"ജി.എൽ.പി.എസ്.പേഴുംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:48323 school16.jpeg|നടുവിൽ|ലഘുചിത്രം|201x201px]]
{{Schoolwiki award applicant}}[[പ്രമാണം:48323 school16.jpeg|നടുവിൽ|ലഘുചിത്രം|201x201px]]
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷീല കെ
|പ്രധാന അദ്ധ്യാപകൻ=ഭരതൻ ടി.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദദുൾ ഗഫൂർ പി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റജായി
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ കെ പി
|സ്കൂൾ ചിത്രം=48323 1.JPG
|സ്കൂൾ ചിത്രം=48323 1.JPG
വരി 159: വരി 159:
*  
*  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* [[പ്രമാണം:48323 11.jpeg|ലഘുചിത്രം|'''പ്രവേശനോത്സവം''']][[പ്രമാണം:48323 2.jpg|ലഘുചിത്രം]][[പ്രമാണം:48323 3.jpg|ലഘുചിത്രം|'''പേപ്പർ കൊണ്ടുള്ള കളിപ്പാട്ട നിർമ്മാണം''']][[പ്രമാണം:48323 4.jpg|ലഘുചിത്രം|'''വീട്ടിലൊരു വായനാമൂല''']][[പ്രമാണം:48323 12.jpeg|ലഘുചിത്രം]][[പ്രമാണം:48323 5.jpg|ലഘുചിത്രം]]ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[പ്രമാണം:48323 11.jpeg|ലഘുചിത്രം|'''പ്രവേശനോത്സവം''']][[പ്രമാണം:48323 2.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചാരണ  വൃക്ഷ തൈ നടൽ''']][[പ്രമാണം:48323 3.jpg|ലഘുചിത്രം|'''പേപ്പർ കൊണ്ടുള്ള കളിപ്പാട്ട നിർമ്മാണം''']][[പ്രമാണം:48323 4.jpg|ലഘുചിത്രം|'''വീട്ടിലൊരു വായനാമൂല''']][[പ്രമാണം:48323 12.jpeg|ലഘുചിത്രം|'''പച്ചക്കറി കൃഷി  വിളവെടുപ്പ്''']][[പ്രമാണം:48323 5.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചാരണ  വൃക്ഷ തൈ നടൽ''']]ക്ലബ്ബ് പ്രവർത്തനങ്ങൾ.
== ഭരണനിർവഹണം ==
== ഭരണനിർവഹണം ==
* എടപ്പറ്റ ഗ്രാമ പഞ്ചായത്ത്
* എടപ്പറ്റ ഗ്രാമ പഞ്ചായത്ത്
വരി 181: വരി 181:
   എത്താം.
   എത്താം.


{{#multimaps:11.0583210,76.2901773|zoom=8}}
{{Slippymap|lat=11.0583210|lon=76.2901773|zoom=16|width=full|height=400|marker=yes}}

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.പേഴുംതറ
വിലാസം
പേഴും തറ

GLPS PEZHUMTHARA
,
പാതിരിക്കോട് പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം24 - 10 - 1984
വിവരങ്ങൾ
ഫോൺ04933 279919
ഇമെയിൽglpspezhumthara84@gmail.com
കോഡുകൾ
സ്കൂൾ കോഡ്48323 (സമേതം)
യുഡൈസ് കോഡ്32050500307
വിക്കിഡാറ്റQ64564524
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പറ്റപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റജായി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ കെ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

     എന്റെ സ്കൂൾ

             മലപ്പുറം ജില്ലയിലെ വണ്ടൂർ  വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പേഴുംതറ എന്ന സ്ഥലത്തെ ഒരു  സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പേഴുംതറ.         സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു ഇത്.പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും അഞ്ച് കിലോമീറ്റർ അകലെയുളള മേലാറ്റൂരിനേയും സമീപ പ്രദേശങ്ങളേയും ആശ്രയിക്കേണ്ടി വന്നിരുന്ന കാലഘട്ടത്തിലാണ് പേഴുംതറയിൽ ഒരു സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.                                   1984 ലാണ്  ഈ  സ്കൂൾ ആരംഭിച്ചത്.തൊട്ടടുത്തുളള മദ്രസയിലാണ് തുടക്കംകുറിച്ചത്.പിന്നീട് 1985 മുതൽ സ്വന്തം കെട്ടിടത്തിലും പ്രവർത്തിക്കാൻ തുടങ്ങി.ഈ വിദ്യാലയം നില്ക്കുന്ന ഒരേക്കർ സ്ഥലം പ്രദേശത്തുകാരനായ അമ്പലൻ മുഹമ്മദ് എന്ന നാണി ഹാജി സൗജന്യമായി നൽകിയതാണ്.

