"എ .യു .പി.എസ് പയ്യനെടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=229
|ആൺകുട്ടികളുടെ എണ്ണം 1-10=350
|പെൺകുട്ടികളുടെ എണ്ണം 1-10=221
|പെൺകുട്ടികളുടെ എണ്ണം 1-10=374
|വിദ്യാർത്ഥികളുടെ എണ്ണം 1-10=450
|വിദ്യാർത്ഥികളുടെ എണ്ണം 1-10=724
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ.' രാധിക
|പ്രധാന അദ്ധ്യാപിക=റബീന
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നസീമ
|പി.ടി.എ. പ്രസിഡണ്ട്=ഹമീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ
|സ്കൂൾ ചിത്രം=Imagejpij.png
|സ്കൂൾ ചിത്രം=Imagejpij.png
|size=350px
|size=350px
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== നാലു പതിറ്റാണ്ടോളമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിൽ 18അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമാണ് ഉള്ളത്. 19 ക്ലാസ് മുറികളിലായി 452കുട്ടി കൾ ഇവിടെ അദ്ധ്യായനം നടത്തുന്നു. ഇതു കൂടാതെ വായനാമുറി, സ്റ്റാഫ് റൂം, കംമ്പ്യൂ ട്ടർ ലാബ്, ലബോറട്ടറി ,വിശാലമായ ഗ്രൗണ്ട് എന്നിവയും ഉണ്ട്.  . പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 122: വരി 122:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അജയ് സസീതർ
(MBBS,MS,ONCOLOGY)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:11.006392407940258, 76.43324575533461}}  
| style="background: #ccf; text-align: center;font-size:99%;width:70%" | {{Slippymap|lat=11.006392407940258|lon= 76.43324575533461|zoom=16|width=800|height=400|marker=yes}}  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ .യു .പി.എസ് പയ്യനെടം
വിലാസം
പയ്യനെടം

പയ്യനെടം
,
പള്ളിക്കുന് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04924 231962
ഇമെയിൽaupspayyanadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21896 (സമേതം)
യുഡൈസ് കോഡ്32060700209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ350
പെൺകുട്ടികൾ374
ആകെ വിദ്യാർത്ഥികൾ724
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറബീന എ
പി.ടി.എ. പ്രസിഡണ്ട്ഹമീദ്
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം ഗ്രാമവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുവാൻ വിദ്യാഭ്യാസ പ്രേമികളുടെ ആവശ്യാർത്ഥം അന്നത്തെ എം.എൽ.എ ആയിരുന്ന കെ.കെ.എസ് തങ്ങൾ ആണ് ഇതിനുവേണ്ടി പ്രയത്നിച്ചത് . അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി . എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താല്പര്യാർത്ഥം 1976 ജൂൺ 1 ന് ഈ സ്ഥാപനം നിലവിൽ വന്നു . ഇതിനാവശ്യമായ സ്ഥാപന സൗകര്യങ്ങളൊരുക്കി തന്നത് മുൻ മാനേജർ ശ്രീ . കുത്തനിയിൽ മമ്മുക്കുട്ടി ഹാജിയാണ് . ആറ് ക്ലാസ്മറികളടങ്ങിയ മുൻവശത്തെ പ്രധാന കെട്ടിടത്തിൽ നാലു ഡിവിഷനുകളിലായി 156 കുട്ടികളും 7 അദ്ധ്യാപകരുമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത് . 2004 - ൽ ഈ സ്ഥാപനത്തിന്റെ കൈവശാവകാശം ശ്രീ . പടിഞ്ഞാറേപള്ള മൊയ്തുക്കുട്ടിയിൽ നിക്ഷിപ്തമായി .

ഭൗതികസൗകര്യങ്ങൾ

നാലു പതിറ്റാണ്ടോളമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിൽ 18അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമാണ് ഉള്ളത്. 19 ക്ലാസ് മുറികളിലായി 452കുട്ടി കൾ ഇവിടെ അദ്ധ്യായനം നടത്തുന്നു. ഇതു കൂടാതെ വായനാമുറി, സ്റ്റാഫ് റൂം, കംമ്പ്യൂ ട്ടർ ലാബ്, ലബോറട്ടറി ,വിശാലമായ ഗ്രൗണ്ട് എന്നിവയും ഉണ്ട്. . പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഒരേക്കർ തരിശുനിലത്തിൽ കുട്ടികൾവിളയിച്ചത് 1155 കിലോ ജൈവ നെല്ല്
    ജൈവ നെല്ല്
  • പ്രകൃതി സംരക്ഷണം:
  • ഡിജിറ്റൽ ജൈവ വൈവിധ്യ പാർക്ക് ശലഭോദ്യാനം
    ഡിജിറ്റൽ ജൈവ വൈവിധ്യ പാർക്ക്
    വൈവിധ്യ പാർക്ക്
  • കാർബൺ ന്യൂട്രൽ വിദ്യാലയം–
  • അമ്മയ്ക്കൊരുമ്മ
  • ജലസംരക്ഷണ പ്രവർത്തനം
  • ചിരട്ടഗ്ലാസ് മുതൽ ചെട്ട പേപ്പർ വരെ
  • മാലിന്യം വീതിച്ചെടുത്ത് വീട്ടിലേക്ക്
  • എക്കോ ഗൺ, മുറികൂട്ടി
  • ലഹരി വേണ്ട, നന്മ വേണം
  •   രസകരമാക്കാം ഡിജിറ്റൽ പഠനം,
  • . വലിയ പാഠശാല യാക്കാം വീട്ടിലെ കൃഷിയിടം  ( തനതു പ്രവർത്തനങ്ങൾ )
  • വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം *
  • ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് *
  • ഊർജ്ജ സംരക്ഷണം ജീവസംരക്ഷണം
  • ക്രിസ്തുമസ് ആഘോഷം അമ്മമാരോടൊപ്പം
  • ഊർജ്ജം കരുതി വെക്കാം.......
  • ആരോഗ്യം വ്യായാമത്തിലൂടെ
  • അമ്മയ്ക്കൊപ്പം

മാനേജ്മെന്റ്

മുൻ മാനേജർ ശ്രീ . കുത്തനിയിൽ മമ്മുക്കുട്ടി ഹാജി

ശ്രീ . പടിഞ്ഞാറേപള്ള മൊയ്തുക്കുട്ടി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയ്യതി
1 പികെ പൊന്നമ്മ 01.06.1976
2 വി മുഹമ്മദാലി 01.04.1980
3 വി രക്ത്നകുമാരി 01.04.2009
4 കെ എ രാധിക 01.04.2014


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അജയ് സസീതർ

(MBBS,MS,ONCOLOGY)

വഴികാട്ടി

"https://schoolwiki.in/index.php?title=എ_.യു_.പി.എസ്_പയ്യനെടം&oldid=2533541" എന്ന താളിൽനിന്ന് ശേഖരിച്ചത്