"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) SCHOOL LOGO |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}}{{Infobox School | SHUPS KANNADY, 46224 ,MONCOMBU SUBDISTRICT,ALAPPUZHA,Ph:9495358218{{PSchoolFrame/Header}}{{Infobox School | ||
|സ്ഥലപ്പേര്=കണ്ണാടി | |സ്ഥലപ്പേര്=കണ്ണാടി | ||
|വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=85 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=69 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=154 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 47: | വരി 47: | ||
|പ്രധാന അദ്ധ്യാപിക=സി. സുമം മേരി ജോസഫ് | |പ്രധാന അദ്ധ്യാപിക=സി. സുമം മേരി ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജിമ്മിച്ചൻ ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= പിങ്കി ജോസഫ് | ||
|സ്കൂൾ ചിത്രം=46224_SHUPS_Kannady_Photo.jpeg | |സ്കൂൾ ചിത്രം=46224_SHUPS_Kannady_Photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=50pxപ്രമാണം:46224 ALP LOGO (2).jpg | ||
}} | }} | ||
<big>ആലപ്പുഴ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് | <big>ആലപ്പുഴ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത്. 1932 ജൂൺ 17-ാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അനേകം തലമുറകൾക്ക് അറിവ് പകർന്നു കൊടുക്കുന്നു.</big> | ||
<big>{{prettyurl|Kannady SH UPS}}</big> | <big>{{prettyurl|Kannady SH UPS}}</big> | ||
| വരി 65: | വരി 65: | ||
=='''<big>ചരിത്രം</big>'''== | =='''<big>ചരിത്രം</big>'''== | ||
<big>" കണ്ണാടി " സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം | <big>"കണ്ണാടി " സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. ആലപ്പുഴ [https://en.wikipedia.org/wiki/Kuttanad കുട്ടനാട്] താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി കരയിൽപെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു. തത്ഫലമായി 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ആരംഭിച്ചു. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത്.</big> | ||
<big>വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു. | <big>വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു.</big> <big>കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു. 1933ൽ മൂന്നാം ക്ലാസും 1934 ൽ നാലാം ക്ലാസും സ്ഥാപിക്കപ്പെട്ടു.</big> <big>1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.</big> <big>അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യു .പി സ്കൂൾ ആയിതീർന്നത് 1954 - 57 കാലഘട്ടത്തിലാണ്.</big> | ||
<big> | <big>1982 ൽ സ്കൂളിൻറെ സുവർണജൂബിലി ആഘോഷിച്ചത്. ഇന്ന് ഈ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്യുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.</big> <big>90 വർഷം പിന്നിട്ട ഈ</big> <big>സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർമാർ ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്.</big> | ||
<big> | <big>(കൂടുതൽ വിവരങ്ങൾക്ക് [[കണ്ണാടി എസ് എച്ച് യു പി എസ്/ഇവിടെ ക്ളിക്ക് ചെയ്യുക)|ഇവിടെ ക്ളിക്ക് ചെയ്യുക)]]</big> | ||
== '''മാനേജ്മെന്റ്''' == | |||
<big>നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് ഈശോയുടെ തിരുഹൃദയത്തിൻെ്റ നാമത്തിൽ ബഹു. കോശി മമ്പലത്തച്ചൻ ഈ വിദ്യാലയം സ്ഥാപിച്ചു. 1932 മുതൽ സ്കൂൾ മാനേജർ ആയി ബഹു.കോശി അച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കണ്ണാടി അൽവേർണിയ ക്ലാരമഠത്തിലെ ലോക്കൽ മാനേജ്ന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big> | |||
<big> | |||
<big> | == '''രക്ഷാകർതൃ സമിതി''' == | ||
<big>സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ പി റ്റി എ ഭഗവാക്കാകുന്നു. പി റ്റി എ ൽ 8 അംഗങ്ങളും എം പി റ്റി ൽ 8 അംഗങ്ങളുമായി സ്‌കൂൾ പി റ്റി എ സജീവമായി നിലകൊള്ളുന്നു.</big> | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* <big>ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big> | * <big>ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big> | ||
