"കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|KKVUPS Vettampally}}
{{prettyurl|KKVUPS Vettampally}}
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=മൂഴി വേട്ടമ്പള്ളി
|സ്ഥലപ്പേര്=മൂഴി വേട്ടമ്പള്ളി
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 14: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1964
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=കെ. കെ.വി.യു.പി.സ്കൂൾ , വേട്ടമ്പള്ളി
|പോസ്റ്റോഫീസ്=പനവൂർ
|പോസ്റ്റോഫീസ്=പനവൂർ
|പിൻ കോഡ്=695568
|പിൻ കോഡ്=695568
വരി 22: വരി 22:
|ഉപജില്ല=നെടുമങ്ങാട്
|ഉപജില്ല=നെടുമങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ആനാട്   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ആനാട്   
|വാർഡ്=2
|വാർഡ്=1
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വാമനപുരം
|നിയമസഭാമണ്ഡലം=വാമനപുരം
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=69
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ശ്രീകല ബി എൽ
|പ്രധാന അദ്ധ്യാപിക=ശ്രീകല ബി എൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈജൂ
|പി.ടി.എ. പ്രസിഡണ്ട്=ഷിബു എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു
|സ്കൂൾ ചിത്രം=Kkvups_School.jpg
|സ്കൂൾ ചിത്രം=42553_kkvups.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=42553_kkvlogo.jpg
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വേട്ടമ്പള്ളി  എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതി മനോഹരിതയുടെ മടിത്തട്ടിൽ പരിലസിക്കുന്ന ഒരു കുഞ്ഞു വിദ്യാലയമാണ് കെ കെ വി യു പി എസ് വേട്ടമ്പള്ളി
 
== ചരിത്രം ==
== ചരിത്രം ==
1964ജൂൺ1ന്ആണ് കെ.കെ.വി.യു.പി.സ്ക്കുൾപ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ മാനേജർ ശ്രീ.കെ.മാധവൻ പിള്ള അവർകൾ ഉട്അ വീടഇന്റെ വരാന്തയിലായിരുന്നു5ം കളാസ്സിന്റെ തുട്അക്കം.അന്ന് സ്ക്കൂളീന്റെ ഹെഡ്മാസ്റ്റർ ശ്രീ. വ്വേലായുധൻ പിള്ള സർ ആയിരുന്നു.അദ്ദെഹത്തൊഡൊപ്പം എല്ലാ വിഷയങലും പഡിപ്പിച്ചിരുന്നത് ശ്രീ.ഗൊപാല ക്രിഷ്ണപിള്ള ആണ്.ഈ രന്ട് അദ്ദ്യാപകരുടേയും മ്മേൽണോട്ടത്തീല്ആണൂ സ്ക്കൂളീന്റെ തുടക്കം.
1964ജൂൺ1ന്ആണ് '''കെ.കെ.വി.യു.പി.സ്ക്കുൾ''' പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ മാനേജർ ശ്രീ.കെ.മാധവൻ പിള്ള അവർകളുടെ വീടിൻ്റെ വരാന്തയിലായിരുന്നു അഞ്ചാം ക്ലാസ്സിന്റെ  .അന്ന് സ്ക്കൂളീന്റെ ഹെഡ്മാസ്റ്റർ ശ്രീ. വേലായുധൻ പിള്ളസർ ആയിരുന്നു.അദ്ദേഹത്തോടൊപ്പം എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നത്  ശ്രീ.ഗോപാലകൃഷ്ണപിള്ള സാർ  ആയിരുന്നു .ഈ രണ്ട് അദ്ധ്യാപകരുടെയും മേൽനോട്ടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം. [[കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/ചരിത്രം|കൂടുതൽ വായനക്കായ്]]
 
