ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Manojkumarbhavana (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S Payambra}}
{{PHSSchoolFrame/Header}}  {{Needs Image}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
കോഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്ക‌ൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള  സ്‌ക്ക‌ൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി..എച്ച്.എസ്.എസ്. പയബ്ര|‌
പേര്=ജി..എച്ച്.എസ്.എസ്. പയംബ്റ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|‌
|സ്ഥലപ്പേര്= പയമ്പ്ര
|സ്ഥലപ്പേര്= പയമ്പ്ര|
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
സ്ഥലപ്പേര്=പയമ്പ്ര|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
റവന്യൂ ജില്ല=കോഴിക്കോട്|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47063|
സ്കൂൾ കോഡ്=47063|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1885|
സ്ഥാപിതവർഷം=1885|
സ്കൂള്‍ വിലാസം= പി.ഒ,പയമ്പ്ര, <br/>കുന്ദമംഗലം|പിന്‍ കോഡ്=673571 |
സ്കൂൾ വിലാസം= പി.ഒ,പയമ്പ്ര|
സ്കൂള്‍ ഫോണ്‍=04952810790|
സ്കൂൾ ഫോൺ=04952810790|
സ്കൂള്‍ ഇമെയില്‍=payambraghs@gmail.com|
സ്കൂൾ ഇമെയിൽ=payambraghs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://|
സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=കുന്ദമംഗലം|
ഉപ ജില്ല=കുന്ദമംഗലം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
പഠന വിഭാഗങ്ങൾ1=എൽ പി|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->ഹയര്‍ സെക്കന്ററി സ്കൂള്‍ |‌
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
മാദ്ധ്യമം=മലയാളം‌, ENGLISH|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=667|
ആൺകുട്ടികളുടെ എണ്ണം=667|
പെൺകുട്ടികളുടെ എണ്ണം=503|
പെൺകുട്ടികളുടെ എണ്ണം=503|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1170|
വിദ്യാർത്ഥികളുടെ എണ്ണം=1170|
അദ്ധ്യാപകരുടെ എണ്ണം=36|
അദ്ധ്യാപകരുടെ എണ്ണം=36|
പ്രിന്‍സിപ്പല്‍= ലൗലീന|
പ്രിൻസിപ്പൽ= ബിനോയ്|
പ്രധാന അദ്ധ്യാപകന്‍=ശ്രീകലാദേവി.ടി.എം.|
പ്രധാന അദ്ധ്യാപകൻ=ഷൈനി ജോസഫ്.|
പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.സി.|
പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.സി.|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=500|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=500|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂള്‍ ചിത്രം=payambra47063.JPG‎|
സ്കൂൾ ചിത്രം=payambra47063.JPG‎|
}}
}}
 
{{SSKSchool|year=2025-26}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
                              <big>കോ</big>ഴിക്കോട് നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ പരിധിയില്‍ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തില്‍ 131 വര്‍ഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയര്‍സെക്കന്റെറി സ്‌ക്ക‌ൂള്‍ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള  സ്‌ക്ക‌ൂളായി ഉയര്‍ത്തുന്നതിന്‍െറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിന്‍െറ നിറവിലാണ് 2016-ല്‍ ഈ വിദ്യാലയം.സ്വതന്ത്രപൂര്‍വ്വ കേരളത്തില്‍ നവോത്ഥാനത്തിന്‍െറ അലകള്‍ ആഞ്ഞടിച്ചപ്പോള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടില്‍ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയര്‍ന്നപ്പോള്‍ പയമ്പ്രയില്‍ 1885-ല്‍ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിന്‍െറ പൂര്‍വ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിന്‍െറ , തിരിച്ചറിവിന്‍െറ വെളിച്ചം നുകര്‍ന്ന്131 തലമുറകള്‍ ഈ പാഠശാലയിലൂടെ കടന്നുപോയി.


