"സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→==സ്കുൂൾ ചിത്രശാല ==) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
|പിൻ കോഡ്=689641 | |പിൻ കോഡ്=689641 | ||
|സ്കൂൾ ഫോൺ=0468 2312158 | |സ്കൂൾ ഫോൺ=0468 2312158 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=hmstthomashss@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോഴഞ്ചേരി | |ഉപജില്ല=കോഴഞ്ചേരി | ||
വരി 55: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ആശ .വി .വറുഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=റോയി മാത്യു | |പി.ടി.എ. പ്രസിഡണ്ട്=റോയി മാത്യു | ||
വരി 209: | വരി 209: | ||
|22 | |22 | ||
|ആശ തോമസ് | |ആശ തോമസ് | ||
|2019- | |2019-2024 | ||
|} | |} | ||
വരി 239: | വരി 239: | ||
====== ==സ്കുൂൾ ചിത്രശാല == ====== | ====== ==സ്കുൂൾ ചിത്രശാല == ====== | ||
<gallery> | <gallery> | ||
BS21_PKD_38039_2.jpg|NOON MEAL | |||
BS21_PKD_38039_3.jpg|SCHOOL FESTIVAL | |||
BS21_PKD 38039_4.jpg|KIT DISTRIBUTION | |||
</gallery> | </gallery> | ||
വരി 249: | വരി 251: | ||
* '''തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം.''' | * '''തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം.''' | ||
{{ | {{Slippymap|lat=9.3580612|lon=76.6202747|zoom=15|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
19:24, 13 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി
ഉപജില്ലയിലെ കോഴഞ്ചേരി സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ കോഴഞ്ചേരി .
സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി | |
---|---|
വിലാസം | |
കോഴഞ്ചേരി കോഴഞ്ചേരി , കോഴഞ്ചേരി പി.ഒ. , 689641 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0468 2312158 |
ഇമെയിൽ | hmstthomashss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38039 (സമേതം) |
യുഡൈസ് കോഡ് | 32120401402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 382 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 382 |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 382 |
അദ്ധ്യാപകർ | 20 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 382 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മത്തായി ചാക്കോ |
പ്രധാന അദ്ധ്യാപിക | ആശ .വി .വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | റോയി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | റീന ബേബി |
അവസാനം തിരുത്തിയത് | |
13-11-2024 | Sthsskozhencherry |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മിഷനറിമാരുടെ ആഗമനവും ഇംഗ്ലീഷ് വിദ്യാഭ്യാസ ൻറെ പ്രചാരവും പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ നവോത്ഥാനവും കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കംകുറിച്ചു .യഹോവ ഭക്തിയിൽ വളരുകയും വേദോപദേശ ധ്വനികളും വേദ വചനങ്ങൾ അനുഗമിച്ച് ജീവിക്കുകയും ചെയ്യുന്നവർക്ക് വിജ്ഞാനം നേടാൻ ആവും എന്നും ആ വിജ്ഞാനം മാനവീകത ദർശിക്കാൻ കാരണമാകും എന്നുമുള്ള ആദരണീയനായ എബ്രഹാം മൽപ്പാന്റെ വാക്കുകൾ ആളുകളെ ആകർഷിച്ചു
മലങ്കര മാർത്തോമാസഭയിൽ നവീകരണത്തിന് ഈറ്റില്ലമായത് മാരാമൺ പള്ളിയാണ് .പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്നത് അക്കാലത്തെ പ്രത്യേകതയായിരുന്നു അപ്രകാരം 1910 ൽ ഇന്നത്തെ പള്ളി റോഡിലുള്ള വാലുപറമ്പിൽ പുരയിടത്തിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു ഈ വിദ്യാലയമാണ് പിൽക്കാലത്ത് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ ഉയർത്തപ്പെട്ടത്കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ ചുമതലയിൽ 1910-ൽ ഒരു അംഗീകൃത മിഡിൽ സ്കൂളായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ സെന്റ് തോമസ് ഹൈസ്കൂളായി വളർന്നത്.1921 -ൽ ഒരു ഹൈസ്കൂളായും 1998-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു.
