"യൂ.പി.എസ്. ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl|U P S Elakamon}}
== യൂ.പി.എസ്. ഇലകമൺ ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇലകമൺ
|സ്ഥലപ്പേര്=ഇലകമൺ
വരി 19: വരി 18:
|പിൻ കോഡ്=695310
|പിൻ കോഡ്=695310
|സ്കൂൾ ഫോൺ=0470 2665040
|സ്കൂൾ ഫോൺ=0470 2665040
|സ്കൂൾ ഇമെയിൽ=elakamon.up.school@gmail.com
|സ്കൂൾ ഇമെയിൽ=elakamonupsvarkala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
  ഉപജില്ല=വർക്കല
  ഉപജില്ല=വർക്കല
വരി 37: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=104
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിജിയ കുമാരി എസ് ആർ
|പ്രധാന അദ്ധ്യാപകൻ=സജിത്.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി കൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=ബഷീറ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമ
|സ്കൂൾ ചിത്രം=ഇലകമൺ യു പി എസ്.jpg
|സ്കൂൾ ചിത്രം=ഇലകമൺ യു പി എസ്.jpg
വരി 63: വരി 62:
|സ്കൂൾ മാനേജർ=എസ് സുഷമ}}ഇലകമൺ യു പി എസ് തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്ത് ഇലകമൺ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല സബ് ജില്ലയിലാണ് ഈ സ്കൂൾ. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്നനഇലകമൺ യു പി എസ് വിവിധ മേഖലയിൽ സേവനം ചെയ്യുന്ന ഒട്ടനവധി പ്രഗത്ഭരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്  വേദിയായി.
|സ്കൂൾ മാനേജർ=എസ് സുഷമ}}ഇലകമൺ യു പി എസ് തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്ത് ഇലകമൺ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല സബ് ജില്ലയിലാണ് ഈ സ്കൂൾ. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്നനഇലകമൺ യു പി എസ് വിവിധ മേഖലയിൽ സേവനം ചെയ്യുന്ന ഒട്ടനവധി പ്രഗത്ഭരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്  വേദിയായി.
==ചരിത്രം==
==ചരിത്രം==
<gallery mode="packed-overlay">
ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ [[അച്യുതക്കുറുപ്പുശാസ്ത്രികൾ]] ആണ്  ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]വിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു.  അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് [https://en.wikipedia.org/wiki/Mannathu_Padmanabha_Pillai മന്നത്തു പത്മനാഭൻ] നെ കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്.  [[കൂടുതൽ അറിയാൻ]]
പ്രമാണം:ഇലകമൺ യു പി എസ് പഴയ കെട്ടിടം.jpg
പ്രമാണം:അച്യുതക്കുറുപ്പു ശാസ്ത്രികൾ.jpg
പ്രമാണം:മുൻ ഹെഡ്മാസ്റ്റർ, മുൻ മാനേജർ.jpg
</gallery>ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ [[അച്യുതക്കുറുപ്പുശാസ്ത്രികൾ]] ആണ്  ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]വിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു.  അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് [https://en.wikipedia.org/wiki/Mannathu_Padmanabha_Pillai മന്നത്തു പത്മനാഭൻ] നെ കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്. രാണ്ടാം ലോക മഹായുദ്ധവും ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയും ഇലകമണിലെ സാമൂഹ്യചുറ്റുപാടുകളെയും മാറ്റി. ഒട്ടേറെപ്പേർ കേരളത്തിനു വെളിയിൽ ജോലിക്കായി പോകുകയുണ്ടായി. നവോത്ഥാനഫലങ്ങൾ അനുഭവിച്ചു തുടങ്ങിയ ഈ  സാഹചര്യത്തിൽ സ്കൂൾ പുത്തനുണർവ്വിൽ പ്രവർത്തിച്ചു. ശ്രീ ശിവരാമപിള്ളയായിരുന്നു അന്ന് ഹെഡ്മാസ്റ്റർ.  ശതാബ്ദിയുടെ നിറവിൽ ഇന്നും സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അഞ്ചിലും ആറിലും ഏഴിലും  മലയാളവും ഇംഗ്ലീഷും മീഡിയവും  ക്ലാസുകൾ ഉണ്ട്.
 