== ചരിത്രം ==
== ചരിത്രം ==
1885 ല്‍ കക്കാട്ടുമ്മല്‍ ഉക്കണ്ടന്‍ എഴുത്തച്ചന്‍ പാവുക്കണ്ടി പറമ്പില്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാര്‍ത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടര്‍ന്ന്ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
1890 ല്‍ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയില്‍ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
1905-ബ്രിട്ടീഷ് ഗവണ്‍മെന്റ് നിര്‍മ്മിച്ചുനല്‍കിയ സ്വന്തമായകെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം തുടര്‍ന്നു.
1930-സ്കൂള്‍,ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന് നാമധേയം.
1964-എഴുപത്തിയ‍ഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവണ്‍മെന്റ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റര്‍ കെ നാരായണമേനോന്‍.
1985-കടന്നുപോയ വര്‍ഷങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവില്‍ ആദരണീയനായ കേരള ഗവര്‍ണര്‍ ശ്രീ പി.രാമചന്ദ്രന്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
 
2004- ഹയര്‍ സെക്കന്ററി സ്ക്കുളായി ഉയര്‍ത്തപ്പെടുന്നു.
 
2006-പി.ടി.എ യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നു.
 
2011- ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ഹൈസ്‌ക്കുള്‍ വിഭാഗത്തില്‍ ആരംഭിക്കുന്നു.
 
2014- ഇംഗ്ലീഷ് മീഡിയം ആദ്യ S S L C ബാച്ച് പുറത്ത് വരുന്നു.


2015- സ്‌ക‌ൂളിന്റെ 130-ാം വാര്‍ഷികവും, ഹൈസ്‌ക്ക‌ൂളായി ഉയര്‍ത്തപ്പെട്ടതിന്‍െറ 50-ാം വാര്‍ഷികവും ആഘോഷിക്കുന്ന‌ു. S P C, Scout and Guide യൂണിറ്റുകള്‍ ആരംഭിക്കുന്ന‌ു.S S L C പരീക്ഷയില്‍ 100% വിജയം            'ഗുരു വന്ദനം'  എന്ന പേരില്‍ പൂര്‍വ്വാദ്ധ്യാപക സ്നേഹ സംഗമത്തിന് വേദിയൊരുങ്ങി.
[[ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]


2016-ഇന്റര്‍നാഷണല്‍ സ്കൂള്‍ആയി ഉയര്‍ത്തുന്നതിന്റെ ഔപചാരിക പ്രഖ്യാപനം ബഹു:ഗതാഗതവകുപ്പുമന്ത്രി ശ്രീ.എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു.
     


      നൂറ്റാണ്ടുകള്‍ പിന്നിടുന്ന സ്കൂളിന്റെ ചരിത്രത്തില്‍
== '''ഭൗതികസൗകര്യങ്ങൾ''' ==
      സ്മരണീയരായ മഹത് വ്യക്തികള്‍ ഏറെ....
5ഏക്കർ സ്ഥലത്ത് 9 കെട്ടിടങ്ങളിലായി L.K.G മുതൽ +2 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ ഒരു കളി സ്ഥലം സ്‌ക്കൂളിനുണ്ട്.
      സ്കൂളിന്റെ ഉന്നതിക്കുവേണ്ടി
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
      നന്‍മയുടെ കൂട്ടായ്മയായി പ്രവര്‍ത്തിച്ച നാട്ടുകാര്‍.......
ലൈബ്രറി ,സയൻസ് ലാബ് എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
        വഴിവിളക്കുകളായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ
        സുമനസ്സുകള്‍...... ഏവരുടെയും സ്വപ്നം പോലെ
        പയമ്പ്ര ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍
      പരിമിതികള്‍ക്കിടയിലും തലഉയര്‍ത്തിനില്‍ക്കുന്നു.
      പഠനപ്രവര്‍ത്തനങ്ങളില്‍, വിജയശതമാനത്തില്‍,
      കല കായിക രംഗത്തില്‍ജില്ലയിലെ തന്നെ മികച്ച
        സ്കൂളുകളില്‍ ഒന്നായി സൂര്യതേജസ്സോടെ...........


