"ജി.യു.പി.എസ്. കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Infobox School | ||
|സ്ഥലപ്പേര്=കടുങ്ങല്ലൂർ | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18234 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32050100712 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1928 | |||
|സ്കൂൾ വിലാസം=GUPS Kadungallur | |||
|പോസ്റ്റോഫീസ്=കുഴിമണ്ണ | |||
|പിൻ കോഡ്=673641 | |||
|സ്കൂൾ ഫോൺ=04832755056 | |||
|സ്കൂൾ ഇമെയിൽ=gupskadungallur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കിഴിശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കുഴിമണ്ണ പഞ്ചായത്ത് | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=ഏറനാട് | |||
|താലൂക്ക്=കൊണ്ടോട്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗൗരി എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കുട്ടിരായീൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കുഴിമണ്ണ പഞ്ചായത്തിലെ കിഴക്കേ അറ്റത്തെ ഗ്രാമമായ കടുങ്ങല്ലൂരിൽ 1954ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. | |||
='''ചരിത്രം'''= | ='''ചരിത്രം'''= | ||
1954ൽ മദ്രസ ബോഡിന് കീഴിൽ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.ഒറ്റപ്പാലം ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യ അദ്ധ്യാപകൻ.60 കുട്ടികളുമായിട്ടായിരുന്നു തുടക്കം.വില്ലേജ് ഓഫീസ് അധികാരിയുടെ താമസസ്ഥലത്തായിരുന്നു ആദ്യ കെട്ടിടം പ്രവർത്തിച്ചത്.ക്കൂട്ടക്കുടവൻ ബീരാൻകുട്ടിക്കാക്ക, ക്കൂട്ടക്കുടവൻ അഹമ്മദ്കുകുട്ടിക്കാക്ക,പൂളക്കളത്തിൽ ദാമോദരൻ എന്നിവർ നൽകിയ രണ്ടര ഏക്കർ സ്ഥലത്താണ് ഇന്ന് സ്കൂൾ നിലനിൽക്കുന്നത്.ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായിരുന്നു കെ കുഞ്ഞുമുഹമ്മദ് മാസ്റ്റർ,കോതൊടിയിൽ മൊയ്‌ദീൻകുട്ടി,ചാത്തൻകുട്ടി, ഒ കെ ഐത്തു, തയ്യിൽ മുഹമ്മദീശ,പാലാംകുണ്ടൻ കുഞ്ഞുട്ടി,എം പി ചെറിയാപ്പു ഹാജി തുടങ്ങിയവർ.1974ൽ UP സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. | 1954ൽ മദ്രസ ബോഡിന് കീഴിൽ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.ഒറ്റപ്പാലം ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യ അദ്ധ്യാപകൻ.60 കുട്ടികളുമായിട്ടായിരുന്നു തുടക്കം.വില്ലേജ് ഓഫീസ് അധികാരിയുടെ താമസസ്ഥലത്തായിരുന്നു ആദ്യ കെട്ടിടം പ്രവർത്തിച്ചത്.ക്കൂട്ടക്കുടവൻ ബീരാൻകുട്ടിക്കാക്ക, ക്കൂട്ടക്കുടവൻ അഹമ്മദ്കുകുട്ടിക്കാക്ക,പൂളക്കളത്തിൽ ദാമോദരൻ എന്നിവർ നൽകിയ രണ്ടര ഏക്കർ സ്ഥലത്താണ് ഇന്ന് സ്കൂൾ നിലനിൽക്കുന്നത്.ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായിരുന്നു കെ കുഞ്ഞുമുഹമ്മദ് മാസ്റ്റർ,കോതൊടിയിൽ മൊയ്‌ദീൻകുട്ടി,ചാത്തൻകുട്ടി, ഒ കെ ഐത്തു, തയ്യിൽ മുഹമ്മദീശ,പാലാംകുണ്ടൻ കുഞ്ഞുട്ടി,എം പി ചെറിയാപ്പു ഹാജി തുടങ്ങിയവർ.1974ൽ UP സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. | ||
വരി 32: | വരി 90: | ||
*ഐ ഇ ഡി സി ക്ലാസ്സ്റൂം | *ഐ ഇ ഡി സി ക്ലാസ്സ്റൂം | ||