സ്ഥാപക മാനേജറായ അച്യുതക്കുറുപ്പു ശാസ്ത്രികളുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹം വിഭാവനം ചെയ്ത അച്യുതക്കുറുപ്പുശാസ്ത്രി മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. ഈ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ മാനേജ്മെന്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അച്യുതക്കുറുപ്പ് ശാസ്ത്രികളുടെ മരണശേഷം ട്രസ്റ്റിന്റെ ആദ്യ ചെയർമാനും അച്യുതക്കുറുപ്പു ശാസ്ത്രികളുടെ മകനുമായ എ. കമലാനന്ദക്കുറുപ്പ് 1985 ൽ ഇലകമൺ യു പി എസ് മാനേജറായി. തുടർന്ന് എ. സദാഭദ്രക്കുറുപ്പ്, എ. സദാശുഭപ്പിള്ള, എ. സദാലംബിക പിള്ള എന്നിവർ മാനേജറായി. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ എസ്. സുഷമയാണ്.  [[കൂടുതൽ അറിയാൻ]]
 
 


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 78: വരി 68:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:ശാസ്ത്രരപരീക്ഷണം .jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചന [[ഇലകമൺ ദേശത്തിന്റെ കഥ]] എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.  സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ കുട്ടിയും അസംബ്ലിയിൽ ഒരു പരീക്ഷണം ചെയ്യുന്നപ്രവർത്തനം നടത്തിയിരുന്നു.  2021- 22 അദ്ധ്യായന വർഷം ശാസ്ത്രരരംഗം മത്സരത്തിൽ വിസ്മയ അനിലിന് സബ്ജില്ലാതലത്തിൽ ചരിത്ര രചനയ്ക്കും അനാമികാ സുരേഷിന് പ്രൊജക്ടിനും സനയ്യയ്ക്ക് പ്രവർത്തി പരിചയത്തിനും സമ്മാനം നേടുകയുണ്ടായി. വിദ്യാരംഗം കലാമേളയിൽ അക്ഷര R R  കവിതാ രചനയ്ക്ക് സമ്മാനം നേടുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക് [[യൂ.പി.എസ്. ഇലകമൺ/പാഠ്യേതര പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക.]]  
[[പ്രമാണം:കുട്ടികളുടെ സംഭാവന.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചന [[ഇലകമൺ ദേശത്തിന്റെ കഥ]] എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.  സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ കുട്ടിയും അസംബ്ലിയിൽ ഒരു പരീക്ഷണം ചെയ്യുന്നപ്രവർത്തനം നടത്തിയിരുന്നു.  2021- 22 അദ്ധ്യായന വർഷം ശാസ്ത്രരരംഗം മത്സരത്തിൽ വിസ്മയ അനിലിന് സബ്ജില്ലാതലത്തിൽ ചരിത്ര രചനയ്ക്കും അനാമികാ സുരേഷിന് പ്രൊജക്ടിനും സനയ്യയ്ക്ക് പ്രവർത്തി പരിചയത്തിനും സമ്മാനം നേടുകയുണ്ടായി. വിദ്യാരംഗം കലാമേളയിൽ അക്ഷര R R  കവിതാ രചനയ്ക്ക് സമ്മാനം നേടുകയുണ്ടായി.  
=== '''പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ''' ===
[[പ്രമാണം:പൂവിടലൽ മത്സരം.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
* വിദ്യാരംഗം സാഹിത്യ കലാവേദി
2019-20 അദ്ധ്യായന വർഷം '''OUT OF THE BOX''' എന്ന പേരിലും 2021-22 അദ്ധ്യായനവർഷം '''EDU FEST''' എന്ന പേരിലും നടന്ന ക്യാമ്പുകൾ  വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തു. കുട്ടികളുടെ മാനസിക  ബൗദ്ധിക ശേഷി വർദ്ധനയ്ക്കും ആത്മ വിശ്വാസത്തിനും ക്യാമ്പുകൾ ഉപകരിച്ചു
* ശാസ്ത്രരംഗം
 
* ഭാഷാക്ലബ്ബുകൾ
OUT OF THE BOX ക്യാമ്പിൽ നാടകപരിശീലനം, ചിത്രരചന, അനായാസം ഇംഗ്ലീഷ് എന്നിവയ്ക്കു പുറമേ മനഃശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്ത ആരോഗ്യ ക്യാമ്പും ഉണ്ടായിരുന്നു.
* ഗണിതക്ലബ്ബ്
 
