"ഗവ.എൽ.പി.എസ്. കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Govt. L. P. S. Kottukal}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കോട്ടുകാൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുന്നക്കുളം | |സ്ഥലപ്പേര്=പുന്നക്കുളം | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=94 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=81 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=175 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ദീപ എസ് എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഹരിത | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നീതു | ||
|സ്കൂൾ ചിത്രം=44206.jpg| | |സ്കൂൾ ചിത്രം=44206.jpg| | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കോട്ടുകാൽ പഞ്ചായത്തിലാണ് ഗവ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. | നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കോട്ടുകാൽ പഞ്ചായത്തിലാണ് ഗവ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. [[ഗവ.എൽ.പി.എസ്. കോട്ടുകാൽ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ ==സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക് എസ് എസ് കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല. | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക് എസ് എസ് കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല. | |||
== വിദ്യാലയ മികവുകൾ == | |||
* പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം | |||
* വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു | |||
* ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി | |||
* കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ | |||
* സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ് | |||
* കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള കളികൾ | |||
* ഹരിത വിദ്യാലയം എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു | |||
* പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും | |||
* സ്കൂൾ ലൈബ്രറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * [[ഗവ.എൽ.പി.എസ്. കോട്ടുകാൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * [[ഗവ.എൽ.പി.എസ്. കോട്ടുകാൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
*[[സ്കൂൾ ലൈബ്രറി]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂൾ പി ടി എ വളരെ സജീവമായിട്ട് തന്നെയാണ് പ്രവർത്തിക്കുന്നത് . | സ്കൂൾ പി ടി എ വളരെ സജീവമായിട്ട് തന്നെയാണ് പ്രവർത്തിക്കുന്നത് . ശ്രീമതി ഹരിതയാണ് പ്രസിഡന്റ് ശ്രീ ഷിബു വൈസ്പ്രസിഡന്റുമാണ് .ഇവരുടെ നേത്യത്വത്തിൽ പി ടി എ വളരെ നന്നായി നടന്നു പോരുന്നു .നമുക്കാവശ്യമായിട്ടുള്ള എല്ലാ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് വേണ്ടി പി ടി എ വളരെ സന്തോഷത്തോടെ മുൻകൈ അടുക്കുകയും ചെയ്യുന്നു . | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 88: | വരി 102: | ||
|- | |- | ||
|5. ജയാമ്മ | |5. ജയാമ്മ | ||
|- | |||
|6. ബിന്ദു എസ്സ് എസ്സ് | |||
|} | |} | ||
വരി 95: | വരി 111: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ഇറങ്ങുക .അവിടെ നിന്ന് പുന്നക്കുളം ജംഗ്ഷൻ ,പുന്നക്കുളത്തുനിന്ന് 100 മീറ്റർ നടന്നാൽ സ്കൂൾ എത്തും | *തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ഇറങ്ങുക .അവിടെ നിന്ന് പുന്നക്കുളം ജംഗ്ഷൻ ,പുന്നക്കുളത്തുനിന്ന് 100 മീറ്റർ നടന്നാൽ സ്കൂൾ എത്തും | ||
{{ | ---- | ||
{{Slippymap|lat=8.37347|lon=77.02430|zoom=16|width=800|height=400|marker=yes}} |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കോട്ടുകാൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
ഗവ.എൽ.പി.എസ്. കോട്ടുകാൽ | |
---|---|
വിലാസം | |
പുന്നക്കുളം ജി എൽ പി എസ് കോട്ടുകാൽ,പുന്നക്കുളം,കോട്ടുകാൽ,695501 , കോട്ടുകാൽ പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0471 2266033 |
ഇമെയിൽ | glpskottukal44206@gmail.com |
വെബ്‍സൈറ്റ് | https//glpskottukal |
കോഡുകൾ | |
സ്കൂൾ കോഡ് | 44206 (സമേതം) |
യുഡൈസ് കോഡ് | 32140200209 |
വിക്കിഡാറ്റ | Q64062731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടുകാൽ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ എസ് എസ് |
പി.ടി.എ. പ്രസിഡണ്ട് | ഹരിത |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കോട്ടുകാൽ പഞ്ചായത്തിലാണ് ഗവ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക് എസ് എസ് കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല.
വിദ്യാലയ മികവുകൾ
- പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
- വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു
- ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി
- കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ
- സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ്
- കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള കളികൾ
- ഹരിത വിദ്യാലയം എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
- പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും
- സ്കൂൾ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സ്കൂൾ പി ടി എ വളരെ സജീവമായിട്ട് തന്നെയാണ് പ്രവർത്തിക്കുന്നത് . ശ്രീമതി ഹരിതയാണ് പ്രസിഡന്റ് ശ്രീ ഷിബു വൈസ്പ്രസിഡന്റുമാണ് .ഇവരുടെ നേത്യത്വത്തിൽ പി ടി എ വളരെ നന്നായി നടന്നു പോരുന്നു .നമുക്കാവശ്യമായിട്ടുള്ള എല്ലാ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് വേണ്ടി പി ടി എ വളരെ സന്തോഷത്തോടെ മുൻകൈ അടുക്കുകയും ചെയ്യുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. സി കെ ഇന്ദിര |
2. രാജമ്മ |
3. സുധാകുമാരി |
4.ലതാകുമാരി |
5. ജയാമ്മ |
6. ബിന്ദു എസ്സ് എസ്സ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ഇറങ്ങുക .അവിടെ നിന്ന് പുന്നക്കുളം ജംഗ്ഷൻ ,പുന്നക്കുളത്തുനിന്ന് 100 മീറ്റർ നടന്നാൽ സ്കൂൾ എത്തും
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44206
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