മാനേജർ ശ്രീ മാധവൻ പിള്ളയുടേ പിതാവിന്റെ പേർ കോലപ്പ പിള്ള എന്നും മാതാവിന്റെ പേർ കർത്യാനി എന്നുമായിരുന്നു.അവരുടേ പ്പേരിന്റെ ആദ്യാക്ഷരങ്ങൾ ചെർന്നാണൂ കെ.കെ.വി എന്ന പ്പേർ ലഭിച്ചത്.ഇപ്പോൾ നാലാമത്തെ മാനേജ്മെന്റാണ്.എന്നിട്ടും സ്കൂളീന്റെ പേരിൽ മാറ്റമൊന്നും സംഭവിച്ചില്ല.ആദ്യ വർഷം തന്നെ 6-ആം ക്ലാസ്സ് നടത്തൂന്നതിന്നു സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചു.1964 ജുലയ് മാസം അവസാനംക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേക്കു മാറ്റി.1965-ൽ 7-അം ക്ലാസ്സും ഉണ്ടായി.ഒരോ ക്ലാസ്സിലെയും ഡിവിഷനുകളൂടേയും എണ്ണവും വർധിച്ചു. ആകെ പതിമ്മുന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു. ഈ കാലയളവിൽ ശ്രീ.ക്യഷ്ണൻ പോറ്റി സർ അയിരുന്നു ഹെഡ്മാസ്റ്റെർ.ഈ കാലഘട്ടത്തെ സ്കൂളീന്റ്റെ സുവർണ്ണ കാലഘട്ടമെന്നു പറയാം.പോറ്റിസാരിന്റെ വിരമിക്കൽ സമയം ഡിവിഷനുകളൂടേ എണ്ണം 6-യി കുറഞ്ഞു.അന്നുണ്ടായിരുന്ന 6 ഡിവിഷനുകൾ ഇന്നും തുടർന്നു വരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ്മുറികളും ഒരു ഓഫീസ്‌റൂമും ഒരു സ്റ്റാഫ്‌റൂമും ഒരു ചെറിയ ലൈബ്രറിയുംനവീകരിച്ച ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .എം.ൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച അടുക്കളയുടെ പണി പുരോഗമിക്കുന്നു .വിശാലമായ കളിസ്ഥലം സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു .ടോയ്‌ലറ്റ് ,കക്കൂസ് എന്നിവവേണ്ടത്ര ഇല്ല .എല്ലാ മുറികളിലും ഫാൻ,ലൈറ്റ് എന്നിവ ഉണ്ട് .ആറ് ക്ലാസ്സ്മുറികളിലും ലൈബ്രറികൾ ഉണ്ട്.  
രണ്ടു കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ്മുറികളും ഒരു ഓഫീസ്‌റൂമും ഒരു സ്റ്റാഫ്‌റൂമും ഒരു ചെറിയ ലൈബ്രറിയുംനവീകരിച്ച ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .എം.ൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച അടുക്കളയുടെ പണി പുരോഗമിക്കുന്നു .വിശാലമായ കളിസ്ഥലം സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു .ടോയ്‌ലറ്റ് ,കക്കൂസ് എന്നിവവേണ്ടത്ര ഇല്ല .എല്ലാ മുറികളിലും ഫാൻ,ലൈറ്റ് എന്നിവ ഉണ്ട് .ആറ് ക്ലാസ്സ്മുറികളിലും ലൈബ്രറികൾ ഉണ്ട്.എം .എൽ .എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പാചകപ്പുര പ്രവർത്തനം ആരംഭിച്ചു .ആനാട് ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ലഭിച്ചു .  