     സ്കൂളിന്റെ പ്രധാന കെട്ടിടം 1995-ൽ ഡി പി ഇ പി പദ്ധതി വഴി ലഭിച്ചതാണ്. ശേഷം 2016-2017ൽ അടുക്കളയും  സ്മാർട്ട് റൂമും ഗ്രാമ പഞ്ചായത്ത് നിർമിച്ചു നൽകി. 
   തുടക്കത്തിൽ ഏകാധൄപക വിദ്യാലയമായിരുന്നു.ജോസഫ് മാസ്റ്ററാണ് ഏകാധൃപകനായി ഈസ്കൂളിൽ സേവനമനുഷ്ഠിച്ചത്.

    

കാലഘട്ടം പ്രധാനധ്യാപകർ
1 1984 - 1985 ജോസഫ് മാസ് റ്റർ
2 1985 - 1986 മുഹമ്മദ് മാസ് റ്റർ
3 1986 - 1989 ദാമോദരൻ
4 1989 - 1990 ചിന്നമ്മാൾ
5 1990 - 1999 ജോസഫ്
6 1999 - 2000 ചെല്ലപ്പൻ
7 2000 - 2005 കനകവല്ലി
8 2005 - 2011 പത്മസേനൻ
9 2011 - 2012 ഇന്ദിര പി പി
10 2012 - 2013 വിനയൻ
11 2013 - 2017 ജോളിക്കുട്ടി
12 2017 - 2019 ചന്ദ്രമോഹനൻ
13 2019 - ഭരതൻ






         

    

          

            

     [[പ്രമാണം:|ലഘുചിത്രം|ജി എൽ പി എസ് പേഴുംതറ]]


ഭൗതികസൗകര്യങ്ങൾ

 * എൽ. കെ ജി,ഒന്നുമുതൽ നാല് വരെ ക്ലാസുകൾ.
 * സ്മാർട്ട് റൂം
 * നാല് ബാത്റൂം
 * ഓഫീസ് റൂം
 * ഗ്രൗണ്ട് 
 * ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • പ്രവേശനോത്സവം
    പരിസ്ഥിതി ദിനാചാരണ  വൃക്ഷ തൈ നടൽ
    പേപ്പർ കൊണ്ടുള്ള കളിപ്പാട്ട നിർമ്മാണം
    വീട്ടിലൊരു വായനാമൂല
    പച്ചക്കറി കൃഷി  വിളവെടുപ്പ്
    പരിസ്ഥിതി ദിനാചാരണ  വൃക്ഷ തൈ നടൽ
    ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണനിർവഹണം

വഴികാട്ടി

* മേലാറ്റൂരിൽ നിന്നും 3 കിലോമീറ്റർ
* ഉച്ചാറക്കടവ് പാലത്തിൽ നിന്ന് 1 
  കിലോമീറ്റർ.
* മേലാറ്റൂർ മണ്ണാർകാട് റോഡ് വഴി

  ഉച്ചാറക്കടവ് പാലത്തിനു തൊട്ട് 
  ഇടതുവശത്തുള്ള റോഡ് വഴി സ്കൂളിൽ  
  എത്താം .
* പെരിന്തൽമണ്ണ ഊട്ടിറോഡ് വഴി 
  ഉച്ചാറക്കടവ് പാലം കഴിഞ്ഞ് 
  വലതുവശത്തെ റോഡിന് സ്കൂളിൽ 
  എത്താം.
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പേഴുംതറ&oldid=2533847" എന്ന താളിൽനിന്ന് ശേഖരിച്ചത്