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
5ഏക്കര്‍ സ്ഥലത്ത് 9 കെട്ടിടങ്ങളിലായി L.K.G മുതല്‍ +2 വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. വിശാലമായ ഒരു കളി സ്ഥലം സ്‌ക്കൂളിനുണ്ട്.
*  ക്ലാസ് മാഗസിൻ.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ലൈബ്രറി ,സയന്‍സ് ലാബ് എന്നിവയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
 
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ്.പി.സി
* എസ്.പി.സി
* ജെ.ആര്‍.സി
* ജെ.ആർ.സി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


 
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.==
 
 
 
 
=='''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''.==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"


|1992 - 94
|1992 - 94
|ഇ. നിര്‍മ്മല
|ഇ. നിർമ്മല
|-
|-
|1994-96
|1994-96
വരി 106: വരി 67:
|-
|-
|1997-2000
|1997-2000
|വി.കെ. ഗോപാലന്‍
|വി.കെ. ഗോപാലൻ
|-
|-
|2000- 02
|2000- 02
| പങ്കജാക്ഷി.എന്‍
| പങ്കജാക്ഷി.എൻ
|-
|-
|2002- 04
|2002- 04
വരി 118: വരി 79:
|-
|-
|2005- 07
|2005- 07
|അബ്ദുള്‍ റഹ്മാന്‍
|അബ്ദുൾ റഹ്മാൻ
|-
|-
|2007- 08
|2007- 08
വരി 127: വരി 88:
|-
|-
|2011-16
|2011-16
| കെ. ബാലകൃഷ്‌ണന്‍
| കെ. ബാലകൃഷ്‌ണൻ
|-
|-
|2016 -
|2016 -18
|ശ്രീകലാദേവി.
|ശ്രീകലാദേവി.
|-
|-
|2018-19
|ചന്ദ്രഹാസൻ കെ കെ
|-
|2019 -20
|വത്സരാജ് .ഇ
|-
|2020-2022
|ഷൈനി ജോസഫ്.
|-
|2022-
|ഗീത പി ബി.


|}
|}


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==


 
* കെ. കൃഷ്ണൻ ക‌ുട്ടി - റിട്ട. ജില്ലാ ജഡ്ജി.
 
* ശ്രീ . രാമൻ         -റിട്ട. ജില്ലാ ജഡ്ജി.
=='''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''==
*അ‍‍ഡ്വ. രവീന്ദ്രൻ നായർ
 