* <big>4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്.</big> | * <big>4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്.</big> | ||
* <big>13 അദ്ധ്യാപകർ</big> | * <big>13 അദ്ധ്യാപകർ</big> | ||
* <big>ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം ,പുതിയ കംപ്യൂട്ടറുകൾ , | * <big>ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം,പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്, കമ്പ്യൂട്ട൪ലാബ്,സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഗണിത ലാബ് , സയൻസ് ലാബ് ഇവയുണ്ട്.</big> | ||
* <big> | * <big>പ്രൊജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു.</big> | ||
* <big>വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്.</big> | * <big>വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്.</big> | ||
* <big>എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ | * <big>എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.</big> | ||
* <big>കായികശേഷി വികസനത്തിനായി | * <big>കായികശേഷി വികസനത്തിനായി ചെറുകളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ, ചുവ൪ ചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ ഇവയും സ്കൂളിനുണ്ട്.</big> | ||
* <big>കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനായി സൗകര്യപ്രദമായ പാചകപുരയും സ്റ്റോർ റൂമും. </big> | * <big>കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനായി സൗകര്യപ്രദമായ പാചകപുരയും സ്റ്റോർ റൂമും. </big> | ||
* <big>കുടിവെള്ളത്തിനായി രണ്ട് മഴവെള്ള സംഭരണികൾ അത് ശുദ്ധീകരിക്കുന്നതിന് RO പ്ലാൻറ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.</big> | * <big>കുടിവെള്ളത്തിനായി രണ്ട് മഴവെള്ള സംഭരണികൾ അത് ശുദ്ധീകരിക്കുന്നതിന് RO പ്ലാൻറ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.</big> | ||
* <big>വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിക്കത്തക്കവിധം വിവിധങ്ങളായ പുസ്തകങ്ങൾ അടങ്ങിയതും ഇരുന്ന് വായിക്കാൻ സൗകര്യപ്രദമായതും ആയ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.</big> | * <big>വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിക്കത്തക്കവിധം വിവിധങ്ങളായ പുസ്തകങ്ങൾ അടങ്ങിയതും ഇരുന്ന് വായിക്കാൻ സൗകര്യപ്രദമായതും ആയ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.</big> | ||
* <big>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം | * <big>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ.</big> | ||
* <big>കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വിശാലമായ ഒരു ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും.</big> | * <big>കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വിശാലമായ ഒരു ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും.</big> | ||
* <big>മനോഹരമായ ഒരു പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം ഇവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.</big> | * <big>മനോഹരമായ ഒരു പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം ഇവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.</big> | ||
| വരി 117: | വരി 111: | ||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''സ്പോർട്സ് ''']]'''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]''' | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''സ്പോർട്സ് ''']]'''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]''' | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|''' | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''കെ.സി .എസ്.എൽ''']] | ||