*[[തെറാപ്പി സെന്റർ]] | *[[തെറാപ്പി സെന്റർ]] | ||
*[[പ്രീ-പ്രൈമറി/ജി.യു.പി.എസ്. കടുങ്ങല്ലൂർ|പ്രീ-പ്രൈമറി]] | |||
='''സ്കൂൾ സ്റ്റാഫ്'''= | ='''സ്കൂൾ സ്റ്റാഫ്'''= | ||
#എ ഗൗരി(ഹെഡ്മിസ്ട്രസ്) | #എ ഗൗരി(ഹെഡ്മിസ്ട്രസ്) | ||
#എം ലത | #എം ലത | ||
#ഖദീജത്തുൽ കുബ്റ | #ഖദീജത്തുൽ കുബ്റ | ||
# | #ജോഷ്ന | ||
#രശ്മി.സി | |||
#റഷീദ.കെ | |||
# | |||
#രേഷ്മ ദാസ് | |||
#റഷീദ.കെ | #റഷീദ.കെ | ||
# | # | ||
# | |||
#രശ്മി.സി | #രശ്മി.സി | ||
#ഖൗലത്ത് അറഞ്ഞികുണ്ടൻ | #ഖൗലത്ത് അറഞ്ഞികുണ്ടൻ | ||
# | #അഖില | ||
#നീതു.ജി.കെ | #നീതു.ജി.കെ | ||
#ബുഷ്റ.ടി | #ബുഷ്റ.ടി | ||
#ശാലിനി(അറ്റൻഡർ) | #ശാലിനി(അറ്റൻഡർ) | ||
#കുമാരന്കുട്ടി(ptcm) | #കുമാരന്കുട്ടി(ptcm) | ||
# | |||
='''ക്ലബ്ബുകൾ'''= | ='''ക്ലബ്ബുകൾ'''= | ||
വരി 75: | വരി 134: | ||
*[[ബോധവത്കരണ ക്ലാസ്]] | *[[ബോധവത്കരണ ക്ലാസ്]] | ||
*[[മലയാളത്തിളക്കം]] | *[[മലയാളത്തിളക്കം]] | ||
*[[വിജയസ്പർശം/ജി.യു.പി.എസ്. കടുങ്ങല്ലൂർ|വിജയസ്പർശം]] | |||
='''പാഠ്യേതര പ്രവർത്തനങ്ങൾ'''= | ='''പാഠ്യേതര പ്രവർത്തനങ്ങൾ'''= | ||
വരി 104: | വരി 164: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | കിഴിശ്ശേരി യിൽ നിന്നും അരീക്കോട് റൂട്ടിൽ മൂന്നു കിലോമീറ്റര് സഞ്ചരിച്ചാൽ വലതുവശത്തായി കടുങ്ങല്ലുർ സ്കൂൾ റോഡ് കാണാം {{Slippymap|lat=11.198356|lon=76.023809|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ജി.യു.പി.എസ്. കടുങ്ങല്ലൂർ | |
---|---|
വിലാസം | |
കടുങ്ങല്ലൂർ GUPS Kadungallur , കുഴിമണ്ണ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04832755056 |
ഇമെയിൽ | gupskadungallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18234 (സമേതം) |
യുഡൈസ് കോഡ് | 32050100712 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴിമണ്ണ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗൗരി എ |
പി.ടി.എ. പ്രസിഡണ്ട് | കുട്ടിരായീൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കുഴിമണ്ണ പഞ്ചായത്തിലെ കിഴക്കേ അറ്റത്തെ ഗ്രാമമായ കടുങ്ങല്ലൂരിൽ 1954ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.
ചരിത്രം
1954ൽ മദ്രസ ബോഡിന് കീഴിൽ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.ഒറ്റപ്പാലം ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യ അദ്ധ്യാപകൻ.60 കുട്ടികളുമായിട്ടായിരുന്നു തുടക്കം.വില്ലേജ് ഓഫീസ് അധികാരിയുടെ താമസസ്ഥലത്തായിരുന്നു ആദ്യ കെട്ടിടം പ്രവർത്തിച്ചത്.ക്കൂട്ടക്കുടവൻ ബീരാൻകുട്ടിക്കാക്ക, ക്കൂട്ടക്കുടവൻ അഹമ്മദ്കുകുട്ടിക്കാക്ക,പൂളക്കളത്തിൽ ദാമോദരൻ എന്നിവർ നൽകിയ രണ്ടര ഏക്കർ സ്ഥലത്താണ് ഇന്ന് സ്കൂൾ നിലനിൽക്കുന്നത്.ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായിരുന്നു കെ കുഞ്ഞുമുഹമ്മദ് മാസ്റ്റർ,കോതൊടിയിൽ മൊയ്‌ദീൻകുട്ടി,ചാത്തൻകുട്ടി, ഒ കെ ഐത്തു, തയ്യിൽ മുഹമ്മദീശ,പാലാംകുണ്ടൻ കുഞ്ഞുട്ടി,എം പി ചെറിയാപ്പു ഹാജി തുടങ്ങിയവർ.1974ൽ UP സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.