* കെ. കൃഷ്ണന്‍ ക‌ുട്ടി - റിട്ട. ജില്ലാ ജഡ്ജി.
* ശ്രീ . രാമന്‍         -റിട്ട. ജില്ലാ ജഡ്ജി.
*അ‍‍ഡ്വ. രവീന്ദ്രന്‍ നായര്‍
*വി.എം. ദേവദാസ്. I R S .(Income tax commissioner)
*വി.എം. ദേവദാസ്. I R S .(Income tax commissioner)
*അ‍‍ഡ്വ.രാജ് മോഹന്‍ -
*അ‍‍ഡ്വ.രാജ് മോഹൻ -
*എന്‍. സുബ്രഹ്മണ്യന്‍- KPCC ജനറല്‍ സെക്രടറി
*എൻ. സുബ്രഹ്മണ്യൻ- KPCC ജനറൽ സെക്രടറി
*കെ. ചന്ദ്രന്‍ മാസ്‌റ്റര്‍- ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ്.
*കെ. ചന്ദ്രൻ മാസ്‌റ്റർ- ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ്.
*ഡോ. രവിന്ദ്രന്‍-റിട്ട.DMO
*ഡോ. രവിന്ദ്രൻ-റിട്ട.DMO
*ഡോ. ഋത്വിക് .കെ(സിവില്‍ സര്‍ജന്‍ വൈത്തിരി)
*ഡോ. ഋത്വിക് .കെ(സിവിൽ സർജൻ വൈത്തിരി)
* എ. സോമന്‍- സാഹിത്യകാരന്‍, നിരൂപകന്‍, ഇംഗ്ലീഷ് ലക്‌ച്ചറര്‍(മരണം 2001 മാര്‍ച്ച്7.)
* എ. സോമൻ- സാഹിത്യകാരൻ, നിരൂപകൻ, ഇംഗ്ലീഷ് ലക്‌ച്ചറർ(മരണം 2001 മാർച്ച്7.)
*എം.കെ. രേഷ്‌മ- ഇന്ത്യന്‍ റെയില്‍വെ-ഏഷ്യാഡ് വോളിബോള്‍ താരം.
*എം.കെ. രേഷ്‌മ- ഇന്ത്യൻ റെയിൽവെ-ഏഷ്യാഡ് വോളിബോൾ താരം.
*കെ. അജയന്‍- ആര്‍ട്സ്& ഫോട്ടോഗ്രാഫി ഡിപ്പ. ഹെഡ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
*കെ. അജയൻ- ആർട്സ്& ഫോട്ടോഗ്രാഫി ഡിപ്പ. ഹെഡ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
*ബിന്യ എന്‍.എം-ഇന്ത്യന്‍ റെയില്‍വെ- നാഷണല്‍ വോളി ബോള്‍ താരം.
*ബിന്യ എൻ.എം-ഇന്ത്യൻ റെയിൽവെ- നാഷണൽ വോളി ബോൾ താരം.
* അനു ശ്രീ- ഡിഗ്രി വിദ്യാര്‍ത്ഥിനി-നാഷണല്‍ വോളി ബോള്‍ താരം.
* അനു ശ്രീ- ഡിഗ്രി വിദ്യാർത്ഥിനി-നാഷണൽ വോളി ബോൾ താരം.


=='''നേട്ടങ്ങള്‍'''==
=='''നേട്ടങ്ങൾ'''==


* 2005- സംസ്ഥാന യുവജനോത്സവം നാടകം-ഒന്നാം സ്ഥാനം.
* 2005- സംസ്ഥാന യുവജനോത്സവം നാടകം-ഒന്നാം സ്ഥാനം.
* 2011-2012 ദക്ഷിണമേഖലാ ശാസ്‌ത്രമേള- വര്‍ക്കിംങ് മോഡല്‍- എ ഗ്രേഡ്.
* 2011-2012 ദക്ഷിണമേഖലാ ശാസ്‌ത്രമേള- വർക്കിംങ് മോഡൽ- എ ഗ്രേഡ്.
* 2013-മുതല്‍ സംസ്ഥാന ഇന്‍റര്‍ സ്‌ക്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍.
* 2013-മുതൽ സംസ്ഥാന ഇൻറർ സ്‌ക്കൂൾ വോളിബോൾ ചാമ്പ്യൻ.


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
വരി 167: വരി 136:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 212 ല്‍ കുന്ദമംഗലത്തില്‍ നിന്നും 5 കി.മി. പടിഞ്ഞാറായി കക്കോടി- കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 212 ൽ കുന്ദമംഗലത്തിൽ നിന്നും 5 കി.മി. പടിഞ്ഞാറായി കക്കോടി- കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് നഗരത്തില്‍ നിന്ന്  16 കി.മി.  അകലം
* കോഴിക്കോട് നഗരത്തിൽ നിന്ന്  16 കി.മി.  അകലം


|}
|}
{{#multimaps:11.3190434,75.8415547| width=800px|zoom=16}}
{{Slippymap|lat=11.3190434|lon=75.8415547| width=800px|zoom=16|width=full|height=400|marker=yes}}
GHSS payambra
GHSS payambra
<!--visbot  verified-chils->

16:11, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.

കോഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്ക‌ൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള സ്‌ക്ക‌ൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി.

ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര
വിലാസം
പയമ്പ്ര
സ്ഥാപിതം01 - 06 - 1885
വിവരങ്ങൾ
ഫോൺ04952810790
ഇമെയിൽpayambraghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല[[ഡിഇഒ താമരശ്ശേരി

റവന്യൂ ജില്ല=കോഴിക്കോട് | താമരശ്ശേരി

റവന്യൂ ജില്ല=കോഴിക്കോട്]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനോയ്
പ്രധാന അദ്ധ്യാപകൻഷൈനി ജോസഫ്.
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly

[[Category:താമരശ്ശേരി റവന്യൂ ജില്ല=കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

5ഏക്കർ സ്ഥലത്ത് 9 കെട്ടിടങ്ങളിലായി L.K.G മുതൽ +2 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ ഒരു കളി സ്ഥലം സ്‌ക്കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി ,സയൻസ് ലാബ് എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • ജെ.ആർ.സി
  • നേർക്കാഴ്ച

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992 - 94 ഇ. നിർമ്മല
1994-96 ടി.കെ. അഹമ്മദ്
1996-97 എം. പി മറിമാമ്മ
1997-2000 വി.കെ. ഗോപാലൻ
2000- 02 പങ്കജാക്ഷി.എൻ
2002- 04 സുമതി. പി.കെ
2004- 05 ലളിത
2005- 07 അബ്ദുൾ റഹ്മാൻ
2007- 08 ഫിലോമിന.വി.എം
2008- 11 വിനീത.പി.കെ
2011-16 കെ. ബാലകൃഷ്‌ണൻ
2016 -18 ശ്രീകലാദേവി.
2018-19 ചന്ദ്രഹാസൻ കെ കെ
2019 -20 വത്സരാജ് .ഇ
2020-2022 ഷൈനി ജോസഫ്.
2022- ഗീത പി ബി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ. കൃഷ്ണൻ ക‌ുട്ടി - റിട്ട. ജില്ലാ ജഡ്ജി.
  • ശ്രീ . രാമൻ -റിട്ട. ജില്ലാ ജഡ്ജി.
  • അ‍‍ഡ്വ. രവീന്ദ്രൻ നായർ
  • വി.എം. ദേവദാസ്. I R S .(Income tax commissioner)
  • അ‍‍ഡ്വ.രാജ് മോഹൻ -
  • എൻ. സുബ്രഹ്മണ്യൻ- KPCC ജനറൽ സെക്രടറി
  • കെ. ചന്ദ്രൻ മാസ്‌റ്റർ- ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ്.
  • ഡോ. രവിന്ദ്രൻ-റിട്ട.DMO
  • ഡോ. ഋത്വിക് .കെ(സിവിൽ സർജൻ വൈത്തിരി)
  • എ. സോമൻ- സാഹിത്യകാരൻ, നിരൂപകൻ, ഇംഗ്ലീഷ് ലക്‌ച്ചറർ(മരണം 2001 മാർച്ച്7.)
  • എം.കെ. രേഷ്‌മ- ഇന്ത്യൻ റെയിൽവെ-ഏഷ്യാഡ് വോളിബോൾ താരം.
  • കെ. അജയൻ- ആർട്സ്& ഫോട്ടോഗ്രാഫി ഡിപ്പ. ഹെഡ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
  • ബിന്യ എൻ.എം-ഇന്ത്യൻ റെയിൽവെ- നാഷണൽ വോളി ബോൾ താരം.
  • അനു ശ്രീ- ഡിഗ്രി വിദ്യാർത്ഥിനി-നാഷണൽ വോളി ബോൾ താരം.

നേട്ടങ്ങൾ

  • 2005- സംസ്ഥാന യുവജനോത്സവം നാടകം-ഒന്നാം സ്ഥാനം.
  • 2011-2012 ദക്ഷിണമേഖലാ ശാസ്‌ത്രമേള- വർക്കിംങ് മോഡൽ- എ ഗ്രേഡ്.
  • 2013-മുതൽ സംസ്ഥാന ഇൻറർ സ്‌ക്കൂൾ വോളിബോൾ ചാമ്പ്യൻ.

വഴികാട്ടി