* | *[[വിദ്യാരംഗം കലാ സാഹിത്യവേദി|'''വിദ്യാരംഗം കലാ സാഹിത്യവേദി''']] | ||
*[[കണ്ണാടി എസ് എച്ച് യു പി എസ്/സ്മാർട്ട് കണ്ണാടി|'''സ്മാർട്ട് കണ്ണാടി''']] | |||
*[[കണ്ണാടി എസ് എച്ച് യു പി എസ്/ഹൗസ് ഓഫ് മെമ്മറീസ്|'''ഹൗസ് ഓഫ് മെമ്മറീസ്''']] | |||
''' | |||
[[ | |||
''' | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
| വരി 243: | വരി 217: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
* <big>മങ്കൊമ്പ് സബ്ജില്ലയിലെ സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി | * <big>മങ്കൊമ്പ് സബ്ജില്ലയിലെ സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 8 വർഷമായി ചാംപ്യൻഷിപ്പ്</big> | ||
* <big> | * <big>മങ്കൊമ്പ് സബ്ജില്ലയിൽ I T മേളയിൽ ഓവർഓൾ ചാംപ്യൻഷിപ്പ്</big> | ||
* <big>സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ | * <big>മങ്കൊമ്പ് സബ്ജില്ലയിൽ LP</big> | ||
* <big>സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ എ ഗ്രേഡ്.</big> | |||
* <big>ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം</big> | * <big>ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം</big> | ||
* <big>കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തുന്ന ടാലൻറ് ഹണ്ട് | * <big>കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തുന്ന ടാലൻറ് ഹണ്ട് സ്കോളർഷിപ്പുകളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.</big> | ||
* <big> | * <big>സയൻസ് ഇൻസ്പയർ അവാർഡുകൾ.</big> | ||
* <big>2019 -2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ് മികച്ച യുപി സ്കൂളിന് നൽകുന്ന അവാർഡ് ലഭിച്ചിട്ടുണ്ട്.</big> | * <big>2019 -2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ് മികച്ച യുപി സ്കൂളിന് നൽകുന്ന അവാർഡ് ലഭിച്ചിട്ടുണ്ട്.</big> | ||
* <big>2019- 2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ് നൽകുന്ന മികച്ച യുപിഎസ് പ്രഥമാധ്യാപികക്കുള്ള അവാർഡ് ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസ്സി കരസ്ഥമാക്കി.</big> | * <big>2019- 2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ് നൽകുന്ന മികച്ച യുപിഎസ് പ്രഥമാധ്യാപികക്കുള്ള അവാർഡ് ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസ്സി കരസ്ഥമാക്കി.</big> | ||
* <big> | * <big>യു .പി സംസ്കൃതം ഓവറോൾ (2019 -2020)</big> | ||
* <big> | * <big>ഒന്നു മുതൽ ഏഴുവരെ ക്ലാസിലെ 18 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പുകൾ (2019 -2020)</big> | ||
* <big>വിജ്ഞാനോത്സവ സ്കോളർഷിപ്പുകൾ</big> | * <big>വിജ്ഞാനോത്സവ സ്കോളർഷിപ്പുകൾ</big> | ||
* <big>എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പുകൾ</big> | * <big>എൽ .എസ് .എസ് ,യു. എസ് .എസ് സ്കോളർഷിപ്പുകൾ(ഈ വർഷം എൽ .എസ് .എസ് 2കുട്ടികളും യു. എസ് .എസ് 1കുട്ടിയും കരസ്ഥമാക്കി)</big> | ||
* <big>അമൃതോത്സവം എൽ. പി പ്രസംഗം ഒന്നാം സ്ഥാനം, യു.പി ക്വിസ് മത്സരം ഒന്നാം സ്ഥാനം,ചിത്രരചന മത്സരം രണ്ടാംസ്ഥാനം.</big> | |||
* <big>കെ.സി.എസ്.എൽ കിഡ്സ് കലോത്സവം ഓവർ ഓൾ രണ്ടാംസ്ഥാനം.(മാർച്ച് 2022)</big> | |||
* | |||
[[പ്രമാണം:46224 best school.png|പകരം=best school|ഇടത്ത്|ലഘുചിത്രം|46224_best school]][[പ്രമാണം:46224 overall.png|പകരം=overall|അതിർവര|ലഘുചിത്രം|330x330ബിന്ദു|46224_over all]][[പ്രമാണം:46224 kalolsavam.png|പകരം=46224 subjilla kalolsavam|നടുവിൽ|ലഘുചിത്രം|385x385px|46224 kalolsavam]] | [[പ്രമാണം:46224 best school.png|പകരം=best school|ഇടത്ത്|ലഘുചിത്രം|46224_best school]][[പ്രമാണം:46224 overall.png|പകരം=overall|അതിർവര|ലഘുചിത്രം|330x330ബിന്ദു|46224_over all]][[പ്രമാണം:46224 kalolsavam.png|പകരം=46224 subjilla kalolsavam|നടുവിൽ|ലഘുചിത്രം|385x385px|46224 kalolsavam]] | ||
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' == | ||
* ഡോക്ടർ നിത്യ രാമാനുജൻ | * [[കണ്ണാടി]] | ||
* ഡോക്ടർ മെർളിൻ മാത്യു | * | ||
* ഡോക്ടർ രൻ്ജു പാടിയത്ര | * <big>ഡോക്ടർ നിത്യ രാമാനുജൻ</big> | ||