== മികവുകൾ ==
== മികവുകൾ ==
ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.2021  വർഷത്തിൽ ഇൻസ്പയർ അവാർഡ് ലഭിച്ചു .ഈ വർഷവും വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപ്പാട്ട് ,കവിതാലാപനം ,കവിതരചന ,പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ തെരഞ്ഞെടുത്തു ജില്ലാ മൽത്സരത്തിനു അർഹമായി .  
ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.2021  വർഷത്തിൽ ഇൻസ്പയർ അവാർഡ് ലഭിച്ചു .ഈ വർഷവും വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപ്പാട്ട് ,കവിതാലാപനം ,കവിതരചന ,പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ തെരഞ്ഞെടുത്തു ജില്ലാ മൽത്സരത്തിനു അർഹമായി .2021 -22 അധ്യയനവർഷത്തിൽ നവനീത് എസ് .ആർ ന് യു .എസ്. എസ് സ്കോളർഷിപ് ലഭിച്ചു .2022 -23 വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി കാവ്യാലാപന ശില്പശാലയിൽ വൈഗയ്ക്ക്  ഒന്നാം സ്ഥാനം ലഭിച്ചു.2022 ലെ സബ്‌ജില്ല ശാസ്‌ത്ര മേളയിൽയുപി വിഭാഗം  ഓവർ ഓൾ ഒന്നാം സ്ഥാനം നേടി .2023 ലും സബ്‌ജില്ല  ശാസ്ത്ര മേളയിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.  
==പാഠ്യേതരപ്രവർത്തനങ്ങൾ ==
==പാഠ്യേതരപ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/സയൻസ് ക്ലബ്| സയൻസ് ക്ലബ്]]
*[[{{PAGENAME}}/സയൻസ് ക്ലബ്| സയൻസ് ക്ലബ്]]
വരി 78: വരി 74:
*[[{{PAGENAME}}/എക്കോ ക്ലബ്ബ്|എക്കോ ക്ലബ്ബ്]]
*[[{{PAGENAME}}/എക്കോ ക്ലബ്ബ്|എക്കോ ക്ലബ്ബ്]]
*[[{{PAGENAME}}/ഗാന്ധിദർശൻ പഠനപരിപാടി|ഗാന്ധിദർശൻ പഠനപരിപാടി]]
*[[{{PAGENAME}}/ഗാന്ധിദർശൻ പഠനപരിപാടി|ഗാന്ധിദർശൻ പഠനപരിപാടി]]
*[[{{PAGENAME}}/പൊതുവിജ്ഞാന സദസ്|പൊതുവിജ്ഞാന സദസ്]]
 
* [[{{PAGENAME}}/പൊതുവിജ്ഞാന സദസ്|പൊതുവിജ്ഞാന സദസ്]]
 
*[[{{PAGENAME}}/എന്റെ പരീക്ഷണ ശാല|എന്റെ പരീക്ഷണ ശാല]]
*[[{{PAGENAME}}/എന്റെ പരീക്ഷണ ശാല|എന്റെ പരീക്ഷണ ശാല]]
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
* [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]
* [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]
* *[[{{PAGENAME}}/കവിതാപഠനം | കവിതാ പഠനം]]
* [[{{PAGENAME}}/ ഹൂപ്സ്  പരിശീലനം | ഹൂപ്സ് പരിശീലനം]]
* [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ്]]
* [[{{PAGENAME}}/ ശുചിത്വ സേന | ശുചിത്വസേന]]

*[[{{PAGENAME}}/ ഡെയ്ലി ന്യൂസ് റീഡിംഗ് | ഡെയ്ലി ന്യൂസ് ]]
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
{| class="wikitable"
1 .വേലായുധൻപിള്ള  
|+
 
