"ഗവ. യു.പി.എസ്. കിഴുവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ  ഉപജില്ലയിലെ കിഴുവിലം പഞ്ചായത്തിൽ പറയത്തുകോണം  ഗ്രാമത്തിൽ പറയത്തുകോണം ചിറയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.യു.പി.എസ് കിഴുവിലം  {{Infobox School  
{{PSchoolFrame/Header}}
|സ്ഥലപ്പേര്=  
{{prettyurl| Govt. U P S Kizhuvilam}}
{{Infobox School  
|സ്ഥലപ്പേര്=കിഴുവിലം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 33: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=155
|ആൺകുട്ടികളുടെ എണ്ണം 1-10=165
|പെൺകുട്ടികളുടെ എണ്ണം 1-10=118
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=273
|വിദ്യാർത്ഥികളുടെ എണ്ണം 1-10=325
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷീബ .എസ്
|പ്രധാന അദ്ധ്യാപകൻ=സതീഷ് കുമാർ. എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ. ജി
|പി.ടി.എ. പ്രസിഡണ്ട്=ശാന്തി.വി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ
|എം.പി.ടി.എ. പ്രസിഡണ്ട്=ശിവലേഖ .വി
|സ്കൂൾ ചിത്രം=42358_00.jpg
|സ്കൂൾ ചിത്രം=42358_00.jpg
|size=
|size=
|caption=ഗവ.യു.പി.സ്‌കൂൾ കിഴുവിലം
|caption=ഗവ.യു.പി.സ്‌കൂൾ കിഴുവിലം
|ലോഗോ=
|ലോഗോ=42358_logo.jpg
|logo_size=
|logo_size=75px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ  ഉപജില്ലയിലെ കിഴുവിലം പഞ്ചായത്തിൽ പറയത്തുകോണം  ഗ്രാമത്തിൽ പറയത്തുകോണം ചിറയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.യു.പി.എസ് കിഴുവിലം 
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ പറയത്തുകോണം എന്ന സ്ഥലത്ത് വലിയവിളാകം വാസുപിള്ള മാനേജർ ആയി 1922 ൽ ഈ സ്‌കൂൾ സ്ഥാപിതമായി.  കടയറ ഗോപാലപിള്ള, പൂരക്കോട് മാധവൻപിള്ള, വലിയവിളാകം വാസുപിള്ള എന്നീ മൂന്ന് വ്യക്തികളുടെ മേൽനോട്ടത്തിലായിരുന്നു സ്‌കൂളിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഈ സ്‌കൂൾ പറയത്തുകോണം എൽ.പി.എസ് എന്ന പേരിലായിരുന്നു ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. 1957 ൽ ഈ സ്‌കൂൾ അന്നത്തെ മാനേജർ സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയുണ്ടായി.  മാനേജർ ആയിരുന്ന ശ്രീ വാസുപിള്ളയുടെ ഭാര്യ ശ്രീമതി മാധവിയമ്മ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1980 ൽ പ്രദേശവാസികളുടെ അഭിലാഷം അനുസരിച്ച് ഒരു യു.പി. സ്‌കൂൾ ആയി ഉയർത്തി. പതിനായിരക്കണക്കിന് കുട്ടികൾ ഇവിടെനിന്നും പടിയിറങ്ങി ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ നിലകൊള്ളുന്നു. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി ബഹുമാന്യനായ ഡെപ്യുട്ടി സ്‌പീക്കർ ശ്രീ.വി.ശശി അവർകൾ 2018-19 കാലയളവിൽ അനുവദിച്ച 1   കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് ഹൈടെക് ക്ലാസ്സ് മുറികളുള്ള രണ്ടു നില കെട്ടിടം നിർമ്മിക്കപ്പെട്ടു.  

വരി 75: വരി 77:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മാനേജ്‌മെന്റ് ==
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
'''എസ്.എം.സി, അദ്ധ്യാപകർ'''

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
{| class="wikitable sortable mw-collapsible mw-collapsed"
#
{| class="wikitable"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 131: വരി 136:
!
!
|-
|-
|12
!    '''12'''
|ശ്രീ ശ്രീകണ്ഠൻ നായർ
!    '''ശ്രീ ശ്രീകണ്ഠൻ നായർ'''
|
|-
!    '''13'''
!    '''ശ്രീ വിജയകുമാരക്കുറുപ്പ്'''
|
|
|-
|-
|13
!    '''14'''
|ശ്രീ വിജയകുമാരക്കുറുപ്പ്
!    '''ശ്രീമതിസക്കീനബിവി'''
|
|
|-
|-
|14
!    '''15'''
|ശ്രീമതിസക്കീനബിവി
!        '''ശ്രീമതി രാജി'''
|
|
|-
|-
|15
!    '''16'''
|ശ്രീമതി രാജി
!      '''ശ്രീ S സതീഷ്കുമാർ'''
|
|
|-
|-
|16
!    '''17'''
|ശ്രീ S സതീഷ്കുമാർ
!      '''ശ്രീമതി ഷീബ എസ്'''
|
|
|}
|}

== നേട്ടങ്ങൾ ==
== അംഗീകാരങ്ങൾ ==
1, വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തയ്യാറാക്കിയ 400 പൊതുവിജ്ഞാന പുസ്തകം 'വൈജ്ഞാനികം
1, വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തയ്യാറാക്കിയ 400 പൊതുവിജ്ഞാന പുസ്തകം 'വൈജ്ഞാനികം

വരി 170: വരി 179:

==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ആറ്റിങ്ങൽ - ചെറുവള്ളിമുക്ക് -ഇടതു തിരിഞ്ഞു മാമം ക്ഷേത്രത്തിനടുത്തു ഗോകുലം സ്‌കൂളിന് സമീപം.
* ആറ്റിങ്ങൽ - ചെറുവള്ളിമുക്ക് -ഇടതു തിരിഞ്ഞു മാമം ക്ഷേത്രത്തിനടുത്തു ഗോകുലം സ്‌കൂളിന് സമീപം.
വരി 177: വരി 186:

{{#multimaps:8.67134,76.81496 |zoom=18}}
{{Slippymap|lat=8.67134|lon=76.81496 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._യു.പി.എസ്._കിഴുവിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്