എ .യു .പി.എസ് പയ്യനെടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
sub dist second
2021-2022 USS വിജയികളായ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം
കഠിനാധ്വാനത്തിൻ്റെയും നിരന്തര പരിശ്രമത്തിൻ്റെയും പ്രതിഫലം ജില്ലാതല ഇന്നൊവേറ്റീവ് സ്കൂൾ മത്സരത്തിൽ എലിമെൻ്ററി തലം ഒന്നാം സ്ഥാനം നേടി എ.യു.പി.എസ് പയ്യനെടം ചരിത്രത്തിൽ മറ്റൊരു പൊൻ തൂവൽ കൂടി തുന്നിച്ചേർത്തിരിക്കുന്നു

മലയാള മനോരമ നല്ലപാഠം സംസ്ഥാന പുരസ്കാരം നിയമസഭാ സ്പീക്കർ MB രാജേഷിൽ നിന്നും ഏറ്റുവാങ്ങുന്നു

TALENT HUNT OCTOBER 23-24

മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം  സ്വീകരിക്കുന്ന ടീം എ.യു. പി എസ് പയ്യനെടം

സബ് ഡിസ്ട്രിക്ട് കലോത്സവം വിജയികൾ 23-24
സബ് ഡിസ്ട്രിക്ട് കലോത്സവം വിജയികൾ 23-24
2023 മാതൃഭൂമി സീഡ് ഹരിതജ്യോതി പുസ്കാരം ബഹുമാനപ്പെട്ട എം.പി. ശ്രീകണ്ഠൻ സാറിൽ നിന്നും ഏറ്റുവാങ്ങുന്നു
2023 മാതൃഭൂമി സീഡ് ഹരിതജ്യോതി പുസ്കാരം ബഹുമാനപ്പെട്ട എം.പി. ശ്രീകണ്ഠൻ സാറിൽ നിന്നും ഏറ്റുവാങ്ങുന്നു
ക്വിസ് മത്സരം
അമ്മ പ്രോഗ്രാം
കുട്ടിയും രക്ഷിതാവും പ്രോഗ്രാം
ഉപജില്ലാ സംസ്‌കൃത കൌൺസിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്‌സ് അപ്പ് വിജയികൾ 22-23
പകർന്നേകിയ പോരാട്ടവീര്യത്തിനു മുന്നിൽ കുരുന്നുകായിക പ്രതിഭകൾ പകരമായ് തന്നത് ഉപജില്ലാകായികമേളയിൽ യു പി വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണറപ്പ്... പ്രയത്നപ്രവർത്തനങ്ങളിലൂടെ, പ്രകടനവൈഭവത്തിലൂടെ,എ. യു. പി.എസ് പയ്യനെടത്തിന്റെ യശസ്സുയർത്തി ഉപജില്ലാകായികകിരീടം നേടാൻ പരിശ്രമിച്ചു വിജയിച്ച കായികപ്രതിഭകൾക്ക് അഭിനന്ദനങ്ങൾ..❣️ട്രോഫി ഏറ്റുവാങ്ങി കുരുന്നുകൾ വിശിഷ്ടാതിഥികൾക്കും, കായികാധ്യാപിക അമ്മു ടീച്ചർക്കും, റിസ് വാനുമൊപ്പം
പകർന്നേകിയ പോരാട്ടവീര്യത്തിനു മുന്നിൽ കുരുന്നുകായിക പ്രതിഭകൾ പകരമായ് തന്നത് ഉപജില്ലാകായികമേളയിൽ യു പി വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണറപ്പ്... പ്രയത്നപ്രവർത്തനങ്ങളിലൂടെ, പ്രകടനവൈഭവത്തിലൂടെ,എ. യു. പി.എസ് പയ്യനെടത്തിന്റെ യശസ്സുയർത്തി ഉപജില്ലാകായികകിരീടം നേടാൻ പരിശ്രമിച്ചു വിജയിച്ച കായികപ്രതിഭകൾക്ക് അഭിനന്ദനങ്ങൾ..ട്രോഫി ഏറ്റുവാങ്ങി കുരുന്നുകൾ വിശിഷ്ടാതിഥികൾക്കും, കായികാധ്യാപിക അമ്മു ടീച്ചർക്കും, റിസ് വാനുമൊപ്പം 23-24
വിദ്യാരംഗം സർഗോത്സവം പരിപാടിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർഥികൾ സമ്മാനങ്ങളുമായി അധ്യാപകരോടൊപ്പം
വിദ്യാരംഗം സർഗോത്സവം പരിപാടിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർഥികൾ സമ്മാനങ്ങളുമായി അധ്യാപകരോടൊപ്പം 23-24
jeeva
സബ്ജില്ലാ ഗണിത ശാസ്ത്രമേള ജേതാക്കൾ  23-24
സബ്ജില്ലാ ഗണിത ശാസ്ത്രമേള CHAMPIONS 2023-24
TALENT HUNT OCT 23-24
USS WINNERS 2022-2023