മുൻ പ്രധാനാധ്യാപകർ
- ഗോവിന്ദൻ
- ഗോപാലൻ
- ദാമോദരൻ
- ബാലഗോപാലൻ
- എസ് കെ ബാലകൃഷ്ണൻ
- പി സി മുഹമ്മദലി
- മൂർഖൻ അബ്ദുറഹിമാൻ
- കുട്ടികൃഷ്ണൻ
- സാമുവൽ
- അപ്പു
- മോഹനൻ
- കെ കെ മുഹമ്മദ്
- വൈ മുഹമ്മദ്
- കെ സുധാകരൻ
ഭൗതികസൗകര്യങ്ങൾ
- ഏഴ് കെട്ടിടങ്ങൾ
- പാചകപ്പുര
- ഗ്രൗണ്ട്
- ചുറ്റുമതിൽ
- കുടിവെള്ളം
- ടോയ്ലറ്റ് സൗകര്യം
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- കോൺഫ്രൻസ് ഹാൾ
- ഐ ഇ ഡി സി ക്ലാസ്സ്റൂം
- തെറാപ്പി സെന്റർ
- പ്രീ-പ്രൈമറി
സ്കൂൾ സ്റ്റാഫ്
- എ ഗൗരി(ഹെഡ്മിസ്ട്രസ്)
- എം ലത
- ഖദീജത്തുൽ കുബ്റ
- ജോഷ്ന
- രശ്മി.സി
- റഷീദ.കെ
- രേഷ്മ ദാസ്
- റഷീദ.കെ
- രശ്മി.സി
- ഖൗലത്ത് അറഞ്ഞികുണ്ടൻ
- അഖില
- നീതു.ജി.കെ
- ബുഷ്റ.ടി
- ശാലിനി(അറ്റൻഡർ)
- കുമാരന്കുട്ടി(ptcm)
ക്ലബ്ബുകൾ
- സയൻസ് ക്ലബ്
- സാമൂഹ്യ ക്ലബ്
- മാത്‌സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- അറബിക് ക്ലബ്
- ഗാന്ധിദർശൻ
- ഹെൽത്ത് ക്ലബ്
- ഹരിത ക്ലബ്
- വിദ്യാരംഗം
സ്കൂൾതല പ്രവർത്തനങ്ങൾ
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
- വിജയഭേരി ക്ലാസ്
- LSS USS കോച്ചിങ് ക്ലാസ്
- ക്ലാസ് ടെസ്റ്റുകൾ
- ക്ലാസ് പി ടി എ
- തെറ്റില്ലാത്ത മലയാളം
- വിവിധ ക്ലബ്ബുകൾ
- ബോധവത്കരണ ക്ലാസ്
- മലയാളത്തിളക്കം
- വിജയസ്പർശം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പഠനയാത്ര
- സ്കൂൾമേളകൾ
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- വിദ്യാലയസംരക്ഷണയജ്ഞം
ദിനാചരണങ്ങൾ
- പരിസ്ഥിതിദിനം
- ചാന്ദ്രദിനം
- സ്വാതന്ത്രദിനം
- അദ്ധ്യാപകദിനം
- വിദ്യാർത്ഥിദിനം
- കേരളപ്പിറവിദിനം
- ശിശുദിനം
- കർഷകദിനം
- റിപ്പബ്ലിക്ക്ദിനം
2017 ജനുവരി 26ന് റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.പതാക ഉയർത്തൽ, ദേശഭഗ്‌തിഗാനമത്സരം,രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്വിസ് മത്സരം, സമ്മാണവിതരണം, പായസ വിതരണം എന്നിവ നടന്നു.
സ്കൂൾ ഫോട്ടോസ്
മികവുകൾ
- തുടർച്ചയായ 2 വർഷവും LP ഗണിതമേളയിൽ ചാമ്പ്യന്മാർ
- ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണർ അപ്പ്
വഴികാട്ടി
കിഴിശ്ശേരി യിൽ നിന്നും അരീക്കോട് റൂട്ടിൽ മൂന്നു കിലോമീറ്റര് സഞ്ചരിച്ചാൽ വലതുവശത്തായി കടുങ്ങല്ലുർ സ്കൂൾ റോഡ് കാണാം
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18234
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