!ക്ര നം
2 .കൃഷ്ണൻപോറ്റി  
!പേര്
 
!
3 മനോഹരൻപിള്ള  
|-
 
|1
4 .മാധവൻ നായർ  
|.വേലായുധൻപിള്ള
 
|
5 .ഗോപാലകൃഷ്ണ പിള്ള  
|-
 
|2
6 .രാധാദേവി  
|കൃഷ്ണൻപോറ്റി
|
|-
|3
|മനോഹരൻപിള്ള
|
|-
|4
|മാധവൻ നായർ
|
|-
|5
|ഗോപാലകൃഷ്ണ പിള്ള
|
|-
|6
|രാധാദേവി
|
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അശ്വിനി എസ്  
{| class="wikitable"
സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് ക്രൈംബ്രാഞ്ച്
|+
ദീപു എസ്  
!ക്ര നം
പി.എച്.ഡി  ഇൻ സൈക്കോളജി  
!പേര്
!മേഖല
|-
|1
|അശ്വിനി എസ്
|സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് ക്രൈംബ്രാഞ്ച്
|-
|2
|ദീപു എസ്
|പി.എച്.ഡി  ഇൻ സൈക്കോളജി,
|-
|3
|.അനീഷ് കുമാർ
|പി.എച് .ഡി ഇൻ ബയോടെക്നോളജി
|}
|4
| ഐശ്വര്യ.എ.എസ്
കോളേജ് ലക്ചറർ എസ്.എൻ കോളേജ് ചെമ്പഴന്തി
|}

അനീഷ് കുമാർ  എ
==വഴികാട്ടി==
പി.എച് .ഡി ഇൻ ബയോടെക്നോളജി

==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.63767,76.98685    |zoom=}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''നെടുമങ്ങാട് നിന്ന് പഴകുറ്റി വഴി പുത്തൻപാലം വന്നു ഇടത്തോട്ട് തിരിഞ്ഞു മൂഴിജംഗ്ഷനിൽ എത്തി അവിടെ നിന്ന് ഇടത്തെ റോഡിലൂടെ സ്കൂളിലെത്താം .'''
'''നെടുമങ്ങാട് നിന്ന് പഴകുറ്റി വഴി പുത്തൻപാലം വന്നു ഇടത്തോട്ട് തിരിഞ്ഞു മൂഴിജംഗ്ഷനിൽ എത്തി അവിടെ നിന്ന് ഇടത്തെ റോഡിലൂടെ സ്കൂളിലെത്താം .'''

'''നെടുമങ്ങാട് നിന്ന് പഴകുറ്റി വഴി വേങ്കവിള ജംഗ്ഷൻ എത്തി വലത്തോട്ടുള്ള റോഡ് വഴി സ്കൂളിലെത്താം .'''
'''നെടുമങ്ങാട് നിന്ന് പഴകുറ്റി വഴി വേങ്കവിള ജംഗ്ഷൻ എത്തി വലത്തോട്ടുള്ള റോഡ് വഴി സ്കൂളിലെത്താം .'''

|}
{{Slippymap|lat=8.63767|lon=76.98685|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി
വിലാസം
മൂഴി വേട്ടമ്പള്ളി

കെ. കെ.വി.യു.പി.സ്കൂൾ , വേട്ടമ്പള്ളി
,
പനവൂർ പി.ഒ.
,
695568
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0471 2800034
ഇമെയിൽkkvupsvettampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്42553 (സമേതം)
യുഡൈസ് കോഡ്32140600114
വിക്കിഡാറ്റQ64036886
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആനാട്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല ബി എൽ
പി.ടി.എ. പ്രസിഡണ്ട്ഷിബു എസ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വേട്ടമ്പള്ളി  എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതി മനോഹരിതയുടെ മടിത്തട്ടിൽ പരിലസിക്കുന്ന ഒരു കുഞ്ഞു വിദ്യാലയമാണ് കെ കെ വി യു പി എസ് വേട്ടമ്പള്ളി

ചരിത്രം

1964ജൂൺ1ന്ആണ് കെ.കെ.വി.യു.പി.സ്ക്കുൾ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ മാനേജർ ശ്രീ.കെ.മാധവൻ പിള്ള അവർകളുടെ വീടിൻ്റെ വരാന്തയിലായിരുന്നു അഞ്ചാം ക്ലാസ്സിന്റെ .അന്ന് സ്ക്കൂളീന്റെ ഹെഡ്മാസ്റ്റർ ശ്രീ. വേലായുധൻ പിള്ളസർ ആയിരുന്നു.അദ്ദേഹത്തോടൊപ്പം എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നത് ശ്രീ.ഗോപാലകൃഷ്ണപിള്ള സാർ ആയിരുന്നു .ഈ രണ്ട് അദ്ധ്യാപകരുടെയും മേൽനോട്ടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം. കൂടുതൽ വായനക്കായ്

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ്മുറികളും ഒരു ഓഫീസ്‌റൂമും ഒരു സ്റ്റാഫ്‌റൂമും ഒരു ചെറിയ ലൈബ്രറിയുംനവീകരിച്ച ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .എം.ൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച അടുക്കളയുടെ പണി പുരോഗമിക്കുന്നു .വിശാലമായ കളിസ്ഥലം സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു .ടോയ്‌ലറ്റ് ,കക്കൂസ് എന്നിവവേണ്ടത്ര ഇല്ല .എല്ലാ മുറികളിലും ഫാൻ,ലൈറ്റ് എന്നിവ ഉണ്ട് .ആറ് ക്ലാസ്സ്മുറികളിലും ലൈബ്രറികൾ ഉണ്ട്.എം .എൽ .എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പാചകപ്പുര പ്രവർത്തനം ആരംഭിച്ചു .ആനാട് ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ലഭിച്ചു .

മികവുകൾ

ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.2021  വർഷത്തിൽ ഇൻസ്പയർ അവാർഡ് ലഭിച്ചു .ഈ വർഷവും വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപ്പാട്ട് ,കവിതാലാപനം ,കവിതരചന ,പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ തെരഞ്ഞെടുത്തു ജില്ലാ മൽത്സരത്തിനു അർഹമായി .2021 -22 അധ്യയനവർഷത്തിൽ നവനീത് എസ് .ആർ ന് യു .എസ്. എസ് സ്കോളർഷിപ് ലഭിച്ചു .2022 -23 വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി കാവ്യാലാപന ശില്പശാലയിൽ വൈഗയ്ക്ക്  ഒന്നാം സ്ഥാനം ലഭിച്ചു.2022 ലെ സബ്‌ജില്ല ശാസ്‌ത്ര മേളയിൽയുപി വിഭാഗം  ഓവർ ഓൾ ഒന്നാം സ്ഥാനം നേടി .2023 ലും സബ്‌ജില്ല  ശാസ്ത്ര മേളയിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.

പാഠ്യേതരപ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്ര നം പേര്
1 .വേലായുധൻപിള്ള
2 കൃഷ്ണൻപോറ്റി
3 മനോഹരൻപിള്ള
4 മാധവൻ നായർ
5 ഗോപാലകൃഷ്ണ പിള്ള
6 രാധാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ര നം പേര് മേഖല
1 അശ്വിനി എസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് ക്രൈംബ്രാഞ്ച്
2 ദീപു എസ് പി.എച്.ഡി ഇൻ സൈക്കോളജി,
3 .അനീഷ് കുമാർ പി.എച് .ഡി ഇൻ ബയോടെക്നോളജി

|4 | ഐശ്വര്യ.എ.എസ് കോളേജ് ലക്ചറർ എസ്.എൻ കോളേജ് ചെമ്പഴന്തി |}

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

നെടുമങ്ങാട് നിന്ന് പഴകുറ്റി വഴി പുത്തൻപാലം വന്നു ഇടത്തോട്ട് തിരിഞ്ഞു മൂഴിജംഗ്ഷനിൽ എത്തി അവിടെ നിന്ന് ഇടത്തെ റോഡിലൂടെ സ്കൂളിലെത്താം .

നെടുമങ്ങാട് നിന്ന് പഴകുറ്റി വഴി വേങ്കവിള ജംഗ്ഷൻ എത്തി വലത്തോട്ടുള്ള റോഡ് വഴി സ്കൂളിലെത്താം .

Map