* എനർജിക്ലബ്ബ്
EDU FEST ക്യാമ്പിൽ കുട്ടിക്കര വിരുത് എന്ന പ്രവർത്തി പരിചയ പരിശീലന ക്ലാസ്, ഗണിതം, ഇംഗ്ലീഷ് എന്നീ ക്ലാസുകൾക്ക് പുറമേ സംഗീതം, സിനിമ എന്നീ വിഷയങ്ങളിലും വിദഗ്ദ്ധർ ക്ലാസുകൾ എടുത്തു. കുരിപ്പുഴ ശ്രീകുമാർ കുട്ടികൾക്കൊപ്പം എന്ന പരിപാടി ഏറെ ആകർഷകമായി. കൂടാതെ നിർമ്മിത ബുദ്ധിയുടെ അനന്ത സാധ്യാതകൾ, പോസിറ്റീവ് പേരെന്റിങ്ങ് എന്നിവയിലും ക്ലാസുകൾ ഉണ്ടായിരുന്നു.   
* പരിസ്ഥിതി ക്ലബ്ബ്
====പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ====
* ശാസ്ത്രക്ലബ്ബ്
വിദ്യാരംഗം സാഹിത്യ കലാവേദി
* എക്കോക്ലബ്ബ്
 
* ഗാന്ധി ദർശൻ
ശാസ്ത്രരംഗം
 
ഭാഷാക്ലബ്ബുകൾ
 
ഗണിതക്ലബ്ബ്[[പ്രമാണം:കുരീപ്പുഴ ശ്രീകുമാർ .jpg|ലഘുചിത്രം|പകരം=]]എനർജിക്ലബ്ബ്
 
പരിസ്ഥിതി ക്ലബ്ബ്
 
ശാസ്ത്രക്ലബ്ബ്
 
എക്കോക്ലബ്ബ്
 
ഗാന്ധി ദർശൻ


വിവിധ ദിനാചരണങ്ങൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ക്വിസ് പ്രോഗ്രാം, ചിത്രരചന, പ്രസംഗം, കവിതാലാപനം, പതിപ്പുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്നു. എക്കോക്ലബ്ബ് മരങ്ങൾ നട്ട് പരിപാലിക്കുന്നതിലും ഉദ്യാനപരിപാലനത്തിലുമ ശ്രദ്ധിക്കുന്നു. പിരിസ്ശിതി ദിനത്തിന് വർഷം തോറും വൃക്ഷത്തെകൾ നടുകയും പോസ്റ്റർ പ്രദർശനം, കവിതാലാപനം, ചിത്രരചന, ഫിലിം പ്രദർശനം എന്നിവ നടത്തുകയും ചെയ്യുന്നു.
വിവിധ ദിനാചരണങ്ങൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ക്വിസ് പ്രോഗ്രാം, ചിത്രരചന, പ്രസംഗം, കവിതാലാപനം, പതിപ്പുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്നു. എക്കോക്ലബ്ബ് മരങ്ങൾ നട്ട് പരിപാലിക്കുന്നതിലും ഉദ്യാനപരിപാലനത്തിലുമ ശ്രദ്ധിക്കുന്നു. പിരിസ്ശിതി ദിനത്തിന് വർഷം തോറും വൃക്ഷത്തെകൾ നടുകയും പോസ്റ്റർ പ്രദർശനം, കവിതാലാപനം, ചിത്രരചന, ഫിലിം പ്രദർശനം എന്നിവ നടത്തുകയും ചെയ്യുന്നു.
==മുൻ സാരഥികൾ- മുൻ പ്രഥമാദ്ധ്യാപകർ==
==മുൻ സാരഥികൾ- മുൻ പ്രഥമാദ്ധ്യാപകർ==
'''ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത'''
'''ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത'''
==<big>'''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'''</big>==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
[[പ്രമാണം:ഡോക്ടർ കെ. വിജയൻ ആശാരി.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]Dr. K. വിജയൻ ആശാരി (Professor and Endowed Chair at University of Dayton, USA),  
[[പ്രമാണം:ഡോക്ടർ കെ. വിജയൻ ആശാരി.jpg|ലഘുചിത്രം|പകരം=|228x228px|ഡോക്ടർ കെ. വിജയൻ ആശാരി]]  
 
Dr. K. വിജയൻ ആശാരി (Professor and Endowed Chair at University of Dayton, USA),  


Prof. M. കരുണാകരൻ(Dewaswam College, Sasthamkotta)
Prof. M. കരുണാകരൻ(Dewaswam College, Sasthamkotta)
വരി 123: വരി 100:
സുധീശ് രാഘവൻ( നോവലിസ്റ്റ്)
സുധീശ് രാഘവൻ( നോവലിസ്റ്റ്)


 
== ചിത്രശാല ==
 
<gallery >
പ്രമാണം:Stone laying ceremony 01.jpg|ശതാബ്ദി സ്മാരക കെട്ടിടത്തിന്റെ ശിലാസ്ഥാപനം
പ്രമാണം:പുസ്തകപ്രകാശനം.jpg|ചരിത്രപുസ്തകവുമായി അദ്ധ്യാപകർ
പ്രമാണം:Elakamon 1 (1).jpg
പ്രമാണം:ഇലകമണിന്റെ ചരിത്രം.jpg|ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ ഡാക്ടർ എസ് സുലൈമാന് പുസ്തകം നൽകുന്നു
</gallery>


==വഴികാട്ടി==
==വഴികാട്ടി==
വരി 134: വരി 116:
**വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 6.2 കിലോമീറ്റർ
**വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 6.2 കിലോമീറ്റർ
*നാഷണൽ ഹൈവേയിൽ പാരിപ്പള്ളിയിൽ നിന്നും 6.3 കിലോമീറ്റർ
*നാഷണൽ ഹൈവേയിൽ പാരിപ്പള്ളിയിൽ നിന്നും 6.3 കിലോമീറ്റർ
{{#multimaps: 8.787283451838357, 76.72422409716599|zoom=16}}
{{Slippymap|lat= 8.78737|lon=76.72390|zoom=16|width=full|height=400|marker=yes}}

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യൂ.പി.എസ്. ഇലകമൺ
മാനേജർ. എസ്. സുഷമ
വിലാസം
ഇലകമൺ

ഇലകമൺ യു പി എസ്, ഇലകമൺ പി ഒ, പിൻ. 695310
,
ഇലകമൺ പി.ഒ.
,
695310
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0470 2665040
ഇമെയിൽelakamonupsvarkala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42250 (സമേതം)
യുഡൈസ് കോഡ്32141200205
വിക്കിഡാറ്റQ64037937
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജിയ കുമാരി എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ബഷീറ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഇലകമൺ യു പി എസ് തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്ത് ഇലകമൺ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല സബ് ജില്ലയിലാണ് ഈ സ്കൂൾ. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്നനഇലകമൺ യു പി എസ് വിവിധ മേഖലയിൽ സേവനം ചെയ്യുന്ന ഒട്ടനവധി പ്രഗത്ഭരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് വേദിയായി.

ചരിത്രം

ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ അച്യുതക്കുറുപ്പുശാസ്ത്രികൾ ആണ് ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ ശ്രീനാരായണഗുരുവിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു. അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് മന്നത്തു പത്മനാഭൻ നെ കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2020ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ശതാബ്ദി സ്മാരക കെട്ടിടത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. പ്രമുഖ വ്യക്തികൾ വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എല്ലാ റൂമിലും ഡിജിറ്റൽ സങ്കേതിക സംവിധാനം ഉണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് കണക് ഷൻ എന്നിവ എല്ലാ ക്ലാസ് റൂമിലുമുണ്ട്. നവീകരിച്ച ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ആധുനിക ലബോറട്ടറി, കംപ്യൂട്ടർ റൂം എന്നിവയും പുതിയ കെട്ടിടത്തിൽ ഉണ്ട്. ലൈബ്രറിയിൽ ടി വി യും സ്ഥാപിച്ചിട്ടുണ്ട്. ലൈബ്രറിയിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് റൂമിലും ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ പെയിന്റ് ചെയ്ത് വച്ചിട്ടുണ്ട്. ഗാന്ധിജി, നാരായണ ഗുരു, അംബേദ്ക്കർ, അയ്യൻകാളി. വക്കം അബ്ദുൾഖാദർ മൗലവി എന്നിവരുടെ ചിത്രങ്ങൾ പ്രമുഖ ചിത്രകാരൻ ഷൈജു വരച്ചത് സ്കൂൾ ഭിത്തിയിൽ അറിവും അലങ്കാരവുമായി ഏവരുടേയും ശ്രദ്ധയെ ആകർഷിക്കുന്നു. ഓഫീസ് റൂമിൽ സ്ഥാപക മാനേജർ അച്യുതക്കുറുപ്പ് ശാസ്തികളുടേയും സ്വാമി വിവേകാനന്ദൻ , രവീന്ദ്രനാഥ ടാഗോർ, ജവഹർലാൽ നെഹ്രു, ഡാക്ടർ എസ്. രാധാകൃഷ്ണൻ, മൗലാനാ അബ്ദുൾ കലാം ആസാദ് എന്നിവരുടെയും ഛായാ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തണൽ മരങ്ങളും ഉദ്യാനവും കുട്ടികൾക്ക് പ്രിയങ്കരമായ അന്തരീക്ഷം നൽകുന്നു. വിശാലമായ കളിസ്ഥലവും സ്കൂളിനോടനുബന്ധിച്ചുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചന ഇലകമൺ ദേശത്തിന്റെ കഥ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ കുട്ടിയും അസംബ്ലിയിൽ ഒരു പരീക്ഷണം ചെയ്യുന്നപ്രവർത്തനം നടത്തിയിരുന്നു. 2021- 22 അദ്ധ്യായന വർഷം ശാസ്ത്രരരംഗം മത്സരത്തിൽ വിസ്മയ അനിലിന് സബ്ജില്ലാതലത്തിൽ ചരിത്ര രചനയ്ക്കും അനാമികാ സുരേഷിന് പ്രൊജക്ടിനും സനയ്യയ്ക്ക് പ്രവർത്തി പരിചയത്തിനും സമ്മാനം നേടുകയുണ്ടായി. വിദ്യാരംഗം കലാമേളയിൽ അക്ഷര R R കവിതാ രചനയ്ക്ക് സമ്മാനം നേടുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക.

പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ

  • വിദ്യാരംഗം സാഹിത്യ കലാവേദി
  • ശാസ്ത്രരംഗം
  • ഭാഷാക്ലബ്ബുകൾ
  • ഗണിതക്ലബ്ബ്
  • എനർജിക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ശാസ്ത്രക്ലബ്ബ്
  • എക്കോക്ലബ്ബ്
  • ഗാന്ധി ദർശൻ

വിവിധ ദിനാചരണങ്ങൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ക്വിസ് പ്രോഗ്രാം, ചിത്രരചന, പ്രസംഗം, കവിതാലാപനം, പതിപ്പുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്നു. എക്കോക്ലബ്ബ് മരങ്ങൾ നട്ട് പരിപാലിക്കുന്നതിലും ഉദ്യാനപരിപാലനത്തിലുമ ശ്രദ്ധിക്കുന്നു. പിരിസ്ശിതി ദിനത്തിന് വർഷം തോറും വൃക്ഷത്തെകൾ നടുകയും പോസ്റ്റർ പ്രദർശനം, കവിതാലാപനം, ചിത്രരചന, ഫിലിം പ്രദർശനം എന്നിവ നടത്തുകയും ചെയ്യുന്നു.

മുൻ സാരഥികൾ- മുൻ പ്രഥമാദ്ധ്യാപകർ

ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോക്ടർ കെ. വിജയൻ ആശാരി

Dr. K. വിജയൻ ആശാരി (Professor and Endowed Chair at University of Dayton, USA),

Prof. M. കരുണാകരൻ(Dewaswam College, Sasthamkotta)

R.K. ശശിധരൻ( Agriculture Department)

K K രവീന്ദ്രനാഥ്, N പത്മാക്ഷി, V സുമംഗല ( മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ)

V രഞ്ജിത്(തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ ആരോഗ്യ സ്ററാന്റിംഗ് കമ്മിറ്റി ചെയർമാൻ

ലെനിൻ രാജ്(ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്)

സുധീശ് രാഘവൻ( നോവലിസ്റ്റ്)

ചിത്രശാല

വഴികാട്ടി

  • അടുത്തുള്ള റയിൽവേസ്റ്റേഷൻ വർക്കലയും പരവൂരും
  • വർക്കല - അയിരൂർ - ഊന്നിൻമൂട് - പരവൂർ റോഡ്
    • അയിരൂരിൽ നിന്ന് 2.5 കിലോ മീറ്റർ
    • പരവൂർ നിന്ന് 8.3 കിലോമീറ്റർ
    • വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 6.2 കിലോമീറ്റർ
  • നാഷണൽ ഹൈവേയിൽ പാരിപ്പള്ളിയിൽ നിന്നും 6.3 കിലോമീറ്റർ
Map
"https://schoolwiki.in/index.php?title=യൂ.പി.എസ്._ഇലകമൺ&oldid=2536613" എന്ന താളിൽനിന്ന് ശേഖരിച്ചത്