* <big>ഡോക്ടർ മെർളിൻ മാത്യു</big> | |||
* <big>ഡോക്ടർ രൻ്ജു പാടിയത്ര</big> | |||
♦ '''അദ്ധ്യാപകർ''' | <big>♦ '''അദ്ധ്യാപകർ'''</big> | ||
* ഷേർളിയമ്മ വി.എം (റിട്ട.) | * <big>ഷേർളിയമ്മ വി.എം (റിട്ട.)</big> | ||
* മോൻസിയമ്മ ജോസഫ്(റിട്ട.) | * <big>മോൻസിയമ്മ ജോസഫ്(റിട്ട.)</big> | ||
* ജോഗേഷ് വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് കാവാലം) | * <big>ജോഗേഷ് വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് കാവാലം)</big> | ||
* ജോസ്ന വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് പുളിങ്ക്ന്നു.) | * <big>ജോസ്ന വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് പുളിങ്ക്ന്നു.)</big> | ||
* | * | ||
♦ '''ഡോക്ടറേററ് ലഭിച്ചവർ''' | <big>♦ '''ഡോക്ടറേററ് ലഭിച്ചവർ'''</big> | ||
* | *<big>ഡോക്ടർ</big> <big>രാജേശ്വരി ഗോപാൽ PhD (അയറോനോട്ടിക്കൽ എഞ്ചിനിയർ)</big> | ||
* | *<big>ഡോക്ടർ</big><big>ടോം പുത്തൻകളം</big> | ||
* | *<big>ഡോക്ടർ</big> <big>സേവ്യർ പുത്തൻകളം</big> | ||
♦ '''സാങ്കേതിക വിദഗ്ധർ''' | <big>♦ '''സാങ്കേതിക വിദഗ്ധർ'''</big> | ||
* നിറ്റോ തോമസ് | * <big>നിറ്റോ തോമസ്</big> | ||
* സോനു ജോസ് | * <big>സോനു ജോസ്</big> | ||
* മിൽഹ എലിസബത്ത് | * <big>മിൽഹ എലിസബത്ത്</big> | ||
* | * <big>ലിബിൻ ജെറോം</big> | ||
* <big>അനുഷ</big> | |||
* അനുഷ | * <big>കെൽവിൻ</big> | ||
* കെൽവിൻ | * <big>ഉണ്ണികൃഷ്ണൻ</big> | ||
* ഉണ്ണികൃഷ്ണൻ | * <big>മാർഷൽ</big> | ||
* | * <big>ജിനോ</big> | ||
* ജിനോ | |||
'''♦ ജേർണലിസ്ററ്''' | '''<big>♦ ജേർണലിസ്ററ്</big>''' | ||
അനിററ് വാടയിൽ(ഏഷ്യാനെററ്) | <big>അനിററ് വാടയിൽ(ഏഷ്യാനെററ്)</big> | ||
'''♦ പോലീസ് ഉദ്യോഗസ്ഥർ''' | '''<big>♦ പോലീസ് ഉദ്യോഗസ്ഥർ</big>''' | ||
* ആൻറണി മിഖായേൽ വാണിയപുരയ്ക്കൽ | * <big>ആൻറണി മിഖായേൽ വാണിയപുരയ്ക്കൽ</big> | ||
* മണിലാൽ കുന്നുമ്മ | * <big>മണിലാൽ കുന്നുമ്മ</big> | ||
'''♦ സൈനിക ഉദ്യോഗസ്ഥർ''' | '''<big>♦ സൈനിക ഉദ്യോഗസ്ഥർ</big>''' | ||
* ആൻ്റണി ജോസ് വാടയിൽ | * <big>ആൻ്റണി ജോസ് വാടയിൽ</big> | ||
* തോമസുകുട്ടി വണ്ടംപളളി | * <big>തോമസുകുട്ടി വണ്ടംപളളി</big> | ||
* സിബിച്ചൻ വണ്ടംപളളി | * <big>സിബിച്ചൻ വണ്ടംപളളി</big> | ||
=='''ദിനാചരണങ്ങൾ'''== | |||
*[[{{PAGENAME}} /ഓണം|'''ഓണം ''']] | |||
*[[{{PAGENAME}} /ക്രിസ്മസ്|'''ക്രിസ്മസ് ''']] | |||
*[[{{PAGENAME}} /അധ്യാപകദിനം|'''അധ്യാപകദിനം ''']] | |||
*[[{{PAGENAME}} /ശിശുദിനം|'''ശിശുദിനം ''']] | |||
*[[{{PAGENAME}} /ചാന്ദ്രദിനം|'''ചാന്ദ്രദിനം ''']] | |||
*[[{{PAGENAME}} /വായനാദിനം|'''വായനാദിനം ''']] | |||
*[[{{PAGENAME}} /പരിസ്ഥിതിദിനം|'''പരിസ്ഥിതിദിനം ''']] | |||
*[[{{PAGENAME}} /മാതൃഭാഷാദിനം |'''മാതൃഭാഷാദിനം ''']] | |||
*[[{{PAGENAME}} /മാതൃഭാഷാദിനം |'''ഹിരോഷിമ നാഗസാ''']][[{{PAGENAME}} /മാതൃഭാഷാദിനം |'''ക്കി ദിനം''']] | |||
*[[{{PAGENAME}} /മാതൃഭാഷാദിനം |'''തപാൽ ദിനാചരണം''']] | |||
'''ദിനാചരണങ്ങളുടെ ചിത്രങ്ങൾ കാണാൻ [[കണ്ണാടി എസ് എച്ച് യു പി എസ്/ദിനാചരണങ്ങൾ|ഇവിടെ ക്ളിക്ക് ചെയ്യുക]]''' | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
* പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്താം. | * ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്താം. | ||
* മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3.5 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.{{ | * ആലപ്പുഴ ചങ്ങനാശേരി റോഡിൽ മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3.5 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം. | ||
* ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പമ്പയാറ് കടന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് 90 ൻ ചിറയിൽ നിന്ന് മുൻപോട്ട് പോയാൽ ഈ വിദ്യാലയത്തിലെത്താം. | |||
= | *{{Slippymap|lat= 9.4669769|lon= 76.4440874 |zoom=16|width=800|height=400|marker=yes}} | ||