാപിതമായത് 1906 ലാണ്. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിൽ മേനംകുളത്തിനും ചിറ്റാറ്റുമുക്കിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ. രാമകൃഷ്ണപിള്ള പള്ളിവിളാകത്ത്  എന്ന് അറിയപ്പെട്ടിരുന്ന തന്റെ സ്വന്തം സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുകയായിരുന്നു. അന്ന് രാമകൃഷ്‍ണ വിലാസം എൽ പി സ്‍കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശ്രീ. രാമകൃഷ്‍ണ പിള്ള തന്നെയായിരുന്നു സ്‍കൂളിലെ ആദ്യ ടീച്ച‍ർമാരിലൊരാൾ. പിന്നീട് 1947ൽ ശ്രീ. പാൽക്കര ഭഗവതി ക്ഷേത്രം അനുവദിച്ചു തന്ന 50 സെന്റ് സ്ഥലത്തേക്ക്  (റീ സർവ്വേ നമ്പർ. 149) സ്കൂൾ മാറ്റി. പുതിയ സ്ഥലത്തെ സ്കൂളിലെ ആദ്യത്തെ ഹെഡ് ടീച്ചർ ശ്രീ. ബാലകൃഷ്ണൻ ആയിരുന്നു. [[ഗവ.എൽ.പി.എസ്.മേനംകുളം/ചരിത്രം|കൂടുതൽ വായിക്കുക...]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . [[ഗവ.എൽ.പി.എസ്.മേനംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . [[ഗവ.എൽ.പി.എസ്.മേനംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
വരി 88: വരി 88:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
* ഭാഷാ ക്ലബ്
* ഭാഷാ ക്ലബ്
* ഫിലിം ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച ആധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.  
കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച ആധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.  


പ്രധാന അധ്യാപകൻ      - ശ്രീ. കെ കെ ഉണ്ണികൃഷ്ണൻ നായർ
പ്രധാന അധ്യാപകൻ      - ശ്രീ കെ കെ ഉണ്ണികൃഷ്ണൻ


പി ടി എ പ്രസിഡണ്ട്        - ശ്രീ. ഗിരീഷ് കുമാർ എൽ
പി ടി എ പ്രസിഡണ്ട്        - ശ്രീ ജി ഡി സുരേഷ് കുമാർ


എസ് എം സി ചെയർമാൻ-  
എസ് എം സി ചെയർമാൻ-ശ്രീ സജു മോൻ എസ് 
 
എം പി ടി എ പ്രസിഡണ്ട്  - ശ്രീമതി. രജി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"
|+
|+
!നമ്പ‍‍‍‍ർ
!നമ്പ‍‍‍‍ർ
വരി 107: വരി 107:
!വ‍ർഷം
!വ‍ർഷം
|-
|-
!1
|1
!ആനന്ദക്കുട്ടൻ  
|ആനന്ദക്കുട്ടൻ  
!2021-2022
|2021 - 2022
|-
|-
|2
|2
വരി 156: വരി 156:
|}
|}


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
GOPALA KRISHNAN
(FORMER ISRO JOINING DIRECTER)
UNNI KRISHNAN NAIR
(CURRENT HEAD MASTER)


== പ്രശംസ ==
== അംഗീകാരങ്ങൾ ==


* കഠിനംകുളം പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാ‍ർത്ഥികൾ പഠിക്കുന്ന ഗവ. എൽ പി സ്കൂൾ
* കഠിനംകുളം പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാ‍ർത്ഥികൾ പഠിക്കുന്ന ഗവ. എൽ പി സ്കൂൾ
* കണിയാപുരം സബ് ജില്ലാ, തിരുവനന്തപുരം ജില്ലാ ശാസ്ത്ര-സാഹിത്യ മേളകളിൽ മികച്ച നേട്ടങ്ങൾ<br />
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
* കണിയാപുരം സബ് ജില്ലാ, തിരുവനന്തപുരം ജില്ലാ ശാസ്ത്ര-സാഹിത്യ മേളകളിൽ മികച്ച നേട്ടങ്ങൾ
 
== '''അധിക വിവരങ്ങൾ''' ==
 
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കഴക്കൂട്ടത്തു നിന്ന് മേനംകുളം ജംഗ്ഷൻ വഴി ചിറ്റാറ്റുമുക്ക് പോകുന്ന വഴി (4 കിലോമീറ്റർ){{Slippymap|lat=8.57151|lon= 76.85429 |zoom=16|width=800|height=400|marker=yes}}


|}
== '''പുറംകണ്ണികൾ''' ==


|}
== അവലംബം ==
കഴക്കൂട്ടത്തു നിന്ന് മേനംകുളം ജംഗ്ഷൻ വഴി ചിറ്റാറ്റുമുക്ക് പോകുന്ന വഴി (4 കിലോമീറ്റർ){{#multimaps:8.57151, 76.85429 | zoom=12 }}
<!--visbot  verified-chils->-->