കോഴഞ്ചേരി ദേശപ്പെരുമ
ആത്മീയ ചൈതന്യ പ്രഭാവം ആയ പമ്പാനദി കോഴഞ്ചേരി യുടെ തീര ഭൂമിയെ തഴുകി ഒഴകി കടന്നുപോകുന്നു ഈ പുണ്യഭൂമിയിൽ അതിപുരാതന കാലത്ത് രൂപപ്പെട്ട ഒരു തുറമുഖമാണ് കോഴഞ്ചേരി
ജലഗതാഗതത്തിന്റെസ്വാധീനം കൊണ്ട് ആലപ്പുഴ കൊച്ചി തുടങ്ങിയ പട്ടണങ്ങളും ആയി കോഴഞ്ചേരിക്ക് പുരാതന കാലത്ത് തന്നെ ബന്ധമുണ്ടായിരുന്നു
കർഷക വൈശ്യ ബന്ധങ്ങളിൽ വളർന്ന ഈ ഗ്രാമം കാർഷികരംഗത്ത് ഇന്നും പ്രസിദ്ധമാണ് പമ്പയുടെ കൈത്തോടുകൾ കടന്നുപോകുന്ന പ്രദേശങ്ങൾ കോഴഞ്ചേരി യുടെ ഉയർന്ന പ്രദേശങ്ങൾ മ പുരാതന ക്ഷേത്രങ്ങളിൽ ഗോചരം ആണ് ദ്രാവിഡ സംസ്കാരത്തിൻറെ മഹിത അവശേഷിപ്പുകൾ കോഴഞ്ചേരിയിലെ പുരാതന ക്ഷേത്രങ്ങളിൽ ഇന്നും ഗോചരം ആണ് ജൈവഗ്രാമം ആയ ചെങ്ങന്നൂരും തെക്കുംകൂർ രാജ്യം സ്ഥാനവും വൈഷ്ണവ് ഗ്രാമവും ആയ ആറന്മുള യുമായി കോഴഞ്ചേരി ബന്ധപ്പെട്ടിരിക്കുന്നു മതാതീത മഹിത ഭൂമിയായ ഈ പ്രദേശത്തിൻറെ മഹത്വം പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തിരുനിഴല്മാല യിൽ പ്രതിപാദിക്കുന്നുണ്ട് .1869 ൽ ബല്ലാർഡ് സായിപ്പ് ഉദ്ഘാടനം ചെയ്തതാണ് കോഴഞ്ചേരിയിലെ ഇന്നുകാണുന്ന മാർക്കറ്റ് കലൂർ മത്തായി കത്തനാർ ദാനം നൽകിയ സ്ഥലത്താണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത് .പൂർവ്വ കാലത്തുതന്നെ വാണിജ്യത്തിനും വ്യാപാരത്തിനും കോഴഞ്ചേരി പ്രസിദ്ധമായിരുന്നു എന്നതിന് തെളിവുകളാണ് ഇവ 1830 സ്ഥാപിതമായ ഗവൺമെൻറ് ജില്ലാ ആശുപത്രി കേരളത്തിലെ ആദ്യകാല ആശുപത്രികളിൽ ഒന്നാണ്.പിൽക്കാലത്തുണ്ടായ ബാങ്കിങ് സ്ഥാപനങ്ങൾ പത്രമോഫീസുകൾ സ്വകാര്യ ആശുപത്രികൾ വിദ്യാലയങ്ങൾ എന്നിവ കോഴഞ്ചേരിയെ സമ്പന്നമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിലെത്തിക്കാൻസഹായകമായി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- എസ് .പി. സി
- റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിൻ.
- റോഡ് സേഫ്റ്റി
- ആന്റ്റി നാർക്കോട്ടിക്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയ൯സ് ക്ലബ്
- സോഷ്യൽ സയ൯സ് ക്ലബ്
- വിമുക്തി ക്ലബ്
- വായനക്കളരി
- കുുട്ടിക്കൂട്ടം
- വഴിക്കണ്ണ്
SPC
'WE LEARN TO SERVE' എന്ന ആപ്തവാക്യത്തിൽ ഊന്നൽ നൽകി പ്രവർത്തിക്കുന്ന SPC യൂണിറ്റ് കോഴഞ്ചേരി സെൻ്റ് തോമസ് എച്ച്.എസ്.എസിൻ്റെ മകുടത്തിലെ ഒരു പൊൻ തൂവലാണ്. 2013 ഡിസംബർ മാസം P. J.കുര്യൻ സാർ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ തോമസ് ചെയർമാനായും ശ്രീമതി ആനി. P. സാമുവേൽ, ബീന ജോർജ് എന്നിവർ യഥാക്രമം CPOയായും ACPOയായും പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ നേത്യ പാടവം വളർത്തുന്നതിനും സാമൂഹിക ബോധം വളർത്തുന്നതിനും SPC യുടെ പ്രവർത്തനങ്ങൾ സഹായകമാകുന്നു.
SPC യുടെ നേതൃത്വത്തിൽ ഭവന നിർമ്മാണം, വൃദ്ധസദന സന്ദർശനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിലും സമൂഹത്തിലുമായി നടത്തി വരുന്നു.
മാനേജ്മെന്റ്
കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ വികാരിയാണ് സ്കൂൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ.നബർ | മുൻ സാരഥികൾ | വർഷം |
---|---|---|
1 | ഡബ്ളു.സി .എബ്രഹാം | 1910-1913 |
2 | മത്തായി ഫിലിപ്പോസ് | 1913-1914 |
3 | ചാക്കോ കോശി | 1914-1919 |
4 | പി.ഒ. ഉമ്മൻ | 1919-1937 |
5 | സി. ജെ. തോമസ് | 1937-1949 |
6 | എം. മാത്യു | 1949-1959 |
7 | ഫിലിപ്പ് നൈനാൻ | 1959-1962 |
8 | ്റി. റ്റി. ഉണ്ണണ്ണി | 1962-1972 |
9 | സാറാമ്മ സി. തോമസ് | 1972-1978 |
10 | പി. സി. ജോസഫ് | 1978-1981 |
11 | തോമസ് മാത്യു, | 1981-1985 |
12 | ഏലിയാമ്മ സാമുവേൽ | 1985-1986 |
13 | മോളി മാത്യു, | 1986-1995 |
14 | ശോശാമ്മ ഡാനിയേൽ | 1995-1996 |
15 | ആനി ജോൺ | 1996-2001 |
16 | റ്റി. റ്റി. മറിയാമ്മ | 2001-2002 |
17 | റേച്ചൽ മാത്യു, | 2002-2003 |
18 | എലിസബേത്ത് വർക്കി, | 2003-2005 |
19 | ലിസിയമ്മ ഡാനിയേൽ | 2005-2006 |
20 | അച്ചാമ തോമസ് | 2006-2015 |
21 | സുഷ തരകൻ | 2015-2019 |
22 | ആശ തോമസ് | 2019-2024 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ.നബർ | മുൻ സാരഥികൾ | വർഷം |
---|---|---|
1 | ജിജി ജോൺസ് | 1998-2017 |
2 | മത്തായി ചാക്കോ | 2017- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്താ,
- ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്താ,
- പി.വി.നീലകണ്ഠപിള്ള,
- കാലം ചെയ്ത ഡോ.അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലിത്താ,
- കവി കടമ്മനിട്ട രാമകൃഷ്ണൻ
==സ്കുൂൾ ചിത്രശാല ==
-
NOON MEAL
-
SCHOOL FESTIVAL
-
KIT DISTRIBUTION
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴഞ്ചേരി പട്ടണത്തിൽ നിന്നും 200 മീറ്റർ അകലെയായി *കോഴഞ്ചേരി - പത്തനംതിട്ട റോഡിൽ സ്ഥിതി ചെയ്യുന്നു
- തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം.