"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|ചരിത്രം]] == | == [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|ചരിത്രം]] == | ||
1947 ൽ സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി : ദൂരെ ചൂരക്കോട് കുറ്റിയിൽ ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട] ജില്ലയിൽ അടൂർ താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏറത്ത്] ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്. | 1947 ൽ സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി : ദൂരെ ചൂരക്കോട് കുറ്റിയിൽ ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട] ജില്ലയിൽ അടൂർ താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏറത്ത്] ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|ചരിത്രം]] == | == [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രാദേശിക ചരിത്രം|പ്രാദേശിക ചരിത്രം]] == | ||
പത്തനംതിട്ട ജില്ലയുടെ തെക്ക് ഭാഗത്തായി പള്ളിക്കൽ ആറിനും കല്ലടയാറിനു ഇടയിലാണ് ചൂരൽകാടുകളാൽ നിബിഡമായ സംബന്ധമായ എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. | പത്തനംതിട്ട ജില്ലയുടെ തെക്ക് ഭാഗത്തായി പള്ളിക്കൽ ആറിനും കല്ലടയാറിനു ഇടയിലാണ് ചൂരൽകാടുകളാൽ നിബിഡമായ സംബന്ധമായ എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രാദേശിക ചരിത്രം|കൂടുതൽ വായിക്കുക.]] | ||
[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/സൗകര്യങ്ങൾ| | ==[[ഗവ.എൽ.പി.എസ്. ചൂരക്കോട്/സൗകര്യങ്ങൾ|ഭൗതിക സൗകര്യങ്ങൾ]]== | ||
4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക് കൂടി അനുമതി കിട്ടിയിട്ടുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/സൗകര്യങ്ങൾ|കൂടുതൽ വയിക്കുക]] | 4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക് കൂടി അനുമതി കിട്ടിയിട്ടുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/സൗകര്യങ്ങൾ|കൂടുതൽ വയിക്കുക]] | ||
വരി 79: | വരി 78: | ||
==[[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]== | ==[[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]== | ||
[https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%82%E0%B5%BC അടൂർ] ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള എൽ.പി സ്കൂളുകളാണ് ഗവൺമെൻറ് എൽ.പി.എസ് ചൂരക്കോട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്. ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.[[ഗവ.എൽ.പി.എസ്. ചൂരക്കോട് /സയൻസ് ക്ലബ്ബ്.|കൂടുതൽ വായിക്കുക.]]<br /> | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്. രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല. പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. കലാ -കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]] | ||
സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഗീത ടീച്ചർ, സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്. പസിലുകൾ രൂപീകരിക്കുക, ഗണിത ചിത്രങ്ങളുടെ നിർമ്മാണം,ഗണിത വസ്തുതകളുടെ ശേഖരണം, ഇവ നടത്താറുണ്ട്. ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും ചെയ്യാറുണ്ട്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|കൂടുതൽ വായിക്കുക]][[പ്രമാണം:38238 104.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|ഗണിത ലാബ്]] ]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്. പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്. പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം, വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ പരിസ്ഥിതി ക്ലബ്ബ്|കൂടുതൽ വായിക്കുക]] | |||
*[[{{PAGENAME}}/നേർകാഴ്ച |നേർകാഴ്ച .]] | *[[{{PAGENAME}}/നേർകാഴ്ച |നേർകാഴ്ച .]] | ||
വരി 143: | വരി 143: | ||
{{ | {{Slippymap|lat=9.126167|lon=76.734737|zoom=17|width=full|height=400|marker=yes}} | ||
== അവലംബം == | == അവലംബം == |
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. ചൂരക്കോട് | |
---|---|
വിലാസം | |
ചൂരക്കോട് ഗവണ്മെന്റ്. എൽ. പി. സ്കൂൾ ചൂരക്കോട് , ചൂരക്കോട് പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 14 - 8 - 1947 |
വിവരങ്ങൾ | |
ഫോൺ | 0473 4299786 |
ഇമെയിൽ | glpschoorakkodu@gmail.com |
വെബ്‍സൈറ്റ് | glpschoorakodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38238 (സമേതം) |
യുഡൈസ് കോഡ് | 32120100705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 237 |
പെൺകുട്ടികൾ | 231 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബുഷ്റ. സി. എം |
പി.ടി.എ. പ്രസിഡണ്ട് | പ്രിയ തുളസീധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ഭാസ്കർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിൽ ചൂരക്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയം ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്.
ചരിത്രം
1947 ൽ സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി : ദൂരെ ചൂരക്കോട് കുറ്റിയിൽ ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്ത് ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്. കൂടുതൽ വായിക്കുക.
പ്രാദേശിക ചരിത്രം
പത്തനംതിട്ട ജില്ലയുടെ തെക്ക് ഭാഗത്തായി പള്ളിക്കൽ ആറിനും കല്ലടയാറിനു ഇടയിലാണ് ചൂരൽകാടുകളാൽ നിബിഡമായ സംബന്ധമായ എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക.
ഭൗതിക സൗകര്യങ്ങൾ
4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക് കൂടി അനുമതി കിട്ടിയിട്ടുണ്ട്. കൂടുതൽ വയിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള എൽ.പി സ്കൂളുകളാണ് ഗവൺമെൻറ് എൽ.പി.എസ് ചൂരക്കോട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്. ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടുതൽ വായിക്കുക
സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.കൂടുതൽ വായിക്കുക.
സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്. രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല. പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. കലാ -കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.കൂടുതൽ വായിക്കുക
സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഗീത ടീച്ചർ, സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്. പസിലുകൾ രൂപീകരിക്കുക, ഗണിത ചിത്രങ്ങളുടെ നിർമ്മാണം,ഗണിത വസ്തുതകളുടെ ശേഖരണം, ഇവ നടത്താറുണ്ട്. ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും ചെയ്യാറുണ്ട്.കൂടുതൽ വായിക്കുക
സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്. പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്. പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം, വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്. കൂടുതൽ വായിക്കുക
കൂടുതൽ സൃഷ്ട്ടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. ഗോപാലകൃഷ്ണപിള്
2. റാഹേലമ്മ
3. തങ്കമ്മ
4. രാധാമണി
5. മറിയാമ്മ
6. ശശി. കെ. എൻ
7. ബാബു
മികവുകൾ
അടൂർ ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറാൾ കിരീടവും. ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ ഓവറോൾ കിരീടം. അക്ഷരമുറ്റം ക്വിസ്, ജനയുഗം ക്വിസ് എന്നിവയിൽ സംസ്ഥാനതല വിജയം. സ്വദേശി ക്വിസ് ജില്ലാതല വിജയികൾ. യൂറിക്ക വിജ്ഞാനോത്സവം പരിപാടിയിൽ ഒന്നു മുതൽ ആറു സ്ഥാനങ്ങൾ നേടിയ 10 കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ നിന്ന്. എൽ. എസ്. എസ്. സ്കോളർഷിപ്പ് 15 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു. കൂടുതൽ വായിക്കുക
സ്കൂൾ_ആൽബം
സ്കൂൾ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും സംഗീതജ്ഞനും ആയ ഡോക്ടർ. ശ്രീ മണക്കാല ഗോപാലകൃഷ്ണൻ സാർ. ഉള്ളൂരിന്റെ പ്രേമ സംഗീതത്തിലൂടെ സാഹിത്യത്തെ സംഗീതത്തിലൂടെ ആവിഷ്കരിക്കുകയാണ് പ്രശസ്ത കർണാടക സംഗീതജ്ഞയും ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ സാർ. അദ്ദേഹം പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഒരാളാണ്
- വിജയൻ നായർ (തഹസീൽദാർ )
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം
- വെള്ളകുളങ്ങര നിന്നും 2 .47 കിലോമീറ്റർ
- കിളിവയലിൽ നിന്നും 2 .7 കിലോമീറ്റർ
- മണ്ണടിയിൽ നിന്നും 5 കിലോമീറ്റർ
- മണക്കാല നിന്നും 3 .4 കിലോമീറ്റർ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38238
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