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രമാണം:43419-tvm-kunch-sivadat.jpg പ്രമാണം:43419-tvm-kunch-dhrupa.jpg class 1

ഗവ.എൽ.പി.എസ്.മേനംകുളം
വിലാസം
മേനംകുളം

ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ,മേനംകുളം
,
കഴക്കൂട്ടം പി.ഒ.
,
695582
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽmenamkulamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43419 (സമേതം)
യുഡൈസ് കോഡ്32140300503
വിക്കിഡാറ്റQ64035930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കഠിനംകുളം,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ കെ ഉണ്ണികൃഷ്ണൻ നായർ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് ക‍ുമാർ എൽ
എം.പി.ടി.എ. പ്രസിഡണ്ട്രജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മേനംകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്‍ക‍ൂൾ മേനംകുളം.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ മേനംകുളം പ്രദേശത്തെ എൽ പി സ്കൂൾ സ്ഥാപിതമായത് 1906 ലാണ്. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിൽ മേനംകുളത്തിനും ചിറ്റാറ്റുമുക്കിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാമകൃഷ്ണപിള്ള പള്ളിവിളാകത്ത് എന്ന് അറിയപ്പെട്ടിരുന്നയാൾ തന്റെ സ്വന്തം സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുകയായിരുന്നു. അന്ന് രാമകൃഷ്‍ണ വിലാസം എൽ പി സ്‍കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രാമകൃഷ്‍ണ പിള്ള തന്നെയായിരുന്നു സ്‍കൂളിലെ ആദ്യ ടീച്ച‍ർമാരിലൊരാൾ. പിന്നീട് 1947ൽ പാൽക്കര ഭഗവതി ക്ഷേത്രം അനുവദിച്ചു തന്ന 50 സെന്റ് സ്ഥലത്തേക്ക് (റീ സർവ്വേ നമ്പർ. 149) സ്കൂൾ മാറ്റി. പുതിയ സ്ഥലത്തെ സ്കൂളിലെ ആദ്യത്തെ ഹെഡ് ടീച്ചർ ബാലകൃഷ്ണൻ ആയിരുന്നു. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഭാഷാ ക്ലബ്
  • ഫിലിം ക്ലബ്

മാനേജ്മെന്റ്

കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച ആധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.

പ്രധാന അധ്യാപകൻ - ശ്രീ കെ കെ ഉണ്ണികൃഷ്ണൻ

പി ടി എ പ്രസിഡണ്ട് - ശ്രീ ജി ഡി സുരേഷ് കുമാർ

എസ് എം സി ചെയർമാൻ-ശ്രീ സജു മോൻ എസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

നമ്പ‍‍‍‍ർ പേര് വ‍ർഷം
1 ആനന്ദക്കുട്ടൻ 2021 - 2022
2 ഡെയ്സ് മേരി സെബാസ്റ്റ്യൻ 2017 - 2020
3 ലതികാ കുമാരി 2016 - 2017
4 ഗോപാലകൃഷ്ണാശാരി എം 2014 - 2016
5 അജി 2013 - 2014
6 അൻസാർ ബീഗം 2009 - 2013
7 ലൈല 2008 - 2009
8 കെ ലീലാമണിയമ്മ 2005 - 2008
9 കെ പദ്‍മാവതിയമ്മ 2003 - 2005
10 എച്ച് നഫീസാ ബീവി 2002 - 2003
11 പി ചന്ദ്രമതിയമ്മ 2000 - 2002
12 ഉബൈദുള്ള 1998 - 2000

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

GOPALA KRISHNAN

(FORMER ISRO JOINING DIRECTER)

UNNI KRISHNAN NAIR

(CURRENT HEAD MASTER)

അംഗീകാരങ്ങൾ

  • കഠിനംകുളം പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാ‍ർത്ഥികൾ പഠിക്കുന്ന ഗവ. എൽ പി സ്കൂൾ
  • കണിയാപുരം സബ് ജില്ലാ, തിരുവനന്തപുരം ജില്ലാ ശാസ്ത്ര-സാഹിത്യ മേളകളിൽ മികച്ച നേട്ടങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കഴക്കൂട്ടത്തു നിന്ന് മേനംകുളം ജംഗ്ഷൻ വഴി ചിറ്റാറ്റുമുക്ക് പോകുന്ന വഴി (4 കിലോമീറ്റർ)
    Map

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.മേനംകുളം&oldid=2534356" എന്ന താളിൽനിന്ന് ശേഖരിച്ചത്