"ജി.എൽ.പി.എസ്. വിളബ്ഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1166 (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു

INFOBOX

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=
{{Prettyurl| G L P S VILABHAGAM}}
| വിദ്യാഭ്യാസ ജില്ല=
{{Infobox School
| റവന്യൂ ജില്ല=
|സ്ഥലപ്പേര്=ജി.എൽ.പി.എസ്.വിളബ് ഭാഗം
| സ്കൂള്‍ കോഡ്=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ വിലാസം=
|സ്കൂൾ കോഡ്=42225
| പിന്‍ കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32141200523
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=10
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതമാസം=6
| ഉപ ജില്ല=
|സ്ഥാപിതവർഷം=1921
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=വിളബ് ഭാഗം
| സ്കൂള്‍ വിഭാഗം=
|പോസ്റ്റോഫീസ്=മേൽ വെട്ടൂർ
| പഠന വിഭാഗങ്ങള്‍1=
|പിൻ കോഡ്=695312
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=0470 2606171
| മാദ്ധ്യമം=
|സ്കൂൾ ഇമെയിൽ=hmglps42225@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=വർക്കല
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =വെട്ടൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=9
| പ്രധാന അദ്ധ്യാപകന്‍=
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=
|നിയമസഭാമണ്ഡലം=വർക്കല
| സ്കൂള്‍ ചിത്രം=   ‎|
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=23
|പെൺകുട്ടികളുടെ എണ്ണം 1-4=25
|വിദ്യാർത്ഥികളുടെ എണ്ണം 1-4=47
|അദ്ധ്യാപകരുടെ എണ്ണം 1-4=5
|പ്രധാന അദ്ധ്യാപിക=FAZEELA KM
|പി.ടി.എ. പ്രസിഡണ്ട്=SAUMYA S
|എം.പി.ടി.. പ്രസിഡണ്ട്=SAJEESHMA
|സ്കൂൾ ചിത്രം=സ്കൂൾ ചിത്രം 42225.jpeg
|size=350px
|logo_size=50px

'''ആമുഖം'''
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിളബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യന്റെ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.{{prettyurl|G L P S Vilabhagom}}

'''[https://schoolwiki.in/G_L_P_S_Vilabhagom ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G_L_P_S_Vilabhagom

=== ചരിത്രം ===
ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് [[ജി.എൽ.പി.എസ്. വിളബ്ഭാഗം/ചരിത്രം|കൂടുതൽ വായനക്ക്]]
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ്‌ മുറികളും സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട് .
വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചുറ്റു മതിൽ, പ്രത്യേക കവാടം. ആകർഷകമായ പൂന്തോട്ടം എന്നിവയുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂൾ മാഗസിൻ *വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്‌ പ്രവർത്തനങ്ങൾ (ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് )
ബാലസഭ
മികവുകൾ :
പഠനോത്സവം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം,MEW { My English World}
== മികവുകൾ ==
== മുൻ സാരഥികൾ ==
* ശ്രീ. ഗോവിന്ദൻ
* ശ്രീ. കൊച്ചയ്യ
* ശ്രീ.രാമകൃഷ്ണൻ
* ശ്രീമതി.കാർത്ത്യായനി
* ശ്രീമതി.കൊച്ചു പാർവതി
* ശ്രീ. ഗംഗാധരൻ
* ശ്രീ. സോമൻ
* ശ്രീമതി. മേരി പ്രിസ്താB ഗോമസ്
* ശ്രീ സുരേന്ദ്രൻ
* ശ്രീ. സാംബൻ
* ശ്രീ. ഇസ്മായിൽ
* ശ്രീമതി.ശാന്തകുമാരി
* ശ്രീമതി. വസന്ത
* ശ്രീമതി.ശാന്ത
* ശ്രീ.ബാലകൃഷ്ണൻ
* ശ്രീമതി. ചിന്താമണി
* ശ്രീമതി.സുശീലാമ്മ
* ശ്രീമതി.സതി
* ശ്രീമതി. പ്രസന്നകുമാരി
* ശ്രീമതി.ശശികല
* ശ്രീമതി. മിനി
* ശ്രീമതി. പത്മജ കുമാരി അമ്മ
* ശ്രീമതി. അഷീല K M
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. വെട്ടൂർ പുരുഷൻ
==വഴികാട്ടി==
{{Slippymap|lat= 8.708972010733937|lon= 76.73934109381452|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്._വിളബ്ഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്