"ജി.യു.പി.എസ് വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
({{Schoolwiki award applicant}}) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വടുതല | |സ്ഥലപ്പേര്=വടുതല | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=174 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=164 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=രേഖ. കെ. വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദീൻ. ടി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുധ. പി | ||
|സ്കൂൾ ചിത്രം= 24347 - building 1Index1.jpeg | |സ്കൂൾ ചിത്രം= 24347 - building 1Index1.jpeg | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിൽ [https://en.wikipedia.org/wiki/Kunnamkulam കുന്നംകുളത്തിന]ടുത്തുള്ള വടുതല ദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം , ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് . നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ, കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏഴാം തരം വരെയുള്ള ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി | തൃശൂർ ജില്ലയിൽ [https://en.wikipedia.org/wiki/Kunnamkulam കുന്നംകുളത്തിന]ടുത്തുള്ള വടുതല ദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം , ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് . നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ, കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏഴാം തരം വരെയുള്ള ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി 381 വിദ്യാർത്ഥികൾ 2022 -23 അധ്യയനവർഷത്തിൽ ഈ സരസ്വതിക്ഷേത്രത്തിൽ വിദ്യ അഭ്യസിക്കുന്നുണ്ട് . അവർക്കായി 15 അധ്യാപകരും ഉണ്ട് .80 കുട്ടികളും 3 അധ്യാപകരും ഉള്ള ഒരു പ്രീപ്രൈമറി വിഭാഗമാണ് വടുതല സ്കൂളിന്റെ മറ്റൊരു പ്രത്യേകത. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 85: | വരി 84: | ||
* ഗുരുവായൂർ ഭാഗത്തുനിന്നും അഞ്ഞൂർ വഴി 7 km സഞ്ചരിച്ചാൽ വടുതല ഗവണ്മെന്റ് യു പി സ്കൂളിലെത്തിച്ചേരാം | * ഗുരുവായൂർ ഭാഗത്തുനിന്നും അഞ്ഞൂർ വഴി 7 km സഞ്ചരിച്ചാൽ വടുതല ഗവണ്മെന്റ് യു പി സ്കൂളിലെത്തിച്ചേരാം | ||
{{ | {{Slippymap|lat=10.65198|lon= 76.03772|zoom=18|width=full|height=400|marker=yes}} |
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് വടുതല | |
---|---|
വിലാസം | |
വടുതല ജി.യു.പി.എസ്.വടുതല , അഞ്ഞൂർ.പി.ഒ പി.ഒ. , 680523 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04885 226106 |
ഇമെയിൽ | gupsvaduthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24347 (സമേതം) |
യുഡൈസ് കോഡ് | 32070504201 |
വിക്കിഡാറ്റ | Q64090168 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 164 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേഖ. കെ. വി |
പി.ടി.എ. പ്രസിഡണ്ട് | മൊയ്‌ദീൻ. ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുധ. പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്തുള്ള വടുതല ദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം , ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് . നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ, കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏഴാം തരം വരെയുള്ള ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി 381 വിദ്യാർത്ഥികൾ 2022 -23 അധ്യയനവർഷത്തിൽ ഈ സരസ്വതിക്ഷേത്രത്തിൽ വിദ്യ അഭ്യസിക്കുന്നുണ്ട് . അവർക്കായി 15 അധ്യാപകരും ഉണ്ട് .80 കുട്ടികളും 3 അധ്യാപകരും ഉള്ള ഒരു പ്രീപ്രൈമറി വിഭാഗമാണ് വടുതല സ്കൂളിന്റെ മറ്റൊരു പ്രത്യേകത.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1920 ൽ പരേതനായ ജനാബ് കമ്മുക്കുട്ടി സാഹിബ് അവർകളാണ്.1916 ൽ അദ്ദേഹത്തിന്റെ വസതിയിലെ കളപ്പുരയിൽ 2 ക്ലാസുകൾ മാത്രമായി അധ്യയനം ആരംഭിച്ചു.1920 ൽ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയുടെ സാനിധ്യത്തിൽ വലിയ ആഘോഷത്തോടെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
നിലവിൽ 58 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് . പരിമിതമായ സ്ഥലസൗകര്യമാണെങ്കിലും അത് മികച്ച രീതിയിൽ ഉപയോഗപെടുത്തിക്കൊണ്ടുള്ള സ്കൂൾ കെട്ടിടങ്ങളും അനുബന്ധ നിർമിതികളുമാണ് ഇവിടെയുള്ളത്.ആധുനിക രീതിയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതും ഫാൻ ,ലൈറ്റ്,ബെഞ്ച്,ഡെസ്ക്,ബ്ലാക്ക് ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള പതിനാലോളം ക്ലാസ് റൂമുകൾ ,ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടറുകളും ലാപ്‍ടോപുകളും സ്മാർട്ട് ടി വി യും ഉൾപ്പെടുന്ന സ്മാർട്ട് റൂം , എൽ സി ഡി പ്രൊജക്ടറുകൾ ,ആധുനിക ശാസ്ത്രബോധനോപകരണങ്ങളും പരീക്ഷണ - നിരീക്ഷണസാമഗ്രികളും നിശ്ചല - ചലന മാതൃകകളും ഉൾപ്പെടുന്ന ശാസ്ത്രലാബ് ,ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി , ഓഡിറ്റോറിയം , വിറകടുപ്പും ഗ്യാസ് അടുപ്പും ഉള്ള വൃത്തിയുള്ള അടുക്കള തുടങ്ങിയവയെല്ലാം വടുതല ഗവണ്മെന്റ് യു പി സ്കൂളിന് സ്വന്തമായുണ്ട്. കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യ ഉദ്യാനം
- പച്ചക്കറിത്തോട്ടം
- മാലിന്യസംസ്കരണ യൂണിറ്റ്
- ടാലെന്റ്റ് ലാബ്
- ഫുഡ് ഫെസ്റ്റിവൽ
വഴികാട്ടി
- തൃശൂർ ജില്ലയിൽ കുന്നംകുളത്തുനിന്ന് ചെറുവത്താനി വഴി 5 km സഞ്ചരിച്ചാൽ വടുതലയുടെ ഹൃദയ ഭാഗത്തുള്ള ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.
- ഗുരുവായൂർ ഭാഗത്തുനിന്നും അഞ്ഞൂർ വഴി 7 km സഞ്ചരിച്ചാൽ വടുതല ഗവണ്മെന്റ് യു പി സ്കൂളിലെത്തിച്ചേരാം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